"സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==== ലോകപരിസ്ഥിതി ദിനം. ==== ജൂൺ 5 ന്, സെന്റ് ആന്റണീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) add more details |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
==== സ്വാതന്ത്ര്യദിനം ==== | ==== സ്വാതന്ത്ര്യദിനം ==== | ||
സെന്റ്. ആന്റണിസ് എ. യു. പി സ്കൂൾ പഴൂരിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി. വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്താൽ പരിപാടികൾ ആകർഷകമായി. | സെന്റ്. ആന്റണിസ് എ. യു. പി സ്കൂൾ പഴൂരിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി. വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്താൽ പരിപാടികൾ ആകർഷകമായി. | ||
==== ഓസോൺ ദിനം ==== | |||
ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം | |||
'''2024-25''' | |||
'''ജൂലൈ 5 ബഷീർ ദിനാചരണം''' | |||
മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ബഷീർദി നചരണം നടത്തപ്പെട്ടു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സ്കൂൾ വിദ്യാർത്ഥി മാളവിക പി ബി ആഫ്രിക്കൻ തുമ്പികൾ എന്ന പുസ്തകത്തെ കുറിച്ചുള്ള ആസ്വാദനം കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ബഷീർ ജീവചരിത്രം കുട്ടികൾ അവതരിപ്പിച്ചു .ഏഴാം ക്ലാസുകാരുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ ദൃശ്യാവിഷ്കരണവും അസംബ്ലിയിൽ അരങ്ങേറി. തുടർന്ന് വിദ്യാരംഗം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കവിതാ സമാഹാരം മഴവില്ല് ക്ലബ് സെക്രട്ടറി കൺവീനർ ഹെന്ന ജോണി ഹെഡ്മാസ്റ്റർ ജോൺസൺ സാറിന് നൽകി പ്രകാശനം ചെയ്തു. | |||