"സെന്റ് ആന്റണീസ് ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|XXXXXX}}
 
{{PSchoolFrame/Header}}കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  വടകര ഉപജില്ലയിലെ  കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.{{Infobox School
{{prettyurl|St.Antony's Jbs Vatakara}}
{{PSchoolFrame/Header}}
{{Infobox School

|സ്ഥലപ്പേര്=വടകര
|സ്ഥലപ്പേര്=വടകര
വരി 9: വരി 11:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32041300514
|സ്ഥാപിതദിവസം=4
|സ്ഥാപിതദിവസം=4
|സ്ഥാപിതമാസം=ജൂലൈ
|സ്ഥാപിതമാസം=ജൂലൈ
വരി 15: വരി 17:
|സ്കൂൾ വിലാസം=സെന്റ് ആന്റണീസ് ജെ ബി സ്കൂൾ
|സ്കൂൾ വിലാസം=സെന്റ് ആന്റണീസ് ജെ ബി സ്കൂൾ
|പോസ്റ്റോഫീസ്=വടകര
|പോസ്റ്റോഫീസ്=വടകര
|പിൻ കോഡ്=
|പിൻ കോഡ്=673101
|സ്കൂൾ ഫോൺ=04962523551
|സ്കൂൾ ഫോൺ=04962523551
|സ്കൂൾ ഇമെയിൽ=st.antonysvtk@gmail.com
|സ്കൂൾ ഇമെയിൽ=st.antonysvtk@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടകര
|ഉപജില്ല=വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര
|വാർഡ്=
|വാർഡ്=9
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1-4
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
വരി 54: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.വിനോദൻ.പി.
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.വിനോദൻ.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അപർണ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അപർണ
|സ്കൂൾ ചിത്രം=16839 schoolphoto1.png
|സ്കൂൾ ചിത്രം=16839_schoolphoto10.jpg
|size=350px
|size=350px
|caption=
|ലോഗോ=16839 school 2 .jpeg
|ലോഗോ=16839 school 2.jpeg
|logo_size=40px
|logo_size=50px
}}
|box_width=380px
 
}}  
കോഴിക്കോട്  ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ  വടകര ഉപജില്ലയിലെ  കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
................................
==ചരിത്രം==
== ചരിത്രം ==
വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായകമായ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തികരണത്തിനും പ്രാധാന്യം കല്പിച്ച മദർ വെറോണിക്ക സ്ഥാപിച്ച സെന്റ് ആന്ണീസ് ജെ ബി സ്ക്കൂൾ 1938 ജൂലൈ നാലിലാണ് ആരംഭിച്ചത്. വടകരയിലെ സാംസ്കാരിക പാരമ്പര്യത്തിൽ ഒഴിച്ചു കൂടാന് വയ്യാത്ത ഒരു കണ്ണിയായി മാറിയ ഈ വിദ്യാലയം 75 വര്ഷം പിന്നിട്ടു. വിദ്യാര്ത്ഥികളുടെ സ്വഭാവ രുപീകരണത്തിലും വ്യക്തിത്വ വികസനത്തിലും അതീവ ശ്രദ്ധ പതിപ്പിക്കുന്ന പാവന പാരമ്പര്യം ഇന്നും തുടർന്നു വരുന്നു. 1 - 4 വരെ ക്ലാസുകളിലായി 430 കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂൾ കോഴിക്കോട് ജില്ലയിൽ മുന്പന്തിയിൽ നില്ക്കുന്ന സ്ക്കൂളാണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
    രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  ഒാരോ ക്ലാസ്റൂമിലും 40 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.  

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
<small>'''മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയം വടകര മുനിസിപാലിറ്റിയിലാണ്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ കരുണ  എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ നിഖിത  എ സി യും പ്രധാന അധ്യാപികയായി സി.സോമി വർക്കിയും പ്രവർത്തിച്ചു വരുന്നു.'''</small>

==<small>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</small>==https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16839_%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_photo_1.jpg
==<small>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</small>==
*പ്രവർത്തി പരിചയം
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*ഡാൻസ് ക്ളാസ്സ്
{| class="wikitable"
|+
|[[പ്രമാണം:16839 Dance class photo 1.jpg|ലഘുചിത്രം|176x176ബിന്ദു|Dance Class]]
|}
*സംഗീത ക്ലാസ്സ്‌
{| class="wikitable"
|+
|[[പ്രമാണം:16839 Music class photo 1.jpg|ലഘുചിത്രം|Music Class]]
|}
*ചിത്ര രചന ക്ലാസ്സ്‌
*
{| class="wikitable"
|+
|[[പ്രമാണം:16839 Drawing class photo 1.jpg|ലഘുചിത്രം|266x266ബിന്ദു|Drawing Class]]
|}
*
 
