ഉള്ളടക്കത്തിലേക്ക് പോവുക

"ജിയുപിഎസ് പൂത്തക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12347 (സംവാദം | സംഭാവനകൾ)
No edit summary
12347 (സംവാദം | സംഭാവനകൾ)
(ചെ.) 2025
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു {{Infobox School
{{PSchoolFrame/Header}}            
 
{{Infobox School
|സ്ഥലപ്പേര്=പൂത്തക്കാൽ
|സ്ഥലപ്പേര്=പൂത്തക്കാൽ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വരി 11: വരി 13:
|സ്ഥാപിതമാസം=09
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഏച്ചിക്കാനം,കാസർഗോഡ്  -671531
|പോസ്റ്റോഫീസ്=ഏച്ചിക്കാനം
|പോസ്റ്റോഫീസ്=ഏച്ചിക്കാനം
|പിൻ കോഡ്=671531
|പിൻ കോഡ്=671531
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=129
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=124
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=253
|വിദ്യാർത്ഥികളുടെ എണ്ണം 1-10=248
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=വത്സല എം.
|പ്രധാന അദ്ധ്യാപകൻ=ഗോപി വി
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്  ടി.
|പി.ടി.എ. പ്രസിഡണ്ട്=മനോജ്‌കുമാർ യു
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12347.jpg‎‎
|സ്കൂൾ ചിത്രം=12347.jpg‎‎
|size=350px
|size=350px
വരി 58: വരി 59:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം  ==  
കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു
 
== ചരിത്രം  ==
കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ ഗ്രാമത്തിലെ പൂത്തക്കാലിൽ 1981 ൽ ഒരു എൽ.പി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ ടി.വി കുഞ്ഞാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി 56 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഈ സർക്കാർ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒരു വിദ്യാലയനിർമ്മിതി സാർത്ഥകമാക്കുകയായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്തുള്ള ചെമ്മരത്തിയമ്മയും കുഞ്ഞാമൻ ആശാരിയും ആണ് വിദ്യാലയത്തിനായി സ്ഥലം നൽകിയത്. കെട്ടിട നിർമ്മാണത്തിനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മരവും മറ്റു സാധനങ്ങളും സമാഹരിക്കുകയും ചെയ്ത് സ്കൂളിന്റെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കൈമെയ് മറന്ന് ഉത്സാഹിച്ചു. ഫണ്ട് ശേഖരണാർത്ഥം വിദ്യാലയത്തിൽ സിനിമ പ്രദർശനങ്ങൾ നടത്തി. കുന്നിനെ നാല് തട്ടുകളായി തിരിച്ചു. അറിവിന്റെ അക്ഷയഖനിയായ ഈ വിദ്യാലയത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായി.
 
             1990 ൽ ഇത് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  ഹൈടെക് ശിശുസൗഹൃദക്ലാ സ്സുമുറികളോടെ പൂത്തക്കാൽ മണ്ണിൽ 5 കെട്ടിടങ്ങളോടെ തലയുയർത്തി നിൽക്കുകയാണ് ഇന്ന് ഈ  വിദ്യാലയം.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട്  എംഎൽഎ ശ്രീ ഇ.ചന്ദ്രശേഖരൻ അവർകൾ സ്കൂളിന് 2023ൽ  ഒരു സ്കൂൾ ബസ്സും അനുവദിച്ചിട്ടുണ്ട് . ഇന്ന് പ്രീ പ്രൈമറി അടക്കം 250 ഓളം കുട്ടികളും 15 ഓളം സ്റ്റാഫും ഈ വിദ്യാലയത്തിലുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*......................
*പ്രീ പ്രൈമറി
*......................
*ഹൈടെക് ക്ലാസ് മുറികൾ
*....................
*മികച്ച ലൈബ്രറി
*.......................... 
*ശാസ്ത്ര ഗണിതശാസ്ത്ര ഭാഷ ലാബുകൾ
*മീറ്റിംഗ് ഹാൾ
*ഹോണസ്റ്റി ഷോപ്പ്
*ചരിവുതലം
*റാമ്പ് സൗകര്യം
*ജൈവവൈവിധ്യ ഉദ്യാനം
*സ്കൂൾ ബസ്സ്
*

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 75: വരി 88:
പ്രമാണം:Name 1.jpg
പ്രമാണം:Name 1.jpg
</gallery>
</gallery>
=== വിദ്യാരംഗം ===

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
വരി 91: വരി 102:
!കാലയളവ്  
!കാലയളവ്  
|-
|-
|
|1
|
|ഗോപി വി.
|
|2017-22
|-
|-
|
|2
|
|കെ.വി.നാരായണൻ
|
|2022 - 23
|-
|-
|
|3
|
|വത്സല എം.
|
|2023-24
|-
|4
|മഹേശൻ എം.
|2024-25
|-
|5
|സുരേശൻ കുയ്യങ്ങാടൻ
|2025-
|}
|}

വരി 121: വരി 140:

* കാഞ്ഞങ്ങാട് നിന്നും അമ്പലത്തുകര - തീയ്യർ പാലം - മുണ്ടോട്ട് വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ എത്താം.
* കാഞ്ഞങ്ങാട് നിന്നും അമ്പലത്തുകര - തീയ്യർ പാലം - മുണ്ടോട്ട് വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ എത്താം.
* നീലേശ്വരത്തുനിന്നും ചാളക്കടവ് -മണക്കടവ് വഴി 9 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ സ്കൂളിൽ എത്തിച്ചേരാം.
*  
*  
*
 
{{Slippymap|lat=12.31586|lon= 75.14508|zoom=16|width=full|height=400|marker=yes}}

12:08, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജിയുപിഎസ് പൂത്തക്കാൽ
വിലാസം
പൂത്തക്കാൽ

ഏച്ചിക്കാനം പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം26 - 09 - 1981
വിവരങ്ങൾ
ഫോൺ0467 2340022
ഇമെയിൽ12347gupspoothakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12347 (സമേതം)
യുഡൈസ് കോഡ്32010500307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ248
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല എം.
പി.ടി.എ. പ്രസിഡണ്ട്രതീഷ് ടി.
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
05-07-202512347

പ്രോജക്ടുകൾ

കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ ഗ്രാമത്തിലെ പൂത്തക്കാലിൽ 1981 ൽ ഒരു എൽ.പി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ ടി.വി കുഞ്ഞാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി 56 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഈ സർക്കാർ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒരു വിദ്യാലയനിർമ്മിതി സാർത്ഥകമാക്കുകയായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്തുള്ള ചെമ്മരത്തിയമ്മയും കുഞ്ഞാമൻ ആശാരിയും ആണ് വിദ്യാലയത്തിനായി സ്ഥലം നൽകിയത്. കെട്ടിട നിർമ്മാണത്തിനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മരവും മറ്റു സാധനങ്ങളും സമാഹരിക്കുകയും ചെയ്ത് സ്കൂളിന്റെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കൈമെയ് മറന്ന് ഉത്സാഹിച്ചു. ഫണ്ട് ശേഖരണാർത്ഥം വിദ്യാലയത്തിൽ സിനിമ പ്രദർശനങ്ങൾ നടത്തി. കുന്നിനെ നാല് തട്ടുകളായി തിരിച്ചു. അറിവിന്റെ അക്ഷയഖനിയായ ഈ വിദ്യാലയത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായി.

             1990 ൽ ഇത് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  ഹൈടെക് ശിശുസൗഹൃദക്ലാ സ്സുമുറികളോടെ പൂത്തക്കാൽ മണ്ണിൽ 5 കെട്ടിടങ്ങളോടെ തലയുയർത്തി നിൽക്കുകയാണ് ഇന്ന് ഈ  വിദ്യാലയം.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട്  എംഎൽഎ ശ്രീ ഇ.ചന്ദ്രശേഖരൻ അവർകൾ സ്കൂളിന് 2023ൽ ഒരു സ്കൂൾ ബസ്സും അനുവദിച്ചിട്ടുണ്ട് . ഇന്ന് പ്രീ പ്രൈമറി അടക്കം 250 ഓളം കുട്ടികളും 15 ഓളം സ്റ്റാഫും ഈ വിദ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • പ്രീ പ്രൈമറി
  • ഹൈടെക് ക്ലാസ് മുറികൾ
  • മികച്ച ലൈബ്രറി
  • ശാസ്ത്ര ഗണിതശാസ്ത്ര ഭാഷ ലാബുകൾ
  • മീറ്റിംഗ് ഹാൾ
  • ഹോണസ്റ്റി ഷോപ്പ്
  • ചരിവുതലം
  • റാമ്പ് സൗകര്യം
  • ജൈവവൈവിധ്യ ഉദ്യാനം
  • സ്കൂൾ ബസ്സ്

നേട്ടങ്ങൾ

ചിത്രശാല

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ......................
  • ......................
  • ....................
  • .............................

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 ഗോപി വി. 2017-22
2 കെ.വി.നാരായണൻ 2022 - 23
3 വത്സല എം. 2023-24
4 മഹേശൻ എം. 2024-25
5 സുരേശൻ കുയ്യങ്ങാടൻ 2025-

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞങ്ങാട് നിന്നും അമ്പലത്തുകര - തീയ്യർ പാലം - മുണ്ടോട്ട് വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ എത്താം.
  • നീലേശ്വരത്തുനിന്നും ചാളക്കടവ് -മണക്കടവ് വഴി 9 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ സ്കൂളിൽ എത്തിച്ചേരാം.
Map
"https://schoolwiki.in/index.php?title=ജിയുപിഎസ്_പൂത്തക്കാൽ&oldid=2744297" എന്ന താളിൽനിന്ന് ശേഖരിച്ചത്