"S.P.H.S.S Upputhara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|S.P.H.S.S Upputhara}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.P.H.S.S Upputhara}}
#തിരിച്ചുവിടുക [[എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=എസ്.പി.എച്ച്.എസ്,എസ് ഉപ്പുതറ|
സ്ഥലപ്പേര്=ഉപ്പുതറ|
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
റവന്യൂ ജില്ല=ഇടുക്കി|
സ്കൂള്‍ കോഡ്=30036|
സ്ഥാപിതദിവസം=07|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1954|
സ്കൂള്‍ വിലാസം=ഉപ്പുതറ, <br/>ഇടുക്കി|
പിന്‍ കോഡ്=685505|
സ്കൂള്‍ ഫോണ്‍=04869244613|
സ്കൂള്‍ ഇമെയില്‍=sphssupp@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=[http://stphilomenashsupputhara.blogspot.com]
ഉപ ജില്ല=പീരൂമേട്|
<!--  / എയ്ഡഡ് /  -->
ഭരണം വിഭാഗം=എയ്ഡഡ് |
<!--  - പൊതു വിദ്യാലയം  - - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
പഠന വിഭാഗങ്ങള്‍1=യൂപിസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=1193|
പെൺകുട്ടികളുടെ എണ്ണം=595|
വിദ്യാര്‍ത്ഥികളുടെ എണ്ണം=598|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= മാത്യു അഗസ്റ്റ്യന്‍|
പ്രധാന അദ്ധ്യാപകന്‍= മാത്യു അഗസ്റ്റ്യന്‍|
പി.ടി.ഏ. പ്രസിഡണ്ട്= ജോയി കട്ടക്കയം|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=610|
സ്കൂള്‍ ചിത്രം=st.philominasHSS.jpg‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്കൂള്‍. ചങ്ങനാശ്ശേരി രൂപതയുടെ കീഴില്‍ 1954 -ല്‍ യു .പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂള്‍ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
 
== ചരിത്രം ==
1954-ല്‍ ചങ്ങനാശേരിരൂപതയുടെ കീഴില്‍ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ല്‍ ഹൈസ്കൂളായി ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
      പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്.
മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും
ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.
 
    * സ്പോട്സ്
    *  ജൂനിയര്‍ റെഡ് ക്രോസ്
    * ഗൈഡിങ്
    * വിദ്യാരംഗം കലാ സാഹിത്യ വേദി
    * റോഡ് സുരക്ഷാ ക്ലബ്
    * സയന്‍സ് ക്ലബ്
    * സോഷ്യല്‍ സയന്‍സ് ക്ലബ്
    * ഐ.റ്റി.ക്ലബ്
    * മാത്തമാറ്റിക്സ് ക്ലബ്
    * ഇംഗ്ലിഷ് ക്ലബ്
    * സാഹിത്യ ക്ലബ്
    * ഡിബെയ്റ്റ് ക്ലബ്
    * മലയാളം ക്ലബ്
    * ഹിന്ദി ക്ലബ്ബ്
    * ഹെല്‍ത് ക്ലബ്
    * നെയ്ചര്‍ ക്ലബ്
    * പരിസ്ഥിതി ക്ലബ്
    * പച്ചക്കറി തോട്ടം
    * കാര്‍ഷിക ക്ലബ്
    * സ്കൂള്‍ ബ്യൂട്ടിഫികെയ്ഷെന്‍ പ്രോഗ്രാം
    * കെ.സി.എസ്.എല്‍.
    * വിന്‍സെന്റ് ഡി പോള്‍
    * വിവിധ മാഗസിനുകള്‍
    * എന്‍.എസ്.എസ്
 
== മാനേജ്മെന്റ് ==
കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍
പ്രവര്‍ത്തിക്കുന്നത്.
കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാര്‍ മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും
കോര്‍പറേറ്റ് മാനേജരായി ഫാ.തോമസ് ഈറ്റോലിലും
സ്കൂള്‍ മാനേജരായി ഫാ.നിക്കോളാസ് പള്ളിവാതുക്കലും പ്രവര്‍ത്തിക്കുന്നു.
ഹയര്‍ സെന്ററി ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ തലവനായി മാത്യു  അഗസ്റ്റിനും പ്രവര്‍ത്തിക്കുന്നു.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1954-60
|സി.ജെ.തോമസ് ചൂണ്ടമല
|-
|1960-65
|റ്റി.പി.തോമസ്
|-
|1965-66
|കെ.സി ചാക്കോ
|-
|1966-68
|ഇ.പി തോമസ്
|-
|1968-69
|എന്‍.ജെ.ജോസഫ്
|-
|1969-71
|എ.പി.കുര്യന്‍
|-
|1971-73
|സി.വി.ഫ്രാന്‍സിസ്
|-
|1973-74
|കെ.ജെ.ജോസഫ്
|-
|1974-76
|പി.എം.സിറിയക്
|-
|1976-78
|കെ.ജെ.ഇട്ടിയവിര
|-
|1978-88
|കെ.എ.എബ്രാഹം
|-
|1988-89
|എം.റ്റി.തോമസ്
|-
|1989-90
|എം.സി.ത്രസ്യാമ്മ
|-
|1990-91
|സി.എസ്.ഏലിക്കുട്ടി
|-
|1991-92
|എം.എം.മാത്യു
|-
|1992-93
|ജേക്കബ് സെബാസ്റ്റ്യന്‍
|-
|1992-93
|റ്റി.സി.സ്കറിയ
|-
|1993-98
|പി.വി.തോമസ്
|-
|1998-99
|എം.സി.ചാണ്ടി
|-
|1999-2000
|ജോയി ജോസഫ്
|-
|2000-
|മാത്യു അഗസ്റ്റ്യന്‍
|-
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
*പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
*ചെറിയാന്‍ മാത്യു കട്ടക്കയം-ഇന്‍ഡോ ജര്‍മ്മന്‍ കള്‍ചറല്‍ സൊസൈറ്റി
*പൊന്നി ജോര്‍ജ്-ദേശിയ കായികതാരം
*
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കട്ടപ്പന -കുട്ടിക്കാനം സ്റ്റേറ്റ് ഹൈവേയില്‍ പരപ്പില്‍ നിന്ന് 3 കി.മി.അകലെ സ്ഥിതിചെയ്യുന്നു.       
|----
* കട്ടപ്പനയില്‍ നിന്ന്  20 കി.മി.  അകലം
|}
|}
<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.711129, 76.978175, Vedic academy
valakodu to upputhara road,kattappana to elappara road
idukki, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:49, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=S.P.H.S.S_Upputhara&oldid=2567475" എന്ന താളിൽനിന്ന് ശേഖരിച്ചത്