"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|V K N M VHSS VAYYATTUPUZHA}}
{{prettyurl|V.K.N.M .V.H.S.S Vayyattupuzha}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വയ്യാറ്റുപുഴ  
|സ്ഥലപ്പേര്=വയ്യാറ്റുപുഴ  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 65: വരി 64:
  വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ  അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ്‌ മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ  നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
  രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ  അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ്‌ മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ  നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
  ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു.  
  ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു. [[വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]]


                1953 മുതൽ സ്ഥിരതാമസമാക്കിയ കർഷകർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യുന്നതിനോ ആരാധന നടത്തുന്നതിനോ സൗകര്യം ഇല്ലായിരുന്നു. 1956 ൽ വയ്യാറ്റുപുഴയിലെ കർഷക പ്രമാണികൾ ഒത്തുകൂടി ബി എസ് എസ് എന്ന സംഘടന രൂപീകരിച്ചു. പ്രസിഡൻറ് ആയി വിലങ്ങിൽ കെ. കേശവൻ നായരെയും സെക്രട്ടറിയായി അമ്മനത്ത് ഔസേപ്പിനെയും തിരഞ്ഞെടുക്കുകയും താൽക്കാലിക ഷെഡ് കെട്ടി ഒന്നാം ക്ലാസ് പഠനം ആരംഭിക്കുകയും ചെയ്തു.  1956 ൽ കേശവൻ നായരുടെ പേരിൽ ബി. എസ്.എസ്. എൽ. പി സ്കൂൾ ആരംഭിക്കുവാൻ സർക്കാർ അനുവാദം ലഭിച്ചു . ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു. റാന്നി ടി. ആർ രാഘവൻ നായർ സാറിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. എ . ജെ ജോർജ് അമ്മനത്ത്, പി.കെ രാജമ്മ ശാസ്ത്രമണ്ണിൽ, ടി.ഐ സുകുമാരൻ തേക്കുംമൂട്ടിൽ എന്നിവരെ അധ്യാപകനായും നിയമിച്ചു.  1957ൽ  3 ,4 ക്ലാസ്സുകൾ അനുവദിച്ചു കിട്ടി. 1959 ൽയു.പി സ്കൂളായി ഉയർത്തപ്പെട്ടു.  1960 ൽആറാം  ക്ലാസ്സും 61ൽ  ഏഴാം ക്ലാസും ആരംഭിച്ചു. പൂർണ്ണ  യു.പി സ്കൂൾ ആയപ്പോൾ  ഹെഡ്മാസ്റ്ററായി കുമ്പഴ കോയിപ്പുറത്ത് കെ.കെ ഗോപാലകൃഷ്ണൻ നായരെ നിയമിച്ചു. ചിറ്റാറിൽ നിന്നും കാൽനടയായി യാത്ര ചെയ്തു വയ്യാറ്റുപുഴ യിൽ എത്തി ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു അധ്യാപകർ.1963 ൽ ഗവൺമെൻറ് സർവീസിൽ ജോലി കിട്ടിയപ്പോൾ ശ്രീ കെ.കെ ഗോപാലകൃഷ്ണൻ നായർ ജോലി രാജിവെച്ച് പോയി . തുടർന്ന് പന്തളം സ്വദേശി കെ .രാമകൃഷ്ണപിള്ള  ഹെഡ്മാസ്റ്ററായി.
   
 
  സ്കൂൾ മാനേജ്മെൻറ് കേശവൻ നായരുടെ മകൻ പി. കെ ഗോപിനാഥൻ നായർക്ക് കൈമാറി. 1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.പി.കെ ഗോപിനാഥൻ നായരുടെ ഭാര്യ ടി. സി തുളസി ഭായ്, രാമകൃഷ്ണപിള്ള  സാർ അവധിയെടുത്ത ഒഴിവിൽ  ഹെഡ്മിസ്ട്രസ് ആയി ഒരു വർഷം പ്രവർത്തിക്കുകയും, പത്താംക്ലാസ് കൂടെ ചേർത്ത് പൂർണ്ണ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഗോപിനാഥൻ നായരുടെ സഹോദരൻ ബാലകൃഷ്ണൻ നായരുടെ പേരിലേക്ക് മാനേജർ കൈമാറി. തുടർന്ന് പ്രവർത്തനങ്ങൾ നടന്നു വരവേ മാനേജ്മെന്റ് അവകാശികളായ മറ്റു സഹോദരങ്ങൾ കൂടിച്ചേർന്ന് സ്കൂൾ മാനേജ്മെൻറ് കെ. വി.എം.എസ് എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. അവരുടെ നേതൃത്വത്തിൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു പ്രവർത്തനം നടത്തിവരുന്നു. ഈ പ്രദേശത്തുള്ള കുട്ടികൾ സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെയുള്ള മറ്റ് സ്കൂളിലേക്ക് ടി.സി വാങ്ങി പോയത് മൂലം ഇപ്പോൾ കുട്ടികൾ വളരെ കുറവാണ്. അത് പരിഹരിക്കുന്നതിനായി സ്മാർട്ട് ക്ലാസ് റൂമുകൾ, ഇംഗ്ലീഷ് മീഡിയം തുടങ്ങിയവ ആരംഭിച്ചുകൊണ്ട് ഇപ്പോൾ മികച്ച വിജയശതമാനം  കൈവരിച്ചുകൊണ്ടിരിക്കുന്നു.1956ൽ എൽ.പി  സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ശ്‍ വിലങ്ങിൽ കേശവൻ നായർ മാനേജരായി ചുമതല.യേറ്റു.1960 ൽയു .പി ആയും 1982ൽ എച്ച് എസ്. എസ്.ആയും ഉയർത്തപ്പെട്ടു. 1999 ൽ കേരള വെള്ളാള സഭയ്ക്ക കൈമാറുകയും  വി.സുരേന്ദ്‍ൻ പിള്ള മിനേജരാകുകയും ചെയ്തു.അതിനുശേഷംവി.എച്ച്.എസ്.എസ് ആയി. പുനലൂർ മധു EX- M L A ഇപ്പോൾ മാനേജരായി പ്രവർത്തിച്ചു വരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!'''പേര്'''
!'''എന്നു മുതൽ'''
!'''എന്നു വരെ'''
|-
|'''ടി ആർ രാഘവൻ നായർ'''
|'''1956'''
|'''1961'''
|-
|'''കെ കെ ഗോപാലകൃഷ്ണൻ നായർ'''
|'''1962'''
|'''1965'''
|-
|'''കെ രാമകൃഷ്ണപിള്ള'''
|'''1965'''
|'''1990'''
|-
|'''ടി സി തുളസി ഭായി'''
|'''1990'''
|'''2004'''
|-
|'''പി എൻ സദാനന്ദൻ'''
|'''2004'''
|'''2005'''
|-
|'''വി കെ രാധമ്മ'''
|'''2005'''
|'''2010'''
|-
|'''വി എസ് ഗീതാമണിയമ്മ'''
|'''2010'''
|'''2011'''
|-
|'''സാറാമ്മ വർഗീസ്'''
|'''2011'''
|'''2013'''
|-
|'''രത്നമ്മ ജെ'''
|'''2013'''
|'''2015'''
|-
|'''മോളി ജോർജ്'''
|'''2015'''
|'''2016'''
|-
|'''സി ആർ മിനി'''
|'''2016'''
|'''2018'''
|} 


രാടി ആർ രാഘവൻ നായർ   
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==
*'''ഐ എസ് ആർ ഓ ശാസ്ത്രജ്ഞനായ  കെ. സി. രഘുനാഥ് പിള്ള  ( ചന്ദ്രയാൻ ടു ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടർ)'''
*'''എസ് കെ രാധാകൃഷ്ണൻ ( വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി )  ഡോക്ടർ ഷൈബുരാജ് ( ബോധി ഹോമിയോ സെന്റർ പത്തനംതിട്ട )'''
*'''ഡോ. ശ്രീവിദ്യ സി ജി ( പ്രൊഫസർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ തൃപ്പൂണിത്തറ )''' 
*'''എം ആർ. ശ്രീധരൻ,  രവികല എബി( മുൻ ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ)'''
* '''ശ്രീ അനി കൊന്നക്കൽ( നവാഗത സംവിധായകൻ, അവാർഡ് ജേതാവ് കേരള ഷോർട്ട് ഫിലിം )'''
*  '''ഡോ.കാർത്തികാ പി നായർ'''
==മികവുകൾ==
'''വയ്യാറ്റുപുഴയുടെ  ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ കഴിഞ്ഞ നാല് വർഷം ആയി എസ്എസ്എൽസിക്ക് 100% റിസൾട്ട് ആണ് ഉള്ളത്. ഇംഗ്ലീഷ് ഭാഷയുടെ പ്രോത്സാഹനത്തിനായി എൽപി യുപി വിഭാഗങ്ങളിൽ പ്രത്യേകം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. വി എച്ച് എസ് ഇ അഗ്രികൾച്ചർ വിഭാഗം നെൽകൃഷി കൂൺ കൃഷി, പച്ചക്കറി കൃഷി മുതലായവ ചെയ്യുന്നു.'''


