"സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) add more details |
||
| വരി 21: | വരി 21: | ||
==== ഓസോൺ ദിനം ==== | ==== ഓസോൺ ദിനം ==== | ||
ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം | ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം | ||
'''2024-25''' | |||
'''ജൂലൈ 5 ബഷീർ ദിനാചരണം''' | |||
മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ബഷീർദി നചരണം നടത്തപ്പെട്ടു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്കൂൾ വിദ്യാർത്ഥി മാളവിക പി ബി ആഫ്രിക്കൻ തുമ്പികൾ എന്ന പുസ്തകത്തെ കുറിച്ചുള്ള ആസ്വാദനം കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ബഷീർ ജീവചരിത്രം കുട്ടികൾ അവതരിപ്പിച്ചു .ഏഴാം ക്ലാസുകാരുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ ദൃശ്യാവിഷ്കരണവും അസംബ്ലിയിൽ അരങ്ങേറി. തുടർന്ന് വിദ്യാരംഗം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കവിതാ സമാഹാരം മഴവില്ല് ക്ലബ് സെക്രട്ടറി കൺവീനർ ഹെന്ന ജോണി ഹെഡ്മാസ്റ്റർ ജോൺസൺ സാറിന് നൽകി പ്രകാശനം ചെയ്തു. | |||