"ജി.എച്ച്.എസ്. നെച്ചുള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രമാണം:51045- 20220110 140044.jpg|ലഘുചിത്രം|[[പ്രമാണം:51045-20220110 1400...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:51045 | [[പ്രമാണം:51045 history.png.png|പകരം=|ലഘുചിത്രം|[[പ്രമാണം:51045 all.jpg|പകരം=|ലഘുചിത്രം]]]] | ||
= [https://youtu.be/kmJx2ji7LUA നെച്ചുള്ളി-എന്റെ ഗ്രാമം] = | |||
[[പ്രമാണം:51045-GHG Nechully.jpg|thumb|നെച്ചുള്ളി]] | |||
കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലത്തിലാണ് ഈ കൊച്ചു ഗ്രാമം മണ്ണാർക്കാടിന്റെ സ്വന്തം കുന്തിപ്പുഴ ഈ ഗ്രാമത്തിനടുത്തുകൂടി ഒഴുകുന്നു. മണ്ണാർക്കാട് നിന്ന് കുന്തിപ്പുഴ പാലം കടന്ന് ബംഗ്ലാവ് കുന്ന് വഴി പള്ളിക്കുന്ന് ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് മൈലാംപാടം റോഡിൽ അല്പം മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. | |||
വളരെ പ്രകൃതി സുന്ദരമായ ഒരു പ്രദേശമാണ് ഇത്. ഒരു മലയോര മേഖലയായതുകൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങളാണ് ഇവിടെയുള്ളത്. ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെ നാനാ ജാതിയിലും മതത്തിലും ഉള്ള ആളുകൾ ഇവിടെയുണ്ട്. എല്ലാവരും വിദ്യാഭ്യാസ ആവശ്യത്തിനായി ആശ്രയിക്കുന്നത് ജിഎച്ച്എസ്എസ് നെച്ചുള്ളി എന്ന വിദ്യാലയത്തെയാണ്, ഈ ഗ്രാമം നല്ലൊരു ജൈവവൈവിധ്യ മേഖല കൂടിയാണ് അതുപോലെ കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ഈ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു. | |||
=== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' === | |||
* സർക്കാർ ആശുപത്രി | |||
* പോസ്റ്റ് ഓഫീസ് | |||
* അംഗനവാടി | |||
* GHS നെച്ചുള്ളി | |||
==== '''പ്രമുഖ വ്യക്തികൾ''' ==== | |||
*കെപിഎസ് പയ്യനടം | |||
===== ആരാധനാലയങ്ങൾ ===== | |||
[[പ്രമാണം:51045-NECHULLY jumamasjid.jpeg|thumb|നെച്ചുള്ളി ജുമാമസ്ജിദ്]] | |||
* ഏനാനി മംഗലം ശിവക്ഷേത്രം | |||
* ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം | |||
* നെച്ചുള്ളി ജുമാ മസ്ജിദ് |
19:12, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
നെച്ചുള്ളി-എന്റെ ഗ്രാമം
കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലത്തിലാണ് ഈ കൊച്ചു ഗ്രാമം മണ്ണാർക്കാടിന്റെ സ്വന്തം കുന്തിപ്പുഴ ഈ ഗ്രാമത്തിനടുത്തുകൂടി ഒഴുകുന്നു. മണ്ണാർക്കാട് നിന്ന് കുന്തിപ്പുഴ പാലം കടന്ന് ബംഗ്ലാവ് കുന്ന് വഴി പള്ളിക്കുന്ന് ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് മൈലാംപാടം റോഡിൽ അല്പം മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
വളരെ പ്രകൃതി സുന്ദരമായ ഒരു പ്രദേശമാണ് ഇത്. ഒരു മലയോര മേഖലയായതുകൊണ്ട് തന്നെ സാധാരണക്കാരായ ജനങ്ങളാണ് ഇവിടെയുള്ളത്. ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെ നാനാ ജാതിയിലും മതത്തിലും ഉള്ള ആളുകൾ ഇവിടെയുണ്ട്. എല്ലാവരും വിദ്യാഭ്യാസ ആവശ്യത്തിനായി ആശ്രയിക്കുന്നത് ജിഎച്ച്എസ്എസ് നെച്ചുള്ളി എന്ന വിദ്യാലയത്തെയാണ്, ഈ ഗ്രാമം നല്ലൊരു ജൈവവൈവിധ്യ മേഖല കൂടിയാണ് അതുപോലെ കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ഈ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സർക്കാർ ആശുപത്രി
- പോസ്റ്റ് ഓഫീസ്
- അംഗനവാടി
- GHS നെച്ചുള്ളി
പ്രമുഖ വ്യക്തികൾ
- കെപിഎസ് പയ്യനടം
ആരാധനാലയങ്ങൾ
- ഏനാനി മംഗലം ശിവക്ഷേത്രം
- ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം
- നെച്ചുള്ളി ജുമാ മസ്ജിദ്