"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രവർത്തനങ്ങളെ കൂടുതൽ അറിയാൻ കൂട്ടിച്ചേർത്തു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''വായന വസന്തം''' == | == '''[[ഗവ. എൽ. പി. എസ്. മൈലം/വായന വസന്തം|വായന വസന്തം]]''' == | ||
[[പ്രമാണം:44316-വായന വസന്തം .1.jpg|ലഘുചിത്രം|173x173ബിന്ദു|മൂന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾ വായന വസന്തത്തിൽ പങ്കെടുത്തപ്പോൾ.]] | [[പ്രമാണം:44316-വായന വസന്തം .1.jpg|ലഘുചിത്രം|173x173ബിന്ദു|മൂന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾ വായന വസന്തത്തിൽ പങ്കെടുത്തപ്പോൾ.]] | ||
എല്ലാ ആഴ്ചയിലും കുട്ടികൾ ക്ലാസ് ലൈബ്രറിയിൽ ഇരിക്കുന്ന പുസ്‌തകത്തിൽ നിന്ന് ഒന്ന് വായിച്ചു അതിന്റെ വായന കുറിപ്പ് ആഴ്ചയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ലൈബ്രറി പിരീഡിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.എല്ലാ കൂട്ടുകാർക്കും വായിക്കാൻ അവസരം നല്കി വരാറുണ്ട്. എന്നാൽ ഇ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ക്ലാസ് അവതരണം കഴിയാത്തതിനാൽ തിങ്കൾ രണ്ടാം ക്ലാസ്സുകാർ ,ചൊവ്വ മൂന്നാം ക്ലാസ്സുകാർ, ബുധൻ നാലാം ക്ലാസ്സുകാർ എന്നിവർക്ക് സ്കൂളിൽഎത്തി അമ്മമാരുടെ സഹായത്തോടെ ലൈബ്രറി പുസ്‌തകം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ശനിയാഴ്ചകളിൽ വായന കുറിപ്പിന്റെ അവതരണം ഗൂഗിൾ മീറ്റിലൂടെ എല്ലാ ക്ലാസ്സുകാരെയും ഉൾകൊള്ളിച്ചു നടത്തുന്നു. | |||
== '''[[ഗവ. എൽ. പി. എസ്. മൈലം/പരീക്ഷണക്കളരി|പരീക്ഷണകളരി]]''' == | |||
[[പ്രമാണം:44316പരീക്ഷണകളരി 1.jpeg|ലഘുചിത്രം|178x178ബിന്ദു|'''പരീക്ഷണകളരി 2020-21''']] | |||
കുട്ടികളിൽശാസ്ത്രഅഭിരുചി വളർത്തുന്നതിനായി നടത്തി വരുന്ന ഒരു പ്രവർത്തനം ആണ് ഇത്. എല്ലാ കുട്ടികൾക്കും അവർക്കു അറിയാവുന്ന പരീക്ഷണം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. തുടർന്ന് അതിന്റെ വിശദീകരണം മറ്റുള്ളവർക്കു നൽകും സംശയം നിവാരണം ചെയ്യും. എല്ലാവര്ക്കും അവസരം കൊടുക്കുന്നു. രക്ഷകര്താക്കൾക്കും അന്നേ ദിവസം പരിപാടികൾ വീക്ഷിക്കാൻ അവസരം ലഭിക്കുന്നു. തുടർന്ന് കുട്ടികളുടെ നിലവാരത്തിൽ ഉള്ള ഓരോ പരീക്ഷണങ്ങൾ അദ്ധ്യാപകരും ചെയ്‌തു കാണിക്കുന്നു വിശദീകരണം കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ പഠനത്തിനിടയിൽ ഇ പ്രവർത്തനം കുട്ടികൾക്ക് മാനസിക ഉല്ലാസം കൂടി നല്കാൻ കഴിഞ്ഞു. ഓൺലൈൻ പഠന കാലത്തും വളരെ ഫല പ്രദമായ ഒരു പ്രവർത്തനം ആയിരുന്നു ഇത്. | |||
എല്ലാ | == '''[[ഗവ. എൽ. പി. എസ്. മൈലം/ചക്കഫെസ്റ്|ചക്കഫെസ്റ്]]''' == | ||
[[പ്രമാണം:44316ചക്കഫെസ്റ് 2.jpeg|ഇടത്ത്|ലഘുചിത്രം|95x95ബിന്ദു|'''ചക്കഫെസ്റ് 2018-19''']] | |||
[[പ്രമാണം:44316ചക്കഫെസ്റ് 1.jpeg|ലഘുചിത്രം|124x124ബിന്ദു|'''ചക്കഫെസ്റ്''']] | |||
നമ്മുടെ പ്രദേശം ഒരു നാട്ടിൻപുറം ആയതിനാലും അവിടെ ധാരാളം പ്ലാവുകൾ ഉള്ളതിനാലും ഏർപ്പെടുത്തിയ ഒരു പ്രവർത്തനം ആണ് ഇത്. കുട്ടികൾക്ക് ചക്കയുടെ ഗുണങ്ങളെ കുറിച്ചു അറിയാനും. ചക്ക കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാനും അതിന്റെ രുചി മനസിലാക്കാനും ലക്ഷ്യമിട്ടു നടത്തി വരുന്ന ഒരു പ്രവർത്തനം. ചക്ക ജ്യൂസ്, ചക്ക ബജി, ചക്ക ചമ്മന്തി, ചക്ക പപ്പടം എന്നിവ ആയിരുന്നു കഴിഞ്ഞ ചക്ക ഫെസ്റ്റിലെ പ്രദാന ആകർഷണം . കുട്ടികൾ എല്ലാം തന്നെ അവർ ഉണ്ടാക്കി കൊണ്ട് വരുന്ന വിഭവങ്ങൾ ഉണ്ടാകുന്ന രീതി കൂടി മനസിലാകുന്നു എന്നതാണ് മറ്റൊരു നേട്ടം. എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ ഉള്ള അവസരം ലഭിക്കുന്നു. | |||
== '''ഫുഡ് ഫെസ്റ്റ്''' == | |||
[[പ്രമാണം:44316-ഗണിതം .jpeg|ലഘുചിത്രം|ഗണിത പ്രവർത്തനങ്ങൾ ]] | |||
ചക്ക ഫെസ്റ്റ് നടത്താൻ കഴിയാത്ത വർഷത്തിൽ( 2017 -18 )നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഫുഡ് ഫെസ്റ്റ് . അതും ഏറെ വിജയകരമായി തന്നെ നടന്നു. ഒരു പാട് വിഭവങ്ങൾ അന്ന് നിരന്നു. കുട്ടികൾ കൊണ്ട് വന്ന വിഭവങ്ങളുടെയെല്ലാം തയ്യാറാക്കുന്ന വിധം മനസിലാക്കി വിഭവങ്ങളെ കുറിച്ച് ചോദിച്ചവർക്കൊക്കെ പറഞ്ഞു കൊടുത്തു. എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ ഉള്ള അവസരം ലഭിക്കുന്നു. | |||
== '''[[ഗവ. എൽ. പി. എസ്. മൈലം/മൈലം എഫ്.എം|മൈലം എഫ്.എം]]''' == | |||
മൈലം സ്കൂളിൽ ഉച്ചയ്ക്ക് കുട്ടികളുടെ വാർത്തയും പൊതു വിജ്ഞാനവും പാട്ടും കഥകളും ആയി മൈലം എഫ്.എം പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിൽ ഓൺലൈൻ ആയി ഇ പരുപാടി ആഴ്ചയിൽ ഒരിക്കലെന്ന നിലയിൽ തുടർന്ന് വരുന്നു. | |||
== '''[[ഗവ. എൽ. പി. എസ്. മൈലം/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]''' == | |||
ഒട്ടു മിക്ക എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് ദിനങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനും. അതുമായി ബന്ധപ്പെട്ട ശേഖരണം നടത്തുന്നതിനും പ്രശ്നോത്തരിയിൽ പങ്കെടുക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. | |||
== '''[[ഗവ. എൽ. പി. എസ്. മൈലം/ മാഗസിൻ|മാഗസിൻ]]''' == | |||
ഗണിത മാഗസിൻ , ശാസ്ത്ര മാഗസിൻ , ശിശു ദിന മാഗസിൻ, ക്ലാസ് മാഗസിൻ വാർഷിക മാഗസിൻ എന്നിവ സ്കൂളിൽ തയ്യാറാക്കി വരുന്നു. മേളകളിൽ ഒക്കെ നമ്മുടെ ഗണിത മാഗസിൻ എത്തിക്കാറുണ്ട്. | |||
== ''' | == '''[[ഗവ. എൽ. പി. എസ്. മൈലം/അമ്മവായന|<nowiki/>'അമ്മ വായന]]''' == | ||
[[പ്രമാണം:44316-'അമ്മ വായന.jpg|ലഘുചിത്രം|230x230ബിന്ദു]] | |||
അമ്മമാരെ പുസ്തകങ്ങൾ കൂടുതൽ അറിയാൻ വേണ്ടി നടത്തുന്ന ഒരു പ്രവർത്തനം ആണിത്. നമ്മുടെ സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ ഒഴിവു സമയത്തു അവർക്കു വന്നു വായിക്കാനും. കുട്ടികളെ വിളിക്കാൻ നേരത്തെ എത്തുന്ന അമ്മമാർക്കാന് ഇത് കൂടുതലും പ്രയോജനപെടുന്നത്. സ്കൂളിലെ പുസ്തക മരത്തിൽ നിന്ന് അവർ തങ്ങൾക്കു ഇഷ്ടപെട്ട പുസ്‌തകങ്ങൾ എടുത്തു വായിക്കുന്നു. | |||
== ''' | == '''[[ഗവ. എൽ. പി. എസ്. മൈലം/പഠനയാത്ര|പഠനയാത്ര]]''' == | ||
കൊറോണ ഭീതി വളർത്തുന്നതിന് മുൻപ് ഒരുപാടു പഠനയാത്രകൾ ഓരോ അക്കാഡമിക് വർഷവും നടത്തി വരാറുണ്ട്. 2019 -20 ലാണ് അവസാനമായി ഈ സ്കൂളിൽ നിന്ന് പഠനയാത്ര പോയത്. ആ വർഷം ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളായ കാഴ്ച ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളും, പാഠം ഒന്ന് പാടത്തേക്കു എന്നതിന്റെ ഭാഗമായി അരുവിക്കരയിൽ തന്നെയുള്ള നെൽപാടവും അവിടത്തെ കർഷകനുമായി അഭിമുഖവും നടത്തി. ആ വർഷം തന്നെ പലതരം കളികൾ എന്ന ഭാഗവുമായി ബന്ധപെട്ടു നമ്മുടെ തൊട്ടടുത്തു ചെയ്യുന്ന മൈലം ജി.വി.രാജ. സ്പോർട്സ് സ്കൂളും സന്ദർശിച്ചു. | |||
== | === ക്ലാസ്സ് തല പ്രവർത്തനങ്ങളിൽ നിന്ന് === | ||
[[പ്രമാണം:44316-1൧8.jpg|ഇടത്ത്|ലഘുചിത്രം|ബെൻ ആൻഡ് സെൻ ഒന്നാം ക്ലാസ്സിൽ നിന്നും ]] | |||
[[പ്രമാണം:44316-52.jpg|ഇടത്ത്|ലഘുചിത്രം|ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ ]] | |||
[[പ്രമാണം:44316 17.jpg|നടുവിൽ|ലഘുചിത്രം|ചക്കകുരുവിൽ നിന്നും ബെൻ ആൻഡ് സെൻ ഒന്നാം ക്ലാസ്സിൽ ]] | |||
[[പ്രമാണം:44316-49.jpg|ലഘുചിത്രം|ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ ]] |
14:33, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
വായന വസന്തം
എല്ലാ ആഴ്ചയിലും കുട്ടികൾ ക്ലാസ് ലൈബ്രറിയിൽ ഇരിക്കുന്ന പുസ്‌തകത്തിൽ നിന്ന് ഒന്ന് വായിച്ചു അതിന്റെ വായന കുറിപ്പ് ആഴ്ചയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ലൈബ്രറി പിരീഡിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.എല്ലാ കൂട്ടുകാർക്കും വായിക്കാൻ അവസരം നല്കി വരാറുണ്ട്. എന്നാൽ ഇ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ക്ലാസ് അവതരണം കഴിയാത്തതിനാൽ തിങ്കൾ രണ്ടാം ക്ലാസ്സുകാർ ,ചൊവ്വ മൂന്നാം ക്ലാസ്സുകാർ, ബുധൻ നാലാം ക്ലാസ്സുകാർ എന്നിവർക്ക് സ്കൂളിൽഎത്തി അമ്മമാരുടെ സഹായത്തോടെ ലൈബ്രറി പുസ്‌തകം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ശനിയാഴ്ചകളിൽ വായന കുറിപ്പിന്റെ അവതരണം ഗൂഗിൾ മീറ്റിലൂടെ എല്ലാ ക്ലാസ്സുകാരെയും ഉൾകൊള്ളിച്ചു നടത്തുന്നു.
