"സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=525 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=583 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1108 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷാന്റി ഫിലിപ്പ് | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷാന്റി ഫിലിപ്പ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ രതീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13947_SCHOOL_PPIC.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നുർ. | |||
==ചരിത്രം== | |||
== | |||
പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നിൽ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമർപ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം. വിദ്യാഭ്യാസം മേലാളൻമാർക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തിൽ വിയർത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാൻ സാധിക്കാത്ത പട്ടിണിപാവങ്ങൾ താമസിച്ചിരുന്ന പ്രദേശം. അവർക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകർന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉൾകരുത്താക്കിയ മിഷനറി വൈദികർ എത്തി. മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു. ആദ്യകാലത്തെ ഫാദർ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂൾ . | പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നിൽ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമർപ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം. വിദ്യാഭ്യാസം മേലാളൻമാർക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തിൽ വിയർത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാൻ സാധിക്കാത്ത പട്ടിണിപാവങ്ങൾ താമസിച്ചിരുന്ന പ്രദേശം. അവർക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകർന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉൾകരുത്താക്കിയ മിഷനറി വൈദികർ എത്തി. മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു. ആദ്യകാലത്തെ ഫാദർ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂൾ . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കളിസ്ഥലം 3900 ചതുരശ്ര മീറ്ററും കെട്ടിടം 33857 ചതുരശ്ര അടി ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നത് .മൂന്ന് കെട്ടിടങ്ങളിൽ ആയി 28 ക്ലാസ് മുറികളും പ്രീ പ്രൈമറി കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ഉണ്ട് . | കളിസ്ഥലം 3900 ചതുരശ്ര മീറ്ററും കെട്ടിടം 33857 ചതുരശ്ര അടി ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നത് .മൂന്ന് കെട്ടിടങ്ങളിൽ ആയി 28 ക്ലാസ് മുറികളും പ്രീ പ്രൈമറി കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ഉണ്ട് . | ||
| വരി 97: | വരി 90: | ||
ഐ ടി ക്ലബ് | |||
സോഷ്യൽ സയൻസ് ക്ലബ് | |||
സയൻസ് ക്ലബ് | |||
മാത്‍സ് ക്ലബ് | |||
ഹിന്ദി ക്ലബ് | |||
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ് | എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ് | ||
| വരി 111: | വരി 104: | ||
== മാനേജ്മെൻറ് == | |||
അജ്ഞതയുടെയും അവഗണനയുടെയും അടിമത്തം അനുഭവിച്ച് കഴിഞ്ഞിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുവാൻ ,മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുകയാണ് ഏകമാർഗമെന്നു തിരിച്ചറിഞ്ഞ | |||
മദർ ബ്രിജിദ ,പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകി കൊണ്ടുള്ള പ്രേഷിത പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുവാൻ വേണ്ടിയാണു ,അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സഭക്ക് രൂപം കൊടുത്തത് . | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
മദർ ലൂയിസ് മാർഗരറ്റ് | |||
അച്ചുണ്ണി ടീച്ചർ | |||
സിസ്റ്റർ മേരി ഡിക്കൊത്ത | |||
സിസ്റ്റർ അലോഷ്യവാസ് | |||
സിസ്റ്റർ ഫിലോമിന | |||
സിസ്റ്റർ അലക്കോക്ക് | |||
സിസ്റ്റർ ഫിദെലിസ് | |||
സിസ്റ്റർ കർമ്മല | |||
സിസ്റ്റർ അന്നമാർഗരീത്ത | |||
സിസ്റ്റർ കരോളിൻ | |||
സിസ്റ്റർ ആലിസ് ടി ജെ | |||
സിസ്റ്റർ റോസി (ദേശീയ അധ്യാപക അവാർഡ് ജേതാവ് ) | |||
സിസ്റ്റർ ഡോണാത്ത | |||
സിസ്റ്റർ ദീപ്തി | |||
സിസ്റ്റർ വീണ | |||
സിസ്റ്റർ ആനീസ് | |||
സിസ്റ്റർ അനീഷ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വാസു ടി വി (സർവീസസ് ഫുട്ബോൾ തരാം ) | |||
എ വി ജനാർദ്ദനൻ (ബി എസ് എഫ് ജവാൻ ) | |||
സോണിയ ബർണാഡ് (മേജർ) | |||
ജോൺസൺ പുഞ്ചക്കാട് (പുല്ലാങ്കുഴൽ വിദഗ്ധൻ ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.080167703650217|lon= 75.20238593476128|zoom=16|width=800|height=400|marker=yes}} | ||