"സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(കുട്ടികളുടെ എണ്ണം മാറ്റുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox School
{{prettyurl|C M S L P School Puthuppally}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=പുതുപ്പള്ളി, കായംകുളം .
|സ്ഥലപ്പേര്=പുതുപ്പള്ളി, കായംകുളം .
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=79
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി തോമസ്
|പ്രധാന അദ്ധ്യാപിക=മറിയാമ്മ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷ.ഐ.
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാലി,
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി രാജീവ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36421_school.jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതുപ്പള്ളി വില്ലേജിൽ കായംകുളം കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് C M S L P സ്കൂൾ.ദേവികുളങ്ങര പഞ്ചായത്തിൽ കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന ടി സ്കൂൾ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണെന്ന് വളരെ അഭിമാനത്തോടെ പറയുവാൻ കഴിയും.1852-ൽ ആരംഭിച്ച ഈ പള്ളിക്കൂടം ആദ്യ കാലത്ത് പെരുംന്തോട്ടത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
== ചരിത്രം                        ==
== ചരിത്രം                        ==
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തെ കാർത്തികപള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ടി സ്കൂളിന് അതിപുരാധാനമായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ചാതൂർ വർണ്യത്തിന്റെ സന്തതിയായ് മനുഷ്യനെ പലതട്ടുകളായി അവർണ്ണരും സവർണ്ണരുമായി മാറ്റപ്പെട്ട് വിദ്യാഭ്യാസവും സാമൂഹ്യനീതിയും നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് മിഷനറിമാരുടെ വരവോടെ രാജ്യത്ത് അങ്ങോളമിങ്ങോളം മാറ്റാങ്ങളുടെ കൊടുങ്കാറ്റ് വീശി തുടങ്ങി. ഇതിന്റെ ഫലമായി ഇവിടെ കടന്ന് വന്ന സി. എം. എസ് മിഷനറിമാരുടെ പ്രവർത്തനഫലമായി ഒന്നര നൂറ്റാണ്ടിന് മുമ്പ് ഈ സ്കൂൾ സ്ഥാപിതമായി.1852 ൽ സ്ഥാപിതമായ ഈ സ്ഥാപനം അന്ന് മുതൽ ഇന്ന് വരെ ചുറ്റുപാടുകളെ വെളിച്ചത്തിലേക്ക് നയിക്കുന്നു.   

വരി 99: വരി 101:
#
#
#
#
=== നേട്ടങ്ങൾ ===
== നേട്ടങ്ങൾ ==
ദേവികുളങ്ങര പഞ്ചായത്തിൽ എയ്ഡഡ്, ഗവണ്മെന്റ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലമാണ്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനാൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ച്ക്കൊണ്ടിരിക്കുന്നു. സ്കൂളിന്റെ മൂന്ന് കെട്ടിടങ്ങളും ആധുനികവത്കരിക്കുവാൻ സാധിച്ചു. ആയിരംതെങ്ങ്, ഗോവിന്ദമുട്ടം, കൊച്ചുമുറി എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പഠനോത്സവങ്ങളും  കോർണർ പി. ടി. എയും നടത്തി വരുന്നു.       

വരി 106: വരി 108:
#
#
#
#
====170 വർഷം അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയായ ചാന്ദാംചേരിൽ രാഘവൻ, എസ്. എൻ. കോളേജ് പ്രിൻസിപ്പലായിരുന്ന പോച്ചേരിൽ റെജി, കായംകുളം എബനേസർ ഉടമയായ ഡോ. എ. ഐ. ജോൺ, അഡ്വ. കെ. ഗോപിനാഥൻ  അദ്ദേഹത്തിന്റെ മൂത്ത പുത്രൻ പൈലറ്റായ അശ്വനികുമാർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ പ്രമീള ജോൺ, കായംകുളം പോളിടെക്‌നിക് പ്രിൻസിപ്പാൾ ഹരിലാൽ, ശാസ്ത്രജ്ഞയായ ജയശ്രീ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക്ക് സർജൻ ഡോ.ഹെൻട്രി എന്നിവർ ടി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.വഴികാട്ടി====
170 വർഷം അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയായ ചാന്ദാംചേരിൽ രാഘവൻ, എസ്. എൻ. കോളേജ് പ്രിൻസിപ്പലായിരുന്ന പോച്ചേരിൽ റെജി, കായംകുളം എബനേസർ ഉടമയായ ഡോ. എ. ഐ. ജോൺ, അഡ്വ. കെ. ഗോപിനാഥൻ  അദ്ദേഹത്തിന്റെ മൂത്ത പുത്രൻ പൈലറ്റായ അശ്വനികുമാർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ പ്രമീള ജോൺ, കായംകുളം പോളിടെക്‌നിക് പ്രിൻസിപ്പാൾ ഹരിലാൽ, ശാസ്ത്രജ്ഞയായ ജയശ്രീ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക്ക് സർജൻ ഡോ.ഹെൻട്രി എന്നിവർ ടി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

11:27, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതുപ്പള്ളി വില്ലേജിൽ കായംകുളം കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് C M S L P സ്കൂൾ.ദേവികുളങ്ങര പഞ്ചായത്തിൽ കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന ടി സ്കൂൾ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണെന്ന് വളരെ അഭിമാനത്തോടെ പറയുവാൻ കഴിയും.1852-ൽ ആരംഭിച്ച ഈ പള്ളിക്കൂടം ആദ്യ കാലത്ത് പെരുംന്തോട്ടത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി, കായംകുളം .

