"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|KARIPPAL SVUP School}} | |||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരിപ്പാൽ സോമേശ്വരി വിലാസം''' '''അപ്പർ പ്രൈമറി''' (എസ് .വി.യു .പി )വിദ്യാലയം. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരിപ്പാൽ സോമേശ്വരി വിലാസം''' '''അപ്പർ പ്രൈമറി''' (എസ് .വി.യു .പി )വിദ്യാലയം. | ||
| വരി 10: | വരി 10: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64456567 | ||
|യുഡൈസ് കോഡ്=32021001702 | |യുഡൈസ് കോഡ്=32021001702 | ||
|സ്ഥാപിതദിവസം=2 | |സ്ഥാപിതദിവസം=2 | ||
| വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=360 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=300 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=660 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു പി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദു വി സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ ജേക്കബ് | ||
|സ്കൂൾ ചിത്രം=13748. | |സ്കൂൾ ചിത്രം=13748-school gate.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം|കൂടുതൽ | കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം.ഈ വിദ്യാലയം തളിപ്പറമ്പ് താലൂക്കിൽ വെള്ളോറ വില്ലേജിൽ കരിപ്പാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ മേഖല വിഭജന പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലാണ് ഇതിന്റെ സ്ഥാനം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്. | ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | ||
[[കരിപ്പാൽ എസ് വി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം | പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിലും ജില്ലയിലും പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . | കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു. 1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ് രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 113: | വരി 103: | ||
|5. | |5. | ||
|എൻ രാമൻ കർത്ത | |എൻ രാമൻ കർത്ത | ||
| | |1958 | ||
|1964 | |1964 | ||
|- | |- | ||
|6. | |6. | ||
|പി പി ജോസഫ് | |പി പി ജോസഫ് മാസ്റ്റർ | ||
|1964 | |1964 | ||
|1993 | |1993 | ||
| വരി 141: | വരി 131: | ||
|2020 | |2020 | ||
|- | |- | ||
|11 | |11 | ||
|ചന്ദ്രൻ | |ചന്ദ്രൻ ഇ വി | ||
|2020 | |2020 | ||
|2021 | |2021 | ||
| വരി 149: | വരി 139: | ||
|വത്സല കെ സി | |വത്സല കെ സി | ||
|2021 | |2021 | ||
|2025 | |||
|- | |||
|13. | |||
|ബിന്ദു പി പി | |||
|2025 | |||
| | | | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു | മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു എത്തപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== ചിത്രശാല == | == ചിത്രശാല == | ||
വിദ്യാലയ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പദവി | |||
|- | |||
|1. | |||
|കെ സി ലേഖ | |||
|ധ്യാൻ ചന്ദ് പുരസ്കാരം | |||
|- | |||
|2. | |||
|എൻ കെ ഗോവിന്ദൻ | |||
|പ്രൊഫസർ | |||
|- | |||
|3. | |||
|കെ എം ജോസ് | |||
|ഡബിൾ ഡോക്ടറേറ്റ് | |||
|- | |||
|4. | |||
|എൻ കെ വിജയൻ | |||
|ഡോക്ടറേറ്റ് | |||
|- | |||
|5. | |||
|ശിവജിത് | |||
|കലാപ്രതിഭ | |||
|- | |||
|6. | |||
|പ്രമീള ടി വി | |||
|ഡോക്ടറേറ്റ് | |||
|- | |||
|7. | |||
|പ്രസീത ടിവി | |||
|ഹിസ്റ്ററി റാങ്ക് | |||
|- | |||
|8. | |||
|സജീഷ് പി കെ | |||
|ഡോക്ടറേറ്റ് | |||
|- | |||
|9. | |||
|അരുൺ കരിപ്പാൽ | |||
|ഡോക്ടറേറ്റ് | |||
|- | |||
|10. | |||
|ജോബി വർഗീസ് | |||
|ഡോക്ടറേറ്റ് | |||
|- | |||
|11. | |||
|സൈനോജ് | |||
|ചിത്രരചന | |||
|- | |||
|12. | |||
|കെ കെ ലീന | |||
|ഫോറസ്ട്രി റാങ്ക് | |||
|- | |||
|13. | |||
|നമിത സുരേന്ദ്രൻ | |||
|MA പൊളിറ്റിക്സ് റാങ്ക് | |||
|- | |||
|14. | |||
|ദിവ്യ കെ കെ | |||
|എം ടെക് റാങ്ക് | |||
|- | |||
|15 | |||
|ബിജു പി എം | |||
|ബി എഡ് റാങ്ക് | |||
|- | |||
|16. | |||
|ലിന്റ കെ ജോൺ | |||
|ബി എ 3 rd റാങ്ക് | |||
|- | |||
|17. | |||
|നിവ്യ വർഗീസ് | |||
|സംസ്ഥാന വോളിബോൾ | |||
ടീം | |||
|- | |||
|18. | |||
|രേഷ്മ കെ കെ | |||
|സംസ്ഥാന വോളിബോൾ | |||
ടീം | |||
|- | |||
|19 | |||
|കിരൺ ചന്ദ്രൻ | |||
|സബ് ലഫ്റ്റനന്റ് ഓഫീസർ | |||
|} | |||
== അധിക വിവരങ്ങൾ == | |||
ജാതി മത ചിന്തകൾക്കതീതമായി മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.കൂടുതൽ അറിയാൻ [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] . | |||
==വഴികാട്ടി== | |||
'''.'''കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം തളിപ്പറമ്പ വഴി ആലക്കോട് റോഡിൽ നിന്നും ചപ്പാരപടവ് വഴി 44 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.. | |||
'''.'''പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം പിലാത്തറ , മാതമംഗലം വഴി 33 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..{{Slippymap|lat= 12.15923571334189|lon= 75.38846751457372 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
== <!--visbot verified-chils->--> == | == <!--visbot verified-chils->-->അവലംബം == | ||