"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂടുതൽ അറിയാൻ)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<nowiki>{{Infobox AEOSchool</nowiki>
{{prettyurl|KARIPPAL SVUP School}}


കണ്ണൂർ  ജില്ലയിലെ  തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് നോർത്ത്  ഉപജില്ലയിലെ  കരിപ്പാൽ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരിപ്പാൽ സോമേശ്വരി വിലാസം''' '''അപ്പർ പ്രൈമറി''' (എസ് .വി.യു .പി )വിദ്യാലയം.
കണ്ണൂർ  ജില്ലയിലെ  തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് നോർത്ത്  ഉപജില്ലയിലെ  കരിപ്പാൽ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരിപ്പാൽ സോമേശ്വരി വിലാസം''' '''അപ്പർ പ്രൈമറി''' (എസ് .വി.യു .പി )വിദ്യാലയം.
വരി 10: വരി 10:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64456567
|യുഡൈസ് കോഡ്=32021001702
|യുഡൈസ് കോഡ്=32021001702
|സ്ഥാപിതദിവസം=2
|സ്ഥാപിതദിവസം=2
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=369
|ആൺകുട്ടികളുടെ എണ്ണം 1-10=360
|പെൺകുട്ടികളുടെ എണ്ണം 1-10=341
|പെൺകുട്ടികളുടെ എണ്ണം 1-10=300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=710
|വിദ്യാർത്ഥികളുടെ എണ്ണം 1-10=660
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=വത്സല കെ സി
|പ്രധാന അദ്ധ്യാപിക=വത്സല കെ സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കെ
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദു വി സി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത എ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ജേക്കബ്
|സ്കൂൾ ചിത്രം=13748.JPG
|സ്കൂൾ ചിത്രം=13748-school gate.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
}}
}}
== ചരിത്രം ==
== ചരിത്രം ==
കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]
കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം.ഈ വിദ്യാലയം തളിപ്പറമ്പ് താലൂക്കിൽ വെള്ളോറ വില്ലേജിൽ കരിപ്പാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ മേഖല വിഭജന പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലാണ് ഇതിന്റെ സ്ഥാനം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.  
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]  
 
[[കരിപ്പാൽ എസ് വി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിൽ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിലും  ജില്ലയിലും പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കണ്ണൂർ  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  .സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഇ വി പത്മനാഭൻ മാനേജരായി തുടരുന്നു. കൂടുതൽ വായിക്കാൻ    മാനേജ്‌മെന്റ്
കണ്ണൂർ  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം  സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.  1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ്‌ രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്.  
 
<nowiki>--------------------</nowiki>
 
           ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം  സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.  
 
               1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും ഒട്ടനവധി പ്രാരാബ്ധങ്ങൾക്കിടയിലും നിരവധി വെല്ലുവിളികൾ ഏറ്റെടുത്തുക്കൊണ്ട് 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.  
 
                 തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെ ടുക്കുകയും വർത്തമാന കാലത്ത് ഒരു സാധാരണ മാനേജർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കിടയിലും സ്കൂളിനെ മുൻനിരയിൽ തന്നെ നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നു.  


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 113: വരി 103:
|5.
|5.
|എൻ രാമൻ കർത്ത
|എൻ രാമൻ കർത്ത
|1959
|1958
|1964
|1964
|-
|-
|6.
|6.
|പി പി ജോസഫ് മാസ്റ്റ
|പി പി ജോസഫ് മാസ്റ്റർ
|1964
|1964
|1993
|1993
വരി 141: വരി 131:
|2020
|2020
|-
|-
|11.
|11
|ചന്ദ്രൻ ഇവി
|ചന്ദ്രൻ ഇ വി
|2020
|2020
|2021
|2021
വരി 151: വരി 141:
|
|
|}
|}
1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിന് ഓരോ ഘട്ടത്തിലും സർഗ്ഗധനന്മാരായ അധ്യാപകർ സാരഥികളായിരുന്നിട്ടുണ്ട്. പരേതനായ ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ പി പി ജോസഫ് മാസ്റ്റർ, ശ്രീ എൻ വി രാഘവൻ മാസ്റ്റർ, ശ്രീമതി എൻ എം ക്ലാരമ്മ ടീച്ചർ,കെ സി ലക്ഷ്മണൻ മാസ്റ്റർ, കെ സി മധുസൂദനൻ മാസ്റ്റർ എന്നിവർ പോയകാല സാരഥികളാണ്.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
      


== മികവുകൾ  പത്രവാർത്തകളിലൂടെ ==
== മികവുകൾ  പത്രവാർത്തകളിലൂടെ ==
മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു ഏത്തപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക്  വിദ്യാലയം  സാക്ഷ്യം വഹിച്ചു.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]   
മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു എത്തപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക്  വിദ്യാലയം  സാക്ഷ്യം വഹിച്ചു.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]   


== ചിത്രശാല ==
== ചിത്രശാല ==


 
വിദ്യാലയ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 241: വരി 234:
|സംസ്ഥാന വോളിബോൾ  
|സംസ്ഥാന വോളിബോൾ  
ടീം
ടീം
|-
|19
|കിരൺ ചന്ദ്രൻ
|സബ് ലഫ്റ്റനന്റ് ഓഫീസർ
|}
|}
== അധിക വിവരങ്ങൾ ==
ജാതി മത ചിന്തകൾക്കതീതമായി  മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.കൂടുതൽ അറിയാൻ [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] .


==വഴികാട്ടി==
==വഴികാട്ടി==
'''.'''കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം തളിപ്പറമ്പ വഴി ആലക്കോട് റോഡിൽ നിന്നും ചപ്പാരപടവ് വഴി 44 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..
വഴി ...കണ്ണൂർ  -തളിപ്പറമ്പ -ചപ്പാരപ്പടവ് -കരിപ്പാൽ
 
{{#multimaps: 12.15923571334189, 75.38846751457372 | width=800px | zoom=16 }}
'''.'''പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം പിലാത്തറ , മാതമംഗലം വഴി 33 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..{{Slippymap|lat= 12.15923571334189|lon= 75.38846751457372 |zoom=16|width=800|height=400|marker=yes}}


== <!--visbot  verified-chils->--> ==
== <!--visbot  verified-chils->-->അവലംബം ==

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരിപ്പാൽ സോമേശ്വരി വിലാസം അപ്പർ പ്രൈമറി (എസ് .വി.യു .പി )വിദ്യാലയം.

കരിപ്പാൽ എസ് വി യു പി സ്കൂൾ
വിലാസം
കരിപ്പാൽ

കരിപ്പാൽ
,
കരിപ്പാൽ പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം2 - 1 - 1950
വിവരങ്ങൾ
ഫോൺ0460 2281499
ഇമെയിൽkarippalsvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13748 (സമേതം)
യുഡൈസ് കോഡ്32021001702
വിക്കിഡാറ്റQ64456567
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ,,പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ360
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ660
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല കെ സി
പി.ടി.എ. പ്രസിഡണ്ട്മൊയ്‌ദു വി സി
എം.പി.ടി.എ. പ്രസിഡണ്ട്ആശ ജേക്കബ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം.ഈ വിദ്യാലയം തളിപ്പറമ്പ് താലൂക്കിൽ വെള്ളോറ വില്ലേജിൽ കരിപ്പാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ മേഖല വിഭജന പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലാണ് ഇതിന്റെ സ്ഥാനം. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിലും ജില്ലയിലും പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം  സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.  1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ്‌ രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1. ഇ.കുഞ്‍‍ഞമ്പു പൊതുവാൾ 1950 3 months
2 ഒ കുഞ്ഞമ്പു നമ്പ്യാർ 1950 1952
3 വി വി ബാലകൃഷ്ണൻ 1952 1958
4. കെ വി കുഞ്ഞിക്കണ്ണൻ 1958 2 months
5. എൻ രാമൻ കർത്ത 1958 1964
6. പി പി ജോസഫ് മാസ്റ്റർ 1964 1993
7. എൻ വി രാഘവൻ മാസ്റ്റർ 1993 2001
8. എൻ എം ക്ലാരമ്മ 2001 2011
9. ലക്ഷ്മണൻ കെ സി 2011 2017
10. മധുസൂദനൻ കെ സി 2017 2020
11 ചന്ദ്രൻ ഇ വി 2020 2021
12. വത്സല കെ സി 2021

നേട്ടങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.കൂടുതൽ അറിയാൻ

      

മികവുകൾ  പത്രവാർത്തകളിലൂടെ

മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു എത്തപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക്  വിദ്യാലയം  സാക്ഷ്യം വഹിച്ചു.കൂടുതൽ അറിയാൻ

ചിത്രശാല

വിദ്യാലയ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പദവി
1. കെ സി ലേഖ ധ്യാൻ ചന്ദ് പുരസ്കാരം
2. എൻ കെ ഗോവിന്ദൻ പ്രൊഫസർ
3. കെ എം ജോസ് ഡബിൾ ഡോക്ടറേറ്റ്
4. എൻ കെ വിജയൻ ഡോക്ടറേറ്റ്
5. ശിവജിത് കലാപ്രതിഭ
6. പ്രമീള ടി വി ഡോക്ടറേറ്റ്
7. പ്രസീത ടിവി ഹിസ്റ്ററി റാങ്ക്
8. സജീഷ് പി കെ ഡോക്ടറേറ്റ്
9. അരുൺ കരിപ്പാൽ ഡോക്ടറേറ്റ്
10. ജോബി വർഗീസ് ഡോക്ടറേറ്റ്
11. സൈനോജ് ചിത്രരചന
12. കെ കെ ലീന ഫോറസ്ട്രി റാങ്ക്
13. നമിത സുരേന്ദ്രൻ MA പൊളിറ്റിക്സ് റാങ്ക്
14. ദിവ്യ കെ കെ എം ടെക് റാങ്ക്
15 ബിജു പി എം ബി എഡ് റാങ്ക്
16. ലിന്റ കെ ജോൺ ബി എ 3 rd റാങ്ക്
17. നിവ്യ വർഗീസ് സംസ്ഥാന വോളിബോൾ

ടീം

18. രേഷ്മ കെ കെ സംസ്ഥാന വോളിബോൾ

ടീം

19 കിരൺ ചന്ദ്രൻ സബ് ലഫ്റ്റനന്റ് ഓഫീസർ

അധിക വിവരങ്ങൾ

ജാതി മത ചിന്തകൾക്കതീതമായി  മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക .

വഴികാട്ടി

.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം തളിപ്പറമ്പ വഴി ആലക്കോട് റോഡിൽ നിന്നും ചപ്പാരപടവ് വഴി 44 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..

.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം പിലാത്തറ , മാതമംഗലം വഴി 33 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..

Map

അവലംബം