"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കുട്ടികളുടെ എണ്ണം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = കാടാച്ചിറ  
|സ്ഥലപ്പേര്=കാടാച്ചിറ  
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ  
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13192
|സ്കൂൾ കോഡ്=13192
| സ്ഥാപിതവർഷം= 1920  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി.ഒ.കാടാച്ചിറ,പിൻ:670621
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670621  
|വിക്കിഡാറ്റ ക്യു ഐഡി=Q64462818
| സ്കൂൾ ഫോൺ= 04972822078
|യുഡൈസ് കോഡ്=32020200407
സ്കൂൾഇമെയിൽ=kmlpschoolkadachira@Gmail.Com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കണ്ണൂർ സൗത്ത്  
|സ്ഥാപിതവർഷം=1920
| ഭരണ വിഭാഗം=എയ്ഡഡ്  
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാടാച്ചിറ  
| പഠന വിഭാഗങ്ങൾ1= എൽ പി 1To 5
|പിൻ കോഡ്=670621
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=0497 2822078
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kotturmappila@gmail.com
| ആൺകുട്ടികളുടെ എണ്ണം=39
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=40  
|ഉപജില്ല=കണ്ണൂർ സൗത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=79 
|തദ്ദേശസ്വയംഭരണസ്ഥാപനം =കടമ്പൂർ‍ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6  
|വാർഡ്=4
| പ്രധാന അദ്ധ്യാപകൻ= ഷീല. കെ          
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=അബ്ബാസ്‌. ഇ         
|നിയമസഭാമണ്ഡലം=ധർമ്മടം
| സ്കൂൾ ചിത്രം= ‎13192.jpg
|താലൂക്ക്=കണ്ണൂർ
}} = ചരിത്രം =
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല കെ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുബിന ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=Junaida A K
|സ്കൂൾ ചിത്രം=13192.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം==
     കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ മുസ്ലിം സമൂഹത്തിൻറെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ൽ സ്ഥാപിതമായതാണ്  കോട്ടൂർ മോപ്പിള എൽ പി സ്കൂൾ. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് . മൺ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്. വയൽ പുരയിൽ മോയിതീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിർമ്മിച്ചത്.  

     1975-76 കാലത്ത് കുന്നുമ്മൽ അബ്ദുൽ അസീസ്  കെ യുടെ ഉടമസ്ഥതയിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. പൂർണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും 1998 മുതൽ അൺ എക്കണോമിക് പട്ടികയിൽ പെടുകയും ചെയ്തു. 2016 ൽ മാനേജ്മെൻറിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയർത്തുവാൻ സാധിച്ചിരിക്കുകയാണ്.

= ഭൗതിക സാഹചര്യങ്ങൾ :-
==ഭൗതിക സാഹചര്യങ്ങൾ == :-
വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികൾ കൊണ്ട് വേർതിരിച്ച 5 ക്ലാസ് മുറികൾ, പ്രൊജെക്ടർ, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂൺ 21 നു പുലർച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിൽ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകർന്നിരിക്കുകകയാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ
  ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ, കളേഴ്സ് ഡേ
 
== മാനേജ്മെൻറ് ==
== മാനേജ്മെൻറ് ==
1975 മുതൽ സ്കൂൾ മാനേജരായി ശ്രീ. അബ്ദുൾ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയിൽ തന്നെയാണ് താമസം.
1975 മുതൽ സ്കൂൾ മാനേജരായി ശ്രീ. അബ്ദുൾ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയിൽ തന്നെയാണ് താമസം.
"https://schoolwiki.in/കോട്ടൂർ_മാപ്പിള_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്