"ഗവ. യു പി എസ് കരുമം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('അധ്യാകർ, പൊതുജനങ്ങൾ, രക്ഷിതാക്കൾ, വിവിധ സംഘടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ Smt.ശ്രീദേവി നിർവഹിച്ചു. കുട്ടികൾക്ക് ബോധവൽക്കരണവും മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണവും നടത്തി. സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറികളിലും മാർഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയും ഉൽസാഹത്തോടെയുമാണ് കുട്ടികൾ '''തിരികെ സ്കൂളിലേക്ക്''' എത്തിയത്.

[[ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]]
[[ഗവ. യു പി എസ് കരുമം/തിരികെ വിദ്യാലയത്തിലേക്ക് 21/ചിത്രങ്ങൾക്കായി സന്ദർശിക്കൂ..|തിരികെ സ്കൂളിലേക്ക് ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]]

11:31, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

അധ്യാകർ, പൊതുജനങ്ങൾ, രക്ഷിതാക്കൾ, വിവിധ സംഘടനകൾ എന്നിവരുമായി സഹകരിച്ച് കുട്ടികളെ തിരികെ സ്കൂളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളും പരിസരവും കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് ശുചിയാക്കുകയും ക്ലാസ് മുറികൾ സജ്ജീകരിക്കുകയും ചെയ്തു. യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്കൂളിലേക്കാവശ്യമായ സാനിറ്റൈസർ സംഭാവനയായി നൽകി.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ Smt.ശ്രീദേവി നിർവഹിച്ചു. കുട്ടികൾക്ക് ബോധവൽക്കരണവും മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണവും നടത്തി. സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറികളിലും മാർഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വളരെ സന്തോഷത്തോടെയും ഉൽസാഹത്തോടെയുമാണ് കുട്ടികൾ തിരികെ സ്കൂളിലേക്ക് എത്തിയത്.

തിരികെ സ്കൂളിലേക്ക് ചിത്രങ്ങൾക്കായി സന്ദർശിക്കൂ..