"ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ കക്കാട് സ്കൂളിൻ്റെ അഭിമാനമായ ബദ്രിനാഥിന് Special Jury Award ''' == | |||
[[പ്രമാണം:12024-badri_science.jpg|ലഘുചിത്രം|177x177px|BADRINATH|നടുവിൽ]] | |||
== '''സംസ്ഥാന കലോത്സവം വിജയികൾ(2026 January14-18)''' == | |||
<gallery mode="nolines"> | |||
പ്രമാണം:12024-shambavi.jpg|Shambavi K-HS LIGHT MUSIC | |||
പ്രമാണം:12024-abhishek.jpg|HINDI PRASANGAM | |||
പ്രമാണം:12024-group song.jpg|GROUP SONG | |||
</gallery> | |||
== സംസ്ഥാനം ശാസ്ത്രോത്സവം വിജയികൾ(2025 നവംബർ 7,8,9,10) == | |||
<gallery> | |||
പ്രമാണം:12024-SCIENCE2.jpg | |||
പ്രമാണം:12024-SCIENCE.jpg | |||
പ്രമാണം:12024-WE2.jpg | |||
പ്രമാണം:12024-WE.jpg | |||
</gallery> | |||
==ഫ്ളാഷ് മോബ് -രണ്ടാം സ്ഥാനം== | |||
വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വച്ച് നടന്ന ഫ്ളാഷ് മോബ് മത്സരത്തിൽ കക്കാട്ട് എസ് പി സി യൂണിറ്റ് രണ്ടാം സ്ഥാനം നേടി | |||
==റിപ്പബ്ളിക് ദിന ക്വിസ്സ്== | |||
രാജാസ് ഹയർ സെക്കന്ററി സ്കൂൾ 1989എസ് എസ് എൽ സി ബാച്ച് "ഓർമ്മചെപ്പ്89 “ന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിന ക്വിസ്സ് മത്സരത്തിൽ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ മാളവിക രാജൻ, നവനീത് പി വി ടീം രണ്ടാം സ്ഥാനം നേടി | |||
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം== | |||
കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 madhav1.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സബ്‍ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ== | |||
നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 JUNIORBASKETBALL.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ജില്ലാ കലോത്സവത്തിൽ കാർട്ടൂണിൽ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം== | |||
ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 cartoon.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്== | |||
കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 madhav.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്== | |||
കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. | |||
==ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം== | |||
എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 science fair.jpeg|200px|ലഘുചിത്രം]] | |||
|} | |||
==നേഷൻ ബിൽഡർ അവാർഡ്== | |||
ിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 nationbuildere.jpeg|ലഘുചിത്രം]] | |||
|} | |||
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്== | |||
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]] | |||
|} | |||
==സ്കൂൾ വിക്കി പ്രശംസാപത്രം== | |||
സ്കൂൾ വിക്കി പേജുകൾ മികച്ചരീതിയിൽ നിലനിർത്തുന്നതിനുളള പ്രശംസാപത്രം | |||
<gallery> | |||
12024 _schoolwiki.jpg | |||
</gallery> | |||
==ദേശഭക്തി ഗാനം ഒന്നാം സ്ഥാനം== | |||
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 Desbakthiganam.jpeg|ലഘുചിത്രം]] | |||
|} | |||
==സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ== | |||
കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായി | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 subratho cup district champions.jpeg|ലഘുചിത്രം]] | |||
