"എസ് കെ വി എൽ പി എസ് പനയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=34 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=SREEJI.K.P | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ARYA | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SHEEJA | ||
|സ്കൂൾ ചിത്രം=35327_school.jpg | | |സ്കൂൾ ചിത്രം=35327_school.jpg | | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാർത്തിതപ്പള്ളിത്താലൂക്കിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.പനയ്ക്കൽ.ഇത് എയ്ഡഡ് വിദ്യാലയമാണ്. | '''ആലപ്പുഴ ജില്ലയിലെ കാർത്തിതപ്പള്ളിത്താലൂക്കിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.പനയ്ക്കൽ.ഇത് എയ്ഡഡ് വിദ്യാലയമാണ്.''' | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പനക്കൽ എസ് കെ വി എൽ പി എസ്. ഇത് അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ല യുടെ പരിധിയിൽ പെടുന്നു. ആറാട്ടുപുഴ യുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം അതിന്റെ പ്രവൃത്തിപഥത്തിൽ 92 വർഷം പൂർത്തിയാക്കി. 1930 ഇൽ ശ്രീമാൻ കൃഷ്ണൻ എന്ന വലിയ മനുഷ്യൻ മത്സ്യബന്ധനത്തിന് മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു വലിയ വിഭാഗത്തിന്റെ പഠനപ്രവർത്തനം മുന്നിൽകണ്ടുകൊണ്ട് സ്ഥാപിച്ചതാണ് പനക്കൽ ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉണ്ട് ആദ്യകാലങ്ങളിൽ നൂറോളം വിദ്യാർത്ഥികളിൽ അധ്യാപകരും ഉണ്ടായിരുന്നു വിദ്യാലയത്തിലെ തിരുമുറ്റത്ത് പിച്ചവെച്ചു നടന്ന പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നിരവധി രാഷ്ട്രീയ നേതാക്കൾ അധ്യാപകർ പ്രവാസികൾ സാമൂഹികപ്രവർത്തകർ പട്ടാളക്കാർ ഉന്നത ഉദ്യോഗസ്ഥർ സാധാരണക്കാർക്കിടയിൽ ജഡ്ജി തുടങ്ങിയവർ ഉണ്ട്. ഈ പ്രദേശത്തെ കുരുന്നുകൾക്ക് അറിവിന്റെ പ്രകാശം പരത്താൻ ആയി ഇന്നും ഈ വിദ്യാലയം മുത്തശ്ശി കാവൽ നിൽക്കുന്നു. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പനക്കൽ എസ് കെ വി എൽ പി എസ്. ഇത് അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ല യുടെ പരിധിയിൽ പെടുന്നു. ആറാട്ടുപുഴ യുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം അതിന്റെ പ്രവൃത്തിപഥത്തിൽ 92 വർഷം പൂർത്തിയാക്കി. 1930 ഇൽ ശ്രീമാൻ കൃഷ്ണൻ എന്ന വലിയ മനുഷ്യൻ മത്സ്യബന്ധനത്തിന് മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു വലിയ വിഭാഗത്തിന്റെ പഠനപ്രവർത്തനം മുന്നിൽകണ്ടുകൊണ്ട് സ്ഥാപിച്ചതാണ് പനക്കൽ ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉണ്ട് ആദ്യകാലങ്ങളിൽ നൂറോളം വിദ്യാർത്ഥികളിൽ അധ്യാപകരും ഉണ്ടായിരുന്നു വിദ്യാലയത്തിലെ തിരുമുറ്റത്ത് പിച്ചവെച്ചു നടന്ന പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നിരവധി രാഷ്ട്രീയ നേതാക്കൾ അധ്യാപകർ പ്രവാസികൾ സാമൂഹികപ്രവർത്തകർ പട്ടാളക്കാർ ഉന്നത ഉദ്യോഗസ്ഥർ സാധാരണക്കാർക്കിടയിൽ ജഡ്ജി തുടങ്ങിയവർ ഉണ്ട്. ഈ പ്രദേശത്തെ കുരുന്നുകൾക്ക് അറിവിന്റെ പ്രകാശം പരത്താൻ ആയി ഇന്നും ഈ വിദ്യാലയം മുത്തശ്ശി കാവൽ നിൽക്കുന്നു. | ||
| വരി 88: | വരി 88: | ||
'''അംഗീകാരങ്ങൾ''' | '''അംഗീകാരങ്ങൾ''' | ||
ജില്ലാ പ്രവർത്തി പരിചയ മേളയിൽ കലോൽസവം സ്പോർട്സ് എൽ എസ് എസ് ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് തുടർച്ചയായി മികച്ച സ്ഥാനവും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് | ജില്ലാ പ്രവർത്തി പരിചയ മേളയിൽ കലോൽസവം സ്പോർട്സ് എൽ എസ് എസ് ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് തുടർച്ചയായി മികച്ച സ്ഥാനവും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കായംകു റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ഏഴ് കിലോമീറ്റർ) | ||
* | *തീരദേശപാതയിലെ ജംഗാർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ട് മാറി റോഡിന്റെ തെക്ക് ഭാഗത്ത്. | ||
* നാഷണൽ ഹൈവെയിൽ | * നാഷണൽ ഹൈവെയിൽ നിന്ന് കൊച്ചിയുടെ ജെട്ടി പാലത്തിന് പടിഞ്ഞാറ് റോഡിന്റെ തെക്ക് ഭാഗത്ത്. | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.165237107809658|lon= 76.45300879113135|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||