"മുയ്യം യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=മുയ്യം | |പോസ്റ്റോഫീസ്=മുയ്യം | ||
|പിൻ കോഡ്=670142 | |പിൻ കോഡ്=670142 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9847897615 | ||
|സ്കൂൾ ഇമെയിൽ=muyyamup@gmail.com | |സ്കൂൾ ഇമെയിൽ=muyyamup@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=125 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=125 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=250 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഉമ ഇ ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ | |പി.ടി.എ. പ്രസിഡണ്ട്=അനിൽ | ||
വരി 57: | വരി 57: | ||
|size= | |size= | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=13851_6.jpeg | ||
|logo_size=50px | |logo_size=50px | ||
|box_width=350px | |box_width=350px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ് മുയ്യം എ യു പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.[[മുയ്യം യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- [https://en.wikipedia.org/wiki/Parassinikkadavu പറശ്ശിനിക്കടവ്] റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.[[മുയ്യം യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന് ഇപ്പോൾ ആറ് കെട്ടിടങ്ങൾ ഉണ്ട്.മൂന്ന് കോൺക്രീറ്റ് ബിൽഡിംഗും മൂന്നെണ്ണം ഒാടിട്ടവയും ആണ്.ഒന്ന് ഇരുനിലകെട്ടിടമാണ്.അതിൽ മൂന്ന് ക്ലാസ്റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു.മൂന്ന് കമ്പ്യൂട്ടറുകൾ,മൂന്ന് എൽ എഫ് ഡി,രണ്ട് പ്രൊജക്ടർ ,ആറ് ലാപ്ടോപ്പ് ,സൗണ്ട് സിസ്റ്റം എന്നിവയും വിദ്യാലയത്തിലുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറിയും സ്വന്തമായുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും ശുദ്ധമായ കുുടിവെളളവിതരണസൗകര്യവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും,വാഹന സൗകര്യവുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
** വിദ്യാരംഗം കലാസാഹിത്യവേദി | |||
** ക്ലബ് പ്രവർത്തനങ്ങൾ (ശാസ്ത്രം,ഭാഷ,.....) | |||
** ക്വിസ് മത്സരങ്ങൾ | |||
** സ്കൂൾ അസംബ്ലി | |||
** വായനാമത്സരങ്ങൾ | |||
** ഫീൽഡ് ട്രിപ്പ് | |||
** കൈത്താങ്ങ്,മലയാളത്തിളക്കം (പിന്നോക്കം നിൽക്കുന്നവർക്ക്) | |||
** നിർമാണ പ്രവർത്തനങ്ങൾ | |||
** കലാകായിക പരിശീലനം | |||
** ക്ലാസ് ലൈബ്രറി | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 101: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.027770235521565|lon= 75.3895558233417 |zoom=16|width=800|height=400|marker=yes}} |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുയ്യം യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
മുയ്യം മുയ്യം എ യു പി സ്കൂൾ,മുയ്യം (പി.ഒ) , മുയ്യം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9847897615 |
ഇമെയിൽ | muyyamup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13851 (സമേതം) |
യുഡൈസ് കോഡ് | 32021100602 |
വിക്കിഡാറ്റ | Q64460616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 250 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉമ ഇ ടി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ് മുയ്യം എ യു പി സ്കൂൾ
ചരിത്രം
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് ഇപ്പോൾ ആറ് കെട്ടിടങ്ങൾ ഉണ്ട്.മൂന്ന് കോൺക്രീറ്റ് ബിൽഡിംഗും മൂന്നെണ്ണം ഒാടിട്ടവയും ആണ്.ഒന്ന് ഇരുനിലകെട്ടിടമാണ്.അതിൽ മൂന്ന് ക്ലാസ്റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു.മൂന്ന് കമ്പ്യൂട്ടറുകൾ,മൂന്ന് എൽ എഫ് ഡി,രണ്ട് പ്രൊജക്ടർ ,ആറ് ലാപ്ടോപ്പ് ,സൗണ്ട് സിസ്റ്റം എന്നിവയും വിദ്യാലയത്തിലുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറിയും സ്വന്തമായുണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും ശുദ്ധമായ കുുടിവെളളവിതരണസൗകര്യവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും,വാഹന സൗകര്യവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ (ശാസ്ത്രം,ഭാഷ,.....)
- ക്വിസ് മത്സരങ്ങൾ
- സ്കൂൾ അസംബ്ലി
- വായനാമത്സരങ്ങൾ
- ഫീൽഡ് ട്രിപ്പ്
- കൈത്താങ്ങ്,മലയാളത്തിളക്കം (പിന്നോക്കം നിൽക്കുന്നവർക്ക്)
- നിർമാണ പ്രവർത്തനങ്ങൾ
- കലാകായിക പരിശീലനം
- ക്ലാസ് ലൈബ്രറി
മാനേജ്‌മെന്റ്
എം.എം ബാലകൃഷ്ണൻ നമ്പ്യാർ (മാനേജർ)
മുൻസാരഥികൾ
പേര് | വർഷം |
---|---|
ശ്രീ.പി.ടി.രാമൻ വൈദ്യർ | 1935 വരെ |
ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ | 1971 വരെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാഘവൻ ആർ (നവോദയ)
ഡോ.പ്രവീൺ പ്രസന്നൻ(ഇ.എൻ.ടി താലൂക്ക് ഹോസ്പിറ്റൽ തളിപ്പറമ്പ)
റീജ മുകുന്ദൻ (എഴുത്തുകാരി)
ഡോ.ഷിനിൽ
ചിത്രശാല
വഴികാട്ടി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13851
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