"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(number of students in hss)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St. Mary's H. S. S. Vettucaud}}
{{prettyurl|St. Mary`S H. S. S. Vettukad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=387
|ആൺകുട്ടികളുടെ എണ്ണം 1-10=398
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=549
|വിദ്യാർത്ഥികളുടെ എണ്ണം 1-10=583
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=286
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=512
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=436
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റോസലിൻ ജെ പാലതട്ടേൽ
|പ്രിൻസിപ്പൽ=മേരി ക്രിസ്റ്റിൽഡാ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മേരി വിജി ഇ വി
|പ്രധാന അദ്ധ്യാപകൻ=രാജൂൂ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബെയ്സിൽ കൊൺസേറോ
|പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=തനൂജ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില അനീഷ്
|സ്കൂൾ ചിത്രം= rajuv.jpg
|സ്കൂൾ ചിത്രം= rajuv.jpg
|size=350px
|size=350px
വരി 84: വരി 84:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ രാജു വി ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു.
ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക മേരി വിജി ഇ വി ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു. [[തുട൪ന്ന് വായിക്കുക]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1917 -
| റവ.ഫാ. ട്രിനിഡാഡ് (സ്ഥാപകൻ)
|-
|1952 - 54
| വ. ഫാ. സിറിൽ ഡിക്കോസ്
|-
|1954 - 59
| വ. ഫാ. സിൽവസ്റ്റർ എൽ. ഫെർണാണ്ടസ്
|-
|1959 - 68
|റവ. ഫാ. ആന്റണി പെരേര
|-
|1968 - 72
|റവ. ഫാ. നിക്കോളസ് ഡിക്കോസ്റ്റ
|-
|1972 - 78
|റവ. ഫാ. പോൾ കുരിശിങ്കൽ
|-
|1978 - 80
|വ. ഫാ. മോൺ. ജെയിംസ് അമാഡോ
|-
|1980- 88
|റവ.ഫാ. ജി. സ്റ്റീഫൻ
|-
|1988 - 89
|റവ. ഡോ. സി. ജോസഫ്
|-
|1989 - 91
|റവ.ഫാ. ക്ലീറ്റസ് ഗോമസ്
|-
|1991 - 97
|റവ. ഫാ.എൽ. റോമാൻസ്
|-
|1997 - 99
|റവ. ഫാ. ഹയസിന്ത് നായകം
|-
|1999 - 2004
|റവ. ഫാ. ഇഗ്നേഷ്യസ് ഫ്രാൻസിസ് ലൂയിസ്
|-
|2004 - 09
|റവ. ഫാ. ജോൺസൺ അലക്സാണ്ടർ
|-
|2009 - 12
|റവ. ഡോ. ഗ്ലാഡിൻ അലക്സ്
|-
|2012- 14
|റവ. ഫാ. സൈറസ് കളത്തിൽ
|-
|2014-2018
|റവ. ഫാ. നിക്കോളാസ് റ്റി
|-
|2018-2020
|റവ. ഫാ. ബാസ്റ്റിൻ ജോസഫ്
|-
|2020-
|റവ. ഡോ. ജോ൪ജ്ജ് ഗോമസ്
|}
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1917-ൽ  റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്ത് ആരംഭിച്ച ഈ സ്കൂൾ 1952-53 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപക൪........ [[തുട൪ന്നുവായിക്കുക]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
== സ്കൂൾ സാരഥികൾ ==
|-
സ്കൂളിന്റെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന ക൪മ്മനിരതരും സേവനസന്നദ്ധരുമായ ഒരുകൂട്ടം അദ്ധ്യപകരും അനദ്ധ്യപകരും ഈ സ്കൂളിൽ പ്രവ൪ത്തിക്കുന്നു. [[തുട൪ന്ന് കാണുക]]
|1952 - 55
| റ്റി. എസ്സ്. കൃഷ്ണയ്യർ
|-
|1955 - 64
| റിച്ചാർഡ് സി. ഫെർണാണ്ടസ്
|-
|1964 - 66
| ജി. പീറ്റർ
|-
|1966 - 68
|പി. കെ. ശങ്കരൻ നായർ
|-
|1968 - 71
|പി. കെ. സുകുമാരൻ
|-
|1971 - 88
|എസ്. ഹരിഹരൻ
|-
|1988 - 92
|ബൊണിഫൈസ്
|-
|1992- 93
|മോണാ ഡോറിസ്
|-
|1993 - 95
|ജെസ്റ്റിൻ കുലാസ്
|-
|1995 - 97
|വി. വസന്തൻ
|-
|1997 - 2000
|ഫ്രാൻങ്ക്ളിൻ വിൽസൻ
|-
|2000 - 02
|സി. എൽ. സ്റ്റീഫൻ
|-
|2002 - 06
|എമ്മാ ഡബ്ല്യൂ. ഫെർണ്ണാണ്ടസ്
|-
|2006 - 07
|പി. വർഗ്ഗീസ്
|-
|2007 - 08
|കൊർണേലിയ സി.
|-
|2008 - 11
|ഇഗ്നേഷ്യസ് ജെ. തോമസ്
|-
|2011 - 14
| മേരിപുഷ്പം
|-
|2014-20017
| ജെയ്൯ ജോസഫ്
|-
|2017-2020
|മേരി മെറീന റോബി
|-
|2020-
|രാജു. വി
|-
|}ഓപ്ഷണല്):
 
അടിക്കുറിപ്പ് (വിക്കി മാര്ക്കപ്പ് മതിയാവും):


Icon:
== പി.റ്റി.എ പ്രവർത്തനങ്ങൾ ==
സേവ് ചെയ്ത് അടയ്ക്കുക  നീക്കം ചെയ്യുക  start a path
സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.എ. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു. പി റ്റി എ പ്രസിഡന്റായി ബെയ്സിൽ കൊൺസേറോയേയും എം പി റ്റി എ പ്രസിഡന്റായി അനില അനീഷിനേയും തെരെഞ്ഞെടുത്തു.
9.656283, 76.297131


== കോവിഡ്കാല പ്രവർത്തനങ്ങൾ ==
ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. [[തുടർപ്രവ൪ത്തനം|തുടർന്ന് വായിക്കുക]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
ഈ സ്കൂളിന്റെ അഭിമാനപാത്രങ്ങളാണിവർ. [[തുട൪ന്നു വായിക്കുക|തുടർന്നുവായിക്കുക]]
|+
!
!
|-
|പേര്
|സേവനമേഖല
|-
|റവ.ഡോ. ബനഡിക്ട് .എൽ. ജോസ്
|രൂപതയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമുള്ള ആർ.സി. കോപറേറ്റ് മാനേജ്മെന്റിൽ ജനറൽ കറസ്പോണ്ടന്റ്. ഉപരിപഠനത്തിന് റോമിൽ പോയി. ആൾ ഇന്ത്യ ബിഷപ്പ്സ് കോൺഫറൻസിൻറെ ദക്ഷിണേന്ത്യൻ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു.
|-
|അബിലിയൂസ്. എഫ്.
|രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, തിരുവനന്തപുരം.
|-
|ഡോ.ശിവരാജൻ
|രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു
|-
|റോബർട്ട് ഫെർണാണ്ടസ്
|
|-
|
|
|-
|
|
|}
 
 
1. റവ.ഡോ. ബനഡിക്ട് .എൽ. ജോസ് - രൂപതയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമുള്ള ആർ.സി. കോപറേറ്റ് മാനേജ്മെന്റിൽ ജനറൽ കറസ്പോണ്ടന്റ്. ഉപരിപഠനത്തിന് റോമിൽ പോയി. ആൾ ഇന്ത്യ ബിഷപ്പ്സ് കോൺഫറൻസിൻറെ ദക്ഷിണേന്ത്യൻ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു.
 
 
2. അബിലിയൂസ്. എഫ്. - രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, തിരുവനന്തപുരം.
 
 
3. ഡോ.ശിവരാജൻ - രാണ്ടാമത്തെ ബാച്ചിൽ നിന്നും വിജയിച്ചു. ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു
 
4. റോബർട്ട് ഫെർണാണ്ടസ് - കേരള ഫിഷർമെൻ വെൽഫെയർ ബോർഡ് ചെയർമാൻ
 
 
5. എഡിസൻ. എഫ്. - സിവിൽ എഞ്ചിനിയർ.(ശില്പി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ, കൊച്ചി)
 
 
6. ജെയിംസ് ഫെർണാണ്ടസ് - അഡ്വക്കേറ്റ്, ലത്തീൻ കത്തോലിക്ക ഐക്യവേദി പ്രസിഡണ്ട്.
 
 
7. ജോസഫ് റെഫിൻ ജെഫ്രി - അഗ്രികൾച്ചറൽ ഓഫീസർ
 
 
8. നിഷാ ബായി- അഗ്രികൾച്ചറൽ ഓഫീസർ
 
 
9. ജോൺ ഫെർണാണ്ടസ്- എം. എസ്. ഡബ്ല്യൂ. പാസ്സായി. പി.സി.ഒ. കോ.ഓർഡിനേറേറർ, തിരുവനന്തപുരം രൂപത സാമൂഹ്യശുശ്രൂഷ ഉപദേഷ്ടാവായിരുന്നു.
 
 
10. തോമസ് സെബാസ്റ്റ്യൻ- സന്തോഷ് ട്രോഫി ക്യാപ്റ്റൻ. നാഷണൽ ഫൂട്ബോൾ ചാബ്യൻഷിപ്പിൽ 3 പ്രാവശ്യം പ്രതിനിധീകരിച്ചു.
 
 
11. സോണിയ ഫെർണാണ്ടസ്- ഡോക്ടർ
 
 
12. ഇഗ്നേഷ്യസ്- 2005-2006 ലെ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ‌.
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
*കിഴക്കേക്കോട്ട ->  പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട്
| style="background: #ccf; text-align: center; font-size:99%;" |
*വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 150മീറ്റർ നടന്നാൽ കിഴക്കോട്ട്  സ്കൂളിന്റെ ആർച്ച് അവടെ നിന്നും 100മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
1.കിഴക്കേക്കോട്ട ->  പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട്


വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 100മീറ്റർ നടന്നാൽ കിഴക്കോട്ട്  സ്കൂളിൻ്റെ ആർച്ച് അവടെ നിന്നും 50മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും
{{Slippymap|lat= 8.494060447949835|lon= 76.90351802582902|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.4939524,76.9017925| zoom=18 }}
<!--visbot  verified-chils->-->

15:10, 17 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തെക്കൻ തിരുവിതാംകൂറിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ൽ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂൾ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നിർത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂൾ ആരംഭിച്ചത്.

സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്
വിലാസം
സെന്റ് മേരീസ് എച്ച് എസ് എസ്, വെട്ടുകാട്
,
ബീച്ച് പി.ഒ.
,
695007
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2500935
ഇമെയിൽstmarysvtkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്43054 (സമേതം)
എച്ച് എസ് എസ് കോഡ്01057
യുഡൈസ് കോഡ്32141000305
വിക്കിഡാറ്റQ64037378
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്89
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ398
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ583
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ228
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരി ക്രിസ്റ്റിൽഡാ
പ്രധാന അദ്ധ്യാപികമേരി വിജി ഇ വി
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അനില അനീഷ്
അവസാനം തിരുത്തിയത്
17-08-202443054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ‍ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. തുട൪ന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക മേരി വിജി ഇ വി ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു. തുട൪ന്ന് വായിക്കുക

മുൻ സാരഥികൾ

1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്ത് ആരംഭിച്ച ഈ സ്കൂൾ 1952-53 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപക൪........ തുട൪ന്നുവായിക്കുക

സ്കൂൾ സാരഥികൾ

സ്കൂളിന്റെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന ക൪മ്മനിരതരും സേവനസന്നദ്ധരുമായ ഒരുകൂട്ടം അദ്ധ്യപകരും അനദ്ധ്യപകരും ഈ സ്കൂളിൽ പ്രവ൪ത്തിക്കുന്നു. തുട൪ന്ന് കാണുക

പി.റ്റി.എ പ്രവർത്തനങ്ങൾ

സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.എ. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു. പി റ്റി എ പ്രസിഡന്റായി ബെയ്സിൽ കൊൺസേറോയേയും എം പി റ്റി എ പ്രസിഡന്റായി അനില അനീഷിനേയും തെരെഞ്ഞെടുത്തു.

കോവിഡ്കാല പ്രവർത്തനങ്ങൾ

ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിന്റെ അഭിമാനപാത്രങ്ങളാണിവർ. തുടർന്നുവായിക്കുക

വഴികാട്ടി

  • കിഴക്കേക്കോട്ട ->  പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട്
  • വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 150മീറ്റർ നടന്നാൽ കിഴക്കോട്ട്  സ്കൂളിന്റെ ആർച്ച് അവടെ നിന്നും 100മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും