"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST. PAUL`S C L P S KANNIKKARA}}
{{prettyurl|ST. PAUL`S C L P S KANNIKKARA}}
തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ സകലവിധ പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ  ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.
{{Infobox School
{{Infobox School


വരി 37: വരി 39:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ജെയ്‌സി കെ പി
|പ്രധാന അദ്ധ്യാപിക=ഷൈനി പി ഡി
|പി.ടി.എ. പ്രസിഡണ്ട്=ഷിജു കരേടൻ
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് ഡേവിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി ജോഷി
|സ്കൂൾ ചിത്രം=23513 sfoto.jpeg
|സ്കൂൾ ചിത്രം=23513 sfoto.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=23513_logo.jpeg
|logo_size=50px
|logo_size=50px
}}  
}}  
വരി 49: വരി 51:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിന് സകലവിധ
== '''<big>ചരിത്രം</big>''' ==
  പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.
'''<big>1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ  ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.[[സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''
 
==  '''<code><big>ഭൗതികസൗകര്യങ്ങൾ</big></code>''' ==
<big>കണ്ണിക്കര  ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.</big>
 
* '''''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.'''''
* '''''ഓഫീസ് റൂം, സ്റ്റാഫ് റൂം'''''
* '''''കമ്പ്യൂട്ടർ ലാബ്'''''
* '''''പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ'''''
* '''''ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ'''''
* '''''സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ'''''
* '''''എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ,ലൈറ്റ്'''''
* '''''പാചകശാല'''''
* '''''വാട്ടർ പ്യൂരിഫയർ'''''
* '''''ടോയ്ലറ്റ് സൗകര്യങ്ങൾ'''''
* '''''പാർക്ക്‌,കളിസ്ഥലം,കളിയുപകരണങ്ങൾ'''''
* '''''ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം'''''
* '''''ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്'''''
 
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
 
* '''''അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.'''''
* '''''കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു.'''''
* '''''വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം'''''
* '''''ഡിജിറ്റൽ മാഗസിൻ'''''
* '''''കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ'''''
* '''''ശാസ്ത്ര -സാമൂഹ്യ- ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം'''''
* '''''പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു'''''       
* '''കരാട്ടെ ക്ലാസ്സുകൾ'''       
*
 
=='''<big>''മാനേജ്‌മെന്റ്''</big>''' ==
'''കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ്മെന്റ്.'''
 
=='''<big>മുൻ സാരഥികൾ</big>'''==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
!'''1'''
!'''ശ്രീ നാരായണാകുറുപ്പ്'''   
! '''1930- .........'''
|-
!2
!'''ശ്രീ''' ദാമോദരൻ മാസ്റ്റർ 
!
|-
!3
!ശ്രീമതി ഭവാനി ടീച്ചർ
!
|-
!4
!'''ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ'''
!'''01.04.1998-31.05.2002'''
|-
!5
!'''പി പി ഫ്രാൻസിസ്'''
! '''01.06 2002 - 31.05.2004'''
|-
!6
!'''സിസ്റ്റർ  ലൂസി കെ വി'''
! '''01.06.2004 - 31.05.2010'''
|-
!7
!'''സിസ്റ്റർ ഷേർളി പി  വി'''
!'''01.06.2010 - 31.05.2014'''
|-
!8
!'''സിസ്റ്റർ മറിയാമ്മ കെ വി'''
!'''01.06.2014 - 31.05.2016'''
|-
!9
!'''സിസ്റ്റർ മറിയാമ്മ കെ വി'''
!'''01.06.2016 -31/3/2017'''
|-
!10
!'''സിസ്റ്റർ ജെയ്സി കെ പി'''
!1/4/2017-4/4/2022
|-
!11
!സിസ്റ്റർ ഷൈനി പി ഡി
!5/4/2022-തുടരുന്നൂ
|}
 
 
== '''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>''' ==
'''ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. . ഒ )'''
 
=='''<big>നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ</big>''' ==
'''2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്'''
 
'''2009 - ഉപജില്ലാ കായിക മേളയിൽ ഓവറോൾ ഫസ്റ്റ്'''
 
'''2013 - ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്'''


== ചരിത്രം ==
'''2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.'''


== ഭൗതികസൗകര്യങ്ങൾ ==
'''2021- എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.'''
കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ളതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.


    • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.
'''2023- എൽ എസ് എസ് സ്കോളർഷിപ്പ് രണ്ട് പേർക്ക് ലഭിച്ചു .'''
    • ഓഫീസ് റൂം, സ്റ്റാഫ് റൂം
    •  കമ്പ്യൂട്ടർ ലാബ്
    • പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ
    • ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ
    •  സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ
    • എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ,ലൈറ്റ്
    • പാചകശാല
    • ടോയ്ലറ്റ് സൗകര്യങ്ങൾ
    • പാർക്ക്‌, കളിസ്ഥലം, കളിയുപകരണങ്ങൾ
    •  ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
    • ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''2023- ഉപജില്ല കലാമേളയിൽ ഓവറോൾ  ഫസ്റ്റ്.'''


    • അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.
'''2023'''- '''ഉപജില്ലാ  ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.'''
    •  കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു
    •  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
    • ഡിജിറ്റൽ മാഗസിൻ
    • കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
    • ശാസ്ത്ര -സാമൂഹ്യ - ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം
    •  പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു


==മുൻ സാരഥികൾ==
'''2024'''- '''ഉപജില്ലാ കലാമേളയിൽ ഓവറോൾ സെക്കൻഡ്.'''


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''2024'''- '''ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.'''


==നേട്ടങ്ങൾ .അവാർഡുകൾ.==
=='''<big>വഴികാട്ടി</big>'''==
'''ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.'''


==വഴികാട്ടി==
'''ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക.''' {{Slippymap|lat=10.3315941196672|lon= 76.26993603878378|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->
{{#multimaps:10.322559,76.264319|zoom=18}}<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്._പോൾസ്_സി_എൽ_പി_എസ്_കണ്ണിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്