"എം എസ് സി എൽ പി സ്കൂൾ വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോന്നി | |ഉപജില്ല=കോന്നി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മലയാലപ്പുഴ | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കോന്നി | ||
|താലൂക്ക്= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കോന്നി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ പി | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 - 4 | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=11 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിസിലി ഏബ്രഹാം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൂസമ്മ ജോൺസൺ | ||
|സ്കൂൾ ചിത്രം=പ്രമാണം:38722-03.jpg| | |സ്കൂൾ ചിത്രം=പ്രമാണം:38722-03.jpg| | ||
|size=350px | |size=350px | ||
വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മികവുകൾ== | ==മികവുകൾ== | ||
അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 112: | വരി 122: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സിസിലി എബ്രഹാം (എച്ച് എം.)

ക്രിസ്റ്റീന ചെറിയാൻ
| ക്രിസ്റ്റീന ചെറിയാൻ

അശ്വതി ബി
| അശ്വതി ബി

വരി 118: | വരി 128: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട് | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
വരി 124: | വരി 135: | ||
കോന്നിയിൽ നിന്നും അട്ടച്ചാക്കൽ പത്തനംതിട്ട റൂട്ടിൽ വെട്ടൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ വരുമ്പോൾ വലതുവശത്തായി എം എസ് സി എൽ പി എസ് സ്ഥിതിചെയ്യുന്നു | കോന്നിയിൽ നിന്നും അട്ടച്ചാക്കൽ പത്തനംതിട്ട റൂട്ടിൽ വെട്ടൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ വരുമ്പോൾ വലതുവശത്തായി എം എസ് സി എൽ പി എസ് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat=9.25878|lon= 76.82309|zoom=16|width=full|height=400|marker=yes}} |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എസ് സി എൽ പി സ്കൂൾ വെട്ടൂർ | |

വിലാസം | |
എം എസ് സി എൽ പി സ്കൂൾ വെട്ടൂർ , വെട്ടൂർ പി.ഒ. , 689653 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 9400534328 |
ഇമെയിൽ | vetorschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38722 (സമേതം) |
യുഡൈസ് കോഡ് | 32120301302 |
വിക്കിഡാറ്റ | Q87599624 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മലയാലപ്പുഴ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 - 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസിലി ഏബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | സൂസമ്മ ജോൺസൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം 1932 വരെ ശ്രീ കുര്യൻ ഗീവർഗീസിൻ്റെ ഉടമസ്ഥതയിൽ സ്ഥാപിതമായി പ്രവർത്തിച്ചിരുന്നു.തിരുവനന്തപുരം മലങ്കര കത്തോലിക്ക മേജർ അതിരൂപത പ്രസ്ഥാനത്തിൻറെ സ്ഥാപകൻ മാർ ഇവാനിയോസ് പിതാവ് 1936ൽ വിലയ്ക്കുവാങ്ങി. ഇപ്പോൾ പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു ഈ നാട്ടിലെ പ്രശസ്തരായ പല അധ്യാപകരും ഇതിൻ്റെ ഭരണ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇതിൻ്റെ മാനേജർമാർ ആയി പല വൈദീകശ്രേഷ്ഠരും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടം ആണ് സ്കൂളിന് ഉള്ളത്. 4 ക്ലാസ്സ് റൂമും ഓഫീസ് മുറിയും ഉണ്ട്. എല്ലാം മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട് . എല്ലാ ക്ലാസ് റൂമുകളിലും ബെഞ്ചുകളും ഡസ്കുകളും ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മികവുകൾ
അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു
ക്ലബുകൾ
1 സയൻസ് ക്ലബ് 2 ഗണിത ക്ലബ് 3 പരിസ്ഥിതി ക്ലബ്
ദിനാചരണങ്ങൾ
പ്രവേശനോത്സവം പരിസ്ഥിതിദിനം വായനാദിനം ലഹരി വിരുദ്ധ ദിനം ജനസംഖ്യാദിനം ഹിരോഷിമദിനം നാഗസാക്കിദിനം ക്വിറ്റ് ഇന്ത്യാ സ്വാതന്ത്യദിനം ഓണാഘോഷം അധ്യാപകദിനം അഹിംസദിനം കേരള പിറവി പക്ഷി നിരീക്ഷണ ദിനം ശിശുദിനം ഭരണഘടനാദിനം ക്രിസ്തുമസ് പുതുവത്സരം യുവജനദിനം റിപ്പബ്ലിക് ദിനം രക്തസാക്ഷിദിനം എന്നിവ ആചരിച്ചു വരുന്നു.
മുൻ സാരഥികൾ
ശ്രീ.തോമസ് സർ
ശ്രീമതി.ഗ്രേസികുട്ടി ടീച്ചർ
ശ്രീ.പി. എം.ജോർജ്
ശ്രീമതി. ഏലിയാമ്മ തോമസ്
ശ്രീ.സി.ജി.ജെയിംസ്
ശ്രീമതി.പി. എം.മറിയാമ്മ
ശ്രീമതി.മേഴ്സി.കെ. എസ്
അദ്ധ്യാപകർ
സിസിലി എബ്രഹാം (എച്ച് എം.)
ക്രിസ്റ്റീന ചെറിയാൻ
അശ്വതി ബി
സോനു ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
കോന്നിയിൽ നിന്നും അട്ടച്ചാക്കൽ പത്തനംതിട്ട റൂട്ടിൽ വെട്ടൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ വരുമ്പോൾ വലതുവശത്തായി എം എസ് സി എൽ പി എസ് സ്ഥിതിചെയ്യുന്നു
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38722
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 - 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