"ജി. ജി. എച്ച്. എസ്. എസ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) (ആമുഖം) |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|G. G. H. S. S Kallayi}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കല്ലായി | ||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
വരി 16: | വരി 14: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1886 | |സ്ഥാപിതവർഷം=1886 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കല്ലായി | ||
|പിൻ കോഡ്=673003 | |പിൻ കോഡ്=673003 | ||
|സ്കൂൾ ഫോൺ=0495 2323963 | |സ്കൂൾ ഫോൺ=0495 2323963 | ||
വരി 23: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്=www.gghsskallai.com | |സ്കൂൾ വെബ് സൈറ്റ്=www.gghsskallai.com | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
|വാർഡ്=36 | |വാർഡ്=36 | ||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
വരി 41: | വരി 39: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121 | ||
വരി 49: | വരി 47: | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=അബ്ദുൾ നാസർ | |പ്രിൻസിപ്പൽ=അബ്ദുൾ നാസർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 55: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ലിനറ്റ് വാലൻണ്ടർ | |പ്രധാന അദ്ധ്യാപിക=ലിനറ്റ് വാലൻണ്ടർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=17002-1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം|302x302ബിന്ദു|GGHSS KALLAI]] | |||
[[പ്രമാണം:WhatsApp Image 2022-01-27 at 2.22.36 PM (3).jpeg|ലഘുചിത്രം]] | |||
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ'''. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സഥാപിതമായി. | |||
== ചരിത്രം == | |||
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ. | |||
ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണിൽ ,കല്ലായി പുഴയുടെ തീരത്ത് നിലകൊള്ളുന്ന ഗവൺമെൻറ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ കല്ലായിക്ക് 100 വർഷത്തിലധികം പഴക്കമുണ്ട്. ഏകദേശം 142 വർഷം മുമ്പ് പന്നിയങ്കരയിലെ പുരാതന തറവാടായ പൊക്കാവ് തറവാട്ടിലെ അച്ചു എഴുത്തച്ഛനാണ് ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടം ആയി ആരംഭിച്ചത്. പിൽ കാലഘട്ടത്തിൽ കണ്ണന്തറ തറവാട്ടുകാരുടെ സ്ഥലത്തുണ്ടായിരുന്ന പള്ളിക്കൂടം വിദ്യാഭ്യാസ പ്രവർത്തകനും ഉദാര ശീലനും ആയ ഗണപത് റാവു വിലയ്ക്ക് എടുക്കുകയും മിഡിൽ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ആറാം ക്ലാസ് വരെയുള്ള പ്രഥമ പ്രധാന അധ്യാപകൻ ശേഷു അയ്യർ ആയിരുന്നു. ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവു സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം ചെയ്തു. 1916 മുതൽ മിഡിൽ സ്കൂൾ 34 വർഷക്കാലം ആ നിലയിൽ തുടരുകയും മദ്രാസ് സർക്കാരിന്റെ വിദ്യാഭ്യാസ അനു ശ്രമഫലമായി ഈ വിദ്യാലയം 1950 -ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു . അന്നത്തെ പ്രധാനാധ്യാപകൻ വിക്ടോറിയൻ നൂൺ ആയിരുന്നു. | |||
പന്നിയങ്കര അംശം ദേശത്ത് നാലര ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളി രാജ്യതന്ത്രജ്ഞൻ പ്രതിരോധ മന്ത്രിയും പത്മവിഭൂഷൺ ജേതാവുമായ ശ്രീ '''വി കെ കൃഷ്ണമേനോന്റെ''' തറവാട്ട് സ്ഥലത്താണ് നിലകൊള്ളുന്നത്. ശ്രീ വി കെ കൃഷ്ണമേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടി ആയിരുന്നു എന്നുള്ളത് ഈ വിദ്യാലയത് ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. ശ്രീ . ആർ . ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ സ്ഥലം വിലയ്ക്ക് വാങ്ങുകയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി 1957 ഈ വിദ്യാലയം സർക്കാർ വിദ്യാലയം ആക്കി മാറ്റുകയും ചെയ്തു. 1952 -53 കാലഘട്ടത്തിൽ 44 വിദ്യാർഥികളുമായി ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തുവന്നു. അന്നത്തെ പ്രധാന അധ്യാപകൻ അവൻ കുമാരൻ നമ്പ്യാർ ആയിരുന്നു. | |||
കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു. ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു. 1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ. റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 2002ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു. | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാലര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആയി മൂന്ന് കെട്ടിടങ്ങൾ ഉണ്ട് . പുതിയതായി ഒരു കെട്ടിടം കൂടി നിർമ്മാണത്തിലാണ്. സ്കൂളിന് അതിവിശാലമായ ആയ ഗ്രൗണ്ട് ഉണ്ട് . ഫുട്ബോൾ ഗ്രൗണ്ട് ,ബാസ്ക്കറ്റ് ബോൾ കോർട്ട് എന്നിവ നിലവിലുണ്ട്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും ആയി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് 30 കമ്പ്യൂട്ടർ ഉണ്ട് . കൂടാതെ സ്മാർട്ട് റൂം,മൾട്ടിമീഡിയ റൂം തുടങ്ങിയവ ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* . spoken English class. football coaching | |||
* | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!അധ്യാുകന്റെ പേര് | |||
|- | |||
|1 | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിൽ എത്തച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി. മി. അകലത്തായി കല്ലായി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു. | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി. മി. അകലം | |||
*കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് കല്ലായി സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
*കല്ലായി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള വി കെ കൃഷ്ണമേനോൻ റോഡ് വഴി 500 മീറ്റർ. | |||
* NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കല്ലായി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു. | ---- | ||
{{Slippymap|lat=11.23530|lon=75.79403 |zoom=16|width=800|height=400|marker=yes}} | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി.മി. | ---- | ||
| | |||
11:15, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. ജി. എച്ച്. എസ്. എസ് കല്ലായി | |
---|---|
വിലാസം | |
കല്ലായി കല്ലായി പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1886 |
വിവരങ്ങൾ | |
ഫോൺ | 0495 2323963 |
ഇമെയിൽ | gghskallai@gmail.com |
വെബ്‍സൈറ്റ് | www.gghsskallai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17002 (സമേതം) |
എച്ച് എസ് എസ് കോഡ് | 10106 |
യുഡൈസ് കോഡ് | 32041401330 |
വിക്കിഡാറ്റ | Q64553138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 121 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ നാസർ |
പ്രധാന അദ്ധ്യാപിക | ലിനറ്റ് വാലൻണ്ടർ |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. |
അവസാനം തിരുത്തിയത് | |
05-10-2024 | Joicyjohn |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമായ കല്ലായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സഥാപിതമായി.
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിൽ കല്ലായി പുഴയോരത്ത് ദേശീയപാതയിൽ നിന്ന് 600m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായി ഗവ ഗണപത് ഹയർ സെക്കൻ്ററി സ്കൂൾ.
ചരിത്രമുറങ്ങുന്ന സാമൂതിരിയുടെ മണ്ണിൽ ,കല്ലായി പുഴയുടെ തീരത്ത് നിലകൊള്ളുന്ന ഗവൺമെൻറ് ഗണപത് ഹയർസെക്കൻഡറി സ്കൂൾ കല്ലായിക്ക് 100 വർഷത്തിലധികം പഴക്കമുണ്ട്. ഏകദേശം 142 വർഷം മുമ്പ് പന്നിയങ്കരയിലെ പുരാതന തറവാടായ പൊക്കാവ് തറവാട്ടിലെ അച്ചു എഴുത്തച്ഛനാണ് ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടം ആയി ആരംഭിച്ചത്. പിൽ കാലഘട്ടത്തിൽ കണ്ണന്തറ തറവാട്ടുകാരുടെ സ്ഥലത്തുണ്ടായിരുന്ന പള്ളിക്കൂടം വിദ്യാഭ്യാസ പ്രവർത്തകനും ഉദാര ശീലനും ആയ ഗണപത് റാവു വിലയ്ക്ക് എടുക്കുകയും മിഡിൽ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ആറാം ക്ലാസ് വരെയുള്ള പ്രഥമ പ്രധാന അധ്യാപകൻ ശേഷു അയ്യർ ആയിരുന്നു. ഗണപത് സ്കൂളുകളുടെ സ്ഥാപകനായ ഗണപത് റാവുവിന്റെ മകൻ സർവോത്തമ റാവു സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി കഠിനപ്രയത്നം ചെയ്തു. 1916 മുതൽ മിഡിൽ സ്കൂൾ 34 വർഷക്കാലം ആ നിലയിൽ തുടരുകയും മദ്രാസ് സർക്കാരിന്റെ വിദ്യാഭ്യാസ അനു ശ്രമഫലമായി ഈ വിദ്യാലയം 1950 -ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു . അന്നത്തെ പ്രധാനാധ്യാപകൻ വിക്ടോറിയൻ നൂൺ ആയിരുന്നു.
പന്നിയങ്കര അംശം ദേശത്ത് നാലര ഏക്കർ ഭൂമിയിൽ നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളി രാജ്യതന്ത്രജ്ഞൻ പ്രതിരോധ മന്ത്രിയും പത്മവിഭൂഷൺ ജേതാവുമായ ശ്രീ വി കെ കൃഷ്ണമേനോന്റെ തറവാട്ട് സ്ഥലത്താണ് നിലകൊള്ളുന്നത്. ശ്രീ വി കെ കൃഷ്ണമേനോൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടി ആയിരുന്നു എന്നുള്ളത് ഈ വിദ്യാലയത് ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. ശ്രീ . ആർ . ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ സ്ഥലം വിലയ്ക്ക് വാങ്ങുകയും വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി 1957 ഈ വിദ്യാലയം സർക്കാർ വിദ്യാലയം ആക്കി മാറ്റുകയും ചെയ്തു. 1952 -53 കാലഘട്ടത്തിൽ 44 വിദ്യാർഥികളുമായി ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തുവന്നു. അന്നത്തെ പ്രധാന അധ്യാപകൻ അവൻ കുമാരൻ നമ്പ്യാർ ആയിരുന്നു.
കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1971 അധ്യാപക രക്ഷാകർതൃ സമിതി രൂപീകൃതമാവുകയും ചെയ്തു. ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ പി രാമൻ നായർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടി ആയിരുന്നു. 1996 മാർച്ച് മാസത്തിൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ. റ്റി മുഹമ്മദ് ബഷീർ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 2002ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. നാലകത്ത് സൂപ്പി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. 2004 -ൽഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുതുടങ്ങി തുടങ്ങി സയൻസ് കൊമേഴ്സ് എന്നീ വിഭാഗങ്ങളായി ആദ്യം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആയി മൂന്ന് കെട്ടിടങ്ങൾ ഉണ്ട് . പുതിയതായി ഒരു കെട്ടിടം കൂടി നിർമ്മാണത്തിലാണ്. സ്കൂളിന് അതിവിശാലമായ ആയ ഗ്രൗണ്ട് ഉണ്ട് . ഫുട്ബോൾ ഗ്രൗണ്ട് ,ബാസ്ക്കറ്റ് ബോൾ കോർട്ട് എന്നിവ നിലവിലുണ്ട്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും ആയി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് 30 കമ്പ്യൂട്ടർ ഉണ്ട് . കൂടാതെ സ്മാർട്ട് റൂം,മൾട്ടിമീഡിയ റൂം തുടങ്ങിയവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- . spoken English class. football coaching
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | അധ്യാുകന്റെ പേര് |
---|---|
1 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിൽ എത്തച്ചേരാനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി. മി. അകലത്തായി കല്ലായി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി. മി. അകലം
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് കല്ലായി സ്കൂൾ സ്ഥിതിചെയ്യുന്നത്.
- കല്ലായി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള വി കെ കൃഷ്ണമേനോൻ റോഡ് വഴി 500 മീറ്റർ.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17002
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