"എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പത്തനംതിട്ട ജില്ലയിലെ പുല്ലാട് ശ്രീ വിവേകാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(േനപേ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:37036-189a.JPG|ലഘുചിത്രം|സ് പോർട്സ്|പകരം=]]
[[പ്രമാണം:37036-185.JPG|ലഘുചിത്രം|പകരം=]]
പത്തനംതിട്ട ജില്ലയിലെ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂൾ കായിക രംഗത്ത് വളരെയേറെ സംഭാവനകൾ നൽകിയ സ്കൂളാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണനേട്ടം നേടിയ സ്കൂൾ ആണ് കായികമേളയിൽ പിന്നോക്കം നിന്നിരുന്ന നമ്മുടെ ജില്ലയെ മുന്നിലേക്ക് നയിക്കുന്നതിന് SVHS ന് അഭിമാനാർഹമായ പങ്കുണ്ട് നമ്മുടെ ജില്ലയുടെ ദേശീയതാരം ഭാരത് രാജ് നമ്മുടെ സ്കൂളിന്റെ അഭിമാനതാരം ആണ്.

13:37, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ് പോർട്സ്

പത്തനംതിട്ട ജില്ലയിലെ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂൾ കായിക രംഗത്ത് വളരെയേറെ സംഭാവനകൾ നൽകിയ സ്കൂളാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണനേട്ടം നേടിയ സ്കൂൾ ആണ് കായികമേളയിൽ പിന്നോക്കം നിന്നിരുന്ന നമ്മുടെ ജില്ലയെ മുന്നിലേക്ക് നയിക്കുന്നതിന് SVHS ന് അഭിമാനാർഹമായ പങ്കുണ്ട് നമ്മുടെ ജില്ലയുടെ ദേശീയതാരം ഭാരത് രാജ് നമ്മുടെ സ്കൂളിന്റെ അഭിമാനതാരം ആണ്.

 കായിക രംഗത്ത് വളരെയേറെ കുട്ടികളെ ജില്ലാ സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിച്ച് അഭിമാന നേട്ടങ്ങൾ കിട്ടിയിട്ടുണ്ട് പരിമിതമായ സൗകര്യങ്ങളിൽ കൂടിയാണ് ഈ കുട്ടികൾ നേട്ടത്തിന് അർഹരായത്. അത്‌ലറ്റിക്സിൽ ഗെയിംസിലും നിരവധി കുട്ടികൾ പങ്കെടുത്തു വിജയികൾ ആവുകയും അവരുടെ ഭാവി ജീവിതം വളരെ മികച്ചതാവുകയും ചെയ്തു സ്പോർട്സിലൂടെ ഉള്ള നേട്ടങ്ങൾ കാരണം അവർക്ക് സൈനിക ജോലികൾ ലഭിക്കുകയും ചെയ്തു. അതിൽ ചിലരാണ് സന്ദീപ് വിശാഖ് അനീഷ് എന്നിവർ.

   നമ്മുടെ സ്കൂളിൽ നിന്ന് കബടി, ക്രിക്കറ്റ്, ഹോക്കി വോളിബോൾ, ബാസ്ക്കറ്റ് ബോൾ എന്നിവയിൽ ജില്ലാ മത്സരങ്ങളിലും സോണൽ മത്സരങ്ങളിലും ധാരാളം നേട്ടങ്ങൾ കിട്ടിയ കായിക താരങ്ങൾ ഉണ്ട്. ഫുട്ബോളിന് മികച്ച പരിശീലനം കിട്ടിയ ജൂനിയർ ടീം ഇപ്പോൾ നമുക്കുണ്ട്.

     നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയുടെ നേതൃത്വത്തിൽ ഒരു വോളിബോൾ ടൂർണമെൻറ് നടത്തിവരുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രശസ്തരായ സ്കൂൾ ടീമുകൾ ഇതിൽ പങ്കെടുക്കുകയും നമ്മുടെ നാടിൻറെ എല്ലാ ജനങ്ങളുടെയും പിന്തുണ ഇതിന് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

    അഭിമാനാർഹമായ ഇത്തരം നേട്ടങ്ങൾ സമ്മാനിക്കുകയും മികച്ച കായികതാരങ്ങളെ സംഭാവന നൽകിയിട്ടുള്ളതും ആയ സ്കൂളാണ് SVHS പുല്ലാട്. അഞ്ചു വിജയൻ,അനന്തു വിജയൻ, സൂരജ്, ശ്രീലക്ഷ്മിബിജു, അബിയ സാറാ ജോജു, രമ്യ ആർ നായർ, അശ്വിൻ രാജൻ,ജോയൽ മാത്യു, സന്ദീപ്, അഖിൽ ദാസ്, വിശാഖ്, അമൃതഹരിദാസ്, നന്ദന പി സുനിൽ, എന്നിവർ സുവർണ്ണ നേട്ടങ്ങൾ നേടിയ കായിക താരങ്ങളിൽ ചിലരാണ്.

     പത്തനംതിട്ട ജില്ലയിലെ ഒരു മികച്ച കബഡി ഗേൾസ് ടീം നമ്മുടെ സ്കൂളിൽ ഉണ്ട് സബ്ജില്ലാ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത നിരവധി കായികതാരങ്ങളും ഉണ്ട്.