"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.M.U.P.S Nilambur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നിലമ്പൂർ  
|സ്ഥലപ്പേര്=നിലമ്പൂർ  
വരി 27: വരി 27:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=എൽ .പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=യുപി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=372
|ആൺകുട്ടികളുടെ എണ്ണം 1-10=340
|പെൺകുട്ടികളുടെ എണ്ണം 1-10=302
|പെൺകുട്ടികളുടെ എണ്ണം 1-10=283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=623
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=പ്രകാശ് പി നായർ  
|പ്രധാന അദ്ധ്യാപകൻ=പ്രകാശ് പി നായർ  
|പി.ടി.എ. പ്രസിഡണ്ട്=സാദിഖ്
|പി.ടി.എ. പ്രസിഡണ്ട്=സാദിഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=48466-school.png
|സ്കൂൾ ചിത്രം=48466school1.jpeg
|size=350px
|size=400px
|caption=
|caption=ɢᴏᴠ ᴍᴏᴅᴇʟ ᴜᴩ ꜱᴄʜᴏᴏʟ ɴɪʟᴀᴍʙᴜʀ
|ലോഗോ=48466-logo.jpeg
|ലോഗോ=48466-logo.jpeg
|logo_size=50px
|logo_size=50px
}}
}}

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.1903 ൽ സ്ഥാപിതമായ ഗവ.മോഡൽ യു.പി സ്കൂൾ.
മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള  തേക്കിന്റെ  നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ്  ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു .ഒരു സാംസ്കാരിക കേന്ദ്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ് ഈ ഒരു വിദ്യാലയം. കാലത്തിന്റെ അല്ല മറിച്ച് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട് ഇവിടുത്തെ ഓരോ പുൽക്കൊടിക്കും പറയാൻ. ഇന്നും ഈ പൊതുവിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിദ്യാലയങ്ങൾ നമ്മുടെ ജില്ലയിൽ തന്നെ പരിമിതമാണ്.
== ചരിത്രം ==
ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.  

== '''ചരിത്രം''' ==
ഏറനാട്ടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് ആണ് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്.1903ൽ അന്നത്തെ മലബാർ ഗവർണറായിരുന്ന ആർതർ ലവ്ലി എന്ന ബ്രിട്ടീഷുകാരൻ അധ്യക്ഷൻ ആയുള്ള ലൗലി മലബാർ എഡ്യൂക്കേഷൻ ബോർഡ് വിദ്യാഭ്യാസ പ്രചാരണാർത്ഥം മലബാറിലെ പല മേഖലകളിലും വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു. നിലമ്പൂർ കോവിലകത്തു വന്ന് വിദ്യാലയം സ്ഥാപിക്കാൻ ഉചിതമായ സ്ഥലവും സഹായവും വേണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ വലിയ തമ്പുരാൻ ആയിരുന്നു മാനവിക്രമൻ തമ്പുരാൻ നിലമ്പൂർ കോവിലകം വക സ്ഥലം വിദ്യാഭ്യാസ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും അവിടെ കെട്ടിടവും ഫർണിച്ചറുകളും ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി.  

കൂടുതൽ വായിക്കുന്നതിന് [[ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]
കൂടുതലറിയാൻ [[ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 25 ക്ലാസ് മുറികളും , ഐടി ലാബ്,  ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിത ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോർ  റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അര ഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം, 18 ടോയ്‌ലറ്റുകൾ, സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ്  എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ്. ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിന്റെ  വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിന്റെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റിയുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട്.    അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സിയും രക്ഷിതാക്കളും സ്കൂളിനെ സ്നേഹിക്കുന്നവരും.

[[പ്രമാണം:48466-school radio1.jpeg|ലഘുചിത്രം|'''SCHOOL RADIO 19.03 നമസ്തേ നിലമ്പൂർ''']]
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|ക്ലാസ് മുറികൾ]]

== '''ഭൗതികസൗകര്യങ്ങൾ''' ==
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B5.8D.E0.B4.AF .E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4 .E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0 .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|സാമൂഹ്യ ഗണിത ശാസ്ത്ര ലാബ്]]
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]]  

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.90.E0.B4.9F.E0.B4.BF .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|ഐടി ലാബ്]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗാന്ധിദർശൻ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ദിനാചരണങ്ങൾ

=== ''സ്കൂൾ റേഡിയോ'' ===
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF|ലൈബ്രറി]]
2021 നവംബർ 26 ന് സ്കൂൾ റേഡിയോ  19.03 നമസ്തേ നിലമ്പൂർ ഉത്ഘാടനം ചെയ്തു.

===''ക്ലബ്ബുകൾ''===
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.AC.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.B8.E0.B5.8A.E0.B4.B8.E0.B5.88.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF|ബുക്ക് സൊസൈറ്റി]]

* ശാസ്ത്രം  
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B4.BF.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.BB .26.E0.B4.A1.E0.B5.88.E0.B4.A8.E0.B4.BF.E0.B4.99.E0.B5.8D .E0.B4.B9.E0.B4.BE.E0.B5.BE|കിച്ചൻ &ഡൈനിങ് ഹാൾ]]
* ഗണിതം  
 
* സാമൂഹ്യം  
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B2.E0.B4.82|കളിസ്ഥലം]]
* ഇംഗ്ലീഷ്  
 
* പരിസ്ഥിതി
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.B6.E0.B4.B2.E0.B4.AD.E0.B5.8B.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.A8.E0.B4.82|ശലഭോദ്യാനം]]
* ഊർജ്ജം
 
* ഹിന്ദി
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.94.E0.B4.B7.E0.B4.A7.E0.B4.B8.E0.B4.B8.E0.B5.8D.E0.B4.AF .E0.B4.A4.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.82|ഔഷധസസ്യ തോട്ടം]]
* അറബിക്
 
* സംസ്കൃതം
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.AC.E0.B4.B8.E0.B5.8D|സ്കൂൾ ബസ്]]
* ഹെൽത്ത്
 
കൂടുതലറിയാൻ  [[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*
* [[ഗാന്ധിദർശൻ/48466|ഗാന്ധിദർശൻ]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
*[[ലോക മാതൃഭാഷാ ദിനം]]
*[[മറ്റ് ആകർഷണങ്ങൾ]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ചിത്രശാല|ചിത്രശാല]]
 
* ''[[ജി.എം.യു.പി.എസ് നിലമ്പൂർ/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]''
* [[ജി.എം.യു.പി.എസ് നിലമ്പൂർ/CWSN|CWSN]]
==''ക്ലബ്ബുകൾ''==
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|ശാസ്ത്രം]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4.E0.B4.82|ഗണിതം]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B5.8D.E0.B4.AF.E0.B4.82|സാമൂഹ്യം]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.8D|ഇംഗ്ലീഷ്]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.A4.E0.B4.BF|പരിസ്ഥിതി]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C.E0.B4.82|ഊർജ്ജം]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.B9.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.A6.E0.B4.BF|ഹിന്ദി]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.95.E0.B5.8D|അറബിക്]]
* [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B5.83.E0.B4.A4.E0.B4.82|സംസ്കൃതം]]

കൂടുതലറിയാൻ  [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
കൂടുതലറിയാൻ  [[ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== 2022-2023 ==
[[ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവേശന ഉത്സവം|പ്രവേശന ഉത്സവം]]
== സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ==
വിദ്യാലയത്തിനെ നടത്തിപ്പിന്  നല്ല അധ്യാപകരെ പോലെ തന്നെ അത്യാവശ്യം ആയതാണ് നല്ല രക്ഷാകർതൃ സമിതിയും. സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഇപ്പോൾ മാനേജ്മെൻറ് കമ്മിറ്റി ആണ് ഉള്ളത്.  എസ് എം സി കൂടാതെ, എസ് എസ് ജി ( സപ്പോർട്ടിംഗ് ഗ്രൂപ്പ്),  എം ടി എ, സഹായവും സഹകരണവും വളരെ വലുതാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക ഇടപെടലുകൾക്കും ഇത്തരം സമിതികൾ സഹായകമാകുന്നുണ്ട്  കൂടുതലറിയാൻ  [[ജി.എം.യു.പി.എസ് നിലമ്പൂർ/സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി|ഇവിടെ ക്ലിക്ക് ചെയ്യുക]]
== നാടിനൊപ്പം ==
നിലമ്പൂർ എന്ന ഈ കൊച്ചു പ്രദേശത്തെ പ്രളയം അതിൻറെ എല്ലാ ഭീകരതയോട് കൂടിയും തളർത്തി അപ്പോൾ ഇവിടത്തെ നാടിനും നാട്ടുകാർക്കും തണലായി ഗവൺമെൻറ് മോഡൽ യുപി  സ്കൂൾ എന്നും ഉണ്ടായിരുന്നു. കാലത്തെ ദുരിതാശ്വാസ ക്യാമ്പ് ആയി ഇവിടം  പ്രവർത്തിച്ചു. പ്രളയക്കെടുതി അനുഭവിച്ച നാട്ടുകാർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിൽ സ്കൂളും മുൻകൈയെടുത്തു.
കൂടുതലറിയാൻ  ഇവിടെ [[ജി.എം.യു.പി.എസ് നിലമ്പൂർ/നാടിനൊപ്പം|ക്ലിക്ക് ചെയ്യുക]]

== '''സ്റ്റാഫ്‌''' ==
== '''സ്റ്റാഫ്‌''' ==
'''ഹെഡ്മാസ്റ്റർ'''  -  ശ്രീ ''പ്രകാശ് പി നായർ''
കൂടുതലറിയാൻ  ഇവിടെ [[ജി.എം.യു.പി.എസ് നിലമ്പൂർ/സ്റ്റാഫ്‌|ക്ലിക്ക് ചെയ്യുക]]

== '''മുൻ സാരഥികൾ''' ==
'''<big>മുൻ സാരഥികൾ</big>'''
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!നമ്പർ
!നമ്പർ
!പേര്
!പേര്
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
!ഫോട്ടോ
|-
|-
|1
|1
|
|നാരായണ അടികൾ
|
|1903
|
|1905
|
|-
|-
|2
|2
|
|വെങ്കിട്ടരമണ അയ്യർ
|
|1906
|
|1914
|
|-
|-
|3
|3
|
|രാമൻ ശേഷാദ്രി
|
|1915
|
|1926
|
|-
|-
|4
|4
|
|ഗോവിന്ദമേനോൻ
|
|1931
|
|1934
|
|-
|-
|5
|5
|
|രാമനാഥ അയ്യർ
|
|1934
|
|1935
|
|-
|6
|കുമാര മേനോൻ P
|1936
|1936
|-
|7
|N R ആദിനാരായണ അയ്യർ
|1936
|1936
|-
|8
|P V നാരായണ അയ്യർ
|1936
|1937
|-
|9
|V ദാമോദരൻ മേനോൻ
|1937
|1939
|-
|10
|K P  ദാമോദരൻ നായർ
|1939
|1943
|-
|11
|K S  നാരായണസ്വാമി അയ്യർ
|1943
|1944
|-
|12
|C N വെങ്കിടേശ്വര അയ്യർ
|1944
|1944
|-
|13
|kരാമൻ നായർ
|1944
|1945
|-
|14
|E M നെടുങ്ങാടി
|1945
|1963
|-
|15
|P Vശങ്കരൻ നായർ
|1963
|1969
|-
|16
|ദാമോദരൻ നായർ
|1969
|1973
|-
|17
|ഫിലിപ്പ് നേരി
|1973
|1978
|-
|18
|M അബൂബക്കർ
|1978
|1998
|-
|19
|പ്രസന്നൻ KN
|1998
|1999
|-
|20
|K രാജകുമാർ
|1999
|1999
|-
|21
|KK രാമനാഥൻ
|1999
|2004
|-
|22
|വിജയൻ M
|2004
|2006
|-
|23
|CG മുരളീധരൻ നായർ
|2006
|2008
|-
|24
|ഫിലിപ്പ് PM
|2008
|2009
|-
|25
|കൃഷ്ണൻ  കാപ്പുട്ടിൽ
|2009
|2010
|-
|26
|ജെസി ജോർജ്ജ്
|2010
|2012
|-
|27
|രാധാ K
|2012
|2014
|-
|28
|ട്രീസാമ  ജേക്കബ്
|2014
|2017
|-
|29
|ജെയിംസ് പീറ്റർ
|2017
|2018
|-
|30
|N ശ്രീധരൻ നായർ
|2018
|2020
|-
|31
|ഷീബ വർഗീസ്
|2020
|2021
|-
|32
|പ്രകാശ് പി നായർ
|2021
|തുടരുന്നു
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ ആര്യാടൻ മുഹമ്മദ്'''
[[പ്രമാണം:48466-Aryadan muhamed DSC 0271.jpg|ലഘുചിത്രം|102x102px]]
കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് '''[https://en.wikipedia.org/wiki/Aryadan_Muhammed ആര്യാടൻ മുഹമ്മദ്]''' (ജനനം : 1935 മേയ് 15 നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
'''ശ്രീമതി പത്മിനി ഗോപിനാഥ്'''
[[പ്രമാണം:48466-padmini.jpeg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
മലപ്പുറം ജില്ലയിലെ  പ്രമുഖയായ  വനിതാ കോൺഗ്രസ് നേതാവ്  നിലമ്പൂർ പഞ്ചായത്ത് പ്രസിഡണ്ടായും, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ്  അംഗമായും  ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ്
'''ആർ.കെ.മലയത്ത്'''
[[പ്രമാണം:48466-malayath.jpeg|ലഘുചിത്രം|104x104ബിന്ദു]]
1990 മുതൽ നിലമ്പൂരിൽ 'മലയാത്ത് സ്‌കൂൾ ഓഫ് മാജിക്' വ്യത്യസ്തമായ മാനങ്ങളോടെ നടത്തുന്നു. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ മാജിക് ട്രൂപ്പിന്റെ സ്ഥാപകൻ - 'മിസ്റ്റീരിയ'. ഇന്ത്യയിലുടനീളവും വിദേശത്തുമായി 1000 ഷോകൾ നടത്തി. ഇന്ത്യയിലെ ഒരേയൊരു മാജിക് അവതരിപ്പിക്കുന്ന കുടുംബം. മലയത്തിനൊപ്പം ഭാര്യ നിർമല മലയത്ത്, മക്കളായ റാക്കിൻ മലയത്ത്, നിക്കിൻ മലയത്ത് എന്നിവരും തകർപ്പൻ സ്റ്റേജ് പെർഫോമൻസിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 144: വരി 325:
<br>
<br>
----
----
{{#multimaps:11.275725,76.222937|zoom=18}}
{{Slippymap|lat=11.275725|lon=76.222937|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എം.യു.പി.എസ് നിലമ്പൂർ
ɢᴏᴠ ᴍᴏᴅᴇʟ ᴜᴩ ꜱᴄʜᴏᴏʟ ɴɪʟᴀᴍʙᴜʀ
വിലാസം
നിലമ്പൂർ

GMUPS NILAMBUR
,
നിലമ്പൂർ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1903
വിവരങ്ങൾ
ഫോൺ04931 220410
ഇമെയിൽhmgmupsnbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48466 (സമേതം)
യുഡൈസ് കോഡ്32050400701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിലമ്പൂർ മുനിസിപ്പാലിറ്റി
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ340
പെൺകുട്ടികൾ283
ആകെ വിദ്യാർത്ഥികൾ623
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശ് പി നായർ
പി.ടി.എ. പ്രസിഡണ്ട്സാദിഖ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ തീരത്തുള്ള തേക്കിന്റെ നാടായ നിലമ്പൂരിലെ ശതാബ്ദി ആഘോഷിച്ച ഒരു വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ യുപി സ്കൂൾ.നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു .ഒരു സാംസ്കാരിക കേന്ദ്രം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ് ഈ ഒരു വിദ്യാലയം. കാലത്തിന്റെ അല്ല മറിച്ച് ഒരു നൂറ്റാണ്ടിന്റെ കഥയുണ്ട് ഇവിടുത്തെ ഓരോ പുൽക്കൊടിക്കും പറയാൻ. ഇന്നും ഈ പൊതുവിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു. ഇത്രയും കാലപ്പഴക്കമുള്ള വിദ്യാലയങ്ങൾ നമ്മുടെ ജില്ലയിൽ തന്നെ പരിമിതമാണ്.

ചരിത്രം

ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.

ഏറനാട്ടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് ആണ് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്.1903ൽ അന്നത്തെ മലബാർ ഗവർണറായിരുന്ന ആർതർ ലവ്ലി എന്ന ബ്രിട്ടീഷുകാരൻ അധ്യക്ഷൻ ആയുള്ള ലൗലി മലബാർ എഡ്യൂക്കേഷൻ ബോർഡ് വിദ്യാഭ്യാസ പ്രചാരണാർത്ഥം മലബാറിലെ പല മേഖലകളിലും വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു. നിലമ്പൂർ കോവിലകത്തു വന്ന് വിദ്യാലയം സ്ഥാപിക്കാൻ ഉചിതമായ സ്ഥലവും സഹായവും വേണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ വലിയ തമ്പുരാൻ ആയിരുന്നു മാനവിക്രമൻ തമ്പുരാൻ നിലമ്പൂർ കോവിലകം വക സ്ഥലം വിദ്യാഭ്യാസ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും അവിടെ കെട്ടിടവും ഫർണിച്ചറുകളും ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 25 ക്ലാസ് മുറികളും , ഐടി ലാബ്, ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിത ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോർ റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അര ഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം, 18 ടോയ്‌ലറ്റുകൾ, സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ് എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ്. ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിന്റെ വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിന്റെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റിയുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട്. അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സിയും രക്ഷിതാക്കളും സ്കൂളിനെ സ്നേഹിക്കുന്നവരും.

ക്ലാസ് മുറികൾ

സാമൂഹ്യ ഗണിത ശാസ്ത്ര ലാബ്

ഐടി ലാബ്

ലൈബ്രറി

ബുക്ക് സൊസൈറ്റി

കിച്ചൻ &ഡൈനിങ് ഹാൾ

കളിസ്ഥലം

ശലഭോദ്യാനം

ഔഷധസസ്യ തോട്ടം

സ്കൂൾ ബസ്

കൂടുതലറിയാൻ click here

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2022-2023

പ്രവേശന ഉത്സവം

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി

വിദ്യാലയത്തിനെ നടത്തിപ്പിന് നല്ല അധ്യാപകരെ പോലെ തന്നെ അത്യാവശ്യം ആയതാണ് നല്ല രക്ഷാകർതൃ സമിതിയും. സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഇപ്പോൾ മാനേജ്മെൻറ് കമ്മിറ്റി ആണ് ഉള്ളത്. എസ് എം സി കൂടാതെ, എസ് എസ് ജി ( സപ്പോർട്ടിംഗ് ഗ്രൂപ്പ്), എം ടി എ, സഹായവും സഹകരണവും വളരെ വലുതാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക ഇടപെടലുകൾക്കും ഇത്തരം സമിതികൾ സഹായകമാകുന്നുണ്ട് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാടിനൊപ്പം

നിലമ്പൂർ എന്ന ഈ കൊച്ചു പ്രദേശത്തെ പ്രളയം അതിൻറെ എല്ലാ ഭീകരതയോട് കൂടിയും തളർത്തി അപ്പോൾ ഇവിടത്തെ നാടിനും നാട്ടുകാർക്കും തണലായി ഗവൺമെൻറ് മോഡൽ യുപി സ്കൂൾ എന്നും ഉണ്ടായിരുന്നു. കാലത്തെ ദുരിതാശ്വാസ ക്യാമ്പ് ആയി ഇവിടം പ്രവർത്തിച്ചു. പ്രളയക്കെടുതി അനുഭവിച്ച നാട്ടുകാർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിൽ സ്കൂളും മുൻകൈയെടുത്തു.

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റാഫ്‌

ഹെഡ്മാസ്റ്റർ  -  ശ്രീ പ്രകാശ് പി നായർ 

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ
നമ്പർ പേര് കാലഘട്ടം
1 നാരായണ അടികൾ 1903 1905
2 വെങ്കിട്ടരമണ അയ്യർ 1906 1914
3 രാമൻ ശേഷാദ്രി 1915 1926
4 ഗോവിന്ദമേനോൻ 1931 1934
5 രാമനാഥ അയ്യർ 1934 1935
6 കുമാര മേനോൻ P 1936 1936
7 N R ആദിനാരായണ അയ്യർ 1936 1936
8 P V നാരായണ അയ്യർ 1936 1937
9 V ദാമോദരൻ മേനോൻ 1937 1939
10 K P ദാമോദരൻ നായർ 1939 1943
11 K S നാരായണസ്വാമി അയ്യർ 1943 1944
12 C N വെങ്കിടേശ്വര അയ്യർ 1944 1944
13 kരാമൻ നായർ 1944 1945
14 E M നെടുങ്ങാടി 1945 1963
15 P Vശങ്കരൻ നായർ 1963 1969
16 ദാമോദരൻ നായർ 1969 1973
17 ഫിലിപ്പ് നേരി 1973 1978
18 M അബൂബക്കർ 1978 1998
19 പ്രസന്നൻ KN 1998 1999
20 K രാജകുമാർ 1999 1999
21 KK രാമനാഥൻ 1999 2004
22 വിജയൻ M 2004 2006
23 CG മുരളീധരൻ നായർ 2006 2008
24 ഫിലിപ്പ് PM 2008 2009
25 കൃഷ്ണൻ കാപ്പുട്ടിൽ 2009 2010
26 ജെസി ജോർജ്ജ് 2010 2012
27 രാധാ K 2012 2014
28 ട്രീസാമ  ജേക്കബ് 2014 2017
29 ജെയിംസ് പീറ്റർ 2017 2018
30 N ശ്രീധരൻ നായർ 2018 2020
31 ഷീബ വർഗീസ് 2020 2021
32 പ്രകാശ് പി നായർ 2021 തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ആര്യാടൻ മുഹമ്മദ്

കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് (ജനനം : 1935 മേയ് 15 നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

ശ്രീമതി പത്മിനി ഗോപിനാഥ്

മലപ്പുറം ജില്ലയിലെ പ്രമുഖയായ വനിതാ കോൺഗ്രസ് നേതാവ് നിലമ്പൂർ പഞ്ചായത്ത് പ്രസിഡണ്ടായും, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ് അംഗമായും ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ്

ആർ.കെ.മലയത്ത്

1990 മുതൽ നിലമ്പൂരിൽ 'മലയാത്ത് സ്‌കൂൾ ഓഫ് മാജിക്' വ്യത്യസ്തമായ മാനങ്ങളോടെ നടത്തുന്നു. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ മാജിക് ട്രൂപ്പിന്റെ സ്ഥാപകൻ - 'മിസ്റ്റീരിയ'. ഇന്ത്യയിലുടനീളവും വിദേശത്തുമായി 1000 ഷോകൾ നടത്തി. ഇന്ത്യയിലെ ഒരേയൊരു മാജിക് അവതരിപ്പിക്കുന്ന കുടുംബം. മലയത്തിനൊപ്പം ഭാര്യ നിർമല മലയത്ത്, മക്കളായ റാക്കിൻ മലയത്ത്, നിക്കിൻ മലയത്ത് എന്നിവരും തകർപ്പൻ സ്റ്റേജ് പെർഫോമൻസിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കോഴിക്കോട് ഗൂഡല്ലൂർ റൂട്ടിൽ ,നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 50 മീറ്ററിൽ താഴെ നടക്കാവുന്ന ദൂരമേയുള്ളൂ .
  • നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിനു തൊട്ടടുത്തായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

Map
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_നിലമ്പൂർ&oldid=2537638" എന്ന താളിൽനിന്ന് ശേഖരിച്ചത്