"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
പ്രതിഭാദരം
48513 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:

== പ്രതിഭയെതേടി ==
== പ്രതിഭയെതേടി ==
[[പ്രമാണം:48513-93.jpeg|ലഘുചിത്രം|150x150ബിന്ദു|പ്രതിഭയെതേടി അനുമോദന ചടങ്ങ് ]]
'''2019'''-20 "പ്രതിഭയെതേടി" എന്ന പരിപാടി '''<nowiki/>'പ്രതിഭാദരം'''' എന്നപേരിൽ വിപുലമായി നടപ്പിലാക്കി. 18.11.2019ന് ചേർന്ന PTA യോഗത്തിൽ ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച്  ആദരിച്ചത്. പൊതുവിജ്ഞാനരംഗത്തെ പ്രതിഭയായ 'കംപ്യൂട്ടർ ഹംസ' എന്ന പോരിൽ ആറിയപ്പെടുന്ന ശ്രീ. ഹംസ, മികച്ച കർഷകനായ ശ്രീ. N.P.ചോഴി, പരമ്പരാഗത തൊഴിൽ സംരക്ഷിച്ച് വരുന്ന ശ്രീമതി. തെക്കേമുക്കിൽ സരോജിനി, മികച്ചയുവമത്സ്യകർഷകൻ ശ്രീ. പുഴയ്ക്കൽ സുനിൽ, കരകൗശലനിർമ്മാണത്തിൽ അത്ഭുതം കാഴ്ചവെച്ച ശ്രീ. അൻവർബാവ, കരാട്ടയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ശ്രീ. മുസ്തഫ മസ്കർ, ചെറുകിട വ്യവസായിയായ ഭിന്നശേഷിക്കാരൻ ശ്രീ. കല്ലായി മുഹമ്മദ്, പഴയകാലത്ത് നാട്ടിലെ മുഴുവൻ പ്രസവമെടുത്തിരുന്ന ശ്രീമതി.എം.ഫാത്തിമ, ചെറുകിടവ്യവസായി ശ്രീ.എം.എ.മാനു, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ ശ്രീ. ഒ.എം.കരുവാരക്കുണ്ട് എന്നിവരെയാണ് സ്കൂളിനുവേണ്ടി ആദരിച്ചത്.

വരി 56: വരി 57:
[[പ്രമാണം:48513 69.png|ലഘുചിത്രം|150x150ബിന്ദു|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ]]
[[പ്രമാണം:48513 69.png|ലഘുചിത്രം|150x150ബിന്ദു|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ]]
'''കു'''ട്ടികൾക്കു തെരഞ്ഞെടുപ്പിനെ പറ്റി  ധാരണ ഉണ്ടാകാൻ വേണ്ടി നടത്തിയ പ്രവർത്തനം . 7 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും ഉണ്ടായിരുന്നു മത്സര രംഗം.എല്ലാംസ്ഥാനാർത്ഥികൾക്കും  ചിഹ്നം അനുവദിച്ചു,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടന്നു.ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുത്തുക്രമസമാധാന പരിപാലനം G.H.S.Sലെ S.P.C ഏറ്റെടുത്തു. ഫലപ്രഖ്യാപനവും സ്റ്റുഡന്റ് ഓഫീഷ്യൽ നിർവ്വഹിച്ചു.ലിൻഹ സ്ക്കൂൾ ലീഡറായും,ഫാത്തിമ ഹിബ സി ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു,മറ്റു കുട്ടികൾക്ക് ഓരോ ക്ലബുകളുടെയും ചുമതലകൾ  നൽകി.

