"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം/വിദ്യാരംഗം‌ എന്ന താൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: Name chenge as per sampoorna)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂൺ 19 മുതൽ വായന വാരമായി വിവിധ പരിപാടികൾ നടത്തി. പുസ്തക പരിചയം, കവിതാലാപനം, കഥാരചന, കവിതാരചന, ക്വിസ്സ് , പത്ര വായന തുടങ്ങിയ മത്സരങ്ങൾ നടത്തി.  വിജയികൾകാകുളള സമ്മാനങ്ങൾ വിതരണം ചെയ്തു.ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനങ്ങൾ ലഭിച്ചു.

1  .  സാഹിത്യ ക്വിസ്,കലാമത്സരങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വച്ച് നടത്തുന്നുണ്ട്. 2 .  വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾവിതരണം ചെയ്യകയും ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിർമ്മാണവും നടത്തി.

10:32, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം