"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== SPC യുടെ പ്രവർത്തനങ്ങൾ ==
== SPC യുടെ പ്രവർത്തനങ്ങൾ ==
ബുധൻ, ശനി ദിവസങ്ങളിൽ പരേഡ്, ഡ്രിൽ പരിശീലനം നൽകുകയും, തിരുവനന്തപുരം ഡയറക്റ്ററേറ്റിൽ നിന്നും നൽകുന്ന സമയക്രമവും, വിഷയങ്ങളും അനുസരിച്ച് വിവിധ വിഷയങ്ങളിൽ ശനിയാഴ്ചകളിൽ ക്ലാസുകൾ നൽകുന്നതും, രോഗീപരിചരണം, അനാഥമന്ദിര സന്ദർശനം പോലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും, എന്റെ മരം പദ്ധതി പോലുള്ള പരിസ്ഥിതി പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.[[പ്രമാണം:Carmelspc1.jpeg|200px|left|alt text|പകരം=|ചട്ടരഹിതം]]
ബുധൻ, ശനി ദിവസങ്ങളിൽ പരേഡ്, ഡ്രിൽ പരിശീലനം നൽകുകയും, തിരുവനന്തപുരം ഡയറക്റ്ററേറ്റിൽ നിന്നും നൽകുന്ന സമയക്രമവും, വിഷയങ്ങളും അനുസരിച്ച് വിവിധ വിഷയങ്ങളിൽ ശനിയാഴ്ചകളിൽ ക്ലാസുകൾ നൽകുന്നതും, രോഗീപരിചരണം, അനാഥമന്ദിര സന്ദർശനം പോലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും, എന്റെ മരം പദ്ധതി പോലുള്ള പരിസ്ഥിതി പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.
[[പ്രമാണം:Carmelspc2.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:Carmelspc4.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]][[പ്രമാണം:Carmelspc1.jpeg|200px|left|alt text|പകരം=|ചട്ടരഹിതം]][[പ്രമാണം:Carmelspc7.JPG|പകരം=|ചട്ടരഹിതം|200x200ബിന്ദു]][[പ്രമാണം:Carmelspc6.JPG|പകരം=|ചട്ടരഹിതം|200x200ബിന്ദു]][[പ്രമാണം:Carmelspc2.jpeg|പകരം=|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:Carmelspc3.jpg|പകരം=|ചട്ടരഹിതം|200x200ബിന്ദു]][[പ്രമാണം:Carmelspc5.jpg|പകരം=|ചട്ടരഹിതം|200x200ബിന്ദു]]

15:46, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ആലപ്പുഴ കാർമ്മൽ അക്കാഡമി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രശസ്തിക്ക് മാറ്റുകൂട്ടിക്കൊണ്ട് 2015 ജൂണിൽ പ്രിൻസിപ്പാൾ സിസ്റ്റർ ഗ്രെയ്സി എം. എം. ന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നറിയപ്പെടുന്ന 'SPC' നിലവിൽ വന്നു. പ്രത്യേക പരിശീലനം ലഭിച്ച സി. പി. ഒ. മാരായ സെബിൻ സർ, റോസമ്മ റ്റീച്ചർ, ഡ്രിൽ ഇൻസ്ട്രക്റ്റർ ഷാജി മോൻ ദേവസ്യ എന്നിവർ തുടക്കം മുതൽ കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു. 'we learn to serve' എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന, കുട്ടികളെ സേവന സന്നദ്ധരും, പ്രവർത്തനനിരതരുമാക്കുന്ന ഈ പദ്ധതി  ആധുനിക തലമുറക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന അച്ചടക്ക ബോധവും, നിമയമാവബോധവും തിരികെ കൊണ്ടുവരാൻ ഉപകരിക്കും എന്ന് നിസ്സംശയം പറയാം.

SPC യുടെ പ്രവർത്തനങ്ങൾ

ബുധൻ, ശനി ദിവസങ്ങളിൽ പരേഡ്, ഡ്രിൽ പരിശീലനം നൽകുകയും, തിരുവനന്തപുരം ഡയറക്റ്ററേറ്റിൽ നിന്നും നൽകുന്ന സമയക്രമവും, വിഷയങ്ങളും അനുസരിച്ച് വിവിധ വിഷയങ്ങളിൽ ശനിയാഴ്ചകളിൽ ക്ലാസുകൾ നൽകുന്നതും, രോഗീപരിചരണം, അനാഥമന്ദിര സന്ദർശനം പോലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും, എന്റെ മരം പദ്ധതി പോലുള്ള പരിസ്ഥിതി പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.

 
 
alt text