"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki>*</nowiki>സ്കൂൾ കമ്പ്യൂട്ടർ ലാബ്
{{PSchoolFrame/Pages}}


വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ 5ഡെസ്ക്ടോപ്പ്ഉണ്ട്. 9 ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചിരിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
'''*സ്കൂൾ കമ്പ്യൂട്ടർ ലാബ്'''
* ഗ്രന്ഥശാല
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാൾ ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  


2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക്വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .  
വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ 5ഡെസ്ക്ടോപ്പുമുണ്ട്. 9 ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചിരിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.


* അടൽ ടിങ്കറിംഗ് ലാബ്
'''* ഗ്രന്ഥശാല'''
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാർട്ട്


[[പ്രമാണം:37012 Ataltinkeringlab.jpg|ലഘുചിത്രം]]
ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.
* കളി സ്ഥലം


സ്കൂളിന്കായിക വിനോദങ്ങളിൽ ഏർപ്പെടാൻ മൂന്ന് തരം ഗ്രൗണ്ടുകൾആണ് ഉള്ളത്.സ്കൂളിന്റെ നേരെ എതിർ വശത്തുള്ള സൊസൈറ്റി കെട്ടിടത്തിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട്സ്ഥിതി ചെയ്യുന്നു. സ്കൂളിലെ ഹെൽത്ത്എഡ്യൂക്കേഷൻ പീരീഡ് കുട്ടികൾക്കുള്ള പ്രാഥമിക കായിക വിദ്യാഭ്യാസം ഇവിടെ നടത്തുന്നു. നാല് വശവും പൂർണമായും ഒരാൾ പൊക്കത്തിലുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഗ്രൗണ്ട് താരതമ്യേനെ ചെറുതാണ് .  
2018 - 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക് വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .  


രണ്ടാമതായിസ്കൂളിന് അഞ്ഞൂറ്മീറ്റർ അകലെസ്ഥിതി ചെയുന്ന മെയിൻ ഗ്രൗണ്ട് ആണ് , ഇരുന്നൂറു മീറ്റർ അത്ലറ്റിക് ട്രാക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നവലിയ ഗ്രൗണ്ടിൽ ഗെയിറ്റും ഭാഗീകമായി ചെറിയ ചുറ്റുമതിലുകളാൽ രൂപപ്പെടുത്തിയിരിക്കുന്നു .


മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .
'''* അടൽ ടിങ്കറിംഗ് ലാബ്'''


* സ്കൂൾ ബസ്  
[[പ്രമാണം:37012 Ataltinkeringlab.jpg|ലഘുചിത്രം]]
[[പ്രമാണം:37012 school Bus.jpg|ലഘുചിത്രം|SCHOOL BUS]]
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്.  . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.
നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട്  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും അഞ്ചു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .


* ഉച്ചഭക്ഷണശാല
[[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]]
വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട്‌ അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ടൈൽ പാകി ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി  നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് .
* കുടിവെള്ള പദ്ധതി


ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറ് കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .
'''* സയൻസ് ലാബ്'''[[പ്രമാണം:37012 lab.jpg|ലഘുചിത്രം]]
[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]]
രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ    വിഷയങ്ങളുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.  
2018 -19 വർഷത്തിൽ തെങ്ങും തറയിൽ ശ്രീ ടി പി പ്രകാശ് കുമാർ സ്കൂളിലേക്ക് വാട്ടർ കൂളർ നൽകുകയുണ്ടായി. ബോസ്കോ തിരുവല്ല സ്പോൺസർ ചെയ്ത 4 കൂളറുകൾ സ്കൂളിൽ സ്ഥാപിച്ചു . 2019 20 ഓക്സ്ഫാം സംഭാവന ചെയ്ത ഫിൽറ്റർ യൂണിറ്റും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.  


'''*ക്ലാസ് റൂം'''[[പ്രമാണം:37012 classroom.jpg|ഇടത്ത്‌|ലഘുചിത്രം]]
4 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 13 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ,വൈറ്റ് ബോർഡും ക്രമീകരിച്ചിട്ടുണ്ട്
 
 
 
*  
*  
*
'''* ഓഫീസ് റൂം'''
ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസ്റും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻ ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.
 
