"ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഒളനാട്  
|സ്ഥലപ്പേര്=ഒളനാട്  
വരി 33: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|പ്രധാന അദ്ധ്യാപിക=മിനി  വി  പി  വിതയത്തിൽ  
|പ്രധാന അദ്ധ്യാപിക=മിനി  വി  പി  വിതയത്തിൽ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബോബി  കെ  സി
|പി.ടി.എ. പ്രസിഡണ്ട്=ഷിജിമോൻ. എസ് നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിബി  ഷുബി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി വിപിൻ.
|സ്കൂൾ ചിത്രം=25231 front.jpeg
|സ്കൂൾ ചിത്രം=25231 front.jpeg
|size=380px
|size=380px
വരി 59: വരി 60:
}}  
}}  
................................
................................
== ചരിത്രം ==
==ഭൗതിക സൗകര്യങ്ങൾ ==
==ദിനാചരണങ്ങൾ  ==
==ആമുഖം==
==ആമുഖം==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഒലാൻഡ് സ്ഥലത്തുള്ള ഒരു സർക്കാർ/എയ്ഡഡ് /വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഒളനാട് സ്ഥലത്തുള്ള ഒരു സർക്കാർ/എയ്ഡഡ് /വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
==ചരിത്രം==
==ചരിത്രം==
  1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഓടനാട് ഗ്രാമത്തിൽ ഈ വിദ്യാലയം
  1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഒളനാട്ഗ്രാമത്തിൽ ഈ വിദ്യാലയം
  ആരംഭിച്ചു. ഈ സ്ഥലം ഓടനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം  
  ആരംഭിച്ചു. ഈ സ്ഥലം ഒളനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം  
  ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .
  ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
==പ്രവേശനോത്സവം  2021-2022==
*സ്കൂൾ ബസ് സൗകര്യം
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
*സൗജന്യ പഠനോപകരണങ്ങൾ
*ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
*ലൈബ്രെറി സൗകര്യം
*കമ്പ്യൂട്ടർ ലാബ്
*വ്യക്തിത്വ വികസന ക്ലാസുകൾ
*കല കായിക പരിശീലനനങ്ങൾ
*രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.
==ദിനാചരണങ്ങൾ==
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
==പ്രവേശനോത്സവം  2024-2025==
2024ലെ പ്രവേശനോത്സവം JUNE 3 ആണ്  നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ അലക്സ് കാട്ടഴത് വാർഡ് മെമ്പർ ബിൻസെൻ കരിക്കാശേരി  എന്നിവർ പങ്കെടുത്ത യോഗത്തിൽ ലോക്കൽ മാനേജർ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ  പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. 
 
== ദിനാചരണങ്ങൾ ആഘോഷങ്ങൾസ്വാതന്ത്ര്യ ദിനം. 2024 25. ==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 84: വരി 94:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ഈ  വിദ്യാലയത്തിൽ  നിന്നും  സേവനമനുഷ്ഠിച്ച  റിട്ടയർ  ചെയ്ത  പ്രധാന അദ്ധ്യാപകർ.
*എ ആർ ഗോപാലൻ നായർ
*പൗലോ കെ വി
*വർക്കി വി എ
* പി എൽ ആൻറണി
* ത്രേസ്യ കുട്ടി കെ എസ്
* റോസി കെ വി
*സെലിൻ എം പി
* പി എസ് ആലീസ്
* സി ജെ എലിസബത്ത്
* മോളി  ടി വി
* സിസ്റ്റർ  ലീമ  റോസ്
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
മുൻ അധ്യാപകർ
* ചിന്നമ്മ ജോസഫ്
* മേരി പി ജി
** മേരി പി എ
* * ത്രേസ്യ പി എ
പി ഡി എലിയ
* ത്രേസ്യാമ്മ എം എ
* * മോളി ആൻറണി
* ജെന്നി വർഗീസ്
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.2019 20 2019 20 അധ്യായന വർഷത്തിൽ എൽ എസ് എസ്  ലഭിച്ച  വിദ്യാർത്ഥി അനഘ  എസ്  നായർ  സ്കൂളിന് അഭിമാനാർഹമായ വിദ്യാർഥിനിയാണ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നിരവധി പ്രമുഖരയ വിദ്യാർത്ഥികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായിഉള്ളത്. പ്രമുഖരായ അംബ്രോസ് കെ എ ഡെപ്യൂട്ടി കളക്ടർ  കണയന്നൂർ,ടി ആർ വിൽസൺ എസ് ഐ ഓഫ് പോലീസ്, അഡ്വക്കേറ്റ് ജോസ് കുര്യാക്കോസ്, അഡ്വക്കേറ്റ്  രഞ്ജു സെബാസ്റ്റ്യൻ.
#
#
#
#
വരി 100: വരി 133:
<br>
<br>
----
----
{{#multimaps:10.091455,76.275287|  width=900px |zoom=18}}
{{Slippymap|lat=10.091455|lon=76.275287|  width=900px |zoom=18|width=full|height=400|marker=yes}}

16:58, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട്
വിലാസം
ഒളനാട്

വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0484 2516266
ഇമെയിൽolanadlflps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25231 (സമേതം)
യുഡൈസ് കോഡ്32080102107
വിക്കിഡാറ്റQ99509638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി വി പി വിതയത്തിൽ
പി.ടി.എ. പ്രസിഡണ്ട്ഷിജിമോൻ. എസ് നായർ
എം.പി.ടി.എ. പ്രസിഡണ്ട്വിജി വിപിൻ.
അവസാനം തിരുത്തിയത്
20-09-2024Olanadlflp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഒളനാട് സ്ഥലത്തുള്ള ഒരു സർക്കാർ/എയ്ഡഡ് /വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.

ചരിത്രം

1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഒളനാട്ഗ്രാമത്തിൽ ഈ വിദ്യാലയം
ആരംഭിച്ചു. ഈ സ്ഥലം ഒളനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം 
ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ് സൗകര്യം
  • സൗജന്യ പഠനോപകരണങ്ങൾ
  • ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
  • ലൈബ്രെറി സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • കല കായിക പരിശീലനനങ്ങൾ
  • രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.

ദിനാചരണങ്ങൾ

കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.

പ്രവേശനോത്സവം 2024-2025

2024ലെ പ്രവേശനോത്സവം JUNE 3 ആണ് നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ അലക്സ് കാട്ടഴത് വാർഡ് മെമ്പർ ബിൻസെൻ കരിക്കാശേരി എന്നിവർ പങ്കെടുത്ത യോഗത്തിൽ ലോക്കൽ മാനേജർ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു.

ദിനാചരണങ്ങൾ ആഘോഷങ്ങൾസ്വാതന്ത്ര്യ ദിനം. 2024 25.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഈ വിദ്യാലയത്തിൽ നിന്നും സേവനമനുഷ്ഠിച്ച റിട്ടയർ ചെയ്ത പ്രധാന അദ്ധ്യാപകർ.

  • എ ആർ ഗോപാലൻ നായർ
  • പൗലോ കെ വി
  • വർക്കി വി എ
  • പി എൽ ആൻറണി
  • ത്രേസ്യ കുട്ടി കെ എസ്
  • റോസി കെ വി
  • സെലിൻ എം പി
  • പി എസ് ആലീസ്
  • സി ജെ എലിസബത്ത്
  • മോളി ടി വി
  • സിസ്റ്റർ ലീമ റോസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ അധ്യാപകർ

  • ചിന്നമ്മ ജോസഫ്
  • മേരി പി ജി
    • മേരി പി എ
  • * ത്രേസ്യ പി എ

പി ഡി എലിയ

  • ത്രേസ്യാമ്മ എം എ
  • * മോളി ആൻറണി
  • ജെന്നി വർഗീസ്

നേട്ടങ്ങൾ

വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.2019 20 2019 20 അധ്യായന വർഷത്തിൽ എൽ എസ് എസ് ലഭിച്ച വിദ്യാർത്ഥി അനഘ എസ് നായർ സ്കൂളിന് അഭിമാനാർഹമായ വിദ്യാർഥിനിയാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നിരവധി പ്രമുഖരയ വിദ്യാർത്ഥികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായിഉള്ളത്. പ്രമുഖരായ അംബ്രോസ് കെ എ ഡെപ്യൂട്ടി കളക്ടർ കണയന്നൂർ,ടി ആർ വിൽസൺ എസ് ഐ ഓഫ് പോലീസ്, അഡ്വക്കേറ്റ് ജോസ് കുര്യാക്കോസ്, അഡ്വക്കേറ്റ് രഞ്ജു സെബാസ്റ്റ്യൻ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map