"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:29326 school bus 1.jpg|പകരം=സ്കൂൾ ബസുകൾ|ലഘുചിത്രം|സ്കൂൾ ബസുകൾ|160x160ബിന്ദു]]

=== [[29326 school bus 1|സ്കൂൾ ബസ്]] ===
== സ്കൂൾ ബസ് ==
കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു.

വരി 10: വരി 10:

=== ജൈവ വൈവിധ്യ പാർക്ക്‌ ===
 
== ജൈവ വൈവിധ്യ പാർക്ക്‌ ==
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.

=== സയൻസ് ലാബ് ===
== നഴ്സറി സ്കൂൾ ==
നമ്മുടെ സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി സ്കൂൾ കൂടെ  പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 42 കുട്ടികൾ LKG, UKG ക്ലാസുകളിലായി ഇവിടെ പഠിക്കുന്നു.കുട്ടികൾക്ക് പഠനം രസകരമാക്കാൻ ഉതകുന്ന ഒട്ടേറെ പഠനോപകരണങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം കളിക്കാനും രസിക്കാനും കിഡ്സ്‌ പാർക്കും ഒരുകിയിരിക്കുന്നു.മികച്ച പഠനനിലവാരം ഉറപ്പ് നൽകി മുന്നേറുന്ന നഴ്സറി സ്കൂളും നമ്മുടെ എടുത്തു പറയേണ്ട മേന്മകളിൽ ഒന്ന് തന്നെ.

=== Maths ലാബ് ===
== സയൻസ് ലാബ് ==
[[പ്രമാണം:29326 SCIENCE LAB.jpg|ലഘുചിത്രം|200x200ബിന്ദു|29326 SCIENCE LAB]]
ശാസ്ത്ര പരീക്ഷണങ്ങളിലൂടെ പാഠപുസ്തകത്തിലെ അറിവുകളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് വളരെ വിപുലമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ സ്കൂളിലുണ്ട്.

=== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ===
== Maths ലാബ് ==
ആകർഷകമായി  ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോ പകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിനു ഏറെ സഹായകമാണ്. ഓരോ ക്ലാസ്സിലെയും പാഠഭാഗത്തിനനുസരിച്ചു ആവശ്യമായ  സ്റ്റിൽ മോഡൽസ്, വർക്കിംഗ്‌ മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു
 
== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ==
ശിശു സൗഹൃദഅന്തരീക്ഷം  ഒരുക്കിക്കൊണ്ട് പഠനത്തിലേക്ക് ആനയിക്കുന്ന തരത്തിൽ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും നിറങ്ങളും ഒക്കെ സമ്മേളിക്കുന്ന വിശാലമായ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ സ്കൂളിന്റെ എടുത്തു പറയാവുന്ന പ്രേത്യേകത ആണ്. പ്രൊജക്ടറും ICT സാധ്യതകളും ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കാനും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

=== LSS, USS പരിശീലനം ===
== LSS, USS പരിശീലനം ==
LSS, USS പരീക്ഷകളോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ  നടത്തുന്നു. ആഴ്ചയിൽ 3 ദിവസം LSS, USS ക്ലാസ്സുകളും എല്ലാ വെള്ളിയാഴ്ചകളിലും മോക് ടെസ്റ്റും നടത്തി വരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായി എല്ലാ വർഷവും മികച്ച വിജയം കൈവരിക്കാറുണ്ട്.

[[പ്രമാണം:29326 പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്]]
=== പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്‌ ===
== പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്‌ ==
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.

== രുചികരമായ ഉച്ചഭക്ഷണം ==
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ  ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.

=== രുചികരമായ ഉച്ചഭക്ഷണം ===
== പരിചയ സമ്പന്നരായ അധ്യാപകർ ==
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ.വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്.ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.
വളരെ മികച്ച വിദ്യാഭ്യാസയോഗ്യതകളുള്ള ഒട്ടേറെ അദ്ധ്യാപകരുടെ സേവനം കല്ലാനിക്കൽ സ്കൂളിലെ വിദ്യാഭാസം മികച്ച ഗുണനിലവാരം ഉള്ളത് ആക്കുന്നു.ഒന്നു മുതൽ എഴു വരെ ക്ലാസുകളിൽ ഉള്ള എല്ലാ അദ്ധ്യാപകരും നൂതന പഠന രീതികൾ ഉപയോഗിച്ച് പഠനം രസകരവും മികച്ചതും ആക്കുവാൻ  യത്നിക്കുന്നു.
{| class="wikitable"
|+
!ക്രമ നമ്പർ
!ജീവനക്കാരുടെ പേര്
!പദവി
!യോഗ്യതകൾ
|-
|1
|ലിന്റോ ജോർജ്
|പ്രധാന അധ്യാപകൻ
|SSLC, PDC, BA-SOCIOLOGY, KER, ACCOUNT TEST LOWER, ACCOUNT TEST HIGHER
|-
|2
|നീതു ജോയി
|യു.പി.എസ്.ടി
|SSLC, PLUS TWO, TTC, SANSKRIT,
|-
|3
|റ്റാനിയ അഗസ്റ്റിൻ
|യു.പി.എസ്.ടി
|M.Sc. Chemistry, B.Ed. Physical Science, KOOL KTET II, KTET III
|-
|4
|ജിസ്മോൾ ജെ. ഇട്ടിക്കാട്ടിൽ
|യു.പി.എസ്.ടി
|MSc ഗണിതം, BEd ഗണിതം KTET-II, KTET-III
|-
|5
|ജോബിൻ ജോയി
|യു.പി.എസ്.ടി
|MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്,  SET, KOOL,KER
|-
|6
|രശ്മി തോമസ്
|യു.പി.എസ്.ടി
|BSc ഗണിതം,, MEd ഗണിതം,, KTET-II, KOOL
|-
|7
|ആൻ മേരി ബെന്നി
|എൽ.പി.എസ്.ടി
|BA - English, D. El. Ed,  KTET-1, KTET-2   
|-
|8
|ലിഡ തെരേസ കുര്യൻ
|എൽ.പി.എസ്.ടി
|SSLC, Plus Two Science, TTC, BA History , Ktet _1, Ctet-1
|-
|9
|ഡിംപിൾ സെബാസ്റ്റ്യൻ
|എൽ.പി.എസ്.ടി
|TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I,KER
|-
|10
|ജെസ്സി ജോസഫ്
|എൽ.പി.എസ്.ടി
|PDC, TTC, KTET-I
|-
|11
|നിഷ തോമസ്
|എൽ.പി.എസ്.ടി
|PDC, TTC, KTET-I
|-
|12
|ആൻമി അലോഷ്യസ്
|എൽ.പി.എസ്.ടി
|BA സാമ്പത്തിക ശാസ്ത്രം,,  DEd, KTET-1 KTET-II, KOOL
|-
|13
|സോണിയ തോമസ്
|എൽ.പി.എസ്.ടി
|BA സോഷ്യോളജി, TTC, KTET-1 KTET-II, Certificate in Basic Counselling Course, DCA
|-
|14
|നിതിൻ സണ്ണി
|എൽ.പി.എസ്.ടി
|  SSLC,+2, DEd, KTET-I ,KOOL
|-
|15
|ജിസ്മി റോണി
|LGHPFT
|MA Hindi,  BEd. Hindi,  K TET-IV, K TET-III
|-
|16
|ശാന്തി സി.വി.
|പാർട്ട് ടൈം സംസ്കൃതം
|PDC, സംസ്കൃതം
|-
|17
|ജീജ എം.
|അറബിക് എഫ്.ടി
|SSLC, പ്രിലിമിനറി അറബിക്, BA അറബിക്, അഫ്സൽ ഉൽ-ഉലമ, KTET-IV
|-
|18
|ആൻസി ജോസഫ്
|OA
|SSLC
|}

14:26, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ ബസ്
സ്കൂൾ ബസുകൾ
സ്കൂൾ ബസുകൾ

സ്കൂൾ ബസ്

കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു.

ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക്‌ സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്.

ജൈവ വൈവിധ്യ പാർക്ക്‌

കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.

നഴ്സറി സ്കൂൾ

നമ്മുടെ സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി സ്കൂൾ കൂടെ  പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 42 കുട്ടികൾ LKG, UKG ക്ലാസുകളിലായി ഇവിടെ പഠിക്കുന്നു.കുട്ടികൾക്ക് പഠനം രസകരമാക്കാൻ ഉതകുന്ന ഒട്ടേറെ പഠനോപകരണങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം കളിക്കാനും രസിക്കാനും കിഡ്സ്‌ പാർക്കും ഒരുകിയിരിക്കുന്നു.മികച്ച പഠനനിലവാരം ഉറപ്പ് നൽകി മുന്നേറുന്ന നഴ്സറി സ്കൂളും നമ്മുടെ എടുത്തു പറയേണ്ട മേന്മകളിൽ ഒന്ന് തന്നെ.

സയൻസ് ലാബ്

29326 SCIENCE LAB

ശാസ്ത്ര പരീക്ഷണങ്ങളിലൂടെ പാഠപുസ്തകത്തിലെ അറിവുകളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് വളരെ വിപുലമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ സ്കൂളിലുണ്ട്.

Maths ലാബ്

ആകർഷകമായി  ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോ പകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിനു ഏറെ സഹായകമാണ്. ഓരോ ക്ലാസ്സിലെയും പാഠഭാഗത്തിനനുസരിച്ചു ആവശ്യമായ  സ്റ്റിൽ മോഡൽസ്, വർക്കിംഗ്‌ മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു

സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ

ശിശു സൗഹൃദഅന്തരീക്ഷം  ഒരുക്കിക്കൊണ്ട് പഠനത്തിലേക്ക് ആനയിക്കുന്ന തരത്തിൽ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും നിറങ്ങളും ഒക്കെ സമ്മേളിക്കുന്ന വിശാലമായ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ സ്കൂളിന്റെ എടുത്തു പറയാവുന്ന പ്രേത്യേകത ആണ്. പ്രൊജക്ടറും ICT സാധ്യതകളും ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കാനും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

LSS, USS പരിശീലനം

LSS, USS പരീക്ഷകളോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ  നടത്തുന്നു. ആഴ്ചയിൽ 3 ദിവസം LSS, USS ക്ലാസ്സുകളും എല്ലാ വെള്ളിയാഴ്ചകളിലും മോക് ടെസ്റ്റും നടത്തി വരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായി എല്ലാ വർഷവും മികച്ച വിജയം കൈവരിക്കാറുണ്ട്.

പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്

പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ്‌

2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.

രുചികരമായ ഉച്ചഭക്ഷണം

കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ  ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.

പരിചയ സമ്പന്നരായ അധ്യാപകർ

വളരെ മികച്ച വിദ്യാഭ്യാസയോഗ്യതകളുള്ള ഒട്ടേറെ അദ്ധ്യാപകരുടെ സേവനം കല്ലാനിക്കൽ സ്കൂളിലെ വിദ്യാഭാസം മികച്ച ഗുണനിലവാരം ഉള്ളത് ആക്കുന്നു.ഒന്നു മുതൽ എഴു വരെ ക്ലാസുകളിൽ ഉള്ള എല്ലാ അദ്ധ്യാപകരും നൂതന പഠന രീതികൾ ഉപയോഗിച്ച് പഠനം രസകരവും മികച്ചതും ആക്കുവാൻ  യത്നിക്കുന്നു.

ക്രമ നമ്പർ ജീവനക്കാരുടെ പേര് പദവി യോഗ്യതകൾ
1 ലിന്റോ ജോർജ് പ്രധാന അധ്യാപകൻ SSLC, PDC, BA-SOCIOLOGY, KER, ACCOUNT TEST LOWER, ACCOUNT TEST HIGHER
2 നീതു ജോയി യു.പി.എസ്.ടി SSLC, PLUS TWO, TTC, SANSKRIT,
3 റ്റാനിയ അഗസ്റ്റിൻ യു.പി.എസ്.ടി M.Sc. Chemistry, B.Ed. Physical Science, KOOL KTET II, KTET III
4 ജിസ്മോൾ ജെ. ഇട്ടിക്കാട്ടിൽ യു.പി.എസ്.ടി MSc ഗണിതം, BEd ഗണിതം KTET-II, KTET-III
5 ജോബിൻ ജോയി യു.പി.എസ്.ടി MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്, SET, KOOL,KER
6 രശ്മി തോമസ് യു.പി.എസ്.ടി BSc ഗണിതം,, MEd ഗണിതം,, KTET-II, KOOL
7 ആൻ മേരി ബെന്നി എൽ.പി.എസ്.ടി BA - English, D. El. Ed, KTET-1, KTET-2   
8 ലിഡ തെരേസ കുര്യൻ എൽ.പി.എസ്.ടി SSLC, Plus Two Science, TTC, BA History , Ktet _1, Ctet-1
9 ഡിംപിൾ സെബാസ്റ്റ്യൻ എൽ.പി.എസ്.ടി TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I,KER
10 ജെസ്സി ജോസഫ് എൽ.പി.എസ്.ടി PDC, TTC, KTET-I
11 നിഷ തോമസ് എൽ.പി.എസ്.ടി PDC, TTC, KTET-I
12 ആൻമി അലോഷ്യസ് എൽ.പി.എസ്.ടി BA സാമ്പത്തിക ശാസ്ത്രം,, DEd, KTET-1 KTET-II, KOOL
13 സോണിയ തോമസ് എൽ.പി.എസ്.ടി BA സോഷ്യോളജി, TTC, KTET-1 KTET-II, Certificate in Basic Counselling Course, DCA
14 നിതിൻ സണ്ണി എൽ.പി.എസ്.ടി SSLC,+2, DEd, KTET-I ,KOOL
15 ജിസ്മി റോണി LGHPFT MA Hindi, BEd. Hindi, K TET-IV, K TET-III
16 ശാന്തി സി.വി. പാർട്ട് ടൈം സംസ്കൃതം PDC, സംസ്കൃതം
17 ജീജ എം. അറബിക് എഫ്.ടി SSLC, പ്രിലിമിനറി അറബിക്, BA അറബിക്, അഫ്സൽ ഉൽ-ഉലമ, KTET-IV
18 ആൻസി ജോസഫ് OA SSLC