'''* സ്റ്റാഫ് റൂം''' 
[[പ്രമാണം:37012 Staff room.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ  പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ  സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് .
*
*
*
'''* സെമിനാർ ഹാൾ'''


* ശുചിമുറി
ഒരേസമയം 200 പേർക്ക് ഇരിക്കാൻ പറ്റുന്ന ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ ക്രമീകരിച്ചിട്ടുണ്ട് . ഫാൻ, ലൈറ്റ്, മൈക്ക് ,വൈറ്റ് ബോർഡ് എന്നിവയോടുകൂടി സ്റ്റേജ് ഉൾപ്പെടെയുള്ള ഹോളാണ് ക്രമീകരിച്ചിട്ടുള്ളത് .


പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറി യും ക്രമീകരിച്ചിട്ടുണ്ട് .  
'''* ആഡിറ്റോറിയം'''
[[പ്രമാണം:37012 auditorium.jpg|ലഘുചിത്രം]]
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .
'''* കളി സ്ഥലം'''
[[പ്രമാണം:37012 playground.jpg|ഇടത്ത്‌|ലഘുചിത്രം]]
സ്കൂളിന്കായിക വിനോദങ്ങളിൽ ഏർപ്പെടാൻ മൂന്ന് തരം ഗ്രൗണ്ടുകളാണുള്ളത്. സ്കൂളിന്റെ നേരെ എതിർ വശത്തുള്ള സൊസൈറ്റി കെട്ടിടത്തിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട്സ്ഥിതി ചെയ്യുന്നു. സ്കൂളിലെ ഹെൽത്ത്എഡ്യൂക്കേഷൻ പീരീഡ് കുട്ടികൾക്കുള്ള പ്രാഥമിക കായിക വിദ്യാഭ്യാസം ഇവിടെ നടത്തുന്നു. നാല് വശവും പൂർണമായും ഒരാൾ പൊക്കത്തിലുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഗ്രൗണ്ട് താരതമ്യേനെ ചെറുതാണ് .  


* സയൻസ് ലാബ് 
രണ്ടാമതായിസ്കൂളിന് അഞ്ഞൂറ്മീറ്റർ അകലെസ്ഥിതി ചെയുന്ന മെയിൻ ഗ്രൗണ്ടാണ് , ഇരുന്നൂറു മീറ്റർ അത്ലറ്റിക് ട്രാക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നവലിയ ഗ്രൗണ്ടിൽ ഗെയിറ്റും ഭാഗീകമായി ചെറിയ ചുറ്റുമതിലുകളാൽ രൂപപ്പെടുത്തിയിരിക്കുന്നു .


രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ    വിഷയങ്ങളുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് . ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട് .
മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .


* ഓക്സ്ഫാം സംഭാവനകൾ


ഓക്സ്ഫാം എന്ന് അന്താരാഷ്ട്ര സംഘടന നമ്മുടെ സ്കൂളിന് ആർ ഒ പ്ലാൻറ് ,ഹാൻഡ് വാഷിംഗ് ഏരിയ എന്നിവ സജ്ജമാക്കി തന്നു . ഫയർ ആൻഡ് സേഫ്റ്റി , ഫസ്റ്റ് എയ്ഡ് , എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ അധ്യാപകർക്കും  വിദ്യാർഥികൾക്കും നൽകുകയുണ്ടായി. സ്കൂൾ സേഫ്റ്റി പ്ലാൻ തയ്യാറാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒന്നാമത്തെ സ്കൂളായി ഈ സംഘടന നമ്മുടെ സ്കൂളിനെ ഉയർത്തി . അതേപോലെതന്നെ സ്കൂളിൻറെ ആവശ്യത്തിലേക്കായി സോളാർ ലാമ്പ് സംഭാവന ചെയ്തു. സ്കൂളിലെ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടഒരു യൂണിറ്റും സംഭാവന ചെയ്തു.കൂടാതെ മാലിന്യ ശേഖരണികളും സംഭാവന ചെയ്തു.


* ക്ലാസ് റൂം


4 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 13 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ,വൈറ്റ് ബോർഡും ക്രമീകരിച്ചിട്ടുണ്ട്.
'''* സ്കൂൾ ബസ്  '''
നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട്  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും 6 ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .
[[പ്രമാണം:37012 713.jpg|ശൂന്യം|ലഘുചിത്രം]]
'''* ഉച്ചഭക്ഷണശാല / സ്മാർട്ട്‌ അടുക്കള'''
[[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]]
വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട്‌ അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ടൈൽ പാകി ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി  നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് .


