"ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
'''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി</big></u>'''
'''<u><big>വിദ്യാരംഗം - കലാ സാഹിത്യ വേദി</big></u>'''

കുരുന്നു മനസ്സുകലിൽ തത്തിക്കളിക്കുന്ന ഭാവനകളെ വിടർന്നു വികസിക്കാൻ കളമൊരുക്കുന്ന വർണപ്രപഞ്ചമാണ് വിദ്യാരംഗം. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ഭാവനകളെ അതായത്, കലാപരമായ സർഗ ശക്തിയെ ഉജ്ജ്വലമാക്കാൻ ഈ വേദി അനുഗ്രഹപൂർണമാകുന്നു. പഠിതാക്കളുടെ കലാഭിരുചിയും സാഹിത്യവാസനയും വിടർന്നു പ്രഭ ചൊരിയാൻ വിദ്യാരംഗം വേദിയാകുന്നു. നമ്മുടെ സ്കൂളിൽ വർഷങ്ങളായി വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

21:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം - കലാ സാഹിത്യ വേദി

കുരുന്നു മനസ്സുകലിൽ തത്തിക്കളിക്കുന്ന ഭാവനകളെ വിടർന്നു വികസിക്കാൻ കളമൊരുക്കുന്ന വർണപ്രപഞ്ചമാണ് വിദ്യാരംഗം. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ഭാവനകളെ അതായത്, കലാപരമായ സർഗ ശക്തിയെ ഉജ്ജ്വലമാക്കാൻ ഈ വേദി അനുഗ്രഹപൂർണമാകുന്നു. പഠിതാക്കളുടെ കലാഭിരുചിയും സാഹിത്യവാസനയും വിടർന്നു പ്രഭ ചൊരിയാൻ വിദ്യാരംഗം വേദിയാകുന്നു. നമ്മുടെ സ്കൂളിൽ വർഷങ്ങളായി വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

2021 – 2022 അധ്യയനവർഷത്തിൽ യു.പി., എച്ച്.എസ്. വിഭാഗത്തിൽ നിന്നായി നൂറോളം കുട്ടികളെ വിദ്യാരംഗത്തിൽ അംഗങ്ങളായി ചേർത്തു. പൊതുവായ പരിപാടികൾ നടത്താൻ സാധിക്കാത്തതിനാൽ സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാനും കുറിപ്പുകൾ തയ്യാറാക്കാനും അവസരമൊരുക്കി. കുഞ്ഞുങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനാവശ്യമായ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും രചനാപരിചയം നേടാനുള്ള അവസരം ഒരുക്കുകയും ചെയ്തു.

ഇനിയും ധാരാളമായി ഉയരാൻ ഈ കുരുന്നുകൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. സഹായങ്ങൾ നൽകിയ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. വിദ്യാരംഗം - കലാസാഹിത്യവേദിയുടെ കൺവീനറായി ശ്രീമതി. ജലജാപുഷ്പം. എ. പ്രവർത്തിച്ചു വരുന്നു.