ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45332-HM (സംവാദം | സംഭാവനകൾ)
No edit summary
45332-HM (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=06
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=08
|പെൺകുട്ടികളുടെ എണ്ണം 1-10=07
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ബിന്ദു  പി  എസ്  
|പ്രധാന അദ്ധ്യാപിക=ബിന്ദു  പി  എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രശ്മി സീമോൻ
|പി.ടി.എ. പ്രസിഡണ്ട്=രതിക ധനേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര  ലതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മജീഷ എം എസ്
|സ്കൂൾ ചിത്രം=GLPKSPURAM.PNG‎‎|
|സ്കൂൾ ചിത്രം=GLPKSPURAM.png‎‎|
|size=350px
|size=350px
|caption=
|caption=
വരി 87: വരി 87:
#2004-2009 -  രമാദേവി
#2004-2009 -  രമാദേവി
#2009          - ലീലമ്മ ജോസഫ്
#2009          - ലീലമ്മ ജോസഫ്
#2009-2020 - സുരേഷ് കുമാർ ഡി
#2021-        - ബിന്ദു പി എസ്


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
2002-03 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾക്കും, 2007-08 വർഷത്തിൽ ഒരു കുട്ടിക്കും, 2009-10 ൽ ഒരു കുട്ടിക്കും, 2011-12 ൽ രണ്ട് കുട്ടികൾക്കും, 2012-13 ൽ ഒരു കുട്ടിക്കും ഈ സ്കൂളിൽ നിന്ന് എൽ. എസ്. എസ്. ലഭിക്കുകയുണ്ടായി.


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 97: വരി 100:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.792618,76.501551|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.792618|lon=76.501551|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |ഗവ.എൽ പി എസ് കുലശേഖരപുരം. '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |ഗവ.എൽ പി എസ് കുലശേഖരപുരം. '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
*കടുത്തുരുത്തി ഭാഗത്തു നിന്ന് വരുന്നവർ മഠം സ്റ്റോപ്പിൽ ബസ് ഇറങ്ങി മഠം പടി റോഡിലൂടെ സ്കൂളിലേക്ക് വരുക
*----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
*പിറവം ഭാഗത്തു നിന്ന് വരുന്നവർ കടുത്തുരുത്തി ബസിൽ കയറി മഠം സ്റ്റോപ്പിൽ ബസ് ഇറങ്ങി മഠം പടി റോഡിലൂടെ സ്കൂളിലേക്ക് വരുക


|}
|}


ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം

20:57, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം
വിലാസം
കുലശേഖരപുരം

അറുനൂറ്റിമംഗലം പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഇമെയിൽhmglpskspuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്45332 (സമേതം)
യുഡൈസ് കോഡ്32100900301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ07
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി എസ്
പി.ടി.എ. പ്രസിഡണ്ട്രതിക ധനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്മജീഷ എം എസ്
അവസാനം തിരുത്തിയത്
03-07-202545332-HM


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 1950 ൽ പ്രവർത്തനം ആരംഭിച്ച സ്ക്കൂളാണ് ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം.

ചരിത്രം

കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ 3ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ 1950 ൽ പ്രവർത്തനം ആരംഭിച്ചതാണ്. അന്ന് സ്‌കന്ധ വിലാസം ഭജനമഠം എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. S N D P സംഘടനയുടെ കീഴിലീയിരുന്നു ഈ ഭജനമഠം. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടായി വന്നപ്പോൾ ഈ സ്ഥാപനത്തെ ഗവൺമെന്റിനെ ഏൽപ്പിക്കുകയാണുണ്ടായത്. ഈ സ്ക്കൂളിനെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയെടുക്കാൻ കഠിനാധ്വാനം ചെയ്ത വ്യക്തികൾ ചെത്തുകുന്നേൽ ശ്രീ.നാരായണൻ, ശ്രീകുമാർ ടെക്സ്റ്റയിൽസ് ഉടമ ശ്രീ. പാപ്പൻ കുമാരൻ വേലംതുരുത്തേൽ ,ശ്രീ. സി കുമാരൻ ചിറപ്പുറത്ത് എന്നിവരാണ്. പെരുനിലം കുടുംബം വക സ്ഥലെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഗ്രാമന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിനുള്ളത്. ഓഫീസ് റൂം ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും രണ്ടു ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും ആണ് അദ്ധ്യയനത്തിനായുള്ളത്. പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഓടിട്ടതും തറ ടൈൽ പാകിയതുമാണ്. യൂറിനൽ, ടോയ്‌ലെറ്റ്, അഡാപ്‌റ്റഡ് ടോയ്‌ലെറ്റ്, കിണർ, ചുറ്റുമതിൽ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സ്ക്കൂൾ കോമ്പൗണ്ടിൽ അംഗനവാടിയും പ്രവർത്ിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 1997-2002 - എ എം ഫാത്തിമ ബീവി
  2. 2002-2003 - മേരി ജോർജ്ജ്
  3. 2003-2004 - എം കെ രാധാമണി
  4. 2004-2009 - രമാദേവി
  5. 2009 - ലീലമ്മ ജോസഫ്
  6. 2009-2020 - സുരേഷ് കുമാർ ഡി
  7. 2021- - ബിന്ദു പി എസ്

നേട്ടങ്ങൾ

2002-03 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾക്കും, 2007-08 വർഷത്തിൽ ഒരു കുട്ടിക്കും, 2009-10 ൽ ഒരു കുട്ടിക്കും, 2011-12 ൽ രണ്ട് കുട്ടികൾക്കും, 2012-13 ൽ ഒരു കുട്ടിക്കും ഈ സ്കൂളിൽ നിന്ന് എൽ. എസ്. എസ്. ലഭിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം