"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''സയൻസ് ക്ലബ്ബ്''' == കുട്ടികൾക്ക് ശാസ്ത്ര വിഷയ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ താൽപര്യം വർധിപ്പിക്കുന്ന തരത്തിൽ പഠന ഭാഗവുമായി ബന്ധപ്പെട്ട് ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. വിവിധ മോഡലുകളുടെ നിർമ്മാണം, ശാസ്ത്ര ക്വിസ് ,ചെറു പരീക്ഷണങ്ങൾ കൂടാതെ ശാസ്ത്രോ പകരണങ്ങൾ കൈകാര്യം ചെയ്യാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നു | കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ താൽപര്യം വർധിപ്പിക്കുന്ന തരത്തിൽ പഠന ഭാഗവുമായി ബന്ധപ്പെട്ട് ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. വിവിധ മോഡലുകളുടെ നിർമ്മാണം, ശാസ്ത്ര ക്വിസ് ,ചെറു പരീക്ഷണങ്ങൾ കൂടാതെ ശാസ്ത്രോ പകരണങ്ങൾ കൈകാര്യം ചെയ്യാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നു | ||
= Science club – 2021-22 = | |||
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വയം ഉത്തരം കണ്ടെത്തുവാനും സഹായിക്കുന്ന പ്രവർത്തന മണ്ഡലമാണ് സയൻസ് ക്ലബ്ബ്. ഈ ലക്ഷ്യത്തോടെ 2021-22 അദ്ധ്യയനവർഷത്തെ ഈ ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില. എ. ആന്റണി ടീച്ചർ നിർവഹിച്ചു.ക്ലബ് സെക്രട്ടറിയായി ഫിസിക്കൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി.ആൻസ് അന്ന ഫ്രാൻസിസിനെ തെരഞ്ഞെടുത്തു. എല്ലാ സയൻസ് അദ്ധ്യാപകരും ഒരു ക്ലാസ്സിൽ നിന്ന് 04 കുട്ടികൾ വീതമുള്ള ഒരു കൂട്ടായ്മയാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. ഹെൽത്ത് ക്ലബ്ബ്, നേച്ചർ ക്ലബ്ബ് സ്മാർട്ട് എനർജി ക്ലബ്ബ് എന്നിവ ഇതിന്റെ ഉപവിഭാഗങ്ങളായി പ്രവർത്തിക്കുന്നു. | |||