"ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Clubs}}
== <big>മലയാളം ക്ലബ്</big> ==
ജൂൺ 19 വായനാദിനം.
വായനാദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉണർത്തുന്നതിനായി ആ ആഴ്ച്ച വായനാ വാരമായി ആചരിച്ചു.വായനയിലൂടെ വിശാലമായ അറിവിൻ്റെ ലോകത്തേക്കുള്ള ജാലകം തുറക്കുന്നതിനും കുട്ടികളിൽ താത്പര്യമുണർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ള ലേഖനങ്ങൾ,വ്യത്യസ്ത എഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പുകൾ, അനുഭവക്കുറിപ്പുകൾ എന്നിവ ഉൾക്കൊള്ളിച്ച വായനാ വ്യവഹാരങ്ങൾ വായനാ വാരത്തിൽ സ്ക്കൂളിലെ മൊത്തം കുട്ടികൾക്ക് ലഭ്യമാക്കി.
വായന വളർത്തുന്നതിനു വേണ്ടി P N പണിക്കർ നടത്തിയ പരിശ്രമങ്ങളെ വളരെ കാര്യമാത്ര പ്രസക്തമായി കുട്ടികളെ അറിയിച്ചു. വായനാദിന ക്വിസ് മത്സരം LP ക്ലാസുകളിലും UP ക്ലാസുകളിലും വിജയകരമായി ഗൂഗിൾ ഫോമിൽ നടത്തി.
ജൂലൈ 5 ബഷീർ ദിനത്തിന് വളരെ വ്യത്യസ്തമായ പുതുമയുള്ള പരിപാടികൾ നടത്തി.
ബഷീർ അവതരണം തന്നെ സ്കിറ്റ്, മോണോ ആക്ട്, ചിത്രരചന, മോഡലിങ്, വേഷം എന്നീ വ്യത്യസ്ത മുഖങ്ങളിലൂടെ അവതരിപ്പിക്കാൻ അവസരം നൽകി.
ബഷീർ പുസ്തകാസ്വാദനം, ബഷീർ പുസ്തക പരിചയം, ബഷീറിൻ്റെ പുസ്തകം പിടിച്ച ഫോട്ടോ എൻ്റെ ബഷീർ കൃതി എന്ന പേരിലും ബഷീറിൻ്റെ ശൈലിയിലെ കഥാപാത്ര സംഭാഷണ അനുഭവങ്ങൾ കണ്ടെത്താനും കുട്ടികൾക്ക് അവസരം നൽകി. അത് വീഡിയോ രൂപത്തിലും ഫോട്ടോ രൂപത്തിലും അയയ്ക്കാൻ കുട്ടികൾ വളരെ താത്പര്യം കാണിച്ചു.
സ്ക്കൂൾ തല വിദ്യാരംഗം ഉത്ഘാടനത്തിന് വളരെ വിശിഷ്ടനായ , സംസ്ഥാന അവാർഡ്‌ ജേതാവായ,നിലമ്പൂരിൻ്റെ മഹാപ്രതിഭാധനനായ നാടക - സിനിമാനടൻ ശ്രീ.നിലമ്പൂർ മണിയെ
നമുക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ അഭിനയ വഴികളിലെ വളരെ വലിയ അനുഭവങ്ങളുടെ നേർക്കാഴ്ച വാക്കുകളിലൂടെ അദ്ദേഹം നമുക്ക് സമ്മാനിച്ചു. അതു പോലെ  വൈവിധ്യമാർന്ന കലാ-സാഹിത്യകാരൻമാരായ രക്ഷിതാക്കൾക്കും കുട്ടികളോട് സംവദിക്കാൻ അവസരം നൽകി. ചിത്രകാരായ ശ്രീ. വസീർ മമ്പാട്, നിലമ്പൂർ സുധാകരൻ, എഴുത്തുകാരനായ ശ്രീ.സക്കീർ ഹുസൈൻ എന്നിവർ പ്രാമുഖ്യം നൽകി<gallery widths="200" heights="200">
പ്രമാണം:48466-mal.jpeg
</gallery>
== <big>ശാസ്ത്രം</big> ==
എല്ലാവർഷവും ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം,  ദേശീയ ശാസ്ത്രദിനം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്.
=== ചാന്ദ്രദിനം ജൂലൈ 21 ===
2021 -2022 അധ്യായന വർഷത്തിൽ കോവിഡിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  പരിപാടികളെല്ലാം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
മാനത്തു കണ്ട ചന്ദ്രനെ മനുഷ്യൻ കാൽക്കീഴിലാക്കിയ  1969 ജൂലൈ 21ന്, ആ ദിനത്തിൻറെ ഓർമ്മയ്ക്കായി എല്ലാവർഷവും ചാന്ദ്ര ദിനം ആഘോഷിക്കുന്നു.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട  ഡിജിറ്റൽ ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, പോസ്റ്റർ രചന, കാർട്ടൂൺ  തുടങ്ങിയ സംഘടിപ്പിച്ചു.<gallery>
പ്രമാണം:48466-chandr2.png
പ്രമാണം:48466-chandra1.jpeg
</gallery>
=== ഓസോൺ ദിനം- സെപ്റ്റംബർ 16 ===
ഭൂമിയെ സംരക്ഷിച്ചു നിർത്തുന്ന പാളിയുടെ സംരക്ഷണം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് ബോധവൽക്കരിക്കാൻ എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ ദിനം വളരെ വിപുലമായി ആചരിക്കാറുണ്ട്.
ഓഫ്‌ലൈൻ സാധ്യമല്ലാത്തതിനാൽ ഓൺലൈൻ ആയിട്ട് ആയിരുന്നു പരിപാടികൾ നടത്തിയത്.
ഓസോൺ ദിനത്തിൻറെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗം, പാസ്റ്റർ, മുദ്രാവാക്യങ്ങൾ എന്നിവ  ആയിരുന്നു ഉണ്ടായിരുന്നത്.<gallery>
പ്രമാണം:48466-ozone.png
</gallery>
ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷം(2021-22) സോപ്പ് നിർമ്മാണം നടത്തി<gallery widths="150" heights="150">
പ്രമാണം:48466-soap.png
പ്രമാണം:48466-soap2.png
പ്രമാണം:48466-soap3.png
</gallery>
=== ദേശീയ ശാസ്ത്ര ദിനം ===
ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ '''രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)''' കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു. കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ G.M.U.P.S നിലമ്പൂർ ദേശീയശാസ്ത്രദിനം ആചരിച്ചു
ശാസ്ത്ര ക്വിസ്സ് ശാസ്ത്ര പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ശാസ്ത്രതത്വം വെളിപ്പെടുത്തുന്ന പരീക്ഷണങ്ങൾ മാതൃകകൾ പ്രൊജക്റ്റ് എന്നിവയാണ് ശാസ്ത്ര പ്രദർശനത്തിന് ഉൾപ്പെടുത്തിയിരുന്നത്. ക്ലാസിലെ എല്ലാ കുട്ടികളുടെയും സാന്നിധ്യം ഉറപ്പു വരുത്തുന്ന രീതിയിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കൾക്ക് പ്രദർശനം കാണാൻ അവസരം നൽകിയിരുന്നു. ശാസ്ത്ര പരിപാടികൾക്ക് സ്വാഗതം അർപ്പിച്ചത് HM ശ്രീ പ്രകാശ് പി നായർ, അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സുരേഷ് മാങ്ങാട് തൊടുകയും  (SSG chairman ), അന്തരീക്ഷമർദ്ദം,ദോലനം, പ്രകാശ പ്രതിഫലനം തുടങ്ങിയ പരീക്ഷണങ്ങളുടെ പ്രദർശനം കാണിച്ചുകൊണ്ട് ടോമി ഇ വി ( ശാസ്ത്ര അധ്യാപകൻ പമ്മുപ്സ്, താളിപ്പാടം ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. നിരവധി ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടംനേടിയ സാർ നിരവധി ശാസ്ത്ര അവാർഡിന് അർഹനായി ട്ടുണ്ട്. പി ദീപ (MTA President )  എ.ജയൻ( ബി ആർ സി ട്രെയിനർ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീന മാത്യു പരിപാടിക്ക് നന്ദി അർപ്പിച്ചു.<gallery widths="200" heights="200">
പ്രമാണം:48466-nsd1.jpeg
പ്രമാണം:48466nsd2.jpeg
പ്രമാണം:48466nsd3.jpeg
പ്രമാണം:48466nsd4.jpeg
പ്രമാണം:48466nsd5.png
പ്രമാണം:48466nsd7.jpeg
പ്രമാണം:48466nsd8.jpeg
</gallery>
== <big>ഗണിതം</big> ==
'''<big>ഗണിത പ്രദർശനം</big>''' ''ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022''
എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022  ആ ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ വിപുലമായ ഗണിത  പ്രദർശനം നടത്തി ആഘോഷിച്ചു.  പ്രദർശനത്തിൽ    സങ്കലനം വ്യവകലനം ഗുണനം  ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ  മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ,  അളവുകൾ,  ടാൻഗ്രാംകൾ  വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ  എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു
<gallery>
പ്രമാണം:48466-ramanujan5.jpeg
പ്രമാണം:48466-ramanujan4.jpeg
പ്രമാണം:48466-ramanujan3.jpeg
പ്രമാണം:48466 ramanujan2.jpeg
പ്രമാണം:48466-eximat2.jpg
</gallery>
=== പൈ ദിനം  മാർച്ച് 14 ===
മാർച്ച്14 ലോക പൈ ദിനമായി ആചരിക്കുന്നു.  മോഡൽ യുപി സ്കൂൾ പതിപ്പു നിർമ്മാണം നടത്തി.  എൽ പി ക്ലാസുകൾ ക്കായി ഗണിത ജാലകം  5,6,7  ക്ലാസുകൾ ക്കായി  പതിപ്പുകളും തയ്യാറാക്കി.പ്രതിഭകൾക്കുള്ള പ്രത്യേക പരിപോഷണ പരിപാടി ആയ    പ്രതിഭാകിരൺ അന്നേദിവസം ഉദ്ഘാടനം ചെയ്തു<gallery>
പ്രമാണം:48466maths3.jpeg
പ്രമാണം:48466maths2.jpeg
പ്രമാണം:48466maths1.jpeg
</gallery>
==<big>സാമൂഹ്യം</big>==
=== ഓഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം ===
ലോകജനതയെ ഞെട്ടിച്ച ഹിരോഷിമ നാഗസാക്കി ദിനം 2021 ഓഗസ്റ്റ് 6, 9 തീയതികളിൽ ഗവൺമെൻറ് മോഡൽ യുപിസ്കൂൾ ഓൺലൈനായി ആചരിച്ചു യുദ്ധം മാനവരാശിക്ക് വിപത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം പ്ലക്കാർഡ് തുടങ്ങിയ പ്രവർത്തനങ്ങൾ സജ്ജീകരിച്ചു.
===  ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ===
കോവിഡ  എന്ന മഹാമാരിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്  ജി എം യു പി എസ് നിലമ്പൂർ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി മുന്നൊരുക്കമായി എല്ലാ കുട്ടികളും പതാക നിർമ്മിക്കുകയുണ്ടായി. ക്വിസ്, പ്രസംഗം, നേതാക്കളെ അനുകരിക്കൽ, സ്വാതന്ത്ര്യദിന  ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്കാരം, തുടങ്ങി വർണ്ണശബളമായ  പ്രവർത്തനങ്ങൾകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൻറെ മാറ്റുകൂട്ടാൻ സാധിച്ചു.
===  നവംബർ 14 ശിശുദിനം ===
നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ന് ശിശുദിനമായി ആചരിക്കുന്നു ഉണ്ടായി നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന് സാഹചര്യത്തിൽ  ഈ ദിനാചരണത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. നെഹ്റുവിനെ അനുകരിച്ചുകൊണ്ട് എല്ലാ ക്ലാസിലും കുട്ടികളെത്തി ആശംസകൾ നേർന്നു, ക്വിസ്സ് ,പ്രസംഗം , നെഹ്റുവിൻറെ  ജീവിത  ഏടുകളിൽ നിന്നുള്ള സംഭവങ്ങളുടെ വീഡിയോ പ്രദർശനം എന്നിവ ഉണ്ടായി.
===  ജനുവരി 26 റിപ്പബ്ലിക് ദിനം ===
2022  ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആചരിച്ചു,  H M  പ്രകാശ് സാർ പതാക ഉയർത്തി . കുട്ടികൾ പതാക ഗാനമാലപിച്ചു. എസ്എസ്എൽസി പ്രതിനിധികൾ അധ്യാപക പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
<gallery>
<gallery>
പ്രമാണം:48466-eximath4.jpeg
പ്രമാണം:48466-republi.jpeg
പ്രമാണം:48466-eximath5.jpeg
പ്രമാണം:48466-repob1.png
പ്രമാണം:48466-eximat.jpg
പ്രമാണം:48466-rep2.png
പ്രമാണം:48466-eximat2.jpg|MATHS EXHIBITION
</gallery>
 
==<big>ഇംഗ്ലീഷ്</big>==
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ പ്രാധാന്യത്തോടെ തന്നെ നടത്തിപ്പോരുന്നു. കൂടാതെ എല്ലാ കൊല്ലവും ഇംഗ്ലീഷ് ഫെസ്റ്റും  നടത്താറുണ്ട്. ഇക്കൊല്ലം നടത്തിയ ഇംഗ്ലീഷ് ഫെസ്റ്റിൽ ഇംഗ്ലീഷ് റെസിറ്റേഷൻ,ഇംഗ്ലീഷ് elocution, സ്റ്റോറി ടെല്ലിങ്, മോണോ ആക്ട് എന്നിവ സംഘടിപ്പിച്ചു.
 
== <big>പരിസ്ഥിതി</big> ==
[[പ്രമാണം:48466-paristhithi1.jpeg|ലഘുചിത്രം]]
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ  മരങ്ങൾക്കും  അവയുടെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പേരും ശാസ്ത്രീയനാമവും  മരത്തിൽ ലേബൽ  ചെയ്തു. .ഇത് കുട്ടികൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ  സഹായകമാകുന്നുണ്ട്.
 
കൂടാതെ  എല്ലാ കൊല്ലവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്താറുണ്ട്  ഔഷധ ഉദ്യാനം ശലഭോദ്യാനം എന്നിവയും നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.<gallery widths="170" heights="170">
പ്രമാണം:48466-butter4.jpeg
പ്രമാണം:48466-butter8.jpeg
പ്രമാണം:48466-butter7.jpeg
പ്രമാണം:48466-butter10.jpeg
പ്രമാണം:48466-MED2.png
</gallery>
 
== <big>ഊർജ്ജം</big> ==
 
ഡിസംബർ 14 ലോക ഊർജ്ജ സംരക്ഷണ ദിനം- ഊർജ്ജം സംരക്ഷിക്കേണ്ട അതിൻറെ ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു.  ഊർജ സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളെ  മനസ്സിലാക്കിക്കാൻ നമ്മുടെ വിദ്യാലയത്തിലും 2021 22 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്.   ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം പെൻസിൽ ഡ്രോയിങ് മത്സരം, റേഡിയോ നാടകം എന്നിവ സംഘടിപ്പിച്ചു
 
സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ് തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ  ഏഴാം ക്ലാസിലെ തീർത്ഥ മൂന്നാം  സ്ഥാനവും, മത്സരത്തിൽ റജ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
 
== <big>ഹിന്ദി</big> ==
ഹിന്ദി ഭാഷയോടുള്ള  താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസമാക്കുന്നതിനും വേണ്ടിയാണ്‌ ഹിന്ദി ക്ലബ്  രൂപീകരിച്ചത്.യു.പി ക്ലാസിലെ എല്ലാ വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
 
2021 ജൂലൈ 31 ന് ഹിന്ദി സാഹിത്യത്തിലെ 'ഉപന്യാസ് സമ്രാട്ട് ' എന്നറിയപ്പെടുന്ന മുൻശി പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓൺലൈൻ ആയി പ്രേംചന്ദ് അനുസ്മരണം നടത്തി. അഞ്ചാം ക്ലാസിലെ കുട്ടികൾ പരിചയപ്പെടുത്തുകയും ആറും ഏഴും ക്ലാസിലെ കുട്ടികൾ ചേർന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ 'ठाकर का कुआँ ' വായിച്ച് അവതരിപ്പിച്ചു.<gallery>
പ്രമാണം:48466-hindi3.jpeg
പ്രമാണം:48466-1hindi.jpeg
</gallery>
 
2021 സെപ്തംബർ 14 ദേശീയ ഹിന്ദി ദിനം. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ സന്ദർഭങ്ങൾക്ക് യോജിച്ച സംഭാഷണങ്ങളുടെ ദൃശ്യാവിഷ്ക്കാരം ചെയ്തു.
 
2021- '22 അധ്യയന വർഷത്തെ  എസ് എസ് കെ യുടെ പഠനപരിപോഷണപരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ.<gallery>
പ്രമാണം:48466-hindi4.jpeg
പ്രമാണം:48466-hindi5.jpeg
പ്രമാണം:48466-hindi6.jpeg
പ്രമാണം:48466-hindi7.jpeg
</gallery>
</gallery>
{{PSchoolFrame/Pages}}

* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/ശാസ്ത്രം|ശാസ്ത്രം]]
 
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/ഗണിതം|ഗണിതം]]
ഹിന്ദിയിൽ കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊറോണ കാലത്ത്  നൽകിയ ദീർഘകാല പ്രവർത്തനം - നമുക്ക് ചുറ്റുമുള്ളവയുടെ ഹിന്ദി വാക്കുകൾ കണ്ടെത്തി അവയുടെ അർഥം മറ്റ് ഭാഷകളിൽ കൂടി എഴുതുക.<gallery>
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/സാമൂഹ്യം|സാമൂഹ്യം]]
പ്രമാണം:48466-hindi9.jpeg
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ്|ഇംഗ്ലീഷ്]]
പ്രമാണം:48466-hindi8.jpeg
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/പരിസ്ഥിതി|പരിസ്ഥിതി]]
പ്രമാണം:48466-hindi10.jpeg
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/ഊർജ്ജം|ഊർജ്ജം]]
പ്രമാണം:48466-hindi11.jpeg
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/|ഹിന്ദി]]
പ്രമാണം:48466-hindi12.jpeg
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/|അറബിക്]]
</gallery>
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/സംസ്കൃതം|സംസ്കൃതം]]
[[പ്രമാണം:48466-hrishkesh.jpeg|ലഘുചിത്രം|122x122ബിന്ദു|Hrishikesh ]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ/ഹെൽത്ത്|ഹെൽത്ത്]]
ഹിന്ദി അധ്യാപക് മഞ്ച് നടത്തുന്ന വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത പരീക്ഷയിൽ രണ്ടാം തവണയും ജി എം യു പി എസ് നിലമ്പൂർ വിജയിയായി. ഈ വർഷത്തെ വിജയി - ഋഷികേശ് .ബി VII A
 
== <big>അറബിക്</big> ==
<big>അറബി ക്ലബ്ബിൻറെ നേ</big>തൃത്വത്തിൽ പരിസ്ഥിതിദിനാചരണം ലഹരിവിരുദ്ധദിനം വായനാദിനം സ്വാതന്ത്ര്യ ദിനാചരണം ശിശുദിനം അന്താരാഷ്ട്ര അറബിക് ദിനം എന്നിവ  ഇക്കൊല്ലവും(2021-2022)ആചരിച്ചു.
 
== <big>സംസ്കൃതം</big> ==
2021-22 വർഷത്തിൽ സംസ്കൃതം ക്ലബ്ബായ "സംസ്കൃതി " യുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു. വായനാദിനത്തിൻ്റെയും ലഹരിവിരുദ്ധദിനത്തിൻ്റെയും പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. അധ്യാപക ദിനത്തിൽ അവർ അധ്യാപകരായി. സ്വാതന്ത്ര്യ ദിനത്തിലും  റിപ്പബ്ലിക് ദിനത്തിലും അവർ പ്രാതിനിധ്യം അറിയിച്ചു.<gallery widths="170" heights="170">
പ്രമാണം:48466-sans4.png
പ്രമാണം:48466-sans3.jpeg
പ്രമാണം:48466-sans2.jpeg
പ്രമാണം:48466-sans1.jpeg
</gallery>
 
== <big>ഹെൽത്ത്</big> ==
നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ മുന്നോടിയായി ജന പങ്കാളിത്തത്തോട് കൂടി  സ്കൂളും പരിസരവും  വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു.
 
.ആരോഗ്യ വകുപ്പുമായി സഹകരിച്ച് കിണൽ  സൂപ്പർ ക്ലോറിനേഷൻ ചെയ്തു.
 
. ബാത്റൂമുകൾ  വൃത്തിയാക്കി.
 
.രോഗലക്ഷണം ഉള്ള കുട്ടികൾക്കായി സിക്ക് റൂം  റെഡിയാക്കി.
 
. ആവശ്യമായ  മരുന്നുകൾ  ലഭ്യമാക്കി.
 
. ക്ലാസ്സ്‌റൂമുകളിലും, സ്കൂൾ പരിസരത്തും  സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സജ്ജമാക്കി.
 
സ്കൂളിലേക്ക് തെർമൽസ്കാനെർ, സാനിറ്റൈർ, എന്നിവ സഞ്ജയ്‌ കൃഷ്ണ എന്ന കുട്ടിയുടെ രക്ഷിതാവ്  സ്പോൺസർ ചെയ്തു.
 
. സ്കൂളിലെ  സീനിയർ അസിസ്റ്റന്റ് ശാന്ത ടീച്ചർ   സ്കൂളിലേക്കാവശ്യമായ  സോപ്പ്, സോപ്പ് സൊല്യൂഷൻ എന്നിവ സ്പോൺസർ ചെയ്തു<gallery widths="150" heights="150">
പ്രമാണം:48466-health1.jpeg
പ്രമാണം:48466-health2.jpeg
പ്രമാണം:48466-health3.jpeg
പ്രമാണം:48466-health4.jpeg
പ്രമാണം:48466-health6.jpeg
പ്രമാണം:48466-health5.jpeg
പ്രമാണം:48466-health.jpeg
</gallery>

10:37, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

മലയാളം ക്ലബ്

ജൂൺ 19 വായനാദിനം.

വായനാദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉണർത്തുന്നതിനായി ആ ആഴ്ച്ച വായനാ വാരമായി ആചരിച്ചു.വായനയിലൂടെ വിശാലമായ അറിവിൻ്റെ ലോകത്തേക്കുള്ള ജാലകം തുറക്കുന്നതിനും കുട്ടികളിൽ താത്പര്യമുണർത്തുന്നതിനും ഉതകുന്ന വിധത്തിലുള്ള ലേഖനങ്ങൾ,വ്യത്യസ്ത എഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പുകൾ, അനുഭവക്കുറിപ്പുകൾ എന്നിവ ഉൾക്കൊള്ളിച്ച വായനാ വ്യവഹാരങ്ങൾ വായനാ വാരത്തിൽ സ്ക്കൂളിലെ മൊത്തം കുട്ടികൾക്ക് ലഭ്യമാക്കി.

വായന വളർത്തുന്നതിനു വേണ്ടി P N പണിക്കർ നടത്തിയ പരിശ്രമങ്ങളെ വളരെ കാര്യമാത്ര പ്രസക്തമായി കുട്ടികളെ അറിയിച്ചു. വായനാദിന ക്വിസ് മത്സരം LP ക്ലാസുകളിലും UP ക്ലാസുകളിലും വിജയകരമായി ഗൂഗിൾ ഫോമിൽ നടത്തി.

ജൂലൈ 5 ബഷീർ ദിനത്തിന് വളരെ വ്യത്യസ്തമായ പുതുമയുള്ള പരിപാടികൾ നടത്തി.

ബഷീർ അവതരണം തന്നെ സ്കിറ്റ്, മോണോ ആക്ട്, ചിത്രരചന, മോഡലിങ്, വേഷം എന്നീ വ്യത്യസ്ത മുഖങ്ങളിലൂടെ അവതരിപ്പിക്കാൻ അവസരം നൽകി.

ബഷീർ പുസ്തകാസ്വാദനം, ബഷീർ പുസ്തക പരിചയം, ബഷീറിൻ്റെ പുസ്തകം പിടിച്ച ഫോട്ടോ എൻ്റെ ബഷീർ കൃതി എന്ന പേരിലും ബഷീറിൻ്റെ ശൈലിയിലെ കഥാപാത്ര സംഭാഷണ അനുഭവങ്ങൾ കണ്ടെത്താനും കുട്ടികൾക്ക് അവസരം നൽകി. അത് വീഡിയോ രൂപത്തിലും ഫോട്ടോ രൂപത്തിലും അയയ്ക്കാൻ കുട്ടികൾ വളരെ താത്പര്യം കാണിച്ചു.

സ്ക്കൂൾ തല വിദ്യാരംഗം ഉത്ഘാടനത്തിന് വളരെ വിശിഷ്ടനായ , സംസ്ഥാന അവാർഡ്‌ ജേതാവായ,നിലമ്പൂരിൻ്റെ മഹാപ്രതിഭാധനനായ നാടക - സിനിമാനടൻ ശ്രീ.നിലമ്പൂർ മണിയെ

നമുക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ അഭിനയ വഴികളിലെ വളരെ വലിയ അനുഭവങ്ങളുടെ നേർക്കാഴ്ച വാക്കുകളിലൂടെ അദ്ദേഹം നമുക്ക് സമ്മാനിച്ചു. അതു പോലെ  വൈവിധ്യമാർന്ന കലാ-സാഹിത്യകാരൻമാരായ രക്ഷിതാക്കൾക്കും കുട്ടികളോട് സംവദിക്കാൻ അവസരം നൽകി. ചിത്രകാരായ ശ്രീ. വസീർ മമ്പാട്, നിലമ്പൂർ സുധാകരൻ, എഴുത്തുകാരനായ ശ്രീ.സക്കീർ ഹുസൈൻ എന്നിവർ പ്രാമുഖ്യം നൽകി

ശാസ്ത്രം

എല്ലാവർഷവും ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം, ദേശീയ ശാസ്ത്രദിനം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്.

ചാന്ദ്രദിനം ജൂലൈ 21

2021 -2022 അധ്യായന വർഷത്തിൽ കോവിഡിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരിപാടികളെല്ലാം ഓൺലൈനായാണ് സംഘടിപ്പിച്ചത്.

മാനത്തു കണ്ട ചന്ദ്രനെ മനുഷ്യൻ കാൽക്കീഴിലാക്കിയ 1969 ജൂലൈ 21ന്, ആ ദിനത്തിൻറെ ഓർമ്മയ്ക്കായി എല്ലാവർഷവും ചാന്ദ്ര ദിനം ആഘോഷിക്കുന്നു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, പോസ്റ്റർ രചന, കാർട്ടൂൺ തുടങ്ങിയ സംഘടിപ്പിച്ചു.

ഓസോൺ ദിനം- സെപ്റ്റംബർ 16

ഭൂമിയെ സംരക്ഷിച്ചു നിർത്തുന്ന പാളിയുടെ സംരക്ഷണം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് ബോധവൽക്കരിക്കാൻ എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ ദിനം വളരെ വിപുലമായി ആചരിക്കാറുണ്ട്.

ഓഫ്‌ലൈൻ സാധ്യമല്ലാത്തതിനാൽ ഓൺലൈൻ ആയിട്ട് ആയിരുന്നു പരിപാടികൾ നടത്തിയത്.

ഓസോൺ ദിനത്തിൻറെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗം, പാസ്റ്റർ, മുദ്രാവാക്യങ്ങൾ എന്നിവ ആയിരുന്നു ഉണ്ടായിരുന്നത്.

ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷം(2021-22) സോപ്പ് നിർമ്മാണം നടത്തി

ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു. കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ G.M.U.P.S നിലമ്പൂർ ദേശീയശാസ്ത്രദിനം ആചരിച്ചു

ശാസ്ത്ര ക്വിസ്സ് ശാസ്ത്ര പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ശാസ്ത്രതത്വം വെളിപ്പെടുത്തുന്ന പരീക്ഷണങ്ങൾ മാതൃകകൾ പ്രൊജക്റ്റ് എന്നിവയാണ് ശാസ്ത്ര പ്രദർശനത്തിന് ഉൾപ്പെടുത്തിയിരുന്നത്. ക്ലാസിലെ എല്ലാ കുട്ടികളുടെയും സാന്നിധ്യം ഉറപ്പു വരുത്തുന്ന രീതിയിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കൾക്ക് പ്രദർശനം കാണാൻ അവസരം നൽകിയിരുന്നു. ശാസ്ത്ര പരിപാടികൾക്ക് സ്വാഗതം അർപ്പിച്ചത് HM ശ്രീ പ്രകാശ് പി നായർ, അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സുരേഷ് മാങ്ങാട് തൊടുകയും  (SSG chairman ), അന്തരീക്ഷമർദ്ദം,ദോലനം, പ്രകാശ പ്രതിഫലനം തുടങ്ങിയ പരീക്ഷണങ്ങളുടെ പ്രദർശനം കാണിച്ചുകൊണ്ട് ടോമി ഇ വി ( ശാസ്ത്ര അധ്യാപകൻ പമ്മുപ്സ്, താളിപ്പാടം ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. നിരവധി ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടംനേടിയ സാർ നിരവധി ശാസ്ത്ര അവാർഡിന് അർഹനായി ട്ടുണ്ട്. പി ദീപ (MTA President )  എ.ജയൻ( ബി ആർ സി ട്രെയിനർ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീന മാത്യു പരിപാടിക്ക് നന്ദി അർപ്പിച്ചു.

ഗണിതം

ഗണിത പ്രദർശനം ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022

എല്ലാ കൊല്ലവും ഡിസംബർ 22 രാമാനുജൻ ജന്മദിനം ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂളും2021-2022 ആ ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ വിപുലമായ ഗണിത പ്രദർശനം നടത്തി ആഘോഷിച്ചു. പ്രദർശനത്തിൽ സങ്കലനം വ്യവകലനം ഗുണനം ഹരണം എന്നിവയുടെ വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും പ്രദർശിപ്പിച്ചു . ഫ്രാക്ഷൻ, ജോമട്രിക്കൽ പാറ്റേൺ, രൂപങ്ങൾ, അളവുകൾ, ടാൻഗ്രാംകൾ വിവിധ ഗണിത പസിലുകൾ, ഗണിത കളികൾ എന്നിവയും പ്രദർശനത്തിനുണ്ടായിരുന്നു

പൈ ദിനം മാർച്ച് 14

മാർച്ച്14 ലോക പൈ ദിനമായി ആചരിക്കുന്നു. മോഡൽ യുപി സ്കൂൾ പതിപ്പു നിർമ്മാണം നടത്തി. എൽ പി ക്ലാസുകൾ ക്കായി ഗണിത ജാലകം 5,6,7 ക്ലാസുകൾ ക്കായി പതിപ്പുകളും തയ്യാറാക്കി.പ്രതിഭകൾക്കുള്ള പ്രത്യേക പരിപോഷണ പരിപാടി ആയ പ്രതിഭാകിരൺ അന്നേദിവസം ഉദ്ഘാടനം ചെയ്തു

സാമൂഹ്യം

ഓഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം

ലോകജനതയെ ഞെട്ടിച്ച ഹിരോഷിമ നാഗസാക്കി ദിനം 2021 ഓഗസ്റ്റ് 6, 9 തീയതികളിൽ ഗവൺമെൻറ് മോഡൽ യുപിസ്കൂൾ ഓൺലൈനായി ആചരിച്ചു യുദ്ധം മാനവരാശിക്ക് വിപത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം പ്ലക്കാർഡ് തുടങ്ങിയ പ്രവർത്തനങ്ങൾ സജ്ജീകരിച്ചു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

കോവിഡ എന്ന മഹാമാരിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ജി എം യു പി എസ് നിലമ്പൂർ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി മുന്നൊരുക്കമായി എല്ലാ കുട്ടികളും പതാക നിർമ്മിക്കുകയുണ്ടായി. ക്വിസ്, പ്രസംഗം, നേതാക്കളെ അനുകരിക്കൽ, സ്വാതന്ത്ര്യദിന ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്കാരം, തുടങ്ങി വർണ്ണശബളമായ പ്രവർത്തനങ്ങൾകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൻറെ മാറ്റുകൂട്ടാൻ സാധിച്ചു.

നവംബർ 14 ശിശുദിനം

നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ന് ശിശുദിനമായി ആചരിക്കുന്നു ഉണ്ടായി നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന് സാഹചര്യത്തിൽ ഈ ദിനാചരണത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. നെഹ്റുവിനെ അനുകരിച്ചുകൊണ്ട് എല്ലാ ക്ലാസിലും കുട്ടികളെത്തി ആശംസകൾ നേർന്നു, ക്വിസ്സ് ,പ്രസംഗം , നെഹ്റുവിൻറെ ജീവിത ഏടുകളിൽ നിന്നുള്ള സംഭവങ്ങളുടെ വീഡിയോ പ്രദർശനം എന്നിവ ഉണ്ടായി.

ജനുവരി 26 റിപ്പബ്ലിക് ദിനം

2022 ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആചരിച്ചു, H M പ്രകാശ് സാർ പതാക ഉയർത്തി . കുട്ടികൾ പതാക ഗാനമാലപിച്ചു. എസ്എസ്എൽസി പ്രതിനിധികൾ അധ്യാപക പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇംഗ്ലീഷ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ പ്രാധാന്യത്തോടെ തന്നെ നടത്തിപ്പോരുന്നു. കൂടാതെ എല്ലാ കൊല്ലവും ഇംഗ്ലീഷ് ഫെസ്റ്റും  നടത്താറുണ്ട്. ഇക്കൊല്ലം നടത്തിയ ഇംഗ്ലീഷ് ഫെസ്റ്റിൽ ഇംഗ്ലീഷ് റെസിറ്റേഷൻ,ഇംഗ്ലീഷ് elocution, സ്റ്റോറി ടെല്ലിങ്, മോണോ ആക്ട് എന്നിവ സംഘടിപ്പിച്ചു.

പരിസ്ഥിതി

പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ മരങ്ങൾക്കും അവയുടെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പേരും ശാസ്ത്രീയനാമവും മരത്തിൽ ലേബൽ ചെയ്തു. .ഇത് കുട്ടികൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ സഹായകമാകുന്നുണ്ട്.

കൂടാതെ എല്ലാ കൊല്ലവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്താറുണ്ട് ഔഷധ ഉദ്യാനം ശലഭോദ്യാനം എന്നിവയും നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.

ഊർജ്ജം

ഡിസംബർ 14 ലോക ഊർജ്ജ സംരക്ഷണ ദിനം- ഊർജ്ജം സംരക്ഷിക്കേണ്ട അതിൻറെ ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഊർജ സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിക്കാൻ നമ്മുടെ വിദ്യാലയത്തിലും 2021 22 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം പെൻസിൽ ഡ്രോയിങ് മത്സരം, റേഡിയോ നാടകം എന്നിവ സംഘടിപ്പിച്ചു

സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ് തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഏഴാം ക്ലാസിലെ തീർത്ഥ മൂന്നാം സ്ഥാനവും, മത്സരത്തിൽ റജ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ഹിന്ദി

ഹിന്ദി ഭാഷയോടുള്ള  താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസമാക്കുന്നതിനും വേണ്ടിയാണ്‌ ഹിന്ദി ക്ലബ്  രൂപീകരിച്ചത്.യു.പി ക്ലാസിലെ എല്ലാ വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

2021 ജൂലൈ 31 ന് ഹിന്ദി സാഹിത്യത്തിലെ 'ഉപന്യാസ് സമ്രാട്ട് ' എന്നറിയപ്പെടുന്ന മുൻശി പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓൺലൈൻ ആയി പ്രേംചന്ദ് അനുസ്മരണം നടത്തി. അഞ്ചാം ക്ലാസിലെ കുട്ടികൾ പരിചയപ്പെടുത്തുകയും ആറും ഏഴും ക്ലാസിലെ കുട്ടികൾ ചേർന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ 'ठाकर का कुआँ ' വായിച്ച് അവതരിപ്പിച്ചു.

2021 സെപ്തംബർ 14 ദേശീയ ഹിന്ദി ദിനം. അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ സന്ദർഭങ്ങൾക്ക് യോജിച്ച സംഭാഷണങ്ങളുടെ ദൃശ്യാവിഷ്ക്കാരം ചെയ്തു.

2021- '22 അധ്യയന വർഷത്തെ  എസ് എസ് കെ യുടെ പഠനപരിപോഷണപരിപാടിയുടെ ഭാഗമായ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ.

ഹിന്ദിയിൽ കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊറോണ കാലത്ത്  നൽകിയ ദീർഘകാല പ്രവർത്തനം - നമുക്ക് ചുറ്റുമുള്ളവയുടെ ഹിന്ദി വാക്കുകൾ കണ്ടെത്തി അവയുടെ അർഥം മറ്റ് ഭാഷകളിൽ കൂടി എഴുതുക.

Hrishikesh

ഹിന്ദി അധ്യാപക് മഞ്ച് നടത്തുന്ന വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത പരീക്ഷയിൽ രണ്ടാം തവണയും ജി എം യു പി എസ് നിലമ്പൂർ വിജയിയായി. ഈ വർഷത്തെ വിജയി - ഋഷികേശ് .ബി VII A

അറബിക്

അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം ലഹരിവിരുദ്ധദിനം വായനാദിനം സ്വാതന്ത്ര്യ ദിനാചരണം ശിശുദിനം അന്താരാഷ്ട്ര അറബിക് ദിനം എന്നിവ ഇക്കൊല്ലവും(2021-2022)ആചരിച്ചു.

സംസ്കൃതം

2021-22 വർഷത്തിൽ സംസ്കൃതം ക്ലബ്ബായ "സംസ്കൃതി " യുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു. വായനാദിനത്തിൻ്റെയും ലഹരിവിരുദ്ധദിനത്തിൻ്റെയും പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. അധ്യാപക ദിനത്തിൽ അവർ അധ്യാപകരായി. സ്വാതന്ത്ര്യ ദിനത്തിലും  റിപ്പബ്ലിക് ദിനത്തിലും അവർ പ്രാതിനിധ്യം അറിയിച്ചു.

ഹെൽത്ത്

നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ മുന്നോടിയായി ജന പങ്കാളിത്തത്തോട് കൂടി  സ്കൂളും പരിസരവും  വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു.

.ആരോഗ്യ വകുപ്പുമായി സഹകരിച്ച് കിണൽ  സൂപ്പർ ക്ലോറിനേഷൻ ചെയ്തു.

. ബാത്റൂമുകൾ  വൃത്തിയാക്കി.

.രോഗലക്ഷണം ഉള്ള കുട്ടികൾക്കായി സിക്ക് റൂം  റെഡിയാക്കി.

. ആവശ്യമായ  മരുന്നുകൾ  ലഭ്യമാക്കി.

. ക്ലാസ്സ്‌റൂമുകളിലും, സ്കൂൾ പരിസരത്തും  സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സജ്ജമാക്കി.

സ്കൂളിലേക്ക് തെർമൽസ്കാനെർ, സാനിറ്റൈർ, എന്നിവ സഞ്ജയ്‌ കൃഷ്ണ എന്ന കുട്ടിയുടെ രക്ഷിതാവ്  സ്പോൺസർ ചെയ്തു.

. സ്കൂളിലെ  സീനിയർ അസിസ്റ്റന്റ് ശാന്ത ടീച്ചർ   സ്കൂളിലേക്കാവശ്യമായ  സോപ്പ്, സോപ്പ് സൊല്യൂഷൻ എന്നിവ സ്പോൺസർ ചെയ്തു