* സെമിനാർ ഹോൾ
'''* കുടിവെള്ള പദ്ധതി'''


ഒരേസമയം 200 പേർക്ക് ഇരിക്കാൻ പറ്റുന്ന ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സെമിനാർ ഹാൾ ക്രമീകരിച്ചിട്ടുണ്ട് . ഫാൻ, ലൈറ്റ്, മൈക്ക് ,വൈറ്റ് ബോർഡ് എന്നിവയോടുകൂടി സ്റ്റേജ് ഉൾപ്പെടെയുള്ള ഹോളാണ് ക്രമീകരിച്ചിട്ടുള്ളത് .  
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .
* ആഡിറ്റോറിയം
[[പ്രമാണം:37012 DRINKING WATER.jpg|ലഘുചിത്രം|DRINKING WATER]]
 
2018 -19 വർഷത്തിൽ ശ്രീ ടി പി പ്രകാശ് കുമാർ തെങ്ങും തറയും, കർമ്മോദയകാരുണ്യസേവന പുരോഗതി കാരക്കാട്സ്കൂളിലേക്ക് വാട്ടർ കൂളറും, ഡോക്ടർ അക്വാ ഗാർഡിൻറെ ഫിൽറ്ററും നൽകുകയുണ്ടായി. ബോസ്കോ തിരുവല്ല സ്പോൺസർ ചെയ്ത 4 ജല ശുദ്ധീകരണ പ്ലാൻറ് സ്കൂളിൽ സ്ഥാപിച്ചു . 2019 20 ഓക്സ്ഫാം സംഭാവന ചെയ്ത 3 പൈപ്പോടു കൂടിയഫിൽറ്റർ യൂണിറ്റും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട് 
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .


* ഓഫീസ് റൂം
'''* ഓക്സ്ഫാം സംഭാവനകൾ'''


ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.  
ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സംഘടന നമ്മുടെ സ്കൂളിന് ആർ ഒ പ്ലാൻറ് ,ഹാൻഡ് വാഷിംഗ് ഏരിയ എന്നിവ സജ്ജമാക്കി തന്നു . ഫയർ ആൻഡ് സേഫ്റ്റി , ഫസ്റ്റ് എയ്ഡ് , എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ അധ്യാപകർക്കും  വിദ്യാർഥികൾക്കും നൽകുകയുണ്ടായി. സ്കൂൾ സേഫ്റ്റി പ്ലാൻ തയ്യാറാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒന്നാമത്തെ സ്കൂളായി ഈ സംഘടന നമ്മുടെ സ്കൂളിനെ ഉയർത്തി . അതേപോലെതന്നെ സ്കൂളിൻറെ ആവശ്യത്തിലേക്കായി സോളാർ ലാമ്പ് സംഭാവന ചെയ്തു. സ്കൂളിലെ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടഒരു യൂണിറ്റും സംഭാവന ചെയ്തു.കൂടാതെ മാലിന്യ ശേഖരണികളും സംഭാവന ചെയ്തു


* സ്റ്റാഫ് റൂം


അദ്ധ്യാപകൻമാർക്കും , അധ്യാപിക മാർക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ  പ്രത്യേകം സ്റ്റാഫ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . സ്റ്റാഫിനോട് ചേർന്നുതന്നെ ശുചിമുറി സൗകര്യവുമുണ്ട് . അധ്യാപകർക്ക് മേശയും കറങ്ങുന്ന കസേരയും, ബുക്കുകളും ഫയലുകളും സൂക്ഷിക്കാവുന്ന വിധത്തിലുള്ള കബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്.  സ്കൂൾ ജീവനക്കാരുടെ മീറ്റിങ്ങുകൾ നടത്തത്തക്ക വിധത്തിലാണ് അധ്യാപികമാരുടെ ഇവിടെ സ്റ്റാഫ് റൂം ക്രമീകരിച്ചിരിക്കുന്നത് .
'''* ശുചിമുറി'''
[[പ്രമാണം:37012 Toilets.jpg|ഇടത്ത്‌|ലഘുചിത്രം]]
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട് .
"https://schoolwiki.in/നാഷണൽ_ഹൈസ്കൂൾ_വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്