പരീക്ഷണകളരി
കുട്ടികളിൽശാസ്ത്രഅഭിരുചി വളർത്തുന്നതിനായി നടത്തി വരുന്ന ഒരു പ്രവർത്തനം ആണ് ഇത്. എല്ലാ കുട്ടികൾക്കും അവർക്കു അറിയാവുന്ന പരീക്ഷണം പ്രദർശിപ്പിക്കാനുള്ള അവസരം നൽകും. തുടർന്ന് അതിന്റെ വിശദീകരണം മറ്റുള്ളവർക്കു നൽകും സംശയം നിവാരണം ചെയ്യും. എല്ലാവര്ക്കും അവസരം കൊടുക്കുന്നു. രക്ഷകര്താക്കൾക്കും അന്നേ ദിവസം പരിപാടികൾ വീക്ഷിക്കാൻ അവസരം ലഭിക്കുന്നു. തുടർന്ന് കുട്ടികളുടെ നിലവാരത്തിൽ ഉള്ള ഓരോ പരീക്ഷണങ്ങൾ അദ്ധ്യാപകരും ചെയ്‌തു കാണിക്കുന്നു വിശദീകരണം കൊടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഓൺലൈൻ പഠനത്തിനിടയിൽ ഇ പ്രവർത്തനം കുട്ടികൾക്ക് മാനസിക ഉല്ലാസം കൂടി നല്കാൻ കഴിഞ്ഞു. ഓൺലൈൻ പഠന കാലത്തും വളരെ ഫല പ്രദമായ ഒരു പ്രവർത്തനം ആയിരുന്നു ഇത്.
ചക്കഫെസ്റ്
നമ്മുടെ പ്രദേശം ഒരു നാട്ടിൻപുറം ആയതിനാലും അവിടെ ധാരാളം പ്ലാവുകൾ ഉള്ളതിനാലും ഏർപ്പെടുത്തിയ ഒരു പ്രവർത്തനം ആണ് ഇത്. കുട്ടികൾക്ക് ചക്കയുടെ ഗുണങ്ങളെ കുറിച്ചു അറിയാനും. ചക്ക കൊണ്ടുള്ള പലതരം വിഭവങ്ങൾ പരിചയപ്പെടാനും അതിന്റെ രുചി മനസിലാക്കാനും ലക്ഷ്യമിട്ടു നടത്തി വരുന്ന ഒരു പ്രവർത്തനം. ചക്ക ജ്യൂസ്, ചക്ക ബജി, ചക്ക ചമ്മന്തി, ചക്ക പപ്പടം എന്നിവ ആയിരുന്നു കഴിഞ്ഞ ചക്ക ഫെസ്റ്റിലെ പ്രദാന ആകർഷണം . കുട്ടികൾ എല്ലാം തന്നെ അവർ ഉണ്ടാക്കി കൊണ്ട് വരുന്ന വിഭവങ്ങൾ ഉണ്ടാകുന്ന രീതി കൂടി മനസിലാകുന്നു എന്നതാണ് മറ്റൊരു നേട്ടം. എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ ഉള്ള അവസരം ലഭിക്കുന്നു.
ഫുഡ് ഫെസ്റ്റ്
ചക്ക ഫെസ്റ്റ് നടത്താൻ കഴിയാത്ത വർഷത്തിൽ( 2017 -18 )നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഫുഡ് ഫെസ്റ്റ് . അതും ഏറെ വിജയകരമായി തന്നെ നടന്നു. ഒരു പാട് വിഭവങ്ങൾ അന്ന് നിരന്നു. കുട്ടികൾ കൊണ്ട് വന്ന വിഭവങ്ങളുടെയെല്ലാം തയ്യാറാക്കുന്ന വിധം മനസിലാക്കി വിഭവങ്ങളെ കുറിച്ച് ചോദിച്ചവർക്കൊക്കെ പറഞ്ഞു കൊടുത്തു. എല്ലാ കുട്ടികൾക്കും അത് രുചിച്ചു നോക്കാനും ആവശ്യമെങ്കിൽ അത് വാങ്ങാനും ഉള്ള അവസരം ഒരുക്കിയിരുന്നു. അമ്മമാർക്കും ഇത് കാണാൻ ഉള്ള അവസരം ലഭിക്കുന്നു.
മൈലം എഫ്.എം
മൈലം സ്കൂളിൽ ഉച്ചയ്ക്ക് കുട്ടികളുടെ വാർത്തയും പൊതു വിജ്ഞാനവും പാട്ടും കഥകളും ആയി മൈലം എഫ്.എം പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിൽ ഓൺലൈൻ ആയി ഇ പരുപാടി ആഴ്ചയിൽ ഒരിക്കലെന്ന നിലയിൽ തുടർന്ന് വരുന്നു.
ദിനാചരണങ്ങൾ
ഒട്ടു മിക്ക എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് ദിനങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനും. അതുമായി ബന്ധപ്പെട്ട ശേഖരണം നടത്തുന്നതിനും പ്രശ്നോത്തരിയിൽ പങ്കെടുക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
മാഗസിൻ
ഗണിത മാഗസിൻ , ശാസ്ത്ര മാഗസിൻ , ശിശു ദിന മാഗസിൻ, ക്ലാസ് മാഗസിൻ വാർഷിക മാഗസിൻ എന്നിവ സ്കൂളിൽ തയ്യാറാക്കി വരുന്നു. മേളകളിൽ ഒക്കെ നമ്മുടെ ഗണിത മാഗസിൻ എത്തിക്കാറുണ്ട്.
'അമ്മ വായന
അമ്മമാരെ പുസ്തകങ്ങൾ കൂടുതൽ അറിയാൻ വേണ്ടി നടത്തുന്ന ഒരു പ്രവർത്തനം ആണിത്. നമ്മുടെ സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ ഒഴിവു സമയത്തു അവർക്കു വന്നു വായിക്കാനും. കുട്ടികളെ വിളിക്കാൻ നേരത്തെ എത്തുന്ന അമ്മമാർക്കാന് ഇത് കൂടുതലും പ്രയോജനപെടുന്നത്. സ്കൂളിലെ പുസ്തക മരത്തിൽ നിന്ന് അവർ തങ്ങൾക്കു ഇഷ്ടപെട്ട പുസ്‌തകങ്ങൾ എടുത്തു വായിക്കുന്നു.
പഠനയാത്ര
കൊറോണ ഭീതി വളർത്തുന്നതിന് മുൻപ് ഒരുപാടു പഠനയാത്രകൾ ഓരോ അക്കാഡമിക് വർഷവും നടത്തി വരാറുണ്ട്. 2019 -20 ലാണ് അവസാനമായി ഈ സ്കൂളിൽ നിന്ന് പഠനയാത്ര പോയത്. ആ വർഷം ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളായ കാഴ്ച ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളും, പാഠം ഒന്ന് പാടത്തേക്കു എന്നതിന്റെ ഭാഗമായി അരുവിക്കരയിൽ തന്നെയുള്ള നെൽപാടവും അവിടത്തെ കർഷകനുമായി അഭിമുഖവും നടത്തി. ആ വർഷം തന്നെ പലതരം കളികൾ എന്ന ഭാഗവുമായി ബന്ധപെട്ടു നമ്മുടെ തൊട്ടടുത്തു ചെയ്യുന്ന മൈലം ജി.വി.രാജ. സ്പോർട്സ് സ്കൂളും സന്ദർശിച്ചു.