"ജി. യു. പി. എസ്. ചളവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<ref>പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ആരംഭിച്ച് ഒരുവർഷം ആയപ്പോഴേക്കും രണ്ട് ക്ലാസ്സും രണ്ട് ഡിവിഷനും ആവുകയും 1964 ൽ മങ്കട ശ്രീ അച്ചുതൻ എന്ന ഒരു അധ്യാപകനെ കൂടി നിയമിക്കുകയും 1964 ൽ കുട്ടികളുടെ എണ്ണം 450 ആവുകയും ചെയതു. 1964 ൽ സ്കൂൾ അപ്പർ പ്രെെമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു | == ചളവയുടെ വിളക്കുമാടം == | ||
പ്രഥമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി. | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.27.34 PM.jpg|ഇടത്ത്|ലഘുചിത്രം|ഓഫീസ് സമുച്ചയം]] | |||
ആരംഭിച്ച് ഒരുവർഷം ആയപ്പോഴേക്കും രണ്ട് ക്ലാസ്സും രണ്ട് ഡിവിഷനും ആവുകയും 1964 ൽ മങ്കട ശ്രീ അച്ചുതൻ എന്ന ഒരു അധ്യാപകനെ കൂടി നിയമിക്കുകയും 1964 ൽ കുട്ടികളുടെ എണ്ണം 450 ആവുകയും ചെയതു. 1964 ൽ സ്കൂൾ അപ്പർ പ്രെെമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
1964 ന് ശേഷം ചളവ പ്രദേശത്തെ തന്നെ മാറ്റിമറിക്കുമാറുതകുന്ന അഭൂത പൂർവ്വമായ വളർച്ചക്കാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഏകദേശം 600 ൽ കുറയാത്ത കുട്ടികൾ സ്കൂളിൽ വിദ്യ നുകരുന്നു. നടപ്പു വർഷം സ്കുളിൽ എൽ കെ ജി യു കെ ജി ക്ലാസ്സുകളിലായി 92 കുട്ടികളും ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 461 കുട്ടികളും പഠിച്ച്കൊണ്ടിരിക്കുന്നു. | |||
2021-22 അദ്ധ്യയന വർഷം സ്കൂളിൽ 23 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും സ്കൂളിൽ സേവനമനുഷ്ഠിച്ച് വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം കാഴ്ച വെക്കുന്ന സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ വരെ പേരും പെരുമയും എത്തിച്ചിരിക്കുന്നു. | |||
[[പ്രമാണം:WhatsApp Image 2022-03-15 at 10.27.34 PM(2).jpg|ലഘുചിത്രം|സ്കൂളിന്റെ പ്രവേശന കവാടം]] |
09:36, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ചളവയുടെ വിളക്കുമാടം
പ്രഥമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.
ആരംഭിച്ച് ഒരുവർഷം ആയപ്പോഴേക്കും രണ്ട് ക്ലാസ്സും രണ്ട് ഡിവിഷനും ആവുകയും 1964 ൽ മങ്കട ശ്രീ അച്ചുതൻ എന്ന ഒരു അധ്യാപകനെ കൂടി നിയമിക്കുകയും 1964 ൽ കുട്ടികളുടെ എണ്ണം 450 ആവുകയും ചെയതു. 1964 ൽ സ്കൂൾ അപ്പർ പ്രെെമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
1964 ന് ശേഷം ചളവ പ്രദേശത്തെ തന്നെ മാറ്റിമറിക്കുമാറുതകുന്ന അഭൂത പൂർവ്വമായ വളർച്ചക്കാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഏകദേശം 600 ൽ കുറയാത്ത കുട്ടികൾ സ്കൂളിൽ വിദ്യ നുകരുന്നു. നടപ്പു വർഷം സ്കുളിൽ എൽ കെ ജി യു കെ ജി ക്ലാസ്സുകളിലായി 92 കുട്ടികളും ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 461 കുട്ടികളും പഠിച്ച്കൊണ്ടിരിക്കുന്നു.
2021-22 അദ്ധ്യയന വർഷം സ്കൂളിൽ 23 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും സ്കൂളിൽ സേവനമനുഷ്ഠിച്ച് വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം കാഴ്ച വെക്കുന്ന സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ വരെ പേരും പെരുമയും എത്തിച്ചിരിക്കുന്നു.