"ജി.എൽ.പി.എസ് അക്കരക്കുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
(ഉല്ലാസ ഗണിതം ചിത്രം ഉൾപ്പെട‍ുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഗണിത കോർണറ‍ുകൾ ഒര‍ുക്ക‍ി. ക‍ൂടാതെ ക‍ൂട്ടികൾക്ക് ഗണിതകിറ്റ് നൽകിയതിൽ ക‍ൂട‍ുതൽ ഉല്പന്നങ്ങൾ ക‍ൂട്ടിച്ചേർത്ത‍ു.

[[പ്രമാണം:48502 maths 3.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:48502maths1.jpeg|ഇടത്ത്‌|ലഘുചിത്രം|ഗണിതകോർണർ]]ഗണിതകോർണർ]]
[[പ്രമാണം:48502 maths 3.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:48502maths1.jpeg|ഇടത്ത്‌|ലഘുചിത്രം]]ഗണിതകോർണർ]]'''ഗണിത ശില്പശാല'''
 
വിദ്യാഭ്യാസവക‍ുപ്പിന്റെ നിർദേശപ്രകാരം നടന്ന ഗണിതവ‍ുമായി ബന്ധപ്പെട്ട ശില്പശാല  സ്ക‍ൂൾ തലത്തിൽ 28.02.2022 തിങ്കളാഴ്ച നടത്തി. ഒന്ന് , രണ്ട് ക്ലാസ്സ‍ുകളിലെ ക‍ുട്ടികൾക്കായ‍ുള്ള - ഉല്ലാസ ഗണിതം- പരിപാടിയാണ് സ്ക‍ൂൾ തലത്തിൽ നടത്തിയത്. പ്രസ്ത‍ുത പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ.കെ സ‍ുരേന്ദ്രൻ നിർവ്വഹിച്ച‍ു. ബി.ആർ.സി ട്രൈനർ ശ്രീ ഷജീഷ് മാഷ് ക്ലാസ്സ് നയിച്ച‍ു. പ്രസ്ത‍ുത പരിപാടിയിൽ ക‍ുട്ടികൾക്ക‍ുള്ള ഗണിതകിറ്റ് വിതരണവ‍ും നടത്തി.
 
[[പ്രമാണം:48502 ULLAS INAU.jpeg|നടുവിൽ|ലഘുചിത്രം|ഉല്ലാസ ഗണിതം ഉദ്ഘാടനം]]

13:17, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് അംഗങ്ങൾ

ഫെബിൻ.കെ,മ‍ുഹമ്മദ് ശഫീൻ,സൻഹ,അർഷദ്,മ‍ുഹമ്മദ് ശിഫാൻ,ദൃപമ,ദേവിക

നിഷ്‍വ നൈന,ബിൻസിയ,അദ്നാൻ,ഷാദിയ,മ‍ുഹമ്മദ് ഷിഫാൻ,ജഷ ജമീല,ഇഷാൻ,അമേയ,ജിയഇൽഫ

ഗണിത കോർണർ & ഗണിതകിറ്റ്

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഗണിത കോർണറ‍ുകൾ ഒര‍ുക്ക‍ി. ക‍ൂടാതെ ക‍ൂട്ടികൾക്ക് ഗണിതകിറ്റ് നൽകിയതിൽ ക‍ൂട‍ുതൽ ഉല്പന്നങ്ങൾ ക‍ൂട്ടിച്ചേർത്ത‍ു.

ഗണിതകോർണർ

ഗണിത ശില്പശാല

വിദ്യാഭ്യാസവക‍ുപ്പിന്റെ നിർദേശപ്രകാരം നടന്ന ഗണിതവ‍ുമായി ബന്ധപ്പെട്ട ശില്പശാല സ്ക‍ൂൾ തലത്തിൽ 28.02.2022 തിങ്കളാഴ്ച നടത്തി. ഒന്ന് , രണ്ട് ക്ലാസ്സ‍ുകളിലെ ക‍ുട്ടികൾക്കായ‍ുള്ള - ഉല്ലാസ ഗണിതം- പരിപാടിയാണ് സ്ക‍ൂൾ തലത്തിൽ നടത്തിയത്. പ്രസ്ത‍ുത പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ.കെ സ‍ുരേന്ദ്രൻ നിർവ്വഹിച്ച‍ു. ബി.ആർ.സി ട്രൈനർ ശ്രീ ഷജീഷ് മാഷ് ക്ലാസ്സ് നയിച്ച‍ു. പ്രസ്ത‍ുത പരിപാടിയിൽ ക‍ുട്ടികൾക്ക‍ുള്ള ഗണിതകിറ്റ് വിതരണവ‍ും നടത്തി.

ഉല്ലാസ ഗണിതം ഉദ്ഘാടനം