"കെ എ എം യു പി എസ് പല്ലന/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35344 (സംവാദം | സംഭാവനകൾ)
aa
35344 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
  ഗണിതം എന്നും കുട്ടികൾക്ക് ഒരു കീറാമുട്ടി യാണെന്നാണ് പൊതുവെ പറഞ്ഞു വെച്ചിരിക്കുന്നത്. പക്ഷെ മനസിലാക്കി, അറിഞ്ഞു  പഠിച്ചാൽ ഗണിതത്തോളം ഇഷ്ടപെടുന്ന മറ്റൊരു വിഷയം ഉണ്ടാകില്ല കുട്ടികൾക്ക്. ഇത്തരത്തിൽ വിഷയത്തോടുള്ള ഭയം മാറ്റി ഗണിതത്തെ തങ്ങളുടെ ഇഷ്ട വിഷയമാക്കി മാറ്റുവാൻ ഉതകുന്ന രീതിയിൽ ചിട്ടപ്പെടുത്തി എടുത്തതാണ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്‌. ഈ അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബ്‌ ന്റെ ഉദ്ഘാടനം ഓൺലൈൻ ആയി ജൂൺ മാസത്തിൽ തന്നെ നടത്തുകയുണ്ടായി. ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തങ്ങൾ കാണുന്നതിന് [[കെ എ എം യു പി എസ് പല്ലന/ഗണിത ക്ലബ്ബ്|ഇവിടെ ക്ലിക്ക് ചെയുക.]]

സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റു ക്ലബ്ബുകൾ.  
'''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റു ക്ലബ്ബുകൾ.'''

1.സാമൂഹികശാസ്ത്ര ക്ലബ്‌ കൂടുതൽ  വായിക്കുവാൻ ലിങ്കിൽ അമർത്തുക.  
1.സാമൂഹികശാസ്ത്ര ക്ലബ്‌ [[കെ എ എം യു പി എസ് പല്ലന/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|കൂടുതൽ  വായിക്കുവാൻ ലിങ്കിൽ അമർത്തുക.]]

2.വിദ്യാരംഗംകലാസാഹിത്യ വേദി കൂടുതൽ  വായിക്കുവാൻ ലിങ്കിൽ അമർത്തുക.  
2.വിദ്യാരംഗംകലാസാഹിത്യ വേദി [[കെ എ എം യു പി എസ് പല്ലന/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ  വായിക്കുവാൻ ലിങ്കിൽ അമർത്തുക.]]

3.വിവിധ ഭാഷ ക്ലബ്ബുകൾ (ഹിന്ദി, മലയാളം, ഇംഗ്ലീഷ്, അറബി )
3.വിവിധ ഭാഷ ക്ലബ്ബുകൾ (ഹിന്ദി, മലയാളം, ഇംഗ്ലീഷ്, അറബി )
വരി 54: വരി 54:

5.ഫിലിം ക്ലബ്‌
5.ഫിലിം ക്ലബ്‌
{| class="wikitable"
|+
വിവിധ ക്ലബ്‌ പ്രവർത്തനങ്ങൾ
![[പ്രമാണം:WhatsApp Image 2022-01-26 at 7.31.11 PM.jpg|നടുവിൽ|200x200ബിന്ദു]]
![[പ്രമാണം:WhatsApp Image 2022-01-26 at 7.29.35 PM (1).jpg|നടുവിൽ|300x300ബിന്ദു]]
![[പ്രമാണം:WhatsApp Image 2022-01-26 at 7.29.35 PM.jpg|നടുവിൽ|300x300ബിന്ദു]]
!
|-
|[[പ്രമാണം:WhatsApp Image 2022-01-26 at 7.30.53 PM.jpg|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:WhatsApp Image 2022-01-26 at 7.30.30 PM.jpg|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:WhatsApp Image 2022-01-26 at 7.29.35 PM (5).jpg|നടുവിൽ|300x300ബിന്ദു]]
|
|}
'''2021- 22 അധ്യയനവർഷത്തിൽ കുട്ടികൾ  സ്കൂളിലേക്ക് എത്തിച്ചേർന്നത് നവംബർ മുതൽ ആയിരുന്നു.. കൊറോണയുടെ വിരസതയും ആശങ്കയും  അകറ്റുവാനും പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് അവസരം നൽകുന്നതിനും സ്കൂൾ ആസൂത്രണം ചെയ്ത വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ നല്ല നിമിഷങ്ങൾ  കാണാൻ താഴെ നൽകിയിരിക്കുന്ന സ്കൂൾ ഫേസ്ബുക് ലിങ്കിൽ ക്ലിക്ക് ചെയ്യുക..'''
'''https://www.facebook.com/profile.php?id=100075563331570'''
"https://schoolwiki.in/കെ_എ_എം_യു_പി_എസ്_പല്ലന/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്