== കൈത്താങ്ങായവർക്ക് ഒരു കൈത്താങ്ങ് ==
[[പ്രമാണം:48573 80.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:48513 81.jpeg|ലഘുചിത്രം|200x200ബിന്ദു|പ്രണയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി അവശ്യവസ്തുക്കൾ ശേഖരിച്ചപ്പോൾ]]
'''മഹാ'''പ്രളയം കേരളത്തെ വിഴുങ്ങിയ  കാലങ്ങളാണ് 2018 ,2019 .നാടൊട്ടുക്ക് മനുഷ്യസ്നേഹം പ്രകടിപ്പിച്ച ദുരിത കാലമായിരുന്നു അത്.  ഒരിഞ്ചുപോലും പിറകോട്ട് മാറി നിൽക്കാതെയാണ് 2018ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ പോത്തുകല്ലിലേക്ക് വിദ്യാലയത്തിലെ അധ്യാപകർ ശുചീകരണ പ്രവർത്തനത്തിന്  എത്തിയത് പതിമൂന്നോളം വീടുകൾ പരമാവധി വൃത്തിയാക്കി.  രാവിലെ മുതൽമുതൽ തുടങ്ങിയ  ശുചീകരണം.സൂര്യാസ്തമയത്തോടെ  മതിയാക്കി മടങ്ങുമ്പോൾ  എന്തിനേക്കാളും വലുതാണ് സഹജീവി സ്നേഹം എന്ന സന്ദേശംഎല്ലാവരും പ്രവർത്തിയിലൂടെ പങ്കുവെക്കുകയായിരുന്നു.
'''2019ലെ''' പ്രളയക്കെടുതിയുടെ ദുരിതങ്ങൾ പെയ്തിറങ്ങിയ നാളുകളാണ് ,കഴിയും വിധം നമ്മുടെ വിദ്യാലയവും കാരുണ്യത്തിൻ കരങ്ങൾ കഴിവതും കഷ്ടകാലം നേരിട്ടവർക്ക് നേരെ നീട്ടണമെന്ന ലക്ഷ്യത്തോടെ  രക്ഷിതാക്കളോട്  പിടിഎയുടെ നേതൃത്വത്തിൽ  സംവദിച്ചത്. നിറമിഴികളോടെ മാത്രം ഓർക്കാവുന്ന പ്രതികരണമായിരുന്നു ആ മഹാമനസ്ക‍ർ  നൽകിയത് അടുക്കളയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങൾ, ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകൾ ,തവി  മുതൽ മൊബൈൽ ചാർജർ വരെയും കപ്പുകളും പാത്രങ്ങളും വെള്ള  കുപ്പികളും  എന്നുവേണ്ട ദൈനംദിന ജീവിതത്തിലെ  എല്ലാ സാധനസാമഗ്രികളും കൊണ്ട് സ്കൂൾമുറ്റം നിറഞ്ഞത് മറക്കാൻ വയ്യ .മമ്പാട് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക്  മുന്നിൽ ഇവയുമായി എത്തിയ സ്കൂൾ അധികൃതരുടെ അവിടുത്തെ പ്രകടിപ്പിച്ചത് നന്ദി ആയിരുന്നില്ല കൂടപ്പിറപ്പിന് നോടുള്ള സ്നേഹം ആയിരുന്നു .പ്രളയ ഫണ്ടിലേക്ക് സ്വർണ്ണ കമ്മൽ വരെ  ഊരി തന്ന രക്ഷിതാക്കൾ ഉണ്ട്.
== അമ്മക്കൊരുമ്മ ==
[[പ്രമാണം:48513 115.jpeg|ലഘുചിത്രം|175x175ബിന്ദു]]
'''ഓൺലൈൻ പഠനകാലത്ത് വീടിനെ വിദ്യാലയമാക്കിയ അമ്മമാർക്ക് ആദരം'''  നൽകി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ. മഹാമാരി കാലത്ത് കുട്ടികളെ വീടിനുള്ളിൽ തളച്ചപ്പോൾ  കൈ പിടിക്കാൻ എത്തിയത് ഓൺലൈൻ വിദ്യാഭ്യാസമാണ് അതിന് കുട്ടികളെ പ്രാപ്തരാക്കുന്നതോ അമ്മമാരും. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം എല്ലാ അമ്മമാരെയും  ആദരിക്കാനും സ്നേഹിക്കാനും വിദ്യാലയം നടപ്പിലാക്കിയ പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ.
== ഒപ്പമുണ്ട് ഞങ്ങൾ ==
[[പ്രമാണം:48513 116.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|വരൂ നമുക്ക് ഒരുമിച്ച് ഓണം ആഘോഷിക്കാം]]
ഗവൺമെൻറ് മോഡൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ  സാമൂഹിക  പ്രതിബദ്ധതയുള്ളവരായി വളരാൻ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.  പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പി. ടി. എ യുടെ നേതൃത്വത്തിൽ നടത്തി  വരുന്ന പരിപാടിയാണിത്.  വീട്ടിക്കുന്ന് നെല്ലിക്കലടി കോളനി നിവാസികളെ  ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലേക്ക് ക്ഷണിക്കുകയും  അവരോടൊപ്പം ഓണസദ്യ കഴിക്കുകയും  വരുന്ന എല്ലാ അതിഥികൾക്കും    ഓണക്കോടി കൊടുക്കുകയും ചെയ്യുന്നു. തുടർന്ന്  അവരോടൊപ്പം കലാപരിപാടികൾ  അവതരിപ്പിക്കുകയും ഓണക്കളികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. അവരുടെ വീടുകളിൽ  ഓണം ആഘോഷിക്കുന്നതിനായി  അരിയും പച്ചക്കറികളും  മറ്റും അടങ്ങിയ ഓണക്കിറ്റ് സമ്മാനമായി നൽകുന്നു.  ഇത്തരം പരിപാടികൾ സ്കൂളിൻറെ  പ്രതിച്ഛായ വർധിപ്പിക്കുന്നുണ്ട്.
== ശരവേഗം ==
[[പ്രമാണം:48513-178.jpeg|ലഘുചിത്രം|200x200ബിന്ദു|അക്ഷരകേളി ]]
മലായാള ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടി അത്തരം ക‍ുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽ.ഇതിന്റെ ഭാഗമായി  സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ  എഴുത്തിലും  വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു .