"സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chempanodaups (സംവാദം | സംഭാവനകൾ)
No edit summary
Chempanodaups (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ജോളി വർഗ്ഗീസ്
|പ്രധാന അദ്ധ്യാപിക=ജോളി വർഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജിവ് തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ലിബു തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു കെ പി
|സ്കൂൾ ചിത്രം=47667-SCHOOLPHOTO.jpeg
|സ്കൂൾ ചിത്രം=47667-SCHOOLPHOTO.jpeg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ആമുഖം ==
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പേരാമ്പ്ര ഉപജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗികൃത പൊതു വിദ്യാലയമാണ് സെൻറ്.ജോസഫ്സ് എ.യൂ.പി സ്കൂൾ ചെമ്പനോട.
താമരശ്ശേരി രൂപതയിലെ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
==Republic day Celebration==
==Republic day Celebration==
||47667_10.jpg
== Vidyalaya samrakshana yanjam==
||47667_7.jpg
||47667_8.jpg
||47667_9.jpg
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
വരി 72: വരി 74:
1953 ജൂൺ 15ന് ഫാ.ജോസഫ് കുത്തൂർ മാനേജരായും കെ.ആർ ചെറിയാൻ ഹെഡ്മാസ്റ്റർ ആയും സെന്റ്.ജോസഫ്സ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ൽ യൂ.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ജോസഫീന തോമസ് ആണ് ആ ദ്യത്തെ അധ്യാപിക .രണ്ടാമത്തെയാൾ ഇല്ലിക്കൽ ടീച്ചർ എന്നറിയപ്പെടുന്ന കെ.റ്റി. കുഞ്ഞിത്തി.അടുത്തയാൾ കുമാരൻ മൂലേപ്പൊയിൽ' ഇവരൊക്കെ 1953 വർഷത്തിലുള്ള അധ്യാപകരായിരുന്നു.
1953 ജൂൺ 15ന് ഫാ.ജോസഫ് കുത്തൂർ മാനേജരായും കെ.ആർ ചെറിയാൻ ഹെഡ്മാസ്റ്റർ ആയും സെന്റ്.ജോസഫ്സ് എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.1961 ൽ യൂ.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ജോസഫീന തോമസ് ആണ് ആ ദ്യത്തെ അധ്യാപിക .രണ്ടാമത്തെയാൾ ഇല്ലിക്കൽ ടീച്ചർ എന്നറിയപ്പെടുന്ന കെ.റ്റി. കുഞ്ഞിത്തി.അടുത്തയാൾ കുമാരൻ മൂലേപ്പൊയിൽ' ഇവരൊക്കെ 1953 വർഷത്തിലുള്ള അധ്യാപകരായിരുന്നു.


കള്ളിവയലിൽ ചാക്കോച്ചൻ പള്ളിക്ക് സംഭാവന ചെയ്ത സ്ഥലത്ത് പുതിയ പള്ളിക്കൂടം പണിയാൻ സ്ഥല പരിമിതി മൂലം സാധിക്കാതെ വന്നപ്പോൾ അന്നത്തെ പള്ളി പറമ്പ് വിട്ട് ഒരു സ്ഥലം അന്വോഷിച്ചപ്പോൾ അന്ന് കള്ളിവയലിൽ കുറുവച്ചന്റെ കൈവശമുള്ള സ്ഥലം അനുയോജ്യമെന്ന് കണ്ട് .തിരുവിതാംകൂറിൽ പോയി അദ്ദേഹത്തെ നേരിൽ കണ്ടു.മഹാമനസ്കനായ കുറുവ ച്ചൻ തികച്ചും സൗജന്യമായി റോഡു മുതൽ കടന്തറ പുഴ വരെയുള്ള സ്ഥലവും റോഡിനെ തിരെയുള്ള സ്ഥലവും സ്കൂളിനായി നൽകി - പറക്കൂട്ടങ്ങളും ഇഞ്ചക്കാടുകളും നിറഞ്ഞ ആ സ്ഥലം വെട്ടിത്തെളിച്ച് നിരത്തിയെടുത്ത് ബലവത്തായ ഒരു സ്കൂൾ കെട്ടിടം പണിതത് ചെമ്പനോടയിലെ അന്നത്തെ കുടിയേറ്റ ജനതയുടെ നിസ്വാർത്ഥമായ പരിശ്രമം ഒന്നുകൊണ്ടു മാ ത്രമാണ് ' കല്ലും തടിയും ഓടും തുടങ്ങി സകലവിധ നിർമ്മാണ സാമഗ്രികളും കിലോമീറ്ററുകൾ ചുമന്ന് ശ്രമദാനമായി പണിത സ്കൂൾ കെട്ടിടമാണ് 2015ൽ അമ്പതിൽപരം വർഷങ്ങൾക്കു ശേഷം പൊളിച്ചുമാറ്റി അതി മനോഹരമായ ഒരു സ്കൂൾ കെട്ടിടം മാനേജരച്ചന്റെയും തദ്ദേശവാസികളുടെയും ഉദാരമതികളുടെയും ശ്രമഫലമായി ഉയർന്നു വന്നിരിക്കുന്നത്.
[[സെന്റ് ജോസഫ്‌സ് എ യൂ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ചിത്രശാല ==
 
==  [[സെന്റ് ജോസഫ്‌സ് എ യൂ പി എസ്/ചിത്രശാല|കുടുതൽചിത്രങ്ങൾ]] ==


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
* ഇന്റർനെറ്റ്സൗകര്യം
* സ്മാർട്ട്ക്ലാസുകൾ
* ലൈബ്രറി
* ക്ലാസ്സ്  ലൈബ്രറി
* വിശാലമായകളിസ്ഥലം
* വിശ്രമമുറി
* ഗേൾസ്ഫ്രണ്ട്‍ലി ടോയ്‍ലറ്റ്സ്
* കമ്പ്യൂട്ടർലാബ്
* സയൻസ് ലാബ്
* ഗണിത ലാബ്
* വൃത്തിയുള്ളമികച്ച അടുക്കള
==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!ദിനാചരണങ്ങൾ
!ക്ളബുകൾ
|-
|1
|പരിസ്ഥിതി ദിനം
|ഹരിതപരിസ്ഥിതി ക്ളബ്
|-
|2
|വായനാ ദിനം
|'''മലയാള്ം ക്ളബ്'''
|-
|3
|ബഷീർ ദിനം
|'''മലയാള്ം ക്ളബ്'''
|-
|4
|ചാന്ദ്രദിനം
|സയൻസ് ക്ളബ്
|-
|4
|ഹിരോഷിമാ ദിനം
|സാമൂഹൃശാസ്ത്ര ക്ളബ്
|-
|5
|നാഗസാക്കി ദിനം
|സാമൂഹൃശാസ്ത്ര ക്ളബ്
|-
|6
|സ്വാതന്ത്ര്യ ദിനം
|സാമൂഹൃശാസ്ത്ര ക്ളബ്
|-
|7
|അധ്യാപക ദിനം
|
|-
|8
|ഓണം
|
|-
|9
|ഹിന്ദി ദിനം
|ഹിന്ദി ക്ളബ്
|-
|10
|ഗാന്ധിജയന്തി
|സാമൂഹൃശാസ്ത്ര ക്ളബ്
|-
|11
|ഓസോൺ ദിനം
|സയൻസ് ക്ളബ്
|-
|12
|കേരളപ്പിറവി
|സാമൂഹൃശാസ്ത്ര ക്ളബ്
|-
|13
|പ്രവേശനോത്സവം
|
|-
|14
|ശിശുദിനം
|
|-
|15
|ക്രിസ്തുമസ്സ്
|
|-
|16
|റിപ്പബ്ലിക് ദിനം
|സാമൂഹൃശാസ്ത്ര ക്ളബ്
|-
|17
|മാതൃഭാഷാ ദിനം
|'''മലയാള്ം ക്ളബ്'''
|-
|18
|ദേശീയ സയൻസ് ദിനം
|സയൻസ് ക്ളബ്
|-
|
|
|
|}
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
മുൻകാല സാരഥികൾ
അബ്ദുൾ അലി.പി.എ,
{| class="wikitable sortable mw-collapsible mw-collapsed"
അബ്ദുറഹിമാൻ.വി,
|+
ജമീല.സി,
!ക്രമനമ്പർ
പാത്തുമ്മക്കുട്ടി.എം.എം,
!പേര്
പാത്തുമ്മ.ടി,
|-
ഫാത്തിമ്മക്കുട്ടി.കെ,
|1
ബിജു.കെ.എഫ്,
|ആലീസ് അഗസ്റ്റിൻ
മുഹമ്മദലി.പി.എ,
|-
രഘു.പി,
|2
ഷാജു.പി,
|ഇമ്മാനുവേൽ പി.എം
പാത്തുമ്മക്കുട്ടി.പി,
|-
സുബൈദ.കെ,
|3
സുബൈദ.കെ,
|സണ്ണി ജോൺ
സോമസുന്ദരം.പി.കെ,
|-
റുഖിയ്യ.എൻ,
|4
റോസമ്മ.ടി.വി,
|അബ്രാഹം കെ.റ്റി.
സൈനബ.കെ.എം,
|-
ഷിജത്ത് കുമാർ.പി.എം,
|5
ഹാബിദ്.പി.എ,
|അമ്പിളി പി.എ
ഷിറിൻ.കെ.
|}
അദ്ധ്യാപകർ
 
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!
|-
|1
|ജോളി വർഗ്ഗീസ്
|
|-
|2
|ഷർമിള തോമസ്
|
|-
|3
|രസിത ആർ
|
|-
|4
|ശില്പ ജോജോ
|
|-
|5
|ലിനി ലോപ്പസ്
|
|-
|6
|സ്മിത സെബാസ്റ്റ്യൻ
|
|-
|7
|സ്മിത മാത്യു.
|
|-
|8
|സൽമോൻ എം ജോസ്
|
|-
|9
|ബെറ്റീന എം എൽ
|
|-
|10
|ബിൻസി തോമസ്
|
|-
|11
|സിജിമോൾ മാത്യു പി
|
|-
|12
|ജിജ വി ഏലിയാസ്
|
|-
|13
|ജമിനി തോമസ്
|
|-
|14
  റെജിൻ ജോർജ്
|
|-
|15
|ജിജി തോമസ്
|
|}
ഓഫീസ്  സ്റ്റാഫ്
 
അമൽ ദേവസ്യ


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സയൻസ് ക്ളബ്===
ദേശീയ ശാസ്ത്രദിനം
 
[[സെന്റ് ജോസഫ്‌സ് എ യൂ പി എസ്/ശാസ്ത്രദിനം|കൂടുതൽ വായിക്കു]]<nowiki/>ക
 
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===ഉർദു ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
=== '''സംസ്കൃത ക്ളബ്''' ===
{{#multimaps:11.214967,75.988298|width=800px|zoom=12}}
 
=== '''മലയാള്ം ക്ളബ്''' ===
 
 
മാതൃഭാഷ ദിനാചരണത്തിൻെറ ഭാഗമായി നടത്തിയ സ്കൂൾഅസംബ്ലിയിൽ സ്കൂൾ ലീഡർ നോയൽ തോമസ് ബോബി ഭാഷാ ദിന പ്രതിജ്ഞ ചൊല്ലി മാതൃഭാഷാ ദിനാചരണം തുടങ്ങി. അതിന്റെ തുടർപ്രവർത്തനമായി പല തരം മത്സരങ്ങൾ നടത്തുകയും .വിജയികൾക്ക് ഹെഡ്മിസ്ട്രസ് ജോളി ടീച്ചർസമ്മാന വിതരണംനടത്തുകയും ചെയ്തു.<gallery>
പ്രമാണം:Mathrubhashadinam.jpeg
</gallery>
 
== '''ജെ.ആർ. സി''' ==
വിദ്യാർത്ഥികളിൽ സേവനമനോഭാവവും ആതുരശുശ്രൂഷ താൽപര്യവും വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന കർമ്മ പരിപാടികൾ മാതൃക യാക്കുന്നതിനും തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് ചെമ്പനോട സെന്റ്. ജോസഫ്സ് യൂ പി സ്കൂളിൽ ഒരു പുതുഗാഥ രചിക്കുകയാണ്.
 
[[സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട/JRC|കുടുതൽ വായിക്കുക]]<gallery>
പ്രമാണം:47667 jrc-4.jpeg
</gallery>
 
== '''ഗൈഡ്സ്''' ==
 
 
     സ്ഥാപകനായ ബേഡൽ പവ്വൽ 1907-ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം തത്വങ്ങൾ രീതി എന്നിവയ്ക്കനുസൃതമായി ജൻമ വർഗ്ഗ വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശന മനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സേഛാസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.
 
[[സെന്റ് ജോസഫ്‌സ് എ യൂ പി എസ്/ഗൈഡ്സ്|കൂടുതൽ വായിക്കുക]]
 
== '''ബുൾബുൾ''' ==
യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെ പൂർണമായും വികസിപ്പിച്ച് അവരെ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലയ്ക്കും വളർത്തിയെടുക്കുന്നതിൽ സംഭാവന നൽകുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം
 
 
 
==വഴികാട്ടി ==
 
* 1.കുറ്റ്യാടി ഭാഗത്തു നിന്നും 10 കിലോമീറ്റർ -
 
കുറ്റ്യാടി -> അടുക്കത്ത് -> മരുതോങ്കര -> മുള്ളൻകുന്ന് -> ചെമ്പനോട .
 
* 2 പോരാമ്പ്ര ഭാഗത്തു നിന്നും 17 കിലോമീറ്റർ.
 
പേരാമ്പ്ര -> ക ടി യ ങ്ങാട് -> പെരുവണ്ണാമൂഴി -> ചെമ്പനോട.
 
 
{{Slippymap|lat=11.6300 |lon=75.8140|zoom=16|width=800|height=400|marker=yes}}