|} | |||
==സുബ്രതോ കപ്പ് സബ് ജില്ലാ വിജയികൾ== | |||
2022 ജുലൈ 29, 30, 31 തീയ്യതികളിൽ നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന 2022-23 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണർ അപ്പും ആയി കക്കാട്ട് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 subdist subratho champion.jpeg|സബ് ജില്ലാ ജോതാക്കൾ|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 Subratho 2022.jpeg|റണ്ണർ അപ്|ലഘുചിത്രം]] | |||
|} | |||
==ശ്രീഹരിക്ക് ഒന്നാം സ്ഥാനം== | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sreehari.jpeg|200px|ലഘുചിത്രം]] | |||
|} | |||
==അനുമോദനം(10/07/2022)== | |||
എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെ മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 anumodanam.jpeg|ലഘുചിത്രം]] | |||
|} | |||
==ദൂരദർശൻ&ടാലന്റ്സ്പയർ ക്വിസ്സ് മത്സരം== | |||
ഫേസ് വണ്ണിൽ 5 ലക്ഷം ആൾക്കാരും ഫേസ് 2 ൽ 5000 ആളും പങ്കെടുത്തതിൽ നിന്ന് കേരളത്തിൽ നിന്ന് ആകെ select ചെയ്ത 24 കുട്ടികൾക്ക് ഇന്ന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ഫൈനൽ റൗണ്ട് മൽസരം നടത്തി. 6 കുട്ടികൾ വീതം 4 ബാച്ചായി ആയി ആണ് ആ മൽസരം നടത്തിയത്. A, B, C, D, ബാച്ചുകളായി നടത്തിയ ആ മൽസരത്തിൽ നിന്ന് Cബാച്ചിൽ മൽസരിച്ച '''ജി എച്ച് എസ് എസ് കക്കാട്ടിലെ കാർത്തിക് സി മാണിയുർ,ആ ബാച്ചിൽ രണ്ടാം സ്ഥാനം നേടി'''. SPC Cadet ആണ്. ഫൈനൽ റൗണ്ടിൽ മൽസരിച്ച 24 പേർക്കും ജൂലൈ മാസത്തിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും | |||
പരിപാടി അടുത്ത ദിവസങ്ങളിൽ 3എപ്പിസോഡുകളായി ദൂരദർശൻ സംപ്രേഷണം ചെയ്യും . | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 doordarsanquiz.jpeg|ലഘുചിത്രം]] | |||
|} | |||
==പുസ്തകാസ്വാദനം വിജയികൾ(18/06/2022)== | |||
നീലേശ്വരം സീ നെറ്റ് ചാനൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ പുസ്താകാസ്വാദന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 9D ക്ലാസ്സിലെ ശ്രീലക്ഷ്മി എ ഒന്നാം സ്ഥാനവും , ശിവാനി ജി രണ്ടാം സ്ഥാനവും നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sreelakshmi.png|ലഘുചിത്രം|ശ്രീലക്ഷ്മി എ]] | |||
|| | |||
[[പ്രമാണം:12024 shivai.png|ലഘുചിത്രം|ശിവാനി ജി]] | |||
|} | |||
==എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം== | |||
2022 ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം. എൽ എസ് എസ് പരീക്ഷയിൽ 22 കുട്ടികളും, യു എസ് എസ് പരീക്ഷയിൽ 15 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി | |||
=== എൽ എസ് എസ് വിജയികൾ=== | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
|- | |||
|1 | |||
|ദേവ്ന കെ | |||
|2 | |||
|ശ്രീനന്ദ എസ് | |||
|3 | |||
|ആരോഹ് സുജിത്ത് എസ് | |||
|4 | |||
|അനുഷ സി | |||
|- | |||
|5 | |||
|അർജുൻ രാജ് പി | |||
|6 | |||
|അനുഷ പി | |||
|7 | |||
|അതുൽ ദേവ് കെ വി | |||
|8 | |||
|സൂര്യദേവ പി പി | |||
|- | |||
|9 | |||
|ദിയ ടി വി | |||
|10 | |||
|പ്രണയ സന്തോഷ് | |||
|11 | |||
|ശ്രീയ എം | |||
|12 | |||
|ശ്രീര ആർ നായർ | |||
|- | |||
|13 | |||
|അർജുൻ ബാബു ടി എം | |||
|14 | |||
|സച്ച്ദേവ് സി | |||
|15 | |||
|ഋതുരാജ് വി എ | |||
|16 | |||
|ദിൽഷ വി വി | |||
|- | |||
|17 | |||
|ശ്രേയ രാജിവ് | |||
|18 | |||
|ദ്യുതി സി ജെ | |||
|19 | |||
|ആര്യ പി വി | |||
|20 | |||
|ആരോമൽ കെ വി | |||
|- | |||
|21 | |||
|സ്വാതിക വി വി | |||
|22 | |||
|ശ്രീയ ടി വി | |||
| | |||
| | |||
| | |||
| | |||
|} | |||
===യു എസ് എസ് വിജയികൾ=== | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
!ക്രമ നമ്പർ | |||
!വിദ്യാർത്ഥിയുടെ പേര് | |||
|- | |||
|1 | |||
|ശ്രേയന വി | |||
|2 | |||
|നഫീസത്ത് നജ പി എച്ച് | |||
|3 | |||
|കൃഷ്ണജ ബാലകൃഷ്ണൻ | |||
|4 | |||
|അമൽ ശങ്കർ ഇ | |||
|- | |||
|5 | |||
|അഭിനവ് എ പി | |||
|6 | |||
|ഉജ്ജ്വൽ ഹിരൺ | |||
|7 | |||
|നവനീത് പി വി | |||
|8 | |||
|അനന്യ എ | |||
|- | |||
|9 | |||
|സിദ്ധാർത്ഥ് എ | |||
|10 | |||
|മാളവിക രാജൻ | |||
|11 | |||
|അദ്വൈത് ദീപക് പി വി | |||
|12 | |||
|സത്യജിത്ത് വലിയമഠത്തിൽ | |||
|- | |||
|13 | |||
|ഷരഫുള്ള കെ കെ | |||
|14 | |||
|ശ്രീനന്ദ എം | |||
|15 | |||
|ദിപക് ദേവ് | |||
| | |||
| | |||
|} | |||
== രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം== | |||
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024_quiz1a.jpeg|ലഘുചിത്രം]] | |||
|} | |||
==മാളവിക - ജില്ലാതല പ്രസംഗ മത്സര വിജയി== | |||
2021 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് പി സി നടത്തിയ ജില്ലാ തല പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മാളവിക രാജൻ വിജയിയായി. എസ് പി സി ജില്ലാ നോഡൽ ഓഫീസർ ശ്രീ മാത്യു വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 SPC elocution.jpeg.jpeg|ലഘുചിത്രം]] | |||
|} | |||
==ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം== | |||
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 gj.jpeg|ലഘുചിത്രം]] | |||
|} | |||
==ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്== | |||
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്. | |||
{| class="wikitable" | |||
|- | |||
|12024_balasasthracongress.jpg | |||
|} | |||
സീനിയർ വിഭാഗത്തിൽ പതിനഞ്ച് ടീമുകൾ മത്സരിച്ചതിൽ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുർഗാഹയർസെക്കൻഡറിസ്കൂൾ.കുണ്ടംകുഴിഗവ.ഹയർസെക്കൻഡറിസ്കൂൾ. | |||
ചട്ടഞ്ചാൽഹയർസെക്കൻഡറിസ്കൂൾ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങൾ. ജൂനിയർ വിഭാഗത്തിൽ ഉദിനൂർ ഹയർ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു. | |||
==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം== | ==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം== | ||
കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു. | കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു. | ||
| വരി 47: | വരി 339: | ||
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി. | ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി. | ||
== യു എസ് എസ് പരീക്ഷ- കക്കാട്ട് സ്കൂളിന് മികച്ച വിജയം == | == യു എസ് എസ് പരീക്ഷ- കക്കാട്ട് സ്കൂളിന് മികച്ച വിജയം == | ||
[[പ്രമാണം:Kakkat uss.jpeg|ലഘുചിത്രം|വലത്ത്|യു എസ് എസ് നേടിയ വിദ്യാർത്ഥികൾ]] | |||
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ സ്കൂളിൽ നിന്ന് 19 കുട്ടികൾ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കൂളിൽ പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാർത്ഥികളെയും അതിന് പിന്നില് പ്രവർത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സിന്റെയും സ്റ്റാഫിന്റെയും അനുമോദനം അറിയിച്ചു. | അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ സ്കൂളിൽ നിന്ന് 19 കുട്ടികൾ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കൂളിൽ പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാർത്ഥികളെയും അതിന് പിന്നില് പ്രവർത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സിന്റെയും സ്റ്റാഫിന്റെയും അനുമോദനം അറിയിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |||
!1 | |||
!മനുകൃഷ്ണൻ | |||
!6 | |||
!ആമ്പൽകൃഷ്ണ പി എസ് | |||
!11 | |||
!നന്ദന എന് എസ് | |||
!16 | |||
!അഭിനന്ദ ടി കെ | |||
|- | |- | ||
|2 | |||
| | |ദേവദത്ത് ആർ | ||
| | |7 | ||
| | |ഐശ്വര്യ കെ | ||
| | |12 | ||
|സ്നേഹ എം | |||
|17 | |||
|ആദിത്യ കെ | |||
|- | |- | ||
| | |3 | ||
|അതുൽ ആർ കുമാർ | |||
|8 | |||
|ആകാശ് ചന്ദ്രൻ | |||
|13 | |||
|സഞ്ജന ടി | |||
|18 | |||
|നന്ദന എ വി | |||
|- | |- | ||
| | |4 | ||
|നന്ദിത എൻ എസ് | |||
|9 | |||
|ദേവനന്ദ സി കെ | |||
|14 | |||
|യാഷ് പ്രസാദ് | |||
|19 | |||
|അദിത്ത് കെ വി | |||
|- | |- | ||
| | |5 | ||
|അമർനാഥ് ജെ | |||
|10 | |||
|ദേവദർശ് പി | |||
|15 | |||
| | |ദേവപ്രിയ പി ഡി | ||
| | | | ||
| | | | ||
| | |||
|} | |} | ||
== എൽ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം == | == എൽ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം == | ||
[[പ്രമാണം:Kakkat lss.jpeg|ലഘുചിത്രം|വലത്ത്|എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ]] | |||
യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്. | യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |||
!1 | |||
!ശ്രീപ്രിയ | |||
!2 | |||
!നിരഞ്ജന വിനോദ് | |||
!3 | |||
!നൈതിക ടി വി | |||
!4 | |||
!ഫാത്തിമ വി | |||
|- | |- | ||
| | |5 | ||
|പ്രാർത്ഥന സി വി | |||
|6 | |||
|അഭിമന്യു വിനീഷ് | |||
|7 | |||
|ശ്രേയ എ വി | |||
|8 | |||
|ഗൗരി എസ് ദിനേഷ് | |||
|- | |- | ||
| | |9 | ||
|ഗംഗ എസ് ദിനേഷ് | |||
|10 | |||
|അസിം | |||
|11 | |||
|അർജുൻ | |||
|12 | |||
|കാർത്തിക് പി | |||
|- | |- | ||
| | |13 | ||
|അനന്യ എ | |||
|14 | |||
|വർഷ മോൾ | |||
|15 | |||
|പാർവ്വതി സുനിൽ | |||
|16 | |||
|സൂര്യജിത്ത് ആർ എസ് | |||
|- | |- | ||
| | |17 | ||
|ശ്രീലക്ഷ്മി പി | |||
| | |||
| | | | ||
| | |||
| | | | ||
| | |||
| | | | ||
| | |||
|} | |} | ||
{| class="wikitable" | |||
==കേരള ടീമിനെ ആര്യശ്രീ നയിക്കും == | ==കേരള ടീമിനെ ആര്യശ്രീ നയിക്കും == | ||
| വരി 160: | വരി 500: | ||
|- | |- | ||
| | | | ||
[[പ്രമാണം:Hilab3.jpg|ലഘുചിത്രം]] | [[പ്രമാണം:Hilab3.jpg|200px|ലഘുചിത്രം]] | ||
|| | || | ||
[[പ്രമാണം:Hilab.JPG|ലഘുചിത്രം]] | [[പ്രമാണം:Hilab.JPG|200px|ലഘുചിത്രം]] | ||
|| | || | ||
[[പ്രമാണം:Hilab2.JPG|ലഘുചിത്രം]] | [[പ്രമാണം:Hilab2.JPG|200px|ലഘുചിത്രം]] | ||
|| | || | ||
[[പ്രമാണം:Hilab1.JPG|ലഘുചിത്രം]] | [[പ്രമാണം:Hilab1.JPG|200px|ലഘുചിത്രം]] | ||
|} | |} | ||
==കെട്ടിടോത്ഘാടനം== | ==കെട്ടിടോത്ഘാടനം== | ||
സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കഷ്‍ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു, | സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കഷ്‍ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു, | ||
| വരി 200: | വരി 541: | ||
==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം== | ==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം== | ||
എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു. | 2020 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു. | ||
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ | എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ | ||
<gallery> | <gallery> | ||
| വരി 227: | വരി 568: | ||
==എൻ എം എം എസ് വിജയി== | ==എൻ എം എം എസ് വിജയി== | ||
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ അഭിനന്ദ ടി കെ | |||
<gallery> | <gallery> | ||
അഭിനന്ദ ടി കെ.jpg | അഭിനന്ദ ടി കെ.jpg | ||
</gallery> | </gallery> | ||
==എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം== | ==എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം== | ||
ഇക്കഴിഞ്ഞ എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാൻ പറ്റി. എൽ എസ് എസിന് 24 കുട്ടികളും യു എസ് എസിന് 8 കുട്ടികളും യോഗ്യത നേടി. | ഇക്കഴിഞ്ഞ എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാൻ പറ്റി. എൽ എസ് എസിന് 24 കുട്ടികളും യു എസ് എസിന് 8 കുട്ടികളും യോഗ്യത നേടി. | ||
| വരി 288: | വരി 630: | ||
Ujwal1.png | Ujwal1.png | ||
</gallery> | </gallery> | ||
==ഇൻസ്പയർ അവാർഡ് 2021== | |||
ഈ വർഷത്തെ ഇൻസ്പയർ അവാർഡിന് അഭിനവ് സജിത്ത് , ഉജ്വൽ ഹിരൺ, ദേവദത്ത് എന്നീ മൂന്ന് കുട്ടികൾ അർഹരായി. | |||
==2021 എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം== | |||
2021ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം . 22 കുട്ടികൾക്ക് എൽ എസ് എസും 15കുട്ടികൾക്ക് യു എസ് എസും ലഭിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 lss uss news.jpeg|ലഘുചിത്രം]] | |||
|} | |||
==എൻ എം എം എസ് വിജയികൾ== | |||
2021 ലെ എൻ എം എം എസ് പരീക്ഷയിൽ അമൽ ശങ്കർ, പ്രാർത്ഥന എന്നീ വിദ്യാർത്ഥികൾ വിജയികളായി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 Amal.png|ലഘുചിത്രം|അമൽ ശങ്കർ]] | |||
|| | |||
[[പ്രമാണം:12024 prarthana.png|ലഘുചിത്രം|പ്രാർത്ഥന]] | |||
|} | |||
==എസ് എസ് എൽ സി 2022 വീണ്ടും നൂറ് ശതമാനം== | |||
2022 എസ് എസ് എൽ സി പരീക്ഷയിൽ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. തുടർച്ചയായി പത്തൊൻപതാം വർഷമാണ് കക്കാട്ട് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. 198 കുട്ടികൾ പരീക്ഷ എഴുതിയതിൽ 37കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്സും, 17കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ A പ്ലസ്സും ലഭിച്ചു. മടിക്കൈ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ്സുകൾ നേടിയ വിദ്യാലയം എന്ന നേട്ടവും കക്കാട്ട് സ്കൂളിന് ലഭിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി ടി എ, എസ് എം സി എന്നിവരുടെ പരിശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയത്. | |||
==ബങ്കളത്തെ മിടുക്കികൾ ഇനി കേരളാ ബ്ലാസ്റ്റേഴ്സിൽ== | |||
ബങ്കളത്തെ പെൺപട ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം. മടിക്കൈ ബങ്കളത്തെ ആറു പെൺകുട്ടികളാണ് കേരളാ ഫുട്‌ബോൾ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രഥമ വനിതാ ടീമിനായി ബൂട്ടുകെട്ടുന്നത്. ബങ്കളം കക്കാട്ട് സ്‌കൂൾ മൈതാനിയിൽ ഇവർ ഒരുമിച്ചാണ് പന്തുതട്ടിത്തുടങ്ങിയത്. 20 ദിവസമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്ന ഇവർ. കോച്ച് ഷെരീഫ് ഖാന്റെ കീഴിലാണ് പരിശീലനം. 28 പേരെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുത്ത പി മാളവിക (ബങ്കളത്തെ പരേതനായ പ്രസാദിന്റെയും മിനിയുടെയും മകൾ), ഇന്ത്യൻ ഫുട്‌ബോൾ താരം എസ് ആര്യശ്രീ (രാങ്കണ്ടത്തെ ഷാജുവിന്റെയും ശാലിനിയുടെയും മകൾ), കേരള താരങ്ങളായ പി അശ്വതി ( പരേതനായ രവീന്ദ്രന്റെയും രജനിയുടെയും മകൾ), വി വി ആരതി (രാജന്റെയും ശ്രീലേഖയുടെയും മകൾ), മുൻ ഫുട്‌ബോൾ താരം അഞ്ജിത മണി (മണിയുടെയും നളിനിയുടെയും മകൾ ), കൃഷ്ണപ്രീയ (കൃഷ്ണൻ- ദേവകി ദമ്പതികളുടെ മകൾ) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് ജഴ്സി അണിഞ്ഞ് ജില്ലയുടെ അഭിമാനമാകുന്നത്. ആര്യശ്രീയും മാളവികയുമാണ് ആദ്യം കരാർ ഒപ്പിട്ടത്. അശ്വതിയെയും ആരതിയെയും കൊൽക്കത്തയിൽ കളിക്കുന്നതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കാണുന്നത്. തുടർന്ന് അവരും കരാർ ഒപ്പിട്ടു. ഇവരുടെ ഒപ്പം കളിഞ്ഞ അഞ്ജിത മണി, കൃഷ്ണപ്രീയ എന്നിവരെയും പിന്നീട് തിരഞ്ഞെടുത്തു. ഫുട്‌ബോൾ കോച്ചും കാഞ്ഞങ്ങാട് സബ് കലക്ടർ ഓഫീസിലെ ക്ലർക്കുമായ നിധീഷ് ബങ്കളവും കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക ടി ആർ പ്രീതി മോളും പരിശീലനം നൽകിയ താരങ്ങളാണ് ഇവർ. ബങ്കളം വുമൺസ് ക്ലിനിക്കെിലെ താരങ്ങൾ. കക്കാട്ട് സ്ക്കൂളിലാണ് എല്ലാവരും പഠിച്ചത് എന്ന പ്രത്യേകതയുമുണ്ട്. കേരള വനിതാലീഗിലും ഐഎസ്എൽ വനിതാ മത്സരത്തിലും ഇവരുടെ മിന്നും പ്രകടനം ഇനി ലോകം കാണും | |||
==സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ== | |||
കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായി | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 subratho cup district champions.jpeg|ലഘുചിത്രം]] | |||
|} | |||
==ശ്രീഹരിക്ക് ഒന്നാം സ്ഥാനം== | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sreehari.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ദേശഭക്തി ഗാനം ഒന്നാം സ്ഥാനം== | |||
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 Desbakthiganam.jpeg|ലഘുചിത്രം]] | |||
|} | |||
==സ്കൂൾ വിക്കി പ്രശംസാപത്രം== | |||
സ്കൂൾ വിക്കി പേജുകൾ മികച്ചരീതിയിൽ നിലനിർത്തുന്നതിനുളള പ്രശംസാപത്രം | |||
<gallery> | |||
12024 _schoolwiki.jpg | |||
</gallery> | |||
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്== | |||
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]] | |||
|} | |||
==ന്യൂ മാറ്റ്സ് വിജയി== | |||
7B ക്ലാസ്സിലെ ദേവരാഗ് ടി കെ ന്യൂ മാറ്റ്സ് പരിക്ഷയിൽ ജില്ല തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 nuMats.jpeg|ലഘുചിത്രം]] | |||
|} | |||
==2022എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം== | |||
2022ലെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ സബ്‍ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് കക്കാട്ട് സ്കൂൾ മികച്ചനേട്ടം കൈവരിച്ചു. | |||
എൽ എസ് എസ് പരീക്ഷയിൽ 21 കുട്ടികളും യു എസ് എസ് പരീക്ഷയിൽ 16 കുട്ടികളും വിജയികളായി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 USS 2022.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 LSS 2022.jpg|ലഘുചിത്രം]] | |||
|} | |||