"കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87658813 | ||
|യുഡൈസ് കോഡ്=32101000405 | |യുഡൈസ് കോഡ്=32101000405 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=53 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജിയോ മാനുവൽ | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ബിനോയി ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാരി | ||
|സ്കൂൾ ചിത്രം=31519-school.png| | |സ്കൂൾ ചിത്രം=31519-school.png| | ||
|size= | |size= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക് സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ്. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക് സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ് 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം|കൂടുതൽ അറിയാൻ]] | കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ് 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ജൈവവൈവിധ്യ ഉദ്യാനം | ||
* | * വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം. | ||
* | * പച്ചക്കറി തോട്ടം | ||
* | * കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ | ||
* | * ലഭിക്കുന്നു. | ||
* | * പൂന്തോട്ടം | ||
* | * | ||
* | * | ||
* | * | ||
* | * | ||
* | * | ||
* | * <br /> | ||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. | |||
*അംഗങ്ങൾ | |||
* അർജുൻ P പ്രദീപ് ,പഞ്ചമി ജയകൃഷ്ണൻ , ശിവാനിയ ശ്യം, കൃഷ്ണ രാജ് K ,J , ആതിര അജി (കോർഡിനേറ്റർ) | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്. | |||
*അംഗങ്ങൾ | |||
* അൽക്ക ബിനോയി, അർജുൻ പി പ്രദീപ് , ഡിയോൺ ജയ്സൺ , ദേവനന്ദ K .M | |||
* ജിയോ മാനുവൽ (കോർഡിനേറ്റർ ) | |||
* | |||
* | * | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | *പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു.. | ||
* | *അംഗങ്ങൾ | ||
* | *ആദിത്യൻ എ .കെ ക്രിസ്റ്റീന സിജു സജിത്ത് P .S ശ്രീദേവ് സന്ദീപ് ദക്ഷ രതീഷ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
!SL.NO | |||
!NAME OF TEACHER | |||
!PERIOD | |||
|- | |||
!1 | |||
!S. കേശവപിള്ള | |||
! | |||
|- | |||
!2 | |||
!നീലകണ്ഠകൈമൾ | |||
! | |||
|- | |||
!3 | |||
!M. പദ്മനാഭകുറുപ്പ് | |||
! | |||
|- | |||
!4 | |||
!P. K നാരായണപിള്ള | |||
! | |||
|- | |||
!5 | |||
!V. A തൊമ്മൻ | |||
! | |||
|- | |||
!6 | |||
!N. പരമേശ്വരൻപിള്ള | |||
! | |||
|- | |||
!7 | |||
!V. T വർക്കി | |||
! | |||
|- | |||
|8 | |||
|V. A ഔസേഫ് | |||
|1935 - 1973 | |||
|- | |||
|9 | |||
|K. J തോമസ് | |||
| | |||
|- | |||
|10 | |||
|G. C ദേവസ്യ | |||
| | |||
|- | |||
|11 | |||
|C. V വിൻസെന്റ് | |||
| | |||
|- | |||
|12 | |||
|V. J ജോസ് | |||
|1990-2006 | |||
|- | |||
|13 | |||
|സാലി ജോസഫ് | |||
|2006-2021 | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2021 -2022 അധ്യയനവർഷത്തിലെ വായനദിന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അബിയ അന്ന ബെന്നി ഒന്നാം സ്‌ഥാനത്തിന് അ ർഹയായി. | |||
2022 - 2023 അധ്യയന വർഷത്തെ LSS സ്കോളർഷിപ് പരീക്ഷയിൽ ഗംഗ എസ് നായർ , ആകാശ് രതീഷ് എന്നിവർ വിജയിച്ചു | |||
[[പ്രമാണം:WhatsApp Image 2022-01-31 at 10.35.13 AM.jpeg|ലഘുചിത്രം|302x302ബിന്ദു]] | |||
നാലാം ക്ലാസ്സിൽ പഠിക്കുന്ന അഭിനന്ദ K. M വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനത്തിനും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായി | |||
* 2019- 2020 അദ്ധ്യയന വർഷത്തിൽ അദ്വൈത് വി.വി എൽ.എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ദയാബായി | ദയാബായി (സാമൂഹ്യ പ്രവർത്തക ) | ||
Dr. Gracykutty Mathew (Neurologist ) | |||
Dr.sethu Stephen( carmel medical centor pala) | |||
സെബാസ്റ്റ്യൻ ജി മാത്യു (ഡയറക്ടർ Brilliant study centor ) | |||
സ്റ്റീഫെൻ ജോസഫ് (ഡയറക്ടർ Brilliant study centor ) | |||
# | # | ||
# | # | ||
വരി 110: | വരി 200: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | പൊൻകുന്നം പാലാ റൂട്ടിൽ പൈകയിൽ നിന്ന് 3 K .M കൊച്ചുകൊട്ടാരം L .P .സ്കൂൾ . | ||
|- | |- | ||
|style="background-color:#A1C2CF; " | | |style="background-color:#A1C2CF; " | പാലാ പൊൻകുന്നം റൂട്ടിൽ പാലായിൽ നിന്ന് 8 K .M .വിളക്കും മരുത് കവല .അവിടെ നിന്ന് തഴവേലി വഴി കൊച്ചുകൊട്ടാരം L .P .സ്കൂൾ 2 K .M ...... | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.658209,76.700888 | ||
|width=1100px|zoom=16}} | |width=1100px|zoom=16}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:53, 8 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ | |
---|---|
വിലാസം | |
കൊച്ചു കൊട്ടാരം ഞണ്ടുപാറ , ഞണ്ടു പാറ പി.ഒ പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | s.kochukottaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31519 (സമേതം) |
യുഡൈസ് കോഡ് | 32101000405 |
വിക്കിഡാറ്റ | Q87658813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിയോ മാനുവൽ |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
അവസാനം തിരുത്തിയത് | |
08-10-2024 | Athira31519 |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക് സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ.
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ് 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
- പച്ചക്കറി തോട്ടം
- കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ
- ലഭിക്കുന്നു.
- പൂന്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
- അംഗങ്ങൾ
- അർജുൻ P പ്രദീപ് ,പഞ്ചമി ജയകൃഷ്ണൻ , ശിവാനിയ ശ്യം, കൃഷ്ണ രാജ് K ,J , ആതിര അജി (കോർഡിനേറ്റർ)
- ഗണിത ക്ലബ്ബ്.
- ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്.
- അംഗങ്ങൾ
- അൽക്ക ബിനോയി, അർജുൻ പി പ്രദീപ് , ഡിയോൺ ജയ്സൺ , ദേവനന്ദ K .M
- ജിയോ മാനുവൽ (കോർഡിനേറ്റർ )
- പരിസ്ഥിതി ക്ലബ്ബ്.
- പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു..
- അംഗങ്ങൾ
- ആദിത്യൻ എ .കെ ക്രിസ്റ്റീന സിജു സജിത്ത് P .S ശ്രീദേവ് സന്ദീപ് ദക്ഷ രതീഷ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
SL.NO | NAME OF TEACHER | PERIOD |
---|---|---|
1 | S. കേശവപിള്ള | |
2 | നീലകണ്ഠകൈമൾ | |
3 | M. പദ്മനാഭകുറുപ്പ് | |
4 | P. K നാരായണപിള്ള | |
5 | V. A തൊമ്മൻ | |
6 | N. പരമേശ്വരൻപിള്ള | |
7 | V. T വർക്കി | |
8 | V. A ഔസേഫ് | 1935 - 1973 |
9 | K. J തോമസ് | |
10 | G. C ദേവസ്യ | |
11 | C. V വിൻസെന്റ് | |
12 | V. J ജോസ് | 1990-2006 |
13 | സാലി ജോസഫ് | 2006-2021 |
നേട്ടങ്ങൾ
2021 -2022 അധ്യയനവർഷത്തിലെ വായനദിന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അബിയ അന്ന ബെന്നി ഒന്നാം സ്‌ഥാനത്തിന് അ ർഹയായി.
2022 - 2023 അധ്യയന വർഷത്തെ LSS സ്കോളർഷിപ് പരീക്ഷയിൽ ഗംഗ എസ് നായർ , ആകാശ് രതീഷ് എന്നിവർ വിജയിച്ചു
നാലാം ക്ലാസ്സിൽ പഠിക്കുന്ന അഭിനന്ദ K. M വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനത്തിനും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായി
- 2019- 2020 അദ്ധ്യയന വർഷത്തിൽ അദ്വൈത് വി.വി എൽ.എസ്. എസ് സ്കോളർഷിപ്പിന് അർഹത നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദയാബായി (സാമൂഹ്യ പ്രവർത്തക )
Dr. Gracykutty Mathew (Neurologist )
Dr.sethu Stephen( carmel medical centor pala)
സെബാസ്റ്റ്യൻ ജി മാത്യു (ഡയറക്ടർ Brilliant study centor )
സ്റ്റീഫെൻ ജോസഫ് (ഡയറക്ടർ Brilliant study centor )
വഴികാട്ടി
പൊൻകുന്നം പാലാ റൂട്ടിൽ പൈകയിൽ നിന്ന് 3 K .M കൊച്ചുകൊട്ടാരം L .P .സ്കൂൾ . |
പാലാ പൊൻകുന്നം റൂട്ടിൽ പാലായിൽ നിന്ന് 8 K .M .വിളക്കും മരുത് കവല .അവിടെ നിന്ന് തഴവേലി വഴി കൊച്ചുകൊട്ടാരം L .P .സ്കൂൾ 2 K .M ...... |
{{#multimaps:9.658209,76.700888 |width=1100px|zoom=16}}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31519
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