കെ കെ ഗോപാലകൃഷ്ണൻ നായർ
=='''ദിനാചരണങ്ങൾ'''==
 
'''കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഓൺലൈൻ ആയിട്ട് ആഘോഷിച്ചു സ്കൂൾ മാനേജർ പുനലൂർ മധു (എക്സ് എംഎൽഎ ) നിർവഹിച്ചു'''
കെ രാമകൃഷ്ണപിള്ള
 
'''ജൂൺ 5 പരിസ്ഥിതി ദിനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ചിറ്റർ ആനന്ദ് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളെപ്പറ്റി പരിസ്ഥിതിയുടെ നാശത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു.'''
ടി സി തുളസി ഭായി
 
പി എൻ സദാനന്ദൻ
 
വി കെ രാധമ്മ
 
വി എസ് ഗീതാമണിയമ്മ
 
സാറാമ്മ വർഗീസ്
 
രത്നമ്മ ജെ
 
മോളി ജോർജ്


സി ആർ മിനി
'''ജൂൺ 19 വായനാദിനം'''
'''വായനാദിനത്തിൽ "കുട്ടിക്കൂട്ടം "എന്ന കുട്ടികളുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു അതിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം, താരം ഗിന്നസ് പക്രു നിർവഹിച്ചു. കുട്ടികളുടെ ന്യൂസ് റീഡിങ് മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും.'''
'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''
'''സ്കൂൾ വിമുക്തി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ'''
'''യുവാക്കളിലെ ലഹരി ഉപയോഗം എന്ന വിഷയത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം കത്തോലിക്ക രൂപത അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലിത്ത  നിർവഹിച്ചു സെമിനാറിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലഹരിവിരുദ്ധ ക്ലബ്ബ് സോഷ്യൽ പ്രവർത്തകനുമായ ജോബിൻ ബാബു കുട്ടികൾക്ക് ക്ലാസ് നടത്തി.'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ജൂലൈ 21 ചാന്ദ്രദിനം'''
*ഐ  എസ്  ആർ ഒ ൽ പ്രവർത്തിക്കുന്ന രഘുനാഥപിള്ള
'''അന്നേദിവസം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മായ രഘുനാഥ് പിള്ളസാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.'''
|}
   
==മികവുകൾ==
'''ഹിരോഷിമാ ദിനം'''
'''ഹിരോഷിമ ദേഷ്യം വചനത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും കുട്ടികളുടെ ചിത്രരചനാ മത്സരം  പോസ്റ്റർ രചനാ മത്സരം  ഉപന്യാസ മത്സരം മുതലായവ സംഘടിപ്പിച്ചു'''


=='''ദിനാചരണങ്ങൾ'''==
'''ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം'''
'''01. സ്വാതന്ത്ര്യ ദിനം'''
'''സാതന്ത്ര ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അന്നേദിവസം സ്കൂൾ നാടക ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഉദ്ഘാടനം ഏഷ്യാനെറ്റ് മനുഷ്യ അവതാരകൻ സോപാനം ശ്രീകുമാർ നിർവഹിച്ചു. നാടക കളരിയിൽ അധ്യാപകനും നാടക നടനും രചയിതാവും സംവിധായകനുമായ ബിനു കെ എസ് കുട്ടികൾക്ക് നാടക പരിശീലനത്തിന് ക്ലാസുകൾ നടത്തി .'''
'''02. റിപ്പബ്ലിക് ദിനം'''
'''അതിനുശേഷം കുട്ടികളുടെ സ്വാതന്ത്രദിന  പരിപാടികൾ നടത്തപ്പെട്ടു'''  
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''ഓണാഘോഷ പരിപാടികൾ'''
'''ഓണാഘോഷ പരിപാടികൾ പ്രശസ്ത നാടൻപാ നാടൻപാട്ട് കലാകാരൻ ആയ ആദർശ് ചിറ്റാർ  നിർവഹിച്ചു'''
'''കുട്ടികളുടെ അത്തപ്പൂക്കള മത്സരം നാടൻ പാട്ടുകൾ ഓണപ്പാട്ടുകൾ മുതലായവ നടത്തപ്പെട്ടു'''
'''സെപ്റ്റംബർ 5 അധ്യാപക ദിനം'''
'''അധ്യാപകദിന ഗുരുവന്ദനം ആയിട്ട് നടത്തി.'''
'''സെപ്റ്റംബർ 14 ഹിന്ദി ദിനം വഴി നടത്തപ്പെട്ട കുട്ടികളുടെ വിവിധ  ഹിന്ദി  മത്സരങ്ങൾ'''
'''പോസ്റ്റർ രചനാ മത്സരം,പ്രസംഗം എന്നിവ നടത്തപ്പെട്ടു'''


==അദ്ധ്യാപകർ ==
'''ഒക്ടോബർ 2 ഗാന്ധിജയന്തി'''
'''ആന്റി നിന്റെ ധനത്തിൽ പൂർവവിദ്യാർത്ഥി കൂട്ടായ്മ പി ടി എ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.'''


ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്
'''നവംബർ 1 കേരള പിറവി'''
'''അന്നേദിവസം സ്കൂൾ പ്രവേശനോത്സവം നടത്തപ്പെട്ടു. എച്ച് എം ഷൈലജ ടീച്ചറെ  അധ്യക്ഷതയിൽ  വാർഡ് മെമ്പർ ജോർജ് തെക്കേതിൽ ഉദ്ഘാടനം നിർവഹിച്ചു. എ വി എം എസ് എജുക്കേഷൻ സെക്രട്ടറി വേണു ഗോപാലപിള്ള, പി ടി എ  പ്രസിഡണ്ട് ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക്  ലഡു വിതരണം ചെയ്തു'''


ഉഷാകുമാരി കെ എസി HST
'''ക്രിസ്മസ് ആഘോഷം'''
'''ഡിസംബർ 23 ആം തീയതി സ്കൂളിലെ ക്രിസ്മസ് ആഘോഷം നടത്തി. കുട്ടികൾക്ക് കേക്ക് മുറിച്ച്  വിതരണം നൽകി  ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.'''
'''ജനുവരി 26 റിപ്പബ്ലിക് ദിനം'''
'''അന്നേദിവസം രാവിലെ ശൈലജ ടീച്ചർ ദേശീയ പതാക ഉയർത്തുകയും അതിനു ശേഷം ഗൂഗിൾ വഴി കുട്ടികളുടെ വിവിധ തരത്തിലുള്ള റിപ്പബ്ലിക് ദിന പരിപാടികൾ നടത്തപ്പെടുകയും ചെയ്തു .'''


കൃഷ്ണകുമാരി ജി HST
=='''അദ്ധ്യാപകർ''' ==


ലത ആർ HST
'''ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്'''


ജയകുമാരി എ ജി HST
'''ഉഷാകുമാരി കെ എസി  HST'''


മോൻസി എം UPST
'''കൃഷ്ണകുമാരി ജി      HST'''


പി ജി ഗീതാകുമാരി UPST
'''ലത ആർ          HST'''


സ്മിതാ കെആർ UPST
'''ജയകുമാരി എ ജി HST'''


ടി എസ് സുജ ദേവി UPST
'''സ്മിതാ കെആർ  UPST'''


സജി പി ജോണ് ‍ UPST
'''ടി എസ് സുജ ദേവി  UPST'''


ശ്രീലതാ സി ജി LPST
'''സജി പി ജോണ് ‍ UPST'''


പ്രിയ ടി LPST
'''ശ്രീലതാ സി ജി LPST'''


സൂസൻ ഫിലിപ്പ് LPST
'''പ്രിയ ടി      LPST'''


ഓഫീസ് സ്റ്റാഫ്
'''സൂസൻ ഫിലിപ്പ്  LPST'''


കെ ആർ അനീഷ്
'''ഓഫീസ് സ്റ്റാഫ്'''


പ്രസാദ് എൻ പി
'''കെ ആർ അനീഷ്'''


പ്രസാദ് കുമാർ പി കെ
'''പ്രസാദ് കുമാർ പി കെ'''


രതീഷ് കുമാർ ടി
'''രതീഷ് കുമാർ ടി'''


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 186: വരി 240:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:38031.jpeg|ലഘുചിത്രം]]
[[പ്രമാണം:38031 school photo jpeg.jpg|ലഘുചിത്രം|v k n m school photo|പകരം=]]
[[പ്രമാണം:38031 enviorment photo 1.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|environment]]
[[പ്രമാണം:38031 onam photo 1.jpg|ഇടത്ത്‌|ലഘുചിത്രം|70x70px|0nam|പകരം=]]
[[പ്രമാണം:38031 garden lp 1.jpg|നടുവിൽ|ലഘുചിത്രം|75x75ബിന്ദു|Garden]]
[[പ്രമാണം:38031 upaharam photo 1.jpg|ലഘുചിത്രം|200x200ബിന്ദു|upaharam]]
[[പ്രമാണം:38031 nss photo 1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|NSS Camp]]
[[പ്രമാണം:38031 karshaka photo 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|പകരം=|karshakane adharikal]]
[[പ്രമാണം:38031 krishi photo 1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|krishiyidam]]
 
 
[[പ്രമാണം:38031 enviornment photo 2.jpg|നടുവിൽ|ലഘുചിത്രം|94x94px|enviornment poster|പകരം=]]
 
 
 
 


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി
*പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


*പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps:9.3126625,76.952564|zoom=10}}
{{Slippymap|lat=9.312899842423601|lon= 76.95483005812237|zoom=16|width=full|height=400|marker=yes}}
|}
|}
<!--visbot  verified-chils->-->

22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയ്യാറ്റുപുഴ വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ
വിലാസം
വയ്യാറ്റുപുഴ

വി കെ എൻ എം വി എച് എച് എസ് എസ്. വയ്യാട്ടുപുഴ
,
വയ്യാറ്റുപുഴ പി.ഒ.
,
689663
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04735 277111
ഇമെയിൽvknmvhsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്38031 (സമേതം)
വി എച്ച് എസ് എസ് കോഡ്904027
യുഡൈസ് കോഡ്32120802106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ49
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅലക്സ്‌ ജോൺ
പ്രധാന അദ്ധ്യാപികഷൈലജ ടി എച്ച്
പി.ടി.എ. പ്രസിഡണ്ട്ബിജു ആനപ്പാറ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി കെ. ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയ്യാറ്റുപുഴ  വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ  അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ്‌ മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ  നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഒപ്പം എന്ന പേരിൽ പൂറ്‍വ്വവിദ്യാറ്‍ത്ഥി സംഘടന, ശുഭവാണി വാറ്‍ത്താ പ്രേക്ഷേപണ പറിപാടി എല്ലാദിവസവൂം ഉച്ചയ്ക്ക്‌

വറ്‍ക്ക് എക്സ്പിരിയൻ ക്ലാസ്സൂകൾ, H.S SECTION വേണ്ടി ഓട്ടോമൊബൈൽ ക്ലാസ്സൂകൾ‌‌ വീടില്ലാത്ത കൂട്ടികൾക്ക് സ്നേഹവീട് ഭവനനിർമ്മാണ പദ്ധതി‌ പച്ചക്കറിത്തോട്ടം, കൂൺകൃഷി പരീശീലനം എന്നിവ നടത്തപെടൂന്നു‌

  • എൻ. എസ് എസ്
  • നല്ലപാഠം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തി.ൽ ശ്രീ പുനലൂർ മധു Ex-MLA സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
ടി ആർ രാഘവൻ നായർ 1956 1961
കെ കെ ഗോപാലകൃഷ്ണൻ നായർ 1962 1965
കെ രാമകൃഷ്ണപിള്ള 1965 1990
ടി സി തുളസി ഭായി 1990 2004
പി എൻ സദാനന്ദൻ 2004 2005
വി കെ രാധമ്മ 2005 2010
വി എസ് ഗീതാമണിയമ്മ 2010 2011
സാറാമ്മ വർഗീസ് 2011 2013
രത്നമ്മ ജെ 2013 2015
മോളി ജോർജ് 2015 2016
സി ആർ മിനി 2016 2018

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • ഐ എസ് ആർ ഓ ശാസ്ത്രജ്ഞനായ കെ. സി. രഘുനാഥ് പിള്ള ( ചന്ദ്രയാൻ ടു ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടർ)
  • എസ് കെ രാധാകൃഷ്ണൻ ( വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ) ഡോക്ടർ ഷൈബുരാജ് ( ബോധി ഹോമിയോ സെന്റർ പത്തനംതിട്ട )
  • ഡോ. ശ്രീവിദ്യ സി ജി ( പ്രൊഫസർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ തൃപ്പൂണിത്തറ )
  • എം ആർ. ശ്രീധരൻ, രവികല എബി( മുൻ ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ)
  • ശ്രീ അനി കൊന്നക്കൽ( നവാഗത സംവിധായകൻ, അവാർഡ് ജേതാവ് കേരള ഷോർട്ട് ഫിലിം )
  • ഡോ.കാർത്തികാ പി നായർ

മികവുകൾ

വയ്യാറ്റുപുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ കഴിഞ്ഞ നാല് വർഷം ആയി എസ്എസ്എൽസിക്ക് 100% റിസൾട്ട് ആണ് ഉള്ളത്. ഇംഗ്ലീഷ് ഭാഷയുടെ പ്രോത്സാഹനത്തിനായി എൽപി യുപി വിഭാഗങ്ങളിൽ പ്രത്യേകം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. വി എച്ച് എസ് ഇ അഗ്രികൾച്ചർ വിഭാഗം നെൽകൃഷി കൂൺ കൃഷി, പച്ചക്കറി കൃഷി മുതലായവ ചെയ്യുന്നു.

ദിനാചരണങ്ങൾ

കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഓൺലൈൻ ആയിട്ട് ആഘോഷിച്ചു സ്കൂൾ മാനേജർ പുനലൂർ മധു (എക്സ് എംഎൽഎ ) നിർവഹിച്ചു

ജൂൺ 5 പരിസ്ഥിതി ദിനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ചിറ്റർ ആനന്ദ് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളെപ്പറ്റി പരിസ്ഥിതിയുടെ നാശത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു.

ജൂൺ 19 വായനാദിനം വായനാദിനത്തിൽ "കുട്ടിക്കൂട്ടം "എന്ന കുട്ടികളുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു അതിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം, താരം ഗിന്നസ് പക്രു നിർവഹിച്ചു. കുട്ടികളുടെ ന്യൂസ് റീഡിങ് മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും.

ജൂൺ 26 ലഹരി വിരുദ്ധ ദിനം സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുവാക്കളിലെ ലഹരി ഉപയോഗം എന്ന വിഷയത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം കത്തോലിക്ക രൂപത അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലിത്ത നിർവഹിച്ചു സെമിനാറിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലഹരിവിരുദ്ധ ക്ലബ്ബ് സോഷ്യൽ പ്രവർത്തകനുമായ ജോബിൻ ബാബു കുട്ടികൾക്ക് ക്ലാസ് നടത്തി.

ജൂലൈ 21 ചാന്ദ്രദിനം അന്നേദിവസം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മായ രഘുനാഥ് പിള്ളസാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.

