"സ്‌കേറ്റിങ്;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് സൗജന്യ റോളർ സ്‌കേറ്റിങ് പരിശീലനം .പൊതുവിദ്യാലത്തിൽ റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചതോടെ സാധാരണക്കാരായവിദ്യാർത്ഥികൾക്കും ഇത് പരിചയപ്പെടാനും പഠിച്ചെടുക്കാനുമുള്ള അവസരം ലഭിച്ചിരിക്കുന്നു. ചിട്ടയായ പരിശീലനത്തിലൂടെ മൂന്ന്മാസം കൊണ്ട് പഠിച്ചെടുക്കാവുന്നതാണ് വിനോദത്തോടൊപ്പംഅല്പം സാഹസികതയുമടങ്ങിയ ഈ അന്താരാഷ്ട്ര കായികയിനം. വിദഗ്ധ പരിശീലകന്റെനേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി സൗജന്യമായാണ്  പരിശീലനം നൽകിവരുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കായിക രംഗത്ത് നിരവധി അവസരങ്ങളുണ്ട്. നാട്ടിൻപുറങ്ങളിൽ അത്രതന്നെ സുപരിചിതമല്ലാത്ത ഈ കായികയിനത്തിൽ നിരവധി കൊച്ചുമിടുക്കർ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് വിദ്യാർത്ഥികളിലും നാട്ടുകാരിലുംകൗതുകമുണർത്തുന്നുണ്ട്. സംസ്ഥാനത്തു തന്നെ റോളർ സ്‌കേറ്റിങ് പരിശീലനം നൽകുന്ന ഏകഎൽ.പി പൊതുവിദ്യാലയമെന്ന ഖ്യാതിയും കച്ചേരിക്കുന്ന് എ. എം.എൽ. പി സ്കൂളിനുണ്ട്.
'''''പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് സൗജന്യ റോളർ സ്‌കേറ്റിങ് പരിശീലനം .പൊതുവിദ്യാലത്തിൽ റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചതോടെ സാധാരണക്കാരായവിദ്യാർത്ഥികൾക്കും ഇത് പരിചയപ്പെടാനും പഠിച്ചെടുക്കാനുമുള്ള അവസരം ലഭിച്ചിരിക്കുന്നു. ചിട്ടയായ പരിശീലനത്തിലൂടെ മൂന്ന്മാസം കൊണ്ട് പഠിച്ചെടുക്കാവുന്നതാണ് വിനോദത്തോടൊപ്പംഅല്പം സാഹസികതയുമടങ്ങിയ ഈ അന്താരാഷ്ട്ര കായികയിനം. വിദഗ്ധ പരിശീലകന്റെ നേതൃത്വത്തിൽ''''' 


[https://www.facebook.com/100002685679965/posts/1976166889149481/?d=n വീഡിയോ കാണാം] ;
'''''ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി സൗജന്യമായാണ്  പരിശീലനം നൽകിവരുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കായിക രംഗത്ത് നിരവധി അവസരങ്ങളുണ്ട്. നാട്ടിൻപുറങ്ങളിൽ അത്രതന്നെ സുപരിചിതമല്ലാത്ത ഈ കായികയിനത്തിൽ നിരവധി കൊച്ചുമിടുക്കർ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് വിദ്യാർത്ഥികളിലും , നാട്ടുകാരിലും കൗതുകമുണർത്തുന്നുണ്ട്. സംസ്ഥാനത്തു തന്നെ റോളർ സ്‌കേറ്റിങ് പരിശീലനം നൽകുന്ന ഏകഎൽ.പി പൊതുവിദ്യാലയമെന്ന ഖ്യാതിയും കച്ചേരിക്കുന്ന് എ. എം.എൽ. പി സ്കൂളിനുണ്ട്.'''''
 
'''''<u>[https://www.facebook.com/100002685679965/posts/1976166889149481/?d=n വീഡിയോ കാണാം] ;</u>'''''
 
[https://www.facebook.com/100002685679965/posts/2572437426189088/?d=n '''''<u>വീഡിയോ കാണാം ;</u>''''']
 
[https://www.facebook.com/muhammed.althaf.965/videos/507462157485210/?mibextid=v7YzmG സ്കേറ്റിംഗ് ഡാൻസ് ;]<gallery mode="slideshow">
പ്രമാണം:Skate2.jpg
പ്രമാണം:Skate1.jpg
പ്രമാണം:Skate.jpg
പ്രമാണം:Skate12k19.png
</gallery>

11:03, 15 മാർച്ച് 2023-നു നിലവിലുള്ള രൂപം

പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് സൗജന്യ റോളർ സ്‌കേറ്റിങ് പരിശീലനം .പൊതുവിദ്യാലത്തിൽ റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചതോടെ സാധാരണക്കാരായവിദ്യാർത്ഥികൾക്കും ഇത് പരിചയപ്പെടാനും പഠിച്ചെടുക്കാനുമുള്ള അവസരം ലഭിച്ചിരിക്കുന്നു. ചിട്ടയായ പരിശീലനത്തിലൂടെ മൂന്ന്മാസം കൊണ്ട് പഠിച്ചെടുക്കാവുന്നതാണ് വിനോദത്തോടൊപ്പംഅല്പം സാഹസികതയുമടങ്ങിയ ഈ അന്താരാഷ്ട്ര കായികയിനം. വിദഗ്ധ പരിശീലകന്റെ നേതൃത്വത്തിൽ

ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി സൗജന്യമായാണ്  പരിശീലനം നൽകിവരുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കായിക രംഗത്ത് നിരവധി അവസരങ്ങളുണ്ട്. നാട്ടിൻപുറങ്ങളിൽ അത്രതന്നെ സുപരിചിതമല്ലാത്ത ഈ കായികയിനത്തിൽ നിരവധി കൊച്ചുമിടുക്കർ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് വിദ്യാർത്ഥികളിലും , നാട്ടുകാരിലും കൗതുകമുണർത്തുന്നുണ്ട്. സംസ്ഥാനത്തു തന്നെ റോളർ സ്‌കേറ്റിങ് പരിശീലനം നൽകുന്ന ഏകഎൽ.പി പൊതുവിദ്യാലയമെന്ന ഖ്യാതിയും കച്ചേരിക്കുന്ന് എ. എം.എൽ. പി സ്കൂളിനുണ്ട്.

വീഡിയോ കാണാം ;

വീഡിയോ കാണാം ;

സ്കേറ്റിംഗ് ഡാൻസ് ;

"https://schoolwiki.in/index.php?title=സ്‌കേറ്റിങ്;&oldid=1895405" എന്ന താളിൽനിന്ന് ശേഖരിച്ചത്