"കുറ്റിപ്പുറം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1921ൽ സ്ഥാപിതമായി കുറ്റിപ്പുറം എൽ പി സ്കുൾ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്നത്.സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ  വിദ്യാഭ്യാസ കാര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഇതിന്റെ ചുറ്റുപാടും താമസിക്കുന്ന ജനങ്ങളുടെ അറിവിന്റെ പ്രഭവകേന്ദ്രം കൂടിയായിരുന്നു ഇത്. ചൊക്ലി പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടി ഉപകാരപ്രദമായ നിലയിലാണ് പ്രസ്തുത വിദ്യാലയം സ്ഥിതി ചെയ്യുന്നത്
{{PSchoolFrame/Pages}}

16:06, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

1921ൽ സ്ഥാപിതമായി കുറ്റിപ്പുറം എൽ പി സ്കുൾ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്.സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.ഇതിന്റെ ചുറ്റുപാടും താമസിക്കുന്ന ജനങ്ങളുടെ അറിവിന്റെ പ്രഭവകേന്ദ്രം കൂടിയായിരുന്നു ഇത്. ചൊക്ലി പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടി ഉപകാരപ്രദമായ നിലയിലാണ് പ്രസ്തുത വിദ്യാലയം സ്ഥിതി ചെയ്യുന്നത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം