"ജി.എൽ.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം ഉപതാൾ സൃഷ്ടിച്ചു)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:48401-2.jpg.jpg|ലഘുചിത്രം|photo uploaded]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം .  2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമു ണ്ട്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം .  2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമു ണ്ട്.


== ചരിത്രം ==
== ചരിത്രം ==
1921ൽ  ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്.  ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ടു് മണ്ണാർമല കോവിലകം വക ആയിരുന്നു .പിന്നീട് അത് വണ്ണക്കൂട്ടുകളത്തിൽ ശ്രീ .കെ .പി .രാജഗോപാലപ്പണിക്കരുടെ കൈവശം വന്നുചേർന്നു .അദ്ദ്യേഹത്തിൽ നിന്നും മിച്ചഭൂമിയയി ഗവണ്മെന്റ്  ആ സ്ഥലം എറ്റെടുത്തു .കൂടുതൽവായിക്കുക    
1921ൽ  ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്.  ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ടു് മണ്ണാർമല കോവിലകം വക ആയിരുന്നു .പിന്നീട് അത് വണ്ണക്കൂട്ടുകളത്തിൽ ശ്രീ .കെ .പി .രാജഗോപാലപ്പണിക്കരുടെ കൈവശം വന്നുചേർന്നു .അദ്ദ്യേഹത്തിൽ നിന്നും മിച്ചഭൂമിയയി ഗവണ്മെന്റ്  ആ സ്ഥലം എറ്റെടുത്തു [[ജി.എൽ.പി.എസ് അമരമ്പലം/ചരിത്രം|.കൂടുതൽവായിക്കുക ]]    
 
== ഭൗതിക സൗകര്യങ്ങൾ ==
 
* സ്മാർട്ട് ക്ലാസ് റൂമുകൾ
* വിശാലമായ കളിസ്ഥലം
* പാർക്ക്
* വായനാമൂല
* പാചകപ്പുര
* ഉച്ചഭക്ഷണഹാൾ
[[ജി.എൽ.പി.എസ് അമരമ്പലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* ദിനാ ചരണങ്ങൾ
* എൻ.സി.സി.
* മേളകൾ
* ബാന്റ് ട്രൂപ്പ്.
* പച്ചക്കറിത്തോട്ടം
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ജൈവവൈവിധ്യ ഉദ്യാനം
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ജി.എൽ.പി.എസ് അമരമ്പലം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* സ്കൂൾ വാർഷികാഘോഷം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 81: വരി 93:
|-
|-
|1
|1
|ഫിലിപ്പ്
|പ്രഭാകരമേനോൻ
|2006
|1975
|2007
|1983
|-
|-
|2
|2
|ഡോളി തോമസ്
|സി. പി. തോമസ് 
|2007
|1983
|2021
|1988
|-
|-
|3
|3
|വിനോദ്‌കുമാർ
|എം. വി ഉണ്ണിക്കുട്ടി
|1988
|1993
|-
|4
|കെ. എൻ. പ്രസന്നൻ
|1993
|1997
|-
|5
|എ. പാർവ്വതിക്കുട്ടി
|1997
|1998
|-
|7
|എം. ലക്ഷ്മിക്കുട്ടി
|1998
|1999
|-
|8
|വി. എസ്.ഓമന
|1999
|2000
|-
|9
|കെ. എം തോമസ്
|2000
|2003
|-
|10
|ജോയ് ജോസഫ്
|2003
|2006
|-
|11
|പി. എം ഫിലിപ്
|2006
|2008
|-
|12
|ഡോളിതോമസ്
|2008
|2021
|2021
|
|-
|-
|
|13
|
|കെ. പി വിനോദ് കുമാർ
|
|2021
|
|
|}
|}
== ചിത്രശാല ==
<gallery mode="slideshow">
പ്രമാണം:48401-2.jpg.jpg
പ്രമാണം:48401-17.jpeg
പ്രമാണം:48401-6.jpg
പ്രമാണം:48401-14.jpg
പ്രമാണം:48401-13.jpg
പ്രമാണം:48401-10.jpg
പ്രമാണം:48401-11.jpg
പ്രമാണം:48401-18.jpeg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴിക്കുള്ള ബസ്സ് / ഓട്ടോ മാർഗം  (6 കിലോമീറ്റർ) സഞ്ചരിച്ച് അഞ്ചാംമയിലിൽ ഇറങ്ങുക.വലതുവശത്തുള്ള  റോ‍‍ഡിലൂടെ 300 മീറ്റർ സഞ്ചരിച്ചാൽ  സ്ക്കൂളിൽ എത്താം.
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴി പോകുന്ന ബസ്സിൽ 9 കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമയിൽ എത്താം.
 
<br>
<br>
----
----
{{#multimaps:11.242633,76.287542|zoom=18}}
{{Slippymap|lat=11.242633|lon=76.287542|zoom=18|width=full|height=400|marker=yes}}

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് അമരമ്പലം
വിലാസം
ഉള്ളാട് , അമരമ്പലം

ജി എൽ പി എസ് അമരമ്പലം
,
അമരമ്പലം പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04931 262060
ഇമെയിൽglpsamarambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48401 (സമേതം)
യുഡൈസ് കോഡ്32050400805
വിക്കിഡാറ്റQ64567408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പി വിനോദ്കുമാർ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ പി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹദിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം . 2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമു ണ്ട്.

ചരിത്രം

1921ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ടു് മണ്ണാർമല കോവിലകം വക ആയിരുന്നു .പിന്നീട് അത് വണ്ണക്കൂട്ടുകളത്തിൽ ശ്രീ .കെ .പി .രാജഗോപാലപ്പണിക്കരുടെ കൈവശം വന്നുചേർന്നു .അദ്ദ്യേഹത്തിൽ നിന്നും മിച്ചഭൂമിയയി ഗവണ്മെന്റ് ആ സ്ഥലം എറ്റെടുത്തു .കൂടുതൽവായിക്കുക 

ഭൗതിക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • വിശാലമായ കളിസ്ഥലം
  • പാർക്ക്
  • വായനാമൂല
  • പാചകപ്പുര
  • ഉച്ചഭക്ഷണഹാൾ

കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
നമ്പർ   പേര്   കാലഘട്ടം
1 പ്രഭാകരമേനോൻ 1975 1983
2 സി. പി. തോമസ്  1983 1988
3 എം. വി ഉണ്ണിക്കുട്ടി 1988 1993
4 കെ. എൻ. പ്രസന്നൻ 1993 1997
5 എ. പാർവ്വതിക്കുട്ടി 1997 1998
7 എം. ലക്ഷ്മിക്കുട്ടി 1998 1999
8 വി. എസ്.ഓമന 1999 2000
9 കെ. എം തോമസ് 2000 2003
10 ജോയ് ജോസഫ് 2003 2006
11 പി. എം ഫിലിപ് 2006 2008
12 ഡോളിതോമസ് 2008 2021
13 കെ. പി വിനോദ് കുമാർ 2021

ചിത്രശാല

വഴികാട്ടി

  • നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴിക്കുള്ള ബസ്സ് / ഓട്ടോ മാർഗം (6 കിലോമീറ്റർ) സഞ്ചരിച്ച് അഞ്ചാംമയിലിൽ ഇറങ്ങുക.വലതുവശത്തുള്ള റോ‍‍ഡിലൂടെ 300 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം.
  • നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പൂക്കോട്ടുംപാടം , കാളികാവ് , തേൾപാറ വഴി പോകുന്ന ബസ്സിൽ 9 കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമയിൽ എത്താം.



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അമരമ്പലം&oldid=2533159" എന്ന താളിൽനിന്ന് ശേഖരിച്ചത്