"ഗവ എച്ച് എസ് എസ് പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
NEETHU K S (സംവാദം | സംഭാവനകൾ) |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
<!-- ''ലീഡ് | {{prettyurl|G.H.S.S.PATTIKAD}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=പട്ടിക്കാട് | |||
സ്ഥലപ്പേര്=പട്ടിക്കാട്| | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=22057 | ||
|എച്ച് എസ് എസ് കോഡ്=8017 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64091341 | |||
|യുഡൈസ് കോഡ്=32071205402 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1964 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പട്ടിക്കാട് | |||
|പിൻ കോഡ്=680652 | |||
|സ്കൂൾ ഫോൺ=0487 2282118 | |||
|സ്കൂൾ ഇമെയിൽ=ghsspattikad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണഞ്ചേരി, പഞ്ചായത്ത് | |||
പഠന | |വാർഡ്=2 | ||
പഠന | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
പഠന | |നിയമസഭാമണ്ഡലം=ഒല്ലൂർ | ||
മാദ്ധ്യമം= | |താലൂക്ക്=തൃശ്ശൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=854 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=31 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുനന്ദ സി.കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈലജ വി. കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു വർഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത സുന്ദരൻ | |||
|സ്കൂൾ ചിത്രം=Pattikkad.jpg | |||
|size=350px | |||
|caption=ഗ്രാമീണ നന്മയുടെ പൊതുവിദ്യാലയം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | ==ചിത്രശാല == | ||
<gallery> | |||
22057-hightech - classroom.png|ഹൈടെക് ക്ലാസ്സ്‌റൂം | |||
22057-hightech- building.png|ഹൈടെക് കെട്ടിടം | |||
</gallery> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
== | '''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ് ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിൻടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്. | |||
വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട് കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. | |||
കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന പേരിൽ പ്രൈമറി സ്കൂളുകൾ ആരംഭിച്ചു.അക്കൂട്ടത്തിൽ 1909 -ൽ പട്ടിക്കാടും ഒരു സ്കുളിന് അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ കൽദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി. 26-02-1909 ന് വിദ്യാലയത്തിൽ പ്രവേശനം നേടിയ പ്രഥമവിദ്യാ൪ത്ഥി ചിറ്റിപ്പറമ്പിൽ പൈലോത് മക൯ വാറു ആണ്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന തെറ്റാട്ട് കൃഷ്ണ൯കുട്ടി മേനോനും മറ്റു പൗരപ്രമുഖരും ചേ൪ന്ന് പള്ളിയുടെ കിഴക്ക് ഭാഗത്ത് പഴയ ദേശീയപാതയുടെ ഓരത്ത് തദ്ദേശവാസികളുടെ ഒരു ഏക്ക൪ 13 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നി൪മ്മിച്ചു. 1947 - 48 ൽ പള്ളിയിൽ നിന്ന് സ൪ക്കാ൪ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. അതോടെ പള്ളി സ്കൂൾ സ൪ക്കാ൪ പ്രൈമറി സ്കൂളായി. 1964 -65 ൽ ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹൈസ്കൂൾ പ്രഥമാധ്യാപകൻ റ്റി. വി കൃഷ്ണ൯മാസ്റ്ററായിരുന്നു.''' | |||
== '''''ഭൗതികസൗകര്യങ്ങൾ''''' == | |||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ് പി സി | * എസ് പി സി | ||
* ജെ | * ജെ ആർ സി | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
== അദ്ധ്യാപകർ == | |||
{| class="wikitable" | |||
|+അദ്ധ്യാപകർ _ '''എച്ച് എസ് വിഭാഗം(2025)''' | |||
!1 | |||
!'''റോസ്മിൻ തോമസ്''' | |||
!'''എച്ച് എസ് ടി ഇംഗ്ലീഷ്''' | |||
|- | |||
|2 | |||
|'''സന്ധ്യ ആർ മേനോൻ''' | |||
|'''എച്ച് എസ് ടി ഇംഗ്ലീഷ്''' | |||
|- | |||
|3 | |||
|'''ജോസ് ആൻ്റണി''' | |||
|'''എച്ച് എസ് ടി നാച്ചുറൽ സയൻസ്''' | |||
|- | |||
|4 | |||
|'''നീതു തോമസ്''' | |||
|'''എച്ച് എസ് ടി ഫിസിക്കൽ സയൻസ്''' | |||
|- | |||
|5 | |||
|'''നീതു കെ എസ്''' | |||
|'''എച്ച് എസ് ടി ഫിസിക്കൽ സയൻസ്''' | |||
|- | |||
|6 | |||
|'''ഡിനി എസ്''' | |||
|'''എച്ച് എസ് ടി ഫിസിക്കൽ സയൻസ്''' | |||
|- | |||
|7 | |||
|'''സിനിമോൾ ടി ഇ''' | |||
|'''എച്ച് എസ് ടി നാച്ചുറൽ സയൻസ്''' | |||
|- | |||
|8 | |||
|'''രശ്മി കെ.ആർ''' | |||
|'''എച്ച് എസ് ടി ഗണിതം''' | |||
|- | |||
|9 | |||
|'''ബ്ലെസി സേവിസ്''' | |||
|'''എച്ച് എസ് ടി ഗണിതം''' | |||
|- | |||
|10 | |||
|'''പ്രിയ കെ''' | |||
|'''എച്ച് എസ് ടി ഗണിതം''' | |||
|- | |||
|11 | |||
|'''സുമ വി''' | |||
|'''എച്ച് എസ് ടി മലയാളം''' | |||
|- | |||
|12 | |||
|'''സെബി എൻ എൽ''' | |||
|'''എച്ച് എസ് ടി മലയാളം''' | |||
|- | |||
|13 | |||
|'''സിന്ധു പി. എ''' | |||
|'''എച്ച് എസ് ടി മലയാളം''' | |||
|- | |||
|14 | |||
|'''അഭിലാഷ് സി എം''' | |||
|'''എച്ച് എസ് ടി സോഷ്യൽ സയൻസ്''' | |||
|- | |||
|15 | |||
|'''നെഷീല വി മുഹമ്മദ്''' | |||
|'''എച്ച് എസ് ടി സോഷ്യൽ സയൻസ്''' | |||
|- | |||
|16 | |||
|'''കൃഷ്ണപ്രിയ കെ''' | |||
|'''എച്ച് എസ് ടി ഹിന്ദി''' | |||
|- | |||
|17 | |||
|'''സുചിത്ര ആർ''' | |||
|'''എച്ച് എസ് ടി ഹിന്ദി''' | |||
|- | |||
|18 | |||
|'''സുമി പി എൻ''' | |||
|'''എച്ച് എസ് ടി ഫിസിക്കൽ എഡ്യുക്കേഷൻ''' | |||
|- | |||
|19 | |||
|'''ഹരീഷ് പി ജി''' | |||
|'''എച്ച് എസ് ടി ആർട്ട്സ്''' | |||
|} | |||
'''അദ്ധ്യാപകർ _ യു പി വിഭാഗം(2025)<br />''' | |||
{| class="wikitable" | |||
|+ | |||
!'''1''' | |||
!'''സീമ സി ആർ''' | |||
!'''യു പി എസ് ടി''' | |||
|- | |||
|'''2''' | |||
|'''രമ്യ കെ കെ''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''3''' | |||
|'''അജ്ഞനരാജ് എ എസ്''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''4''' | |||
|'''സിജി തറയിൽ''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''5''' | |||
|'''ബിറ്റി ഡേവിസ്''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''6''' | |||
|'''മൊഹസീന പി ഐ''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''7''' | |||
|'''പ്രിയ കെ വി''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''8''' | |||
|'''കവിത കെ നായർ''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''9''' | |||
|'''ജബീന കെ എ''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''10''' | |||
|'''നീമ ബാബു''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''11''' | |||
|'''മാണിക്ക്യൻ എം''' | |||
|'''യു പി എസ് ടി''' | |||
|- | |||
|'''12''' | |||
|'''പ്രവീണ ടി പി''' | |||
|'''യു പി എസ് ടി''' | |||
|} | |||
'''<br />''' | |||
| |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1905 - 13 | |1905 - 13 | ||
| വരി 124: | വരി 300: | ||
|വിജയകുമാരി (5 മാസം) | |വിജയകുമാരി (5 മാസം) | ||
|- | |- | ||
|2007 | |2007 | ||
|കെ. | |കെ. എൽ ആനി | ||
|- | |||
| 2008 | |||
| മാർഗരറ്റ് | |||
|- | |||
2008-10 | |||
വിലാസിനി ടി സി | |||
|- | |||
| 2010-16 | |||
| നാരായണി ഇ | |||
|- | |||
| 2016-17 | |||
| വിക്രമൻ ടി എം | |||
|- | |||
| 2017-19 | |||
|ജോസഫീന ജോസഫ് | |||
|- | |||
| 2019-20 | |||
| മധുമിത | |||
|- | |||
| 2020-22 | |||
| എം കെ സോമൻ | |||
|- | |||
| 2022-23 | |||
| സീമ | |||
|- | |||
| 2023 | |||
| ഷൈലജ വി കെ | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പട്ടിക്കാട് സെന്ററിൽ സ്ഥിതിചെയ്യുന്നു. | |||
* തൃശൂർ നഗരത്തിൽ നിന്ന് 10 കി.മി. അകലം | |||
{{Slippymap|lat=10.562454|lon=76.340156|zoom=18|width=full|height=400|marker=yes}} | |||
* പട്ടിക്കാട് | |||
* | |||
| | |||