ഹിരോഷിമാ ദിനം ഹിരോഷിമ ദേഷ്യം വചനത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും കുട്ടികളുടെ ചിത്രരചനാ മത്സരം പോസ്റ്റർ രചനാ മത്സരം ഉപന്യാസ മത്സരം മുതലായവ സംഘടിപ്പിച്ചു

ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം സാതന്ത്ര ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അന്നേദിവസം സ്കൂൾ നാടക ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഉദ്ഘാടനം ഏഷ്യാനെറ്റ് മനുഷ്യ അവതാരകൻ സോപാനം ശ്രീകുമാർ നിർവഹിച്ചു. നാടക കളരിയിൽ അധ്യാപകനും നാടക നടനും രചയിതാവും സംവിധായകനുമായ ബിനു കെ എസ് കുട്ടികൾക്ക് നാടക പരിശീലനത്തിന് ക്ലാസുകൾ നടത്തി . അതിനുശേഷം കുട്ടികളുടെ സ്വാതന്ത്രദിന പരിപാടികൾ നടത്തപ്പെട്ടു

ഓണാഘോഷ പരിപാടികൾ ഓണാഘോഷ പരിപാടികൾ പ്രശസ്ത നാടൻപാ നാടൻപാട്ട് കലാകാരൻ ആയ ആദർശ് ചിറ്റാർ നിർവഹിച്ചു കുട്ടികളുടെ അത്തപ്പൂക്കള മത്സരം നാടൻ പാട്ടുകൾ ഓണപ്പാട്ടുകൾ മുതലായവ നടത്തപ്പെട്ടു

സെപ്റ്റംബർ 5 അധ്യാപക ദിനം അധ്യാപകദിന ഗുരുവന്ദനം ആയിട്ട് നടത്തി. സെപ്റ്റംബർ 14 ഹിന്ദി ദിനം വഴി നടത്തപ്പെട്ട കുട്ടികളുടെ വിവിധ ഹിന്ദി മത്സരങ്ങൾ പോസ്റ്റർ രചനാ മത്സരം,പ്രസംഗം എന്നിവ നടത്തപ്പെട്ടു

ഒക്ടോബർ 2 ഗാന്ധിജയന്തി ആന്റി നിന്റെ ധനത്തിൽ പൂർവവിദ്യാർത്ഥി കൂട്ടായ്മ പി ടി എ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.

നവംബർ 1 കേരള പിറവി അന്നേദിവസം സ്കൂൾ പ്രവേശനോത്സവം നടത്തപ്പെട്ടു. എച്ച് എം ഷൈലജ ടീച്ചറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജോർജ് തെക്കേതിൽ ഉദ്ഘാടനം നിർവഹിച്ചു. എ വി എം എസ് എജുക്കേഷൻ സെക്രട്ടറി വേണു ഗോപാലപിള്ള, പി ടി എ പ്രസിഡണ്ട് ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു

ക്രിസ്മസ് ആഘോഷം ഡിസംബർ 23 ആം തീയതി സ്കൂളിലെ ക്രിസ്മസ് ആഘോഷം നടത്തി. കുട്ടികൾക്ക് കേക്ക് മുറിച്ച് വിതരണം നൽകി ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

ജനുവരി 26 റിപ്പബ്ലിക് ദിനം അന്നേദിവസം രാവിലെ ശൈലജ ടീച്ചർ ദേശീയ പതാക ഉയർത്തുകയും അതിനു ശേഷം ഗൂഗിൾ വഴി കുട്ടികളുടെ വിവിധ തരത്തിലുള്ള റിപ്പബ്ലിക് ദിന പരിപാടികൾ നടത്തപ്പെടുകയും ചെയ്തു .

അദ്ധ്യാപകർ

ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്

ഉഷാകുമാരി കെ എസി HST

കൃഷ്ണകുമാരി ജി HST

ലത ആർ HST

ജയകുമാരി എ ജി HST

സ്മിതാ കെആർ UPST

ടി എസ് സുജ ദേവി UPST

സജി പി ജോണ് ‍ UPST

ശ്രീലതാ സി ജി LPST

പ്രിയ ടി LPST

സൂസൻ ഫിലിപ്പ് LPST

ഓഫീസ് സ്റ്റാഫ്

കെ ആർ അനീഷ്

പ്രസാദ് കുമാർ പി കെ

രതീഷ് കുമാർ ടി

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

v k n m school photo
environment
0nam
Garden
upaharam
NSS Camp
karshakane adharikal
krishiyidam


enviornment poster



വഴികാട്ടി

  • പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
Map