"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==പ്രഥമ അദ്ധ്യാപകൻ== | ==പ്രഥമ അദ്ധ്യാപകൻ== | ||
<gallery> | <gallery> | ||
പ്രമാണം:38062 dileep.jpeg|'' | പ്രമാണം:38062 dileep.jpeg|''ദിലീപ് ആർ, പ്രിൻസിപ്പൽ ഇൻ ചാർജ് എച്ച് എസ് എസ് ടി ഗണിതം''' | ||
</gallery> | </gallery> | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
<gallery> | <gallery> | ||
പ്രമാണം:38062 geethu.jpeg| | പ്രമാണം:38062 geethu.jpeg|ഗീതു റ്റി ആർ, എച്ച് എസ് എസ് ടി കെമസ്ട്രി | ||
പ്രമാണം:38062 aswathy.jpeg| | പ്രമാണം:38062 aswathy.jpeg|അശ്വതി പി കെ, എച്ച് എസ് എസ് ടി ഫിസിക്സ് | ||
പ്രമാണം:38062 neethu.jpeg| | പ്രമാണം:38062 neethu.jpeg|നീതു എസ് എച്ച് എസ് എസ് ടി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ | ||
പ്രമാണം:38062 malini.jpeg| | പ്രമാണം:38062 malini.jpeg|മാലിനി ആർ,എച്ച് എസ് എസ് ടി കോമേഴ്സ് | ||
പ്രമാണം:38062 arun.jpeg| | പ്രമാണം:38062 arun.jpeg|അരുൺ മോഹൻ, എച്ച് എസ് എസ് ടി എക്കണോമിക്സ് | ||
പ്രമാണം:38062 manju.jpeg| | പ്രമാണം:38062 manju.jpeg|മഞ്ചു സദാനന്ദൻ, എച്ച് എസ് എസ് ടി സുവോളജി | ||
പ്രമാണം:38062 abraham.jpeg| | പ്രമാണം:38062 abraham.jpeg|എബ്രഹാം കെ ജി, എച്ച് എസ് എസ് ടി മല.യാളം | ||
പ്രമാണം:38062 talin.jpeg| | പ്രമാണം:38062 talin.jpeg|റ്റാലിൻ എലിസബേത്ത് ജോർജ്,എച്ച് എസ് എസ് ടി ബോട്ടണി | ||
പ്രമാണം:38062 ashik.jpeg| | പ്രമാണം:38062 ashik.jpeg|ആശിഖ് എസ്, എച്ച് എസ് എസ് ടി കൊമേഴ്സ് | ||
പ്രമാണം:38062 vidya.jpeg| | പ്രമാണം:38062 vidya.jpeg|വിദ്യ, എച്ച് എസ് എസ് ടി ഹിന്ദി | ||
പ്രമാണം:38062 smitha.jpeg| | പ്രമാണം:38062 smitha.jpeg|സ്മിത വിജയൻ, ലാബ് അസിസ്റ്റന്റ് | ||
പ്രമാണം:38062 vishnu.jpeg| | പ്രമാണം:38062 vishnu.jpeg|ശബരീഷ് , ലാബ് അസിസ്റ്റന്റ് | ||
</gallery> | </gallery> | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
== | == സൗഹൃദ ക്ലബ് == | ||
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു. | |||
== | == മാതൃഭൂമി സീഡ് ക്ലബ് == | ||
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ. | |||
== നല്ല പാഠം യൂണിറ്റ് == | |||
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ 2018 ൽ ആരംഭിച്ചു. സ്കൂളിനു സമീപത്തുള്ള ഏലായിൽ കൊയ്ത്തുത്സവത്തിൽ നല്ല പാഠം അംഗങ്ങൾ പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്. | |||
== | == കരിയർ ഗൈഡൻസ് ക്ലബ്ബ് == | ||
പ്ലസ് ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.<nowiki><gallery> പ്രമാണം:38062 career.jpeg|കരിയർ ഗൈഡൻസ് </nowiki> | |||
20:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രഥമ അദ്ധ്യാപകൻ
-
ദിലീപ് ആർ, പ്രിൻസിപ്പൽ ഇൻ ചാർജ് എച്ച് എസ് എസ് ടി ഗണിതം'
അദ്ധ്യാപകർ
-
ഗീതു റ്റി ആർ, എച്ച് എസ് എസ് ടി കെമസ്ട്രി
-
അശ്വതി പി കെ, എച്ച് എസ് എസ് ടി ഫിസിക്സ്
-
നീതു എസ് എച്ച് എസ് എസ് ടി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
-
മാലിനി ആർ,എച്ച് എസ് എസ് ടി കോമേഴ്സ്
-
അരുൺ മോഹൻ, എച്ച് എസ് എസ് ടി എക്കണോമിക്സ്
-
മഞ്ചു സദാനന്ദൻ, എച്ച് എസ് എസ് ടി സുവോളജി
-
എബ്രഹാം കെ ജി, എച്ച് എസ് എസ് ടി മല.യാളം
-
റ്റാലിൻ എലിസബേത്ത് ജോർജ്,എച്ച് എസ് എസ് ടി ബോട്ടണി
-
ആശിഖ് എസ്, എച്ച് എസ് എസ് ടി കൊമേഴ്സ്
-
വിദ്യ, എച്ച് എസ് എസ് ടി ഹിന്ദി
-
സ്മിത വിജയൻ, ലാബ് അസിസ്റ്റന്റ്
-
ശബരീഷ് , ലാബ് അസിസ്റ്റന്റ്
പ്രവർത്തനങ്ങൾ
സൗഹൃദ ക്ലബ്
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.
മാതൃഭൂമി സീഡ് ക്ലബ്
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.
നല്ല പാഠം യൂണിറ്റ്
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ 2018 ൽ ആരംഭിച്ചു. സ്കൂളിനു സമീപത്തുള്ള ഏലായിൽ കൊയ്ത്തുത്സവത്തിൽ നല്ല പാഠം അംഗങ്ങൾ പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.
കരിയർ ഗൈഡൻസ് ക്ലബ്ബ്
പ്ലസ് ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.<gallery> പ്രമാണം:38062 career.jpeg|കരിയർ ഗൈഡൻസ്