പുതുപ്പള്ളി, കായംകുളം .
,
പുതുപ്പള്ളി പി.ഒ.
,
690527
സ്ഥാപിതം31 - 05 - 1856
വിവരങ്ങൾ
ഫോൺ0479 2479991
ഇമെയിൽcmslpsputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്36421 (സമേതം)
യുഡൈസ് കോഡ്32110600308
വിക്കിഡാറ്റQ87479331
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ157
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ജെ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി രാജീവ്
അവസാനം തിരുത്തിയത്
14-12-2023Cmslpsputhuppally

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തെ കാർത്തികപള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ടി സ്കൂളിന് അതിപുരാധാനമായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ചാതൂർ വർണ്യത്തിന്റെ സന്തതിയായ് മനുഷ്യനെ പലതട്ടുകളായി അവർണ്ണരും സവർണ്ണരുമായി മാറ്റപ്പെട്ട് വിദ്യാഭ്യാസവും സാമൂഹ്യനീതിയും നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് മിഷനറിമാരുടെ വരവോടെ രാജ്യത്ത് അങ്ങോളമിങ്ങോളം മാറ്റാങ്ങളുടെ കൊടുങ്കാറ്റ് വീശി തുടങ്ങി. ഇതിന്റെ ഫലമായി ഇവിടെ കടന്ന് വന്ന സി. എം. എസ് മിഷനറിമാരുടെ പ്രവർത്തനഫലമായി ഒന്നര നൂറ്റാണ്ടിന് മുമ്പ് ഈ സ്കൂൾ സ്ഥാപിതമായി.1852 ൽ സ്ഥാപിതമായ ഈ സ്ഥാപനം അന്ന് മുതൽ ഇന്ന് വരെ ചുറ്റുപാടുകളെ വെളിച്ചത്തിലേക്ക് നയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

42 സെന്റ് സ്ഥലവും മൂന്ന് കെട്ടിടങ്ങളും പാചകപ്പുര, മൈതാനം ഉൾപ്പെടുന്നതാണ് ടി സ്കൂൾ. മൂന്ന് കെട്ടിടങ്ങളിലേയും തറ ടൈൽ പാകിയതും, മേൽക്കുര സീലിംങ് ചെയ്തതുമാണ്. കെട്ടിടങ്ങളുടെ മുൻഭാഗം ടൈലിട്ട് ഷീറ്റ് മേഞ്ഞതുമാണ് പ്രീ പ്രെമറി മുതൽ നാലുവരെയുള്ള ക്ലാസുകളിലുള്ള എല്ലാ കുട്ടികൾക്കും ആവശ്യമായ ഡെസ്ക്, ബെഞ്ച് എന്നിവ ക്രമീകരിക്കുവാൻ സാധിച്ചിട്ടുണ്ട് ഐ.ടി പഠനത്തിനാവശ്യമായ 5 ലാപ്ടോപ്, 2 പ്രൊജക്ടർ, അസംബ്ലി കൂടുന്നതിന് പ്രയോജനപ്പെടുത്തുന്നതിനുള്ള  മൈക്ക്സെറ്റ്_1 കുടിവെള്ള സൗകര്യം, മോട്ടർ, ടാങ്ക്, വാഷ് ബേസിനുകൾ എന്നിവയാണ് നിലവിൽ സ്കൂളിലുള്ള ഭൗതിക സാഹചര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി. ഡാനിയേൽ

ഗ്രേസമ്മ

എം. എൽ. തര്യൻ

ഡി. തോമസ്

സാറാമ്മ ഡാനിയേൽ

ഗ്രേസമ്മ മാത്യു

ബീന ദാസ്

ലീന തങ്കച്ചൻ

ജസി. റ്റി. ജി

ലിസി തോമസ്

നേട്ടങ്ങൾ

ദേവികുളങ്ങര പഞ്ചായത്തിൽ എയ്ഡഡ്, ഗവണ്മെന്റ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലമാണ്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനാൽ ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ച്ക്കൊണ്ടിരിക്കുന്നു. സ്കൂളിന്റെ മൂന്ന് കെട്ടിടങ്ങളും ആധുനികവത്കരിക്കുവാൻ സാധിച്ചു. ആയിരംതെങ്ങ്, ഗോവിന്ദമുട്ടം, കൊച്ചുമുറി എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പഠനോത്സവങ്ങളും  കോർണർ പി. ടി. എയും നടത്തി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

170 വർഷം അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയായ ചാന്ദാംചേരിൽ രാഘവൻ, എസ്. എൻ. കോളേജ് പ്രിൻസിപ്പലായിരുന്ന പോച്ചേരിൽ റെജി, കായംകുളം എബനേസർ ഉടമയായ ഡോ. എ. ഐ. ജോൺ, അഡ്വ. കെ. ഗോപിനാഥൻ  അദ്ദേഹത്തിന്റെ മൂത്ത പുത്രൻ പൈലറ്റായ അശ്വനികുമാർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ പ്രമീള ജോൺ, കായംകുളം പോളിടെക്‌നിക് പ്രിൻസിപ്പാൾ ഹരിലാൽ, ശാസ്ത്രജ്ഞയായ ജയശ്രീ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക്ക് സർജൻ ഡോ.ഹെൻട്രി എന്നിവർ ടി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

{{#multimaps:9.1445704,76.4893905 |zoom=18}}