*പ്രവൃത്തി പരിചയം
*
{| class="wikitable"
|+
|[[പ്രമാണം:16839 kalamela trophy photo 1.jpg|ലഘുചിത്രം|kalamela trophy]]
|[[പ്രമാണം:IMG-20220127-WA0044.jpg|ലഘുചിത്രം|മേളകൾ സ്കോർ]]
|}

* പ്രവർത്തി പരിചയം
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ഡാൻസ് ക്ളാസ്സ്

* സംഗീത ക്ലാസ്സ്‌

* ചിത്ര രചന ക്ലാസ്സ്‌

* പ്രവൃത്തി പരിചയം
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== ചാരിറ്റി പ്രവർത്തനങ്ങൾ ==

* പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ  
==ചാരിറ്റി പ്രവർത്തനങ്ങൾ==
* രോഗികൾക്കൊരു കൈത്താങ്ങ്  
*പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
*രോഗികൾക്കൊരു കൈത്താങ്ങ്
*
{| class="wikitable"
|+
|[[പ്രമാണം:16839 ചാരിറ്റി പ്രവർത്തനങ്ങൾ photo 1.jpeg|ലഘുചിത്രം]]
|
|
|}
*

== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
=='''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''==

* [[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര / സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര / സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
* ഗണിത ക്ലബ്  
{| class="wikitable"
* ഇംഗ്ലീഷ് ക്ലബ്ബ്
|+
|[[പ്രമാണം:16839-Science Club.jpg|ലഘുചിത്രം|സയൻസ് ക്ലബ് ഉദ്ഘാടനം]]
|}
*
*ഗണിത ക്ലബ്
*
{| class="wikitable"
|+
|[[പ്രമാണം:16839-Maths Club.jpg|ലഘുചിത്രം|ഗണിത ക്ലബ് ഉദ്ഘാടനം]]
|}
*ഇംഗ്ലീഷ് ക്ലബ്ബ്

* വിദ്യാരംഗം ക്ലബ്  
*വിദ്യാരംഗം ക്ലബ്

* ഹെൽത്ത് ക്ലബ്  
*ഹെൽത്ത് ക്ലബ്

* ഇക്കോ ക്ലബ്  
*ഇക്കോ ക്ലബ്

* സേഫ്റ്റി ക്ലബ്  
*സേഫ്റ്റി ക്ലബ്

* സോഷ്യൽ സർവീസ് ക്ലബ്  
*സോഷ്യൽ സർവീസ് ക്ലബ്

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==

===='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''====
===='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''====
വരി 120: വരി 160:
!1
!1
!സിസ്റ്റർ എം.ബാപ്റ്റിസ്റ്റ് എ സി
!സിസ്റ്റർ എം.ബാപ്റ്റിസ്റ്റ് എ സി
!1952 July-1970 May  
!1952 July-1970 May
|-
|-
!2
!2
!സിസ്റ്റർ റോസ് മേരി എ സി  
!സിസ്റ്റർ റോസ് മേരി എ സി
!1970 June-1974 May  
!1970 June-1974 May
|-
|-
!3
!3
!സിസ്റ്റർ ഗബ്രിയേല എ സി  
!സിസ്റ്റർ ഗബ്രിയേല എ സി
!1974 June-1976 April
!1974 June-1976 April
|-
|-
!4
!4
!സിസ്റ്റർ ഹിലരി എ സി
!സിസ്റ്റർ ഹിലരി എ സി
!1976 May-1983 April
!1976 May-1983 April
|-
|-
വരി 139: വരി 179:
|-
|-
!6
!6
!സിസ്റ്റർ എം തെരേസ് ആൻ എ സി  
!സിസ്റ്റർ എം തെരേസ് ആൻ എ സി
!1990 April-1992 June
!1990 April-1992 June
|-
|-
വരി 147: വരി 187:
|-
|-
!8
!8
!സിസ്റ്റർ.മാർഗരറ്റ് എ.സി  
!സിസ്റ്റർ.മാർഗരറ്റ് എ.സി
!1997 June-2000 April
!1997 June-2000 April
|-
|-
വരി 163: വരി 203:
|-
|-
!12
!12
!സിസ്റ്റർ  മറിയാമ്മ എ ടി  
!സിസ്റ്റർ  മറിയാമ്മ എ ടി
!2010 June-2011 May
!2010 June-2011 May
|-
|-
വരി 179: വരി 219:
|}
|}

