"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊളത്തൂർ
|സ്ഥലപ്പേര്=കൊളത്തൂർ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാമണി.ടി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ സി
|പി.ടി.എ. പ്രസിഡണ്ട്=വിജയ കൃഷ്ണൻ.ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=ഹംസ തേക്കഞ്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം= 18073.jpg
|സ്കൂൾ ചിത്രം= 18073.jpg
|size=350px
|size=350px
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}




വരി 67: വരി 70:


</gallery>
</gallery>
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.  1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.  1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
{{SSKSchool|year=2024-25,2025-26}}
==ചരിത്രം==
==ചരിത്രം==
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.[[nhs/history|ക‌ൂട‌ുതൽ അറിയുന്നതിന്..........]]<gallery>
[[പ്രമാണം:18073 nhs school photo.jpg|ലഘുചിത്രം|school photo]]
Screenshot from 2018-08-15 19-46-30.png
അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.[[Nhs/history|ക‌ൂട‌ുതൽ അറിയുന്നതിന്..........]]
</gallery>
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 77: വരി 83:
ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്.
ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ഒളിമങ്ങാത്തഓർമകളുമായി വീണ്ടും ഒരു KVS ഓർമ്മദിനം==
കലോപാസകനും. മുൻ സ്കൂൾ മാനേജറുമായിരുന്ന സഹോദരൻ കെ വി സുരേഷിൻ്റെ ഓർമ്മ ദിനമായിരുന്നു ആഗസ്റ്റ് 24. അദ്ദേഹത്തിൻ്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കൽപതരു പുരസ്കാരം അന്നേ ദിവസം കവി പി രാമന് നൽകി. ആഗസ്റ്റ് 24 ഞായറാഴ്ച വൈകു: 5 മണി മുതൽ 8 മണി വരെ നടത്തി. ചടങ്ങിൽ കെ വി എസിൻ്റ സുഹൃത്തുക്കളും കലാ-സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കെ വി എസ് അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തിയ കവിത രചനയിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി.
<gallery>
Screenshot 2025-09-27-11-31-22-963 com.whatsapp.w4b.jpg
Screenshot 2025-09-27-11-31-19-167 com.whatsapp.w4b.jpg
</gallery>
=='''കൊളത്തൂർ എൻ.എച്ച്.എസ് എസ് സംസ്ഥാന പുരസ്ക്കാരം ഏറ്റുവാങ്ങി'''==
കൊളത്തൂർ : സംസ്ഥാനത്തെ മികച്ച സ്കൂൾ പ്രസിദ്ധീകരണങ്ങൾക്കുള്ള  പുരസ്കാരത്തിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. കോഴിക്കോട് ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പുരസ്ക്കാരം മന്ത്രി അഡ്വ: പി. എ. മുഹമ്മദ് റിയാസ് സമ്മാനിച്ചു. 10001 രൂപയുടെ കാഷ് അവാർഡ് പിന്നണി ഗായകൻ എം. ജി. ശ്രീകുമാറും പ്രശസ്തി പത്രം ഗൾഫ് വ്യവസായി മുഹമ്മദ് അബ്ദുല്ല മസൂഖിയും വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, സ്റ്റുഡൻ്റ് എഡിറ്റർ ടി. ശ്രേയ, പി.ടി.എ പ്രസിഡൻ്റ്  കെ. ടി. എ മജീദ്, മാനേജർ കെ. ശ്രീകല, മുൻ ഡെപ്യൂട്ടി എച്ച്.എം  കെ. പി. ബിനൂപ് കുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഓരോ അധ്യയന വർഷവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ജെ.ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 'നാഷണൽ വോയ്സ് '  പത്രമാണ് അവാർഡിന് അർഹമായത് .  കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മന്ത്രി മുഹമ്മദ് റിയാസും  എം. ജി. ശ്രീകുമാറും  അവാർഡ് നൽകുനു
<gallery>
18073AWARD 2025-09-29 at 08.38.27 b4bbd23b.jpg
</gallery>
== HAPPY INDEPENDENCE DAY ==
വീണ്ടും ഒരു സ്വാതന്ത്ര്യത്തിന്റെ പ്രഭാതം  ദേശത്തിന്റെ മനസ്സിൽ തെളിഞ്ഞു. ഞങ്ങളുടെ വിദ്യാലയവും ആഘോഷങ്ങളുടെ നിറവിൽ മുങ്ങി. പതാകയുടെ ഉയർച്ചയോടെ അന്തരീക്ഷം ദേശസ്നേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞൊഴുകി. വിദ്യാർത്ഥികളുടെ മുഖങ്ങളിൽ തെളിഞ്ഞിരുന്ന ആ സന്തോഷം, ഇന്ത്യയുടെ ഭാവിയെ ഉറപ്പിക്കുന്ന പ്രതീക്ഷകളുടെ പ്രകാശമായിരുന്നു.
ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ, കലാപ്രകടനങ്ങൾ—ഇവയെല്ലാം ചേർന്ന് ആഘോഷത്തിന് ഒരു സാംസ്കാരിക താളം നൽകി. കുട്ടികളുടെ കൊച്ചുകൈകളിൽ നിന്നുയർന്ന 'വന്ദേ മാതരം' എന്ന ജപം, തലമുറകളെ ബന്ധിപ്പിക്കുന്ന അമൂല്യമായൊരു അനുഭവമായി.
ഇന്ന് എടുത്ത ചിത്രം, ഒരു നിമിഷത്തെ മാത്രം പിടിച്ചെടുക്കുന്നതല്ല; അത് വിദ്യാലയത്തിന്റെ ദേശസ്നേഹപൂർണ്ണമായ ഹൃദയമിടിപ്പിന്റെ പ്രതിഫലനമാണ്. സ്വാതന്ത്ര്യത്തിന്റെ അതുല്യമായ മഹത്വം, ചെറു മനസ്സുകളിൽ വിതച്ച സ്വപ്നങ്ങളും ഉത്തരവാദിത്വങ്ങളും
<gallery>
18073INDEPENDENCE2025-10-03 at 10.05.46 AM.jpg
18073day2025-09-29 at 8.49.48 AM.jpg
</gallery>
==='''പ്രവേശനോത്സവം '''===
==='''പ്രവേശനോത്സവം '''===
[[പ്രമാണം:BS21 MLP 18073 3.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|പ്രവേശനോത്സവം 2021-22]]
[[പ്രമാണം:BS21 MLP 18073 3.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു|


      പി.ടി.എ  അംഗങ്ങളുടെയും,  പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.<gallery>
      പി.ടി.എ  അംഗങ്ങളുടെയും,  പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.<gallery>
വരി 99: വരി 134:


==='''മോട്ടിവേഷൻ'''===  
==='''മോട്ടിവേഷൻ'''===  
വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ)
സ്കൂൾ സീനിയർ ഇംഗ്ലീഷ് അധ്യാപകൻ രാംദാസ് സാറുടെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും  
അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക്  
പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.


<gallery>
<gallery>
വരി 158: വരി 190:
18073 18 kuttikootam.jpg
18073 18 kuttikootam.jpg
</gallery>
</gallery>
== സ്വാതന്ത്രദിനാഘോഷം ==
== സ്വാതന്ത്രദിനാഘോഷം ==
ശക്തമായ മഴയിലും വളരെ ഭംഗിയായി സ്വാതന്ത്രദിനം ആഘോഷിച്ചു.എച്ച്.എം നിർമ്മല ടീച്ചർ പതാക ഉയർത്തി.കുട്ടികളും,അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു,
ശക്തമായ മഴയിലും വളരെ ഭംഗിയായി സ്വാതന്ത്രദിനം ആഘോഷിച്ചു.എച്ച്.എം നിർമ്മല ടീച്ചർ പതാക ഉയർത്തി.കുട്ടികളും,അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു,
വരി 335: വരി 368:
കലാമണ്ഡലം ഉണ്ണികൃഷ്ണൻ(റിട്ട.കലാമണ്ഡലം അദ്ധ്യാപകൻ)സലീം കുരുവമ്പലം.(ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ‍‍)
കലാമണ്ഡലം ഉണ്ണികൃഷ്ണൻ(റിട്ട.കലാമണ്ഡലം അദ്ധ്യാപകൻ)സലീം കുരുവമ്പലം.(ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ‍‍)


==വഴികാട്ടി==
== ലിറ്റിൽ കൈറ്റ്സ് ==
{{#multimaps:10.9467582,76.1374077| width=800px | zoom=16 }}
വിദ്യാർഥികളെ സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി െഎ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി ആരംഭിച്ചു.Hardware Training,Malayalam Computing, Internet, Electronics എന്നിവയിൽ ട്രയിനിംഗ് നൽകി. നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു.
 
 
 


{{Slippymap|lat=10.9467582|lon=76.1374077|zoom=16|width=800|height=400|marker=yes}}


10.946849697272507, 76.13798320200404




"https://schoolwiki.in/നാഷണൽ_എച്ച്.എസ്.എസ്._കൊളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്