"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് .ഇവിടെ പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് ഗവ. ഹൈസ്കൂളിലെ ആൺകുട്ടികളെ 2 കിലോ മീറ്ററകലെയുള്ള മഞ്ച എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയും, യു .പി.ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് വേണ്ടി ഗവ. ബോയ്സ് യു പി എസായും ബാക്കിയുള്ള പെൺകുട്ടികൾക്ക് മാത്രമായി ഗവ. ഗേൾസ് ഹൈസ്കൂളായും നിലനിൽക്കുകയുമാണുണ്ടായത്. ആദ്യ വിദ്യാർഥി നെടുമങ്ങാട് പറണ്ടോട് വിളയിൽ പുത്തൻ വീട്ടിൽ വിക്രമൻ | {{PSchoolFrame/Pages}} | ||
<big>തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയാണിത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണിത്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്.</big> | |||
<big>നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് '''നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ''' .തിരുവന്ത പുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹ്യദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പളളിക്കൂടമാണിത്</big> | |||
<big>നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ '''1968'''-ലാണ് ആരംഭിച്ചത് .ഇവിടെ പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് ഗവ. ഹൈസ്കൂളിലെ ആൺകുട്ടികളെ 2 കിലോ മീറ്ററകലെയുള്ള മഞ്ച എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയും, യു .പി.ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് വേണ്ടി ഗവ. ബോയ്സ് യു പി എസായും ബാക്കിയുള്ള പെൺകുട്ടികൾക്ക് മാത്രമായി ഗവ. ഗേൾസ് ഹൈസ്കൂളായും നിലനിൽക്കുകയുമാണുണ്ടായത്. ആദ്യ വിദ്യാർഥി നെടുമങ്ങാട് '''പറണ്ടോട് വിളയിൽ പുത്തൻ വീട്ടിൽ വിക്രമൻ ആശാരി'''യാണ് .ആദ്യത്തെ പ്രഥമധ്യാപകൻ '''ശ്രീ ഒ. സി. മദനൻ'''. സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലായി 18 ഡിവിഷനുണ്ടായിരുന്നു.1980 മുതൽ 10വർഷക്കാലം നെടുമങ്ങാട് ഗവ. കോളേജും 1994മുതൽ 2006വരെ നെടുമങ്ങാട് താലൂക്ക് ഓഫീസം സ്കൂൾ വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വ൪ഷങ്ങളായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്ക് 2017-18 അധ്യയനവ൪ഷത്തിൽ ശ്രീ ഷംസുദീൻ സർ HM ആയിരിക്കെ 4പെൺകുട്ടികൾ പ്രവേശനം നേടി ചരിത്രം തിരുത്തിക്കുറിച്ചു .നിലവിൽ അൻപതില്പരം പെൺകുട്ടികൾ വിദ്യാലയത്തിലുണ്ട് .</big> | |||
[[പ്രമാണം:42560 ആദ്യകാലചിത്രം.jpg|ലഘുചിത്രം|506x506ബിന്ദു|ആദ്യകാലചിത്രം]] |
10:37, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയാണിത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണിത്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്.
നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ .തിരുവന്ത പുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹ്യദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പളളിക്കൂടമാണിത്
നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് .ഇവിടെ പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് ഗവ. ഹൈസ്കൂളിലെ ആൺകുട്ടികളെ 2 കിലോ മീറ്ററകലെയുള്ള മഞ്ച എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയും, യു .പി.ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് വേണ്ടി ഗവ. ബോയ്സ് യു പി എസായും ബാക്കിയുള്ള പെൺകുട്ടികൾക്ക് മാത്രമായി ഗവ. ഗേൾസ് ഹൈസ്കൂളായും നിലനിൽക്കുകയുമാണുണ്ടായത്. ആദ്യ വിദ്യാർഥി നെടുമങ്ങാട് പറണ്ടോട് വിളയിൽ പുത്തൻ വീട്ടിൽ വിക്രമൻ ആശാരിയാണ് .ആദ്യത്തെ പ്രഥമധ്യാപകൻ ശ്രീ ഒ. സി. മദനൻ. സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലായി 18 ഡിവിഷനുണ്ടായിരുന്നു.1980 മുതൽ 10വർഷക്കാലം നെടുമങ്ങാട് ഗവ. കോളേജും 1994മുതൽ 2006വരെ നെടുമങ്ങാട് താലൂക്ക് ഓഫീസം സ്കൂൾ വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വ൪ഷങ്ങളായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്ക് 2017-18 അധ്യയനവ൪ഷത്തിൽ ശ്രീ ഷംസുദീൻ സർ HM ആയിരിക്കെ 4പെൺകുട്ടികൾ പ്രവേശനം നേടി ചരിത്രം തിരുത്തിക്കുറിച്ചു .നിലവിൽ അൻപതില്പരം പെൺകുട്ടികൾ വിദ്യാലയത്തിലുണ്ട് .