"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
17:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് 19 'സ്കൂൾ തനതു പ്രവർത്തനങ്ങളിൽ മാന്ദ്യം വിതച്ചപ്പോൾ അലോഷ്യൻ പരിസ്ഥിതി പ്രവർത്തകൻ മലയാളം അധ്യാപിക സിസ്റ്റർ ജാൻസി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു,. അലോഷ്യൻ ആരാമം എന്നപേരിൽ ലോക്ക് ഡൗൺ കാലങ്ങളിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും പി ടി എ എക്സിക്യൂട്ടി വിന്റേയും സഹകരണത്തോടെ പൂന്തോട്ട നിർമാണവും പച്ചക്കറി തോട്ടവും തകൃതിയായി നടന്നു. പല നിറത്തിലും ഗുണത്തിലുമുള്ള ഇലച്ചെടികളും ഔഷധ ചെടികളും പൂച്ചെടികളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു .ചെടികളുൾടെ ബൊട്ടാണിക്കൽ നാമങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരുന്നു. പി ടി എ യുടെ സഹകരണത്തോടെ പച്ചകറികൾ വിവിധ ഭവനങ്ങളിൽ വിതരണം ചെയ്യുവാനും തുശ്ചമായ വിലയ്ക്ക് പച്ചക്കറികൾ വിറ്റു മുടക്കുമുതൽ സമ്പാദിക്കുവാനും സ്കൂൾ പരിസ്ഥിതി പ്രവർത്തകർക്കിന് കഴിഞ്ഞു.