"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=='''ഗൈഡ്സ്'''== | =='''ഗൈഡ്സ്'''== | ||

കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് |
കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് | ||
ഗൈഡ്സ് സഹായിക്കുന്നു. പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് ഈ വർഷം ആരംഭിച്ചു. 40 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത്. ശ്രീമതി മേഴ്‌സി മാത്യു ടീച്ചർ, ശ്രീമതി മിനി എ ടീച്ചർ എന്നിവർക്കാണ് യൂണിറ്റിന്റെ ചുമതല. സ്കൂൾതല ക്യാമ്പുകൾ പരിശീലനങ്ങൾ ഇവ നൽകി വരുന്നു
| ഗൈഡ്സ് സഹായിക്കുന്നു. പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് ഈ വർഷം ആരംഭിച്ചു. 40 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത്. ശ്രീമതി മേഴ്‌സി മാത്യു ടീച്ചർ, ശ്രീമതി മിനി എ ടീച്ചർ എന്നിവർക്കാണ് യൂണിറ്റിന്റെ ചുമതല. സ്കൂൾതല ക്യാമ്പുകൾ പരിശീലനങ്ങൾ ഇവ നൽകി വരുന്നു

[[പ്രമാണം:Gui1_43065.JPG|thumb||left|യൂണിറ്റ് ഉത്‌ഘാടനം]] | [[പ്രമാണം:Gui1_43065.JPG|thumb||left|യൂണിറ്റ് ഉത്‌ഘാടനം]] | ||
[[പ്രമാണം:Gui2_43065.JPG|thumb||right|ഗൈഡ്സ് യൂണിറ്റ്]] | [[പ്രമാണം:Gui2_43065.JPG|thumb||right|ഗൈഡ്സ് യൂണിറ്റ്]] | ||
വരി 10: | വരി 10: | ||
=='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2021-2022''' == | =='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2021-2022''' == | ||

ഈ അദ്ധ്യായന വർഷത്തെ ഗൈഡ് പ്രവർത്തനങ്ങൾ പുതുതായി 12 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ചു. അബീഷ ജെ, മേരി ജെഫിൻ എന്നിവരെ യഥാക്രമം കമ്പനി ലീഡർ, അസിസ്റ്റന്റ് ലീഡർ ആയി തിരഞ്ഞെടുത്തു.രാജ്യപുരസ്കാർ ടെസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി, |
ഈ അദ്ധ്യായന വർഷത്തെ ഗൈഡ് പ്രവർത്തനങ്ങൾ പുതുതായി 12 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ചു. അബീഷ ജെ, മേരി ജെഫിൻ എന്നിവരെ യഥാക്രമം കമ്പനി ലീഡർ, അസിസ്റ്റന്റ് ലീഡർ ആയി തിരഞ്ഞെടുത്തു. രാജ്യപുരസ്കാർ ടെസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ഗൈഡും 50 മാസ്ക് നിർമാണം, ജൈവകൃഷി എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ബേസിക്സ് ഓഫ് കോവിഡ് -19, പ്ലാസ്റ്റിക്സ് ടൈഡ് ടർണേഴ്സ് ചാലെൻജ് , കേരള എന്നീ ഓൺലൈൻ പ്രവർത്തന കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. അവർ വീട്ടിലുപയോഗിക്കാവുന്ന ഗാഡ്‌ജറ്റുകളും താത്കാലിക ടെന്റുകളും നിർമ്മിച്ചു. ജനുവരി 2 ന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, പിഎംജി യിൽ വച്ച് നടന്ന രാജ്യപുരസ്കാർ ടെസ്റ്റ് ട്രെയിനിങ് ക്യാമ്പിൽ ഗൈഡുകൾ പങ്കെടുക്കുകയും ഗൈഡ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ, ജനുവരി 6,7 തിയതികളിൽ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തു. ജനുവരി 8 ന്, ഗവ. വി എച്ച് എസ് എസ് , കല്ലറ സ്കൂളിൽ വച്ച് നടന്ന രാജ്യപുരസ്കാർ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 7 ഗൈഡുകൾ പങ്കെടുത്തു. | ||
'വിദ്യാ കിരൺ' പദ്ധതിയിലേക്ക് സംഭാവന നൽകാൻ | |||
പ്രഥമ അദ്ധ്യാപിക Sr. സിജി വി. ടി. യുടെ സാമ്പത്തികസഹകരണം ലഭിച്ചു. 'വിഷൻ 2021- 26, കേരള' യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. 'ഒപ്പം' പരിപാടിയുടെ ഭാഗമായി ജനുവരി 6 ന്, ഡോ. ദീപു മിരിയ ജോൺ , എം.ബി.ബി.എസ് , മിനിഷ ഹോസ്പിറ്റൽ , വയനാട് ന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ, മനസികാരോഗ്യ, കോവിഡ് പ്രതിരോധ ഓൺലൈൻ ക്ലാസ്സിൽ 15 ഗൈഡുകൾ പങ്കെടുത്തു. ഓൺലൈൻ പെട്രോൾ ലീഡേഴ്സ് ക്യാമ്പിൽ 4 ഗൈഡ് ലീഡർമാർ പങ്കെടുത്തു. ജനുവരി 23 ന് 'ആസാദി കാ അമൃത് മഹോത്സവ്, ന്യൂ ഡൽഹി' യുടെ മത്സരങ്ങളിലേക്ക് ഗൈഡുകളെ പ്രചോദിപ്പിക്കുന്നതിന് നടത്തപ്പെട്ട സൂം സെഷൻസിൽ 5 ഗൈഡുകൾ പങ്കെടുക്കുകയും രംഗോലി മത്സരത്തിൽ നസ്ന ഫാത്തിമ എസ് എൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക യും ചെയ്തു. വിവിധ ദിനാചരണങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

=='''2022 രാജ്യപുരസ്കാർ പരീക്ഷ'''== | |||

2022 ജനുവരി എട്ടാം തീയതി ഗവൺമെന്റ് വി.എച്ച്.എസ്.എസ്, കല്ലറയിൽ വച്ച് രാജ്യപുരസ്കാർ പരീക്ഷ നടത്തപ്പെട്ടു. പ്രസ്തുത പരീക്ഷയിൽ പങ്കെടുത്ത സെന്റ് ഫിലോമിനാസിന്റെ 7 ഗൈഡുകളും വിജയികളായി. അബീഷ ജെ, ഫാത്തിമ റിസ്ഫാന ആർ, ഹംന സാദിക്ക് എസ് ആർ, ഐഷ ഫാത്തിമ എസ്, മേരി ജെഫിൻ, സാന്ദ്ര പി എം, ഷാഹിന എഫ് എസ് എന്നിവരാണ് സ്കൂളിന്റെ ആ അഭിമാന താരങ്ങൾ.

[[പ്രമാണം:G aisha fathima 43065.jpeg|200px|]] | |||
[[പ്രമാണം:G fathima risfana r 43065.jpeg|200px|]] | |||
[[പ്രമാണം:G hamna sadiq 43065.jpeg|200px|]] | |||
[[പ്രമാണം:G mary jeffin.jpeg|200px|]] | |||
[[പ്രമാണം:G sandra 43065.jpeg|200px|]] | |||
[[പ്രമാണം:G shahina 43065.jpeg|200px|]] | |||
[[പ്രമാണം:G abeesha j 43065.jpeg|200px|]] | |||

==പരിചിന്തനദിനാഘോഷം - ഫെബ്രുവരി 22.== | |||

സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവ്വലിന്റെയും ലേഡി ബേഡൻപവ്വലിന്റെയും ജന്മദിനമായ ഫെബ്രുവരി 22 പ്രസ്ഥാനം പരിചിന്തന ദിനമായി ആചരിച്ചു വരുന്നു. ഈ വർഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യൂണിറ്റ് തലത്തിൽ സൈക്കിൾ റാലി നടത്തി പരിചിന്തന ദിനം ആഘോഷിക്കാൻ സംസ്ഥാന അസോസിയേഷൻ തീരുമാനിച്ചു. അതിന്റെ ഫലമായി സെന്റ്. ഫിലോമി നാസ് ഗൈഡ് കമ്പനി ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി സ്കൂൾ കോമ്പൗണ്ടിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബേഡൻ പവ്വൽ ആയും ലേഡി ബേഡൻ പവ്വൽ ആയും ഗൈഡുകൾ പ്രഛന്ന വേഷം അണിഞ്ഞെത്തിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഗൈഡ് നിയമം, പ്രതിജ്ഞ, മോട്ടോ എന്നിവ എഴുതിയ പ്ലക്കാർഡുകൾ സൈക്കിളുകളിൽ പ്രദർശിപ്പിച്ചു. സെന്റ്. ഫിലോമിനാസ് കമ്പനിയിലെ എല്ലാ അംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

[[പ്രമാണം:Pc1 43065.jpeg|290px|]] | |||
[[പ്രമാണം:Pc2 43065.jpeg|250px|]] | |||
[[പ്രമാണം:Pc3 43065.jpeg|250px|]] | |||
[[പ്രമാണം:Pc3 43065.jpeg|250px|]] | |||

=='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021''' == | =='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021''' == | ||

സെന്റ് ഫിലോമിനാസ് ഗൈഡ് കമ്പനിയിൽ രണ്ട് യൂണിറ്റുകളിലായി 64 ഗൈഡുകൾ അംഗങ്ങളായുണ്ട്.ഈ വർഷത്തെ പ്രവർത്തനങ്ങൾ കമ്പനിയിൽ നിന്ന് ആദ്യമായി രാജ്യപുരസ്കാർ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് പ്രാധാന്യം നൽകി ക്കൊണ്ടായിരുന്നു. കോവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ അംഗങ്ങളും അവർ സ്വന്തമായി തയ്യാറാക്കിയ 50 മാസ്കുകൾ ഗൈഡ് ക്യാപ്റ്റൻ മിനി എ, ജില്ല സെക്രട്ടറി ജോളി |
സെന്റ് ഫിലോമിനാസ് ഗൈഡ് കമ്പനിയിൽ രണ്ട് യൂണിറ്റുകളിലായി 64 ഗൈഡുകൾ അംഗങ്ങളായുണ്ട്.ഈ വർഷത്തെ പ്രവർത്തനങ്ങൾ കമ്പനിയിൽ നിന്ന് ആദ്യമായി രാജ്യപുരസ്കാർ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് പ്രാധാന്യം നൽകി ക്കൊണ്ടായിരുന്നു. കോവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ അംഗങ്ങളും അവർ സ്വന്തമായി തയ്യാറാക്കിയ 50 മാസ്കുകൾ ഗൈഡ് ക്യാപ്റ്റൻ മിനി എ, ജില്ല സെക്രട്ടറി ജോളി എസ് കെ സാറിന് കൈമാറി. ഗൈഡുകൾ സ്വരൂപീകരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ജില്ലാ ഭാരവാഹികളെ ഏൽപ്പിച്ചു. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിയിൽ എല്ലാ ഗൈഡുകളും സജീവമായി പങ്കെടുക്കുകയും അത് തുടരുകയും ചെയ്യുന്നു. ഇക്കാലയളവിൽ ഗൈഡ് ക്യാപ്റ്റൻ മാരായ മിനി ടീച്ചർ മേഴ്‌സി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡുകൾ ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും അത് പരിശീലിക്കുകയും ചെയ്തു. കൂടാതെ ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി 'പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച്, കേരള'യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകൾ പങ്കാളികളായി. 2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലു മാസങ്ങളിലായി വീടും പരിസരവും മാലിന്യമുക്ത മാക്കുക, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ നിർമ്മാണം, പ്രാദേശിക നവ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തുക എന്നീ നാല് പ്രവർത്തന ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചു, സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോവിഡ് നിയന്ത്രണ പരിശീലനത്തിന്റെ ഭാഗമായി ഗൈഡ്സ് 'ബേസിക്സ് ഓഫ് കോവിഡ് - 19' എന്ന ഓൺലൈൻ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടി. രാജ്യപുരസ്കാർ പരിശീലനത്തിന്റെ ഭാഗമായി ഗൈഡുകൾ, ഗൈഡ് ക്യാപ്റ്റൻ മിനി എ ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്‌ജറ്റുകളും താൽക്കാലിക ടെൻറ്റുകളും നിർമ്മിച്ചു. മാപ്പിങ് നിർമ്മാണവും ഉപയോഗവും, വിവിധതരം ഫയർ എസ്റ്റിംഗുഷേഴ്സ്, അവയുടെ പ്രവർത്തനരീതി എന്നീ വിഷയങ്ങളിൽ ഗൈഡ് ക്യാപ്റ്റൻ മേഴ്‌സി ടീച്ചർ കുട്ടികൾക്കു ക്ലാസുകൾ എടുത്തു. 2020 - '21 അധ്യയനവർഷത്തിൽ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 12 ഗൈഡുകളും വിജയം കൈവരിച്ചു.

=='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2019-2020''' == | =='''ഗൈഡ്സ് പ്രവർത്തനങ്ങൾ 2019-2020''' == | ||

ഈ അധ്യയന വർഷം വളരെ പ്രചോദനപരമായ പ്രവർത്തനങ്ങളാണ് ഗൈഡുകൾ കാഴ്ച വച്ചത്. മെയ് മാസത്തിൽപുല്ലുവിള ഗവണ്മെന്റ്LPS-ൽ വച്ച് ത്രിദിന ക്യാമ്പ് നടത്തുക യുണ്ടായി. അവിടെ പള്ളം എന്ന ഗ്രാമത്തിൽ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു 30 വീടുകളിൽ തുണി സഞ്ചി നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. പ്രകൃതിയെഹരിതമയമാക്കുവാൻ വാഴ തോട്ടവും ഗൈഡുകൾ പരിപാലിച്ചു പോരുന്നു.യോഗാദിനം വളരെ നല്ല രീതിയിൽ ആചരിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ ഗൈഡുകൾ പങ്കെടുക്കുക യും ചെയ്തു. പ്രളയത്തിൽപ്പെട്ട വരെ സഹായിക്കുന്നതിനായി 3 carton അവശ്യസാധനങ്ങൾ ജില്ല ഹെഡ് ക്വാർട്ടഴ് സിൽ എത്തിക്കുവാനും സാധിച്ചു. അങ്ങനെ ഗൈഡ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമ മായി തന്നെ മുന്നോട്ടു പോകുന്നു.

=='''ഗൈഡ്സ് ക്യാമ്പ് 2018''' == | =='''ഗൈഡ്സ് ക്യാമ്പ് 2018''' == | ||

സെന്റ് ഫിലോമിനാസ് സ്കൂളിലെ ഗൈഡ്സ് കമ്പനിയുടെ അവധിക്കാല ക്യാമ്പ് 21/05/2018,22/05/2018 തീയതികളിൽ നടത്തപ്പെട്ടു .22 -ാം തിയതി രാവിലെ 10 am മണിക്ക് സ്കൂൾ സാരഥിയായ ബഹുമാന സിസ്റ്റർ ജിജി അലക്സാണ്ടർ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു .ഗൈഡ് ക്യാപ്റ്റൻസ് ശ്രീമതി മിനി എ ,ശ്രീമതി മേഴ്‌സി മാത്യു , മുതിർന്ന ഗൈഡ്സ് കുമാരി ആനി , കുമാരി ആതിര എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .ക്യാമ്പ് എല്ലാവർക്കും വേറിട്ട അനുഭവമാണ് നൽകിയത് .വിവിധ സെക്ഷനുകളിലൂടെ ഗൈഡ്സിലെ ചരടുകൾ ഉപയോഗിച്ചുള്ള കെട്ടുകൾ ,സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവേശന ഘട്ടങ്ങളിലെ ക്ലാസുകൾ പാഠഭാഗങ്ങൾ യെൽസ്, സോങ്സ് എന്നിവ പരിശീലിപ്പിച്ചു .ഉച്ചഭക്ഷണത്തിനും സ്പെയർ ഡൈ ആക്ടിവിറ്റീസ് . ശേഷം ഗൈഡ്സ് ശാന്തസുന്ദരമായ ഇടയാർ എന്ന ഗ്രാമപ്രദേശത്തിലേക്കു ഹൈക്കിനു പോയി .വിവിധ അടയാളങ്ങൾ നല്കിയിരിന്നത് മനസിലാക്കി നല്കപ്പെട്ടിരുന്ന ടാസ്ക് നിർവഹിച്ച് ആഹ്ലാദഭരിതരായി അവർ ഹൈക്കിങ് പൂർത്തിയാക്കി.

ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്ന കമ്മ്യൂണിറ്റി കുക്കിംഗ് ഗൈഡ്സിന് പുതിയ അനുഭവം ആയിരുന്നു . ഒരിക്കലും പാചകം ചെയ്തിട്ടില്ലാത്തവർ പോലും വ്യത്യസ്തവും രുചികരവുമായ വിവിധയിനം കപ്പ വിഭവങ്ങൾ തയാറാക്കുന്നതിലും അതിഥികളെ സത്കരിക്കുന്നതിലും മുൻകൈയെടുത്തു പരിസര ശുചീകരണം,വ്യക്തി ശുചീകരണം എന്നിവയ്ക്ക് ശേഷം ഗൈഡ്സ് പട്രോൾ കോർണർ നടത്തി. ക്യാമ്പ് ഫയറിനുള്ള കൾച്ചറൽ പ്രോഗ്രാമിന് തയാറായി തിരുവനന്തപുരം സ്കൗട്ട് ഗൈഡ് ജില്ലാ സെക്രെട്ടറി ശ്രി .ജോളി സാർ കമ്മീഷണർ ഓഫീസർ ഹരികുമാർ സാർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും ആശംസയർപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . രാത്രി നടത്തപ്പെട്ട ക്യാമ്പ് ഫയറിൽ ഓരോ പട്രോളും അവർ തയ്യാറാക്കിയ ക്യാമ്പ് ന്യൂസ് അവതരിപ്പിച്ചു . ഗൈഡ്സിന്റെ നിയമങ്ങൾ ഉൾകൊള്ളുന്ന പാട്ടുകളും പട്രോൾ സോങ്‌സ് , പട്രോൾ യെൽ, നൃത്തം തുടങ്ങിയ വിവിധയിനങ്ങൾ ഉൾക്കൊളുന്ന കലാവിരുന്ന് ആസ്വദിക്കാൻ സ്കൂളിലെ മറ്റ് അദ്ധ്യാപകരും ലോക്കൽ മാനേജർ ബഹു; മദർ ലീല മാപ്പിളശേരി ഉൾപ്പെടുന്ന മാനേജ്‌മന്റ് അംഗങ്ങളും എത്തിയിരുന്നു . മദർ ഗൈഡ്സിനു വിഭിന്നങ്ങളായ ക്ലാപ്പ്സ് പരിചയപ്പെടുത്തി ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് ബലവും ആരോഗ്യവും നൽകുന്ന ബി പി സ് വ്യായാമം ചെയ്തുകൊണ്ട് രണ്ടാം ദിവസം ആരംഭിച്ചു, സർവമത പ്രാർത്ഥന അടുക്കും ചിട്ടയോടും കൂടി നടത്തിയത് സ്വസ്ഥമായ ഒരു പ്രാർത്ഥന അന്തരീക്ഷം സൃഷ്ട്ടിച്ചു.

ഐ .സി. ടി. ഉപയോഗിച്ച ഗൈഡ് നിയമം വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ അവതരിപ്പിച്ചത് ഏറെ ഹൃദ്യകരമായിരുന്നു.ഗൈഡ്‌സ് പതാക ഉയർത്തി പതാക ഗാനം അസംബ്ലി എന്നിവയിലൂടെ ഗൈഡ്‌സിന്റെ അഭിമാനവും ആത്മവിശ്വാസവും വളർത്താൻ സാധിച്ചു. ഗൈഡ് പതാക താഴ്ത്തിയും ഗൈഡ് സെല്യൂട്ടും ഇടതു ഹസ്ത ദാനവും നൽകിയുള്ള വേർപിരിയൽ സമാപന ചടങ്ങിന്റെ മാറ്റ് കൂട്ടി. ക്യാമ്പിന്റെ അവലോകനം നടത്തിയ വേളയിൽ ഒത്തിരി ക്യാമ്പുകളിൽ നിന്നും വ്യത്യസ്തവും മികച്ചതുമാണ് ഗൈഡ്‌സ് ക്യാമ്പ് എന്ന് പ്രഥമ അദ്ധ്യാപിക ബഹു; സിസ്റ്റർ ജിജി വിലായിരിത്തി. അടുത്ത ക്യാമ്പ് എപ്പോൾ നടത്തുമെന്ന ആകാംഷയോടു കൂടി ഗൈഡ്‌സ് യാത്ര പറഞ്ഞു

=='''ചിത്രങ്ങൾ'''== | |||
< | <gallery mode=”packed”> | ||
പ്രമാണം:ഗൈഡ്സ് ക്യാമ്പ് വിശ്രമ വേള 43065.jpg|thumb|ഗൈഡ്സ് ക്യാമ്പ് വിശ്രമ വേള | |||
പ്രമാണം:ഗൈഡ്സ് ക്യാമ്പ്ഃ43065.jpg|thumb|കമ്മ്യൂണിറ്റി കുക്കിംഗ് | |||
പ്രമാണം:Guides1 43065.jpeg | |||
പ്രമാണം:Guides2 43065.jpeg | |||
പ്രമാണം:Guides3 43065.jpeg | |||
പ്രമാണം:Guides4 43065.jpeg | |||
പ്രമാണം:Guides5 43065.jpeg | |||
</gallery> | |||
=='''തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി'''== | |||

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി ഫെബ്രുവരി 25, 26 & 27 തീയതികളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. ഒന്നാംദിനം ക്വിസ് , സംഘ ഗാനാലാപനം; രണ്ടാം ദിനം ക്യാമ്പ് ഫയറിൽ മൈമിംഗ്, സ്കിറ്റ് ; മൂന്നാംദിനം നൃത്തനിശ എന്നീ പരിപാടികൾ നടത്തപ്പെട്ടു. നമ്മുടെ സ്കൂളിലെ കുട്ടികൾ ക്വിസ്, സംഘഗാനം, സ്കിറ്റ്, സംഘനൃത്തം എന്നിവയിൽ പങ്കെടുത്തു. ക്വിസിൽ നമ്മുടെ സ്കൂളിലെ ക്രിസ്മ മരിയ ജോസ് മൂന്നാം സ്ഥാനം നേടി. സ്കിറ്റിനും സംഘനൃത്തത്തിനും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

[[പ്രമാണം:GACT4 43065.jpeg|200px|]] | |||
[[പ്രമാണം:GACT1 43065.jpeg|300px|]] | |||
[[പ്രമാണം:GACT2 43065.jpeg|300px|]] | |||
[[പ്രമാണം:GACT3 43065.jpeg|250px|]] | |||

19:50, 2 ജൂലൈ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗൈഡ്സ്
കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് ഗൈഡ്സ് സഹായിക്കുന്നു. പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് ഈ വർഷം ആരംഭിച്ചു. 40 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത്. ശ്രീമതി മേഴ്‌സി മാത്യു ടീച്ചർ, ശ്രീമതി മിനി എ ടീച്ചർ എന്നിവർക്കാണ് യൂണിറ്റിന്റെ ചുമതല. സ്കൂൾതല ക്യാമ്പുകൾ പരിശീലനങ്ങൾ ഇവ നൽകി വരുന്നു
ഗൈഡ്സ് പ്രവർത്തനങ്ങൾ 2021-2022
ഈ അദ്ധ്യായന വർഷത്തെ ഗൈഡ് പ്രവർത്തനങ്ങൾ പുതുതായി 12 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ചു. അബീഷ ജെ, മേരി ജെഫിൻ എന്നിവരെ യഥാക്രമം കമ്പനി ലീഡർ, അസിസ്റ്റന്റ് ലീഡർ ആയി തിരഞ്ഞെടുത്തു. രാജ്യപുരസ്കാർ ടെസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ഗൈഡും 50 മാസ്ക് നിർമാണം, ജൈവകൃഷി എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ബേസിക്സ് ഓഫ് കോവിഡ് -19, പ്ലാസ്റ്റിക്സ് ടൈഡ് ടർണേഴ്സ് ചാലെൻജ് , കേരള എന്നീ ഓൺലൈൻ പ്രവർത്തന കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. അവർ വീട്ടിലുപയോഗിക്കാവുന്ന ഗാഡ്‌ജറ്റുകളും താത്കാലിക ടെന്റുകളും നിർമ്മിച്ചു. ജനുവരി 2 ന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, പിഎംജി യിൽ വച്ച് നടന്ന രാജ്യപുരസ്കാർ ടെസ്റ്റ് ട്രെയിനിങ് ക്യാമ്പിൽ ഗൈഡുകൾ പങ്കെടുക്കുകയും ഗൈഡ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ, ജനുവരി 6,7 തിയതികളിൽ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തു. ജനുവരി 8 ന്, ഗവ. വി എച്ച് എസ് എസ് , കല്ലറ സ്കൂളിൽ വച്ച് നടന്ന രാജ്യപുരസ്കാർ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 7 ഗൈഡുകൾ പങ്കെടുത്തു. 'വിദ്യാ കിരൺ' പദ്ധതിയിലേക്ക് സംഭാവന നൽകാൻ പ്രഥമ അദ്ധ്യാപിക Sr. സിജി വി. ടി. യുടെ സാമ്പത്തികസഹകരണം ലഭിച്ചു. 'വിഷൻ 2021- 26, കേരള' യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. 'ഒപ്പം' പരിപാടിയുടെ ഭാഗമായി ജനുവരി 6 ന്, ഡോ. ദീപു മിരിയ ജോൺ , എം.ബി.ബി.എസ് , മിനിഷ ഹോസ്പിറ്റൽ , വയനാട് ന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ, മനസികാരോഗ്യ, കോവിഡ് പ്രതിരോധ ഓൺലൈൻ ക്ലാസ്സിൽ 15 ഗൈഡുകൾ പങ്കെടുത്തു. ഓൺലൈൻ പെട്രോൾ ലീഡേഴ്സ് ക്യാമ്പിൽ 4 ഗൈഡ് ലീഡർമാർ പങ്കെടുത്തു. ജനുവരി 23 ന് 'ആസാദി കാ അമൃത് മഹോത്സവ്, ന്യൂ ഡൽഹി' യുടെ മത്സരങ്ങളിലേക്ക് ഗൈഡുകളെ പ്രചോദിപ്പിക്കുന്നതിന് നടത്തപ്പെട്ട സൂം സെഷൻസിൽ 5 ഗൈഡുകൾ പങ്കെടുക്കുകയും രംഗോലി മത്സരത്തിൽ നസ്ന ഫാത്തിമ എസ് എൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക യും ചെയ്തു. വിവിധ ദിനാചരണങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
2022 രാജ്യപുരസ്കാർ പരീക്ഷ
2022 ജനുവരി എട്ടാം തീയതി ഗവൺമെന്റ് വി.എച്ച്.എസ്.എസ്, കല്ലറയിൽ വച്ച് രാജ്യപുരസ്കാർ പരീക്ഷ നടത്തപ്പെട്ടു. പ്രസ്തുത പരീക്ഷയിൽ പങ്കെടുത്ത സെന്റ് ഫിലോമിനാസിന്റെ 7 ഗൈഡുകളും വിജയികളായി. അബീഷ ജെ, ഫാത്തിമ റിസ്ഫാന ആർ, ഹംന സാദിക്ക് എസ് ആർ, ഐഷ ഫാത്തിമ എസ്, മേരി ജെഫിൻ, സാന്ദ്ര പി എം, ഷാഹിന എഫ് എസ് എന്നിവരാണ് സ്കൂളിന്റെ ആ അഭിമാന താരങ്ങൾ.
പരിചിന്തനദിനാഘോഷം - ഫെബ്രുവരി 22.
സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവ്വലിന്റെയും ലേഡി ബേഡൻപവ്വലിന്റെയും ജന്മദിനമായ ഫെബ്രുവരി 22 പ്രസ്ഥാനം പരിചിന്തന ദിനമായി ആചരിച്ചു വരുന്നു. ഈ വർഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യൂണിറ്റ് തലത്തിൽ സൈക്കിൾ റാലി നടത്തി പരിചിന്തന ദിനം ആഘോഷിക്കാൻ സംസ്ഥാന അസോസിയേഷൻ തീരുമാനിച്ചു. അതിന്റെ ഫലമായി സെന്റ്. ഫിലോമി നാസ് ഗൈഡ് കമ്പനി ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി സ്കൂൾ കോമ്പൗണ്ടിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബേഡൻ പവ്വൽ ആയും ലേഡി ബേഡൻ പവ്വൽ ആയും ഗൈഡുകൾ പ്രഛന്ന വേഷം അണിഞ്ഞെത്തിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഗൈഡ് നിയമം, പ്രതിജ്ഞ, മോട്ടോ എന്നിവ എഴുതിയ പ്ലക്കാർഡുകൾ സൈക്കിളുകളിൽ പ്രദർശിപ്പിച്ചു. സെന്റ്. ഫിലോമിനാസ് കമ്പനിയിലെ എല്ലാ അംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021
സെന്റ് ഫിലോമിനാസ് ഗൈഡ് കമ്പനിയിൽ രണ്ട് യൂണിറ്റുകളിലായി 64 ഗൈഡുകൾ അംഗങ്ങളായുണ്ട്.ഈ വർഷത്തെ പ്രവർത്തനങ്ങൾ കമ്പനിയിൽ നിന്ന് ആദ്യമായി രാജ്യപുരസ്കാർ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് പ്രാധാന്യം നൽകി ക്കൊണ്ടായിരുന്നു. കോവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ അംഗങ്ങളും അവർ സ്വന്തമായി തയ്യാറാക്കിയ 50 മാസ്കുകൾ ഗൈഡ് ക്യാപ്റ്റൻ മിനി എ, ജില്ല സെക്രട്ടറി ജോളി എസ് കെ സാറിന് കൈമാറി. ഗൈഡുകൾ സ്വരൂപീകരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ജില്ലാ ഭാരവാഹികളെ ഏൽപ്പിച്ചു. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിയിൽ എല്ലാ ഗൈഡുകളും സജീവമായി പങ്കെടുക്കുകയും അത് തുടരുകയും ചെയ്യുന്നു. ഇക്കാലയളവിൽ ഗൈഡ് ക്യാപ്റ്റൻ മാരായ മിനി ടീച്ചർ മേഴ്‌സി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡുകൾ ജൈവകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുകയും അത് പരിശീലിക്കുകയും ചെയ്തു. കൂടാതെ ഗൈഡ് പ്രവർത്തനങ്ങളുടെ ഭാഗമായി 'പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച്, കേരള'യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകൾ പങ്കാളികളായി. 2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാലു മാസങ്ങളിലായി വീടും പരിസരവും മാലിന്യമുക്ത മാക്കുക, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ നിർമ്മാണം, പ്രാദേശിക നവ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തുക എന്നീ നാല് പ്രവർത്തന ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചു, സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കോവിഡ് നിയന്ത്രണ പരിശീലനത്തിന്റെ ഭാഗമായി ഗൈഡ്സ് 'ബേസിക്സ് ഓഫ് കോവിഡ് - 19' എന്ന ഓൺലൈൻ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടി. രാജ്യപുരസ്കാർ പരിശീലനത്തിന്റെ ഭാഗമായി ഗൈഡുകൾ, ഗൈഡ് ക്യാപ്റ്റൻ മിനി എ ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്‌ജറ്റുകളും താൽക്കാലിക ടെൻറ്റുകളും നിർമ്മിച്ചു. മാപ്പിങ് നിർമ്മാണവും ഉപയോഗവും, വിവിധതരം ഫയർ എസ്റ്റിംഗുഷേഴ്സ്, അവയുടെ പ്രവർത്തനരീതി എന്നീ വിഷയങ്ങളിൽ ഗൈഡ് ക്യാപ്റ്റൻ മേഴ്‌സി ടീച്ചർ കുട്ടികൾക്കു ക്ലാസുകൾ എടുത്തു. 2020 - '21 അധ്യയനവർഷത്തിൽ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 12 ഗൈഡുകളും വിജയം കൈവരിച്ചു.
ഗൈഡ്സ് പ്രവർത്തനങ്ങൾ 2019-2020
ഈ അധ്യയന വർഷം വളരെ പ്രചോദനപരമായ പ്രവർത്തനങ്ങളാണ് ഗൈഡുകൾ കാഴ്ച വച്ചത്. മെയ് മാസത്തിൽപുല്ലുവിള ഗവണ്മെന്റ്LPS-ൽ വച്ച് ത്രിദിന ക്യാമ്പ് നടത്തുക യുണ്ടായി. അവിടെ പള്ളം എന്ന ഗ്രാമത്തിൽ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു 30 വീടുകളിൽ തുണി സഞ്ചി നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. പ്രകൃതിയെഹരിതമയമാക്കുവാൻ വാഴ തോട്ടവും ഗൈഡുകൾ പരിപാലിച്ചു പോരുന്നു.യോഗാദിനം വളരെ നല്ല രീതിയിൽ ആചരിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ ഗൈഡുകൾ പങ്കെടുക്കുക യും ചെയ്തു. പ്രളയത്തിൽപ്പെട്ട വരെ സഹായിക്കുന്നതിനായി 3 carton അവശ്യസാധനങ്ങൾ ജില്ല ഹെഡ് ക്വാർട്ടഴ് സിൽ എത്തിക്കുവാനും സാധിച്ചു. അങ്ങനെ ഗൈഡ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമ മായി തന്നെ മുന്നോട്ടു പോകുന്നു.
ഗൈഡ്സ് ക്യാമ്പ് 2018
സെന്റ് ഫിലോമിനാസ് സ്കൂളിലെ ഗൈഡ്സ് കമ്പനിയുടെ അവധിക്കാല ക്യാമ്പ് 21/05/2018,22/05/2018 തീയതികളിൽ നടത്തപ്പെട്ടു .22 -ാം തിയതി രാവിലെ 10 am മണിക്ക് സ്കൂൾ സാരഥിയായ ബഹുമാന സിസ്റ്റർ ജിജി അലക്സാണ്ടർ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു .ഗൈഡ് ക്യാപ്റ്റൻസ് ശ്രീമതി മിനി എ ,ശ്രീമതി മേഴ്‌സി മാത്യു , മുതിർന്ന ഗൈഡ്സ് കുമാരി ആനി , കുമാരി ആതിര എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .ക്യാമ്പ് എല്ലാവർക്കും വേറിട്ട അനുഭവമാണ് നൽകിയത് .വിവിധ സെക്ഷനുകളിലൂടെ ഗൈഡ്സിലെ ചരടുകൾ ഉപയോഗിച്ചുള്ള കെട്ടുകൾ ,സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവേശന ഘട്ടങ്ങളിലെ ക്ലാസുകൾ പാഠഭാഗങ്ങൾ യെൽസ്, സോങ്സ് എന്നിവ പരിശീലിപ്പിച്ചു .ഉച്ചഭക്ഷണത്തിനും സ്പെയർ ഡൈ ആക്ടിവിറ്റീസ് . ശേഷം ഗൈഡ്സ് ശാന്തസുന്ദരമായ ഇടയാർ എന്ന ഗ്രാമപ്രദേശത്തിലേക്കു ഹൈക്കിനു പോയി .വിവിധ അടയാളങ്ങൾ നല്കിയിരിന്നത് മനസിലാക്കി നല്കപ്പെട്ടിരുന്ന ടാസ്ക് നിർവഹിച്ച് ആഹ്ലാദഭരിതരായി അവർ ഹൈക്കിങ് പൂർത്തിയാക്കി.
ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്ന കമ്മ്യൂണിറ്റി കുക്കിംഗ് ഗൈഡ്സിന് പുതിയ അനുഭവം ആയിരുന്നു . ഒരിക്കലും പാചകം ചെയ്തിട്ടില്ലാത്തവർ പോലും വ്യത്യസ്തവും രുചികരവുമായ വിവിധയിനം കപ്പ വിഭവങ്ങൾ തയാറാക്കുന്നതിലും അതിഥികളെ സത്കരിക്കുന്നതിലും മുൻകൈയെടുത്തു പരിസര ശുചീകരണം,വ്യക്തി ശുചീകരണം എന്നിവയ്ക്ക് ശേഷം ഗൈഡ്സ് പട്രോൾ കോർണർ നടത്തി. ക്യാമ്പ് ഫയറിനുള്ള കൾച്ചറൽ പ്രോഗ്രാമിന് തയാറായി തിരുവനന്തപുരം സ്കൗട്ട് ഗൈഡ് ജില്ലാ സെക്രെട്ടറി ശ്രി .ജോളി സാർ കമ്മീഷണർ ഓഫീസർ ഹരികുമാർ സാർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും ആശംസയർപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . രാത്രി നടത്തപ്പെട്ട ക്യാമ്പ് ഫയറിൽ ഓരോ പട്രോളും അവർ തയ്യാറാക്കിയ ക്യാമ്പ് ന്യൂസ് അവതരിപ്പിച്ചു . ഗൈഡ്സിന്റെ നിയമങ്ങൾ ഉൾകൊള്ളുന്ന പാട്ടുകളും പട്രോൾ സോങ്‌സ് , പട്രോൾ യെൽ, നൃത്തം തുടങ്ങിയ വിവിധയിനങ്ങൾ ഉൾക്കൊളുന്ന കലാവിരുന്ന് ആസ്വദിക്കാൻ സ്കൂളിലെ മറ്റ് അദ്ധ്യാപകരും ലോക്കൽ മാനേജർ ബഹു; മദർ ലീല മാപ്പിളശേരി ഉൾപ്പെടുന്ന മാനേജ്‌മന്റ് അംഗങ്ങളും എത്തിയിരുന്നു . മദർ ഗൈഡ്സിനു വിഭിന്നങ്ങളായ ക്ലാപ്പ്സ് പരിചയപ്പെടുത്തി ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് ബലവും ആരോഗ്യവും നൽകുന്ന ബി പി സ് വ്യായാമം ചെയ്തുകൊണ്ട് രണ്ടാം ദിവസം ആരംഭിച്ചു, സർവമത പ്രാർത്ഥന അടുക്കും ചിട്ടയോടും കൂടി നടത്തിയത് സ്വസ്ഥമായ ഒരു പ്രാർത്ഥന അന്തരീക്ഷം സൃഷ്ട്ടിച്ചു.
ഐ .സി. ടി. ഉപയോഗിച്ച ഗൈഡ് നിയമം വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ അവതരിപ്പിച്ചത് ഏറെ ഹൃദ്യകരമായിരുന്നു.ഗൈഡ്‌സ് പതാക ഉയർത്തി പതാക ഗാനം അസംബ്ലി എന്നിവയിലൂടെ ഗൈഡ്‌സിന്റെ അഭിമാനവും ആത്മവിശ്വാസവും വളർത്താൻ സാധിച്ചു. ഗൈഡ് പതാക താഴ്ത്തിയും ഗൈഡ് സെല്യൂട്ടും ഇടതു ഹസ്ത ദാനവും നൽകിയുള്ള വേർപിരിയൽ സമാപന ചടങ്ങിന്റെ മാറ്റ് കൂട്ടി. ക്യാമ്പിന്റെ അവലോകനം നടത്തിയ വേളയിൽ ഒത്തിരി ക്യാമ്പുകളിൽ നിന്നും വ്യത്യസ്തവും മികച്ചതുമാണ് ഗൈഡ്‌സ് ക്യാമ്പ് എന്ന് പ്രഥമ അദ്ധ്യാപിക ബഹു; സിസ്റ്റർ ജിജി വിലായിരിത്തി. അടുത്ത ക്യാമ്പ് എപ്പോൾ നടത്തുമെന്ന ആകാംഷയോടു കൂടി ഗൈഡ്‌സ് യാത്ര പറഞ്ഞു
ചിത്രങ്ങൾ

ഗൈഡ്സ് ക്യാമ്പ് വിശ്രമ വേള

കമ്മ്യൂണിറ്റി കുക്കിംഗ്

തിരുവനന്തപുരം സൗത്ത് ലോക്കൽ അസോസിയേഷൻ റാലി