"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (→‎പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: വിവരങ്ങൾ ചേർത്തു)
(ചെ.) (ആമുഖം ,ഇൻഫോ ബോക്സ് ഇവ തിരുത്തി)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
'''<big><u>ആമുഖം</u></big>'''{{prettyurl| G L P G S Varkala}}
{{prettyurl| G L P G S Varkala}}
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  '''വർക്കല ജി എൽ പി ജി എസ്'''. നിലവിൽ വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ  സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ  പഠനം നടത്തുന്നത്.   
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  '''വർക്കല ജി എൽ പി ജി എസ്'''.   വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.  വർക്കല ഉപജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ  സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി 435 കുരുന്നുകളാണ് ഇപ്പോൾ  പഠനം നടത്തുന്നത്.   
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വർക്കല  
|സ്ഥലപ്പേര്=വർക്കല  
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|ഉപജില്ല=വർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിവർക്കല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി വർക്കല
|വാർഡ്=23
|വാർഡ്=23
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=294
|ആൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=324
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=618
|വിദ്യാർത്ഥികളുടെ എണ്ണം 1-10=335
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ഗീത. വി  
|പ്രധാന അദ്ധ്യാപിക=ഗീത. വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി. എം. സാജു
|പി.ടി.എ. പ്രസിഡണ്ട്=വി.എസ്. അരുൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=42223_school.jpg
|സ്കൂൾ ചിത്രം=42223_school.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=42223-logo.jpg
|logo_size=50px
|logo_size=140px
}}
}}


==ചരിത്രം ==
==ചരിത്രം ==
വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് .  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.  അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം  ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.   
വർക്കല [https://en.wikipedia.org/wiki/Janardanaswamy_Temple ശ്രീ ജനാർദ്ദനസ്വാമി] ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് .  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.  അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം  ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.<ref>ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ്...തിരുവനന്തപുരം, പേജ് നം. 733, പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.</ref><ref>[[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല]]</ref>
 
[[ജി എൽ പി ജി എസ് വർക്കല/ചരിത്രം|സ്കൂളിനെ കുറിച്ചു കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]]
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് .  ഐടി അധിഷ്ഠിത പഠനത്തിനായി  സ്മാർട്ട് ക്ലാസ്റൂമുകൾ,  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D KITE] ന്റെ [https://kite.kerala.gov.in/KITE/index.php/welcome/ict/1 ഹൈ-ടെക് സ്കൂൾ പദ്ധതി]യുടെ ഭാഗമായി  എല്ലാ ക്ലാസിലും ലാപ്‌ടോപ്പുകൾ , കൂടാതെ  ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. [[ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ|കൂടുതലറിയാം]]
==മാനേജ്‌മെന്റ് ==
വർക്കല മുനിസിപ്പാലിറ്റിയുടെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന്  ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ  ലഭ്യമാവുന്നു. മുനിസിപ്പാലിറ്റി, വാർഡ് കൗൺസിൽ, എസ്.എം.സി, പി. ടി. എ, എം. പി. ടി. എ, സ്കൂൾ കൗൺസിൽ എന്നിവയിൽ നിന്ന് സ്വാംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി വിദ്യാലയത്തിലെ പഠന, പഠനേതര പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണ് . നിലവിലെ എസ്.എം.സി. യിൽ 15 അംഗങ്ങൾ ഉണ്ട്. ശ്രീ. വി.എസ്. അരുൺ ആണ് ഇപ്പോഴത്തെ ചെയർമാൻ. ശ്രീമതി സരിത ആണ്  മദർ പി.ടി.എ. പ്രസിഡന്റ്.  ശ്രീമതി. വി. ഗീത ആണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


==ക്ലബ്ബ് പ്രവർത്തനങ്ങൾ==
* താലോലം
* പ്രതീക്ഷ
* രോഗരഹിതബാല്യം
* വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം
* യോഗ, സംഗീതം, ചിത്രരചന പരിശീലനക്ലാസുകൾ.
[[ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]
 
==ക്ലബ്ബുകൾ, പ്രധാന  പാഠ്യപ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.  
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
* ഗാന്ധി ദർശൻ   
* ഗാന്ധി ദർശൻ   
* [[ജി എൽ പി ജി എസ് വർക്കല/വിജയശ്രീ|വിജയശ്രീ]]
* ഇംഗ്ലീഷ് ക്ലബ്  
* ഇംഗ്ലീഷ് ക്ലബ്  
* സയൻസ് ക്ലബ്  
* M.ചന്ദ്രദത്തൻ സയൻസ് ക്ലബ്
* മാത്സ് ക്ലബ്  
* [https://en.wikipedia.org/wiki/Shakuntala_Devi ശകുന്തളാദേവി] മാത്സ് ക്ലബ്
* സാമൂഹ്യശാസ്ത്ര ക്ലബ്  
* [https://en.wikipedia.org/wiki/Malala_Yousafzai മലാല] സാമൂഹ്യശാസ്ത്ര ക്ലബ്
* പ്രവൃത്തിപരിചയക്ലബ്‌
* ജി.കെ. ക്ലബ്
* അറബിക് ക്ലബ്
* വീട് ഒരു വിദ്യാലയം             
[[ജി എൽ പി ജി എസ് വർക്കല/ക്ലബ്ബുകൾ|കൂടുതലറിയാം]]   
 
==മികവുകൾ==
==മികവുകൾ==


* 1962 മുതൽ 1979 വരെ പ്രഥമാധ്യാപകനായിരുന്ന  ശ്രീ. മണമ്പൂർ ശ്രീധരൻപിള്ളയ്ക്ക്  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം
* 2015-16 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ. എസ്. ശ്രീലാലിന് മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
* 2016-17 ൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
* 2017 ൽ  ISO 9001-2015 അംഗീകാരം<ref>https://www.facebook.com/vismayanewsonline/videos/1364846763631675</ref>
* എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം 
* ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ  ഓവറോൾ ചാമ്പ്യൻഷിപ്
[[ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]         
==ഭിന്നശേഷി കുട്ടികളുടെ ശാക്തീകരണം==
ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവ വികസിപ്പിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസപരിപാടികൾ, ശില്പശാലകൾ , രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസുകൾ മുതലായവ റിസോഴ്സ് അധ്യാപകരുടെ സഹായത്താൽ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. 2018 ൽ ഡയറ്റ് തലത്തിൽ ഭിന്നശേഷികുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു കേസ് സ്റ്റഡി നമ്മുടെ സ്കൂളിൽ വച്ച് നടത്തിയിരുന്നു.  2019-20 അധ്യയന വർഷത്തിൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ശില്പശാല, വിനോദയാത്ര  എന്നിവ സംഘടിപ്പിച്ചിരുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ ഈ കുട്ടികൾ വളരെ നല്ല പങ്കാളിത്തമാണ്  കാഴ്ചവച്ചത്.
==പ്രീ പ്രൈമറി ==
പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ്  ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു. BALA പ്രീപ്രൈമറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിയുപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.  [[ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] 


==ചിത്രശാല==
സ്ക്കൂളിന്റെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭിക്കുന്നതിന്  [https://www.facebook.com/lpgs.varkala.7 സ്കൂൾ ഫേസ് ബുക്  പേജ് സന്ദർശിക്കുക]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible mw-collapsed"
|+
പ്രഥമാധ്യാപകർ 
!പ്രഥമാധ്യാപകർ 
!കാലയളവ്
|-
|ശ്രീ. എൻ.കുഞ്ഞൻ പിള്ള
|6/1958-3/1960
|-
|ശ്രീ. എസ് .റഷീദ്
|6/1960-8/1960
|-
|ശ്രീ. എൻ. ശ്രീധരൻ നായർ
|8/1960-6/1961
|-
|ശ്രീ. എസ് .ജനാർദനൻ നായർ
|6/1961-11/1961
|-
|ശ്രീ. എൻ വാസുദേവൻ പിള്ള
|11/1961-10/1962
|-
|ശ്രീ. എൻ. ശ്രീധരൻപിള്ള
|10/1962-3/1979
|-
|ശ്രീ. എൻ. രാഘവൻ നായർ
|6/1979-3/1982
|-
|ശ്രീ. പി. കൃഷ്ണദാസ്
|7/1982-9/1982
|-
|ശ്രീ. പി. ദിവാകരൻ
|9/1982-11/1982
|-
|ശ്രീ. പി. ശ്രീധരൻ നായർ
|12/1982-3/1985
|-
|ശ്രീ. കെ. ഗോപിനാഥൻ
|5/1985-3/1989
|-
|ശ്രീ. വി.ശിവദാസൻ
|5/1989-2/2003
|-
|ശ്രീ. വി. ശശിധരൻ നായർ
|6/2003-3/2005
|-
|ശ്രീ. വി. രാജേന്ദ്രൻ നായർ
|9/2005-3/2006
|-
|ശ്രീ. ജി. ബാബു രാജേന്ദ്രപ്രസാദ്
|5/2006-10/2012
|-
|ശ്രീ. എസ്. ശ്രീലാൽ
|11/2012-3/2019
|-
|ശ്രീ. എം. ബൈജു
|6/2019-5/2021
|}
'''s.m.c ചെയർമാന്മാർ'''


# ശ്രീ. എസ്. അനിജോ (2012-13)
# ശ്രീ. പി. എം. സാജു (2014-2021)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80 പത്മശ്രീ]. [https://www.lpsc.gov.in/chandradathan.html M.ചന്ദ്രദത്തൻ]  
പത്മശ്രീ. [https://www.lpsc.gov.in/chandradathan.html M.ചന്ദ്രദത്തൻ] (ബഹിരാകാശ ശാസ്ത്രജ്ഞൻ, [https://www.vssc.gov.in/formerdirectors.html മുൻ ഡയറക്ടർ, VSSC] & LPSC, ISRO)
==വഴികാട്ടി==
{|style="margin: 0 auto;"
{{#multimaps: 8.772492785356004, 76.78702163752483| width=100% | zoom=18 }} , ജി എൽ പി ജി എസ് വർക്കല
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|
|
|-
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*<nowiki>* NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.</nowiki>


*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2_%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ശ്രീ. വർക്കല രാധാകൃഷ്ണൻ]  (മുൻ നിയമസഭ സ്പീക്കർ, മുൻ എം. പി.)
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


<!--visbot  verified-chils->
ശ്രീ. വർക്കല ജനാർദ്ദനൻ (കാർട്ടൂണിസ്റ്റ് )


ശ്രീ. ജോഷി ( സിനിമ സംവിധായകൻ )


==അധിക വിവരങ്ങൾ==
* പ്രഭാതഭക്ഷണ പരിപാടി
* ലഘുഭക്ഷണ പരിപാടി (വൈകുന്നേരങ്ങളിൽ)
* വിദ്യാജ്യോതി -  സ്കൂൾ സ്റ്റാഫ് , എസ്.എം.സി. മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമൊരുക്കുന്നു.
==വഴികാട്ടി==


{{Slippymap|lat= 8.7299001|lon= 76.7166017|zoom=16|width=800|height=400|marker=yes}}


|
==അവലംബം==
 
<references />
}}
 
<!--visbot  verified-chils->
-->|}
|}

22:04, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  വർക്കല ജി എൽ പി ജി എസ്. വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർക്കല ഉപജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി 435 കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്.

ജി എൽ പി ജി എസ് വർക്കല
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0470 2611255
ഇമെയിൽglpgsvarkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42223 (സമേതം)
യുഡൈസ് കോഡ്32141200604
വിക്കിഡാറ്റQ64037343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി വർക്കല
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. വി
പി.ടി.എ. പ്രസിഡണ്ട്വി.എസ്. അരുൺ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
24-08-202442223 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.[1][2]

സ്കൂളിനെ കുറിച്ചു കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക

ഭൗതികസൗകര്യങ്ങൾ

മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് .  ഐടി അധിഷ്ഠിത പഠനത്തിനായി  സ്മാർട്ട് ക്ലാസ്റൂമുകൾ, KITE ന്റെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി  എല്ലാ ക്ലാസിലും ലാപ്‌ടോപ്പുകൾ , കൂടാതെ  ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. കൂടുതലറിയാം


മാനേജ്‌മെന്റ്

വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. സ്കൂൾ മാനേജ്‌മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു. മുനിസിപ്പാലിറ്റി, വാർഡ് കൗൺസിൽ, എസ്.എം.സി, പി. ടി. എ, എം. പി. ടി. എ, സ്കൂൾ കൗൺസിൽ എന്നിവയിൽ നിന്ന് സ്വാംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി വിദ്യാലയത്തിലെ പഠന, പഠനേതര പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണ് . നിലവിലെ എസ്.എം.സി. യിൽ 15 അംഗങ്ങൾ ഉണ്ട്. ശ്രീ. വി.എസ്. അരുൺ ആണ് ഇപ്പോഴത്തെ ചെയർമാൻ. ശ്രീമതി സരിത ആണ്  മദർ പി.ടി.എ. പ്രസിഡന്റ്. ശ്രീമതി. വി. ഗീത ആണ് ഇപ്പോൾ ഹെഡ് മിസ്ട്രസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • താലോലം
  • പ്രതീക്ഷ
  • രോഗരഹിതബാല്യം
  • വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം
  • യോഗ, സംഗീതം, ചിത്രരചന പരിശീലനക്ലാസുകൾ.

കൂടുതലറിയാം

ക്ലബ്ബുകൾ, പ്രധാന  പാഠ്യപ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധി ദർശൻ
  • വിജയശ്രീ
  • ഇംഗ്ലീഷ് ക്ലബ്
  • M.ചന്ദ്രദത്തൻ സയൻസ് ക്ലബ്
  • ശകുന്തളാദേവി മാത്സ് ക്ലബ്
  • മലാല സാമൂഹ്യശാസ്ത്ര ക്ലബ്
  • പ്രവൃത്തിപരിചയക്ലബ്‌
  • ജി.കെ. ക്ലബ്
  • അറബിക് ക്ലബ്
  • വീട് ഒരു വിദ്യാലയം

കൂടുതലറിയാം

മികവുകൾ

  • 1962 മുതൽ 1979 വരെ പ്രഥമാധ്യാപകനായിരുന്ന ശ്രീ. മണമ്പൂർ ശ്രീധരൻപിള്ളയ്ക്ക്  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം
  • 2015-16 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ. എസ്. ശ്രീലാലിന് മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
  • 2016-17 ൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
  • 2017 ൽ ISO 9001-2015 അംഗീകാരം[3]
  • എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം
  • ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ ഓവറോൾ ചാമ്പ്യൻഷിപ്

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭിന്നശേഷി കുട്ടികളുടെ ശാക്തീകരണം

ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവ വികസിപ്പിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസപരിപാടികൾ, ശില്പശാലകൾ , രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസുകൾ മുതലായവ റിസോഴ്സ് അധ്യാപകരുടെ സഹായത്താൽ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. 2018 ൽ ഡയറ്റ് തലത്തിൽ ഭിന്നശേഷികുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു കേസ് സ്റ്റഡി നമ്മുടെ സ്കൂളിൽ വച്ച് നടത്തിയിരുന്നു.  2019-20 അധ്യയന വർഷത്തിൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയ ശില്പശാല, വിനോദയാത്ര  എന്നിവ സംഘടിപ്പിച്ചിരുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ ഈ കുട്ടികൾ വളരെ നല്ല പങ്കാളിത്തമാണ്  കാഴ്ചവച്ചത്.

പ്രീ പ്രൈമറി

പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ്  ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു. BALA പ്രീപ്രൈമറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിയുപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്

ചിത്രശാല

സ്ക്കൂളിന്റെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭിക്കുന്നതിന് സ്കൂൾ ഫേസ് ബുക്  പേജ് സന്ദർശിക്കുക

മുൻ സാരഥികൾ

പ്രഥമാധ്യാപകർ 
പ്രഥമാധ്യാപകർ  കാലയളവ്
ശ്രീ. എൻ.കുഞ്ഞൻ പിള്ള 6/1958-3/1960
ശ്രീ. എസ് .റഷീദ് 6/1960-8/1960
ശ്രീ. എൻ. ശ്രീധരൻ നായർ 8/1960-6/1961
ശ്രീ. എസ് .ജനാർദനൻ നായർ 6/1961-11/1961
ശ്രീ. എൻ വാസുദേവൻ പിള്ള 11/1961-10/1962
ശ്രീ. എൻ. ശ്രീധരൻപിള്ള 10/1962-3/1979
ശ്രീ. എൻ. രാഘവൻ നായർ 6/1979-3/1982
ശ്രീ. പി. കൃഷ്ണദാസ് 7/1982-9/1982
ശ്രീ. പി. ദിവാകരൻ 9/1982-11/1982
ശ്രീ. പി. ശ്രീധരൻ നായർ 12/1982-3/1985
ശ്രീ. കെ. ഗോപിനാഥൻ 5/1985-3/1989
ശ്രീ. വി.ശിവദാസൻ 5/1989-2/2003
ശ്രീ. വി. ശശിധരൻ നായർ 6/2003-3/2005
ശ്രീ. വി. രാജേന്ദ്രൻ നായർ 9/2005-3/2006
ശ്രീ. ജി. ബാബു രാജേന്ദ്രപ്രസാദ് 5/2006-10/2012
ശ്രീ. എസ്. ശ്രീലാൽ 11/2012-3/2019
ശ്രീ. എം. ബൈജു 6/2019-5/2021

s.m.c ചെയർമാന്മാർ

  1. ശ്രീ. എസ്. അനിജോ (2012-13)
  2. ശ്രീ. പി. എം. സാജു (2014-2021)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്മശ്രീ. M.ചന്ദ്രദത്തൻ (ബഹിരാകാശ ശാസ്ത്രജ്ഞൻ, മുൻ ഡയറക്ടർ, VSSC & LPSC, ISRO)

ശ്രീ. വർക്കല രാധാകൃഷ്ണൻ (മുൻ നിയമസഭ സ്പീക്കർ, മുൻ എം. പി.)

ശ്രീ. വർക്കല ജനാർദ്ദനൻ (കാർട്ടൂണിസ്റ്റ് )

ശ്രീ. ജോഷി ( സിനിമ സംവിധായകൻ )

അധിക വിവരങ്ങൾ

  • പ്രഭാതഭക്ഷണ പരിപാടി
  • ലഘുഭക്ഷണ പരിപാടി (വൈകുന്നേരങ്ങളിൽ)
  • വിദ്യാജ്യോതി - സ്കൂൾ സ്റ്റാഫ് , എസ്.എം.സി. മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമൊരുക്കുന്നു.

വഴികാട്ടി

അവലംബം

  1. ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ്...തിരുവനന്തപുരം, പേജ് നം. 733, പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.
  2. ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
  3. https://www.facebook.com/vismayanewsonline/videos/1364846763631675
"https://schoolwiki.in/index.php?title=ജി_എൽ_പി_ജി_എസ്_വർക്കല&oldid=2556765" എന്ന താളിൽനിന്ന് ശേഖരിച്ചത്