== <u>നമ്മുടെ അദ്ധ്യാപകർ</u> ==
==<u>നമ്മുടെ അദ്ധ്യാപകർ</u>==
 
===പ്രധാനാദ്ധ്യാപിക===
[[പ്രമാണം:16839-പ്രധാനാദ്ധ്യാപിക.jpg|ഇടത്ത്‌|ലഘുചിത്രം|198x198px]]
 
=== പ്രധാനാദ്ധ്യാപിക ===
'''സിസ്റ്റർ സോമി വർക്കി'''

'''സിസ്റ്റർ സോമി വർക്കി'''

==== അദ്ധ്യാപകർ ====

* ലാലി.ബി  
അദ്ധ്യാപകർ
*ലാലി.ബി

* ഷെറിൻ മേരി പെരേര
*ഷെറിൻ മേരി പെരേര

* സുനിമോൾ ജോസഫ്  
*സുനിമോൾ ജോസഫ്

* നിഷ ജോർജ്  പി  
*നിഷ ജോർജ്  പി

* ജാസ്‌ലിൻ ഷഹാനെറ്റ്  
*ജാസ്‌ലിൻ ഷഹാനെറ്റ്

* മേരി നാൻസി എഫ്  
*മേരി നാൻസി എഫ്

* ജെയിൻ കെ സി  
*ജെയിൻ കെ സി

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
'''കോഴിക്കോട് ജില്ലയിൽ 2019 -20 അധ്യയന വർഷത്തിൽ നടത്തിയ LSS മത്സര പരീക്ഷയിൽ മികച്ച വിജയത്തോടൊപ്പം ജില്ലയിൽത്തന്നെ ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു.'''
'''കോഴിക്കോട് ജില്ലയിൽ 2019 -20 അധ്യയന വർഷത്തിൽ നടത്തിയ LSS മത്സര പരീക്ഷയിൽ മികച്ച വിജയത്തോടൊപ്പം ജില്ലയിൽത്തന്നെ ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു.'''

'''2010 -11 ലെ മികച്ച PTA യ്ക്കുള്ള അവാർഡ് നേടി'''
'''2010 -11 ലെ മികച്ച PTA യ്ക്കുള്ള അവാർഡ് നേടി'''

==  '''നൂതന പ്രവർത്തനങ്ങൾ''' ==

*  10ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
'''നൂതന പ്രവർത്തനങ്ങൾ'''
* 10ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും

*   ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
*  ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും

*   കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര      വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
*  കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര      വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം

*   കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം..
*  കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം..

*    പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി യൂണിറ്റ്‌  ടെസ്റ്റുകൾ നടത്തുന്നു.
*   പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി യൂണിറ്റ്‌  ടെസ്റ്റുകൾ നടത്തുന്നു.

*   പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും        ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
*   പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും        ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.

*  പ്രവൃത്തി പരിചയം മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
* പ്രവൃത്തി പരിചയം മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
 
*  ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.

*   ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.

*   വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം..

*   ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം..
പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
*നവീകരിച്ച വിശാലമായ ഹാൾ

*   പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* നവീകരിച്ച വിശാലമായ ഹാൾ
{| class="wikitable"
|+
|[[പ്രമാണം:16839-anunanda.jpg|ലഘുചിത്രം|Anunanda ]]
|}
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക്  U A E സർക്കാർ നൽകുന്ന ഗോൾഡൻ വിസ ലഭിച്ചു.   

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==മികവുകൾ പത്രവാർത്തകളിലൂടെ==
{| class="wikitable"
|+
|[[പ്രമാണം:16839-Award.jpg|ലഘുചിത്രം|മികച്ച പി റ്റി എ അവാർഡ് 2010-11]]
|[[പ്രമാണം:16839 school news 2.jpeg|ലഘുചിത്രം|മലയാള കാവ്യചരിത്രം- കാവ്യനാടകം]]
|
|}

== മികവുകൾ പത്രവാർത്തകളിലൂടെ ==
==ചിത്രശാല==
{| class="wikitable"
|+
|[[പ്രമാണം:16839-school pariament.jpg|ലഘുചിത്രം]]
|[[പ്രമാണം:16839-ഗാന്ധിസ്‌മൃതി.jpg|ലഘുചിത്രം|സംഗീത നാടക സമന്വയം]]
|[[പ്രമാണം:16839-Christmas Celabration.jpg|ലഘുചിത്രം|ക്രിസ്മസ് പരിപാടികൾ]]
|
|}

== ചിത്രശാല ==

== അധിക വിവരങ്ങൾ ==
==അധിക വിവരങ്ങൾ==
#
#
#
#
വരി 248: വരി 314:
==വഴികാട്ടി==
==വഴികാട്ടി==

* വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* വടകര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*വടകര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''വടകര പുതിയ''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''വടകര പുതിയ''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.59905,75.58948 | width=800px | zoom=16 }}  
{{Slippymap|lat= 11.59905|lon=75.58948 |zoom=16|width=800|height=400|marker=yes}}  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*വടകര പട്ടണത്തിൽ NH 47 കടന്നു പോകുന്ന ഹൈവെ ജംങ്ഷനിൽ നിന്നും 50 മീറ്റര് പടിഞ്ഞാറാണ് ഈ സ്ക്കൂൾ.
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* വടകര പട്ടണത്തിൽ NH 47 കടന്നു പോകുന്ന ഹൈവെ ജംങ്ഷനിൽ നിന്നും 50 മീറ്റര് പടിഞ്ഞാറാണ് ഈ സ്ക്കൂൾ.
        
|----
|----

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ കോൺവെന്റ് റോഡ് അടയ്ക്കാതെരു എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് ആന്റണീസ് ജെ ബി എസ് വടകര
വിലാസം
വടകര

സെന്റ് ആന്റണീസ് ജെ ബി സ്കൂൾ
,
വടകര പി.ഒ.
,
673101
,
വടകര ജില്ല
സ്ഥാപിതം4 - ജൂലൈ - 1938
വിവരങ്ങൾ
ഫോൺ04962523551
ഇമെയിൽst.antonysvtk@gmail.com
കോഡുകൾ
സ്കൂൾ കോഡ്16839 (സമേതം)
യുഡൈസ് കോഡ്32041300514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ273
ആകെ വിദ്യാർത്ഥികൾ273
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.സോമി വർക്കി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.വിനോദൻ.പി.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അപർണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായകമായ സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തികരണത്തിനും പ്രാധാന്യം കല്പിച്ച മദർ വെറോണിക്ക സ്ഥാപിച്ച സെന്റ് ആന്ണീസ് ജെ ബി സ്ക്കൂൾ 1938 ജൂലൈ നാലിലാണ് ആരംഭിച്ചത്. വടകരയിലെ സാംസ്കാരിക പാരമ്പര്യത്തിൽ ഒഴിച്ചു കൂടാന് വയ്യാത്ത ഒരു കണ്ണിയായി മാറിയ ഈ വിദ്യാലയം 75 വര്ഷം പിന്നിട്ടു. വിദ്യാര്ത്ഥികളുടെ സ്വഭാവ രുപീകരണത്തിലും വ്യക്തിത്വ വികസനത്തിലും അതീവ ശ്രദ്ധ പതിപ്പിക്കുന്ന പാവന പാരമ്പര്യം ഇന്നും തുടർന്നു വരുന്നു. 1 - 4 വരെ ക്ലാസുകളിലായി 430 കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂൾ കോഴിക്കോട് ജില്ലയിൽ മുന്പന്തിയിൽ നില്ക്കുന്ന സ്ക്കൂളാണ്. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 40 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.

മാനേജ്മെന്റ്

മദർ വെറോണിക്ക സ്ഥാപിച്ച അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയം വടകര മുനിസിപാലിറ്റിയിലാണ്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ കരുണ എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ സി.മരിയ നിഖിത എ സി യും പ്രധാന അധ്യാപികയായി സി.സോമി വർക്കിയും പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഡാൻസ് ക്ളാസ്സ്
 
Dance Class
  • സംഗീത ക്ലാസ്സ്‌
 
Music Class
  • ചിത്ര രചന ക്ലാസ്സ്‌
 
Drawing Class
  • പ്രവൃത്തി പരിചയം
 
kalamela trophy
 
മേളകൾ സ്കോർ

ചാരിറ്റി പ്രവർത്തനങ്ങൾ

  • പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
  • രോഗികൾക്കൊരു കൈത്താങ്ങ്
 
ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ് ഉദ്ഘാടനം
  • ഗണിത ക്ലബ്
 
ഗണിത ക്ലബ് ഉദ്ഘാടനം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഇക്കോ ക്ലബ്
  • സേഫ്റ്റി ക്ലബ്
  • സോഷ്യൽ സർവീസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജെടുത്ത തീയതി
1 സിസ്റ്റർ എം.ബാപ്റ്റിസ്റ്റ് എ സി 1952 July-1970 May
2 സിസ്റ്റർ റോസ് മേരി എ സി 1970 June-1974 May
3 സിസ്റ്റർ ഗബ്രിയേല എ സി 1974 June-1976 April
4 സിസ്റ്റർ ഹിലരി എ സി 1976 May-1983 April
5 സിസ്റ്റർ എം സിറിയകാ എ സി 1983 May-1990 March
6 സിസ്റ്റർ എം തെരേസ് ആൻ എ സി 1990 April-1992 June
7 സിസ്റ്റർ എം അനീറ്റ എ സി 1992 July-1997 June
8 സിസ്റ്റർ.മാർഗരറ്റ് എ.സി 1997 June-2000 April
9 സിസ്റ്റർ എം അന്നമ്മ  വി എം    2000 April-2003 March
10 സിസ്റ്റർ.മരിയ ജീവിത എ സി 2003 April-2005 May
11 സിസ്റ്റർ.മരിയ ലീമ എ.സി 2005 June-2010 May
12 സിസ്റ്റർ  മറിയാമ്മ എ ടി 2010 June-2011 May
13 സിസ്റ്റർ.മരിയ വിജി എ.സി 2011 June-2015 March
14 സിസ്റ്റർ.മരിയ ജീവിത എ സി 2015 June- 2018 May
15 സിസ്റ്റർ.മരിയ ലീമ എ.സി 2018 June-2020 March

നമ്മുടെ അദ്ധ്യാപകർ

പ്രധാനാദ്ധ്യാപിക

സിസ്റ്റർ സോമി വർക്കി

അദ്ധ്യാപകർ

  • ലാലി.ബി
  • ഷെറിൻ മേരി പെരേര
  • സുനിമോൾ ജോസഫ്
  • നിഷ ജോർജ്  പി
  • ജാസ്‌ലിൻ ഷഹാനെറ്റ്
  • മേരി നാൻസി എഫ്
  • ജെയിൻ കെ സി

നേട്ടങ്ങൾ

കോഴിക്കോട് ജില്ലയിൽ 2019 -20 അധ്യയന വർഷത്തിൽ നടത്തിയ LSS മത്സര പരീക്ഷയിൽ മികച്ച വിജയത്തോടൊപ്പം ജില്ലയിൽത്തന്നെ ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു.

2010 -11 ലെ മികച്ച PTA യ്ക്കുള്ള അവാർഡ് നേടി

നൂതന പ്രവർത്തനങ്ങൾ

  •  10ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
  •   ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
  •   കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര      വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
  •   കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം..
  •    പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി യൂണിറ്റ്‌  ടെസ്റ്റുകൾ നടത്തുന്നു.
  •   പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
  •  പ്രവൃത്തി പരിചയം മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
  •   ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
  •   വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
  •   ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം..
  •   പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
  • നവീകരിച്ച വിശാലമായ ഹാൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Anunanda

വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക്  U A E സർക്കാർ നൽകുന്ന ഗോൾഡൻ വിസ ലഭിച്ചു.   

മികവുകൾ പത്രവാർത്തകളിലൂടെ

മികച്ച പി റ്റി എ അവാർഡ് 2010-11
 
മലയാള കാവ്യചരിത്രം- കാവ്യനാടകം

ചിത്രശാല

സംഗീത നാടക സമന്വയം
 
ക്രിസ്മസ് പരിപാടികൾ

അധിക വിവരങ്ങൾ

വഴികാട്ടി

  • വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • വടകര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം