"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ഉൾപ്പെടുത്തി |
No edit summary |
||
| വരി 1: | വരി 1: | ||
ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് . | <big>ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് .</big> | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''ദിനങ്ങൾ''' | !'''<big>ദിനങ്ങൾ</big>''' | ||
!'''പ്രവർത്തനങ്ങൾ''' | !'''<big>പ്രവർത്തനങ്ങൾ</big>''' | ||
|- | |- | ||
|ജൂൺ 5 : ലോക പരിസ്ഥിതിദിനം | |<big>ജൂൺ 5 : ലോക പരിസ്ഥിതിദിനം</big> | ||
'''സമാനാദിനങ്ങൾ:''' | '''<big>സമാനാദിനങ്ങൾ:</big>''' | ||
ജൂൺ 8 : ലോക സമുദ്ര ദിനം | <big>ജൂൺ 8 : ലോക സമുദ്ര ദിനം</big> | ||
സെപ്റ്റംബർ 16 : ഓസോൺ ദിനം | <big>സെപ്റ്റംബർ 16 : ഓസോൺ ദിനം</big> | ||
ഫെബ്രുവരി 2 : തണ്ണീർത്തടദിനം | <big>ഫെബ്രുവരി 2 : തണ്ണീർത്തടദിനം</big> | ||
മാർച്ച് 21 : ലോക വന ദിനം | <big>മാർച്ച് 21 : ലോക വന ദിനം</big> | ||
മാർച്ച് 22 : ലോക ജലദിനം | <big>മാർച്ച് 22 : ലോക ജലദിനം</big> | ||
|വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ് | |<big>വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ്</big> | ||
|- | |- | ||
|ജൂൺ 19 വായനദിനം | |<big>ജൂൺ 19 വായനദിനം</big> | ||
|വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം | |<big>വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം</big> | ||
|- | |- | ||
|ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം | |<big>ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം</big> | ||
|ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ | |<big>ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ</big> | ||
'''സംഘാടനം : ഹെൽത്ത് ക്ലബ്ബ്''' | '''<big>സംഘാടനം : ഹെൽത്ത് ക്ലബ്ബ്</big>''' | ||
|- | |- | ||
|ജുലൈ 5: ബഷീർ ദിനം | |<big>ജുലൈ 5: ബഷീർ ദിനം</big> | ||
|ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ് | |<big>ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ്</big> | ||
|- | |- | ||
|ജൂലൈ 21: ചാന്ദ്ര ദിനം | |<big>ജൂലൈ 21: ചാന്ദ്ര ദിനം</big> | ||
|ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം ,ക്വിസ്സ് | |<big>ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം ,ക്വിസ്സ്</big> | ||
|- | |- | ||
|ആഗസ്റ്റ് 6: ഹിരോഷിമദിനം | |<big>ആഗസ്റ്റ് 6: ഹിരോഷിമദിനം</big> | ||
'''സമാന ദിനങ്ങൾ :''' | '''<big>സമാന ദിനങ്ങൾ :</big>''' | ||
ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം | <big>ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം</big> | ||
|പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം | |<big>പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം</big> | ||
'''സംഘാടനം : സോഷ്യൽ ക്ലബ്''' | '''<big>സംഘാടനം : സോഷ്യൽ ക്ലബ്</big>''' | ||
|- | |- | ||
|ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം | |<big>ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം</big> | ||
|പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം , സ്വാതന്ത്ര്യ ദിന മാസിക , ക്വിസ്സ് | |<big>പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം , സ്വാതന്ത്ര്യ ദിന മാസിക , ക്വിസ്സ്</big> | ||
|- | |- | ||
|ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം ) | |<big>ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം )</big> | ||
|കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ | |<big>കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ</big> | ||
'''സംഘാടനം : പരിസ്ഥിതി ക്ലബ്ബ്''' | '''<big>സംഘാടനം : പരിസ്ഥിതി ക്ലബ്ബ്</big>''' | ||
|- | |- | ||
|ആഗസ്റ്റ് 28: അയ്യങ്കാളി ദിനം | |<big>ആഗസ്റ്റ് 28: അയ്യങ്കാളി ദിനം</big> | ||
|നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ | |<big>നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ</big> | ||
'''സംഘാടനം : സോഷ്യൽ ക്ലബ്''' | '''<big>സംഘാടനം : സോഷ്യൽ ക്ലബ്</big>''' | ||
|- | |- | ||
|ഒക്ടോബർ 2: ഗാന്ധി ജയന്തി | |<big>ഒക്ടോബർ 2: ഗാന്ധി ജയന്തി</big> | ||
|ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം | |<big>ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം</big> | ||
|- | |- | ||
|ഒക്ടോബർ 16 : ഓസോൺ ദിനം | |<big>ഒക്ടോബർ 16 : ഓസോൺ ദിനം</big> | ||
|പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ് | |<big>പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ്</big> | ||
|- | |- | ||
|നവംബർ 1: കേരളപ്പിറവി ദിനം | |<big>നവംബർ 1: കേരളപ്പിറവി ദിനം</big> | ||
|പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം | |<big>പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം</big> | ||
|- | |- | ||
|നവംബർ 14: ശിശുദിനം | |<big>നവംബർ 14: ശിശുദിനം</big> | ||
|ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി | |<big>ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി</big> | ||
|- | |- | ||
|ഡിസംബർ 1: എയ്ഡ്സ് ദിനം | |<big>ഡിസംബർ 1: എയ്ഡ്സ് ദിനം</big> | ||
|ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ് | |<big>ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ്</big> | ||
|- | |- | ||
|ഡിസംബർ 10 : മനുഷ്യാവകാശ ദിനം | |<big>ഡിസംബർ 10 : മനുഷ്യാവകാശ ദിനം</big> | ||
|ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക | |<big>ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക</big> | ||
|- | |- | ||
|ജനുവരി 26: റിപ്പബ്ലിക് ദിനം | |<big>ജനുവരി 26: റിപ്പബ്ലിക് ദിനം</big> | ||
|ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം | |<big>ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം</big> | ||
|- | |- | ||
|ഫെബ്രുവരി 21 : മാതൃഭാഷാ ദിനം | |<big>ഫെബ്രുവരി 21 : മാതൃഭാഷാ ദിനം</big> | ||
|മലയാളം മാതൃഭാഷ , പഠനഭാഷ , ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ | |<big>മലയാളം മാതൃഭാഷ , പഠനഭാഷ , ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ</big> | ||
'''സംഘാടനം :ഭാഷാ ക്ലബ്ബ്''' | '''<big>സംഘാടനം :ഭാഷാ ക്ലബ്ബ്</big>''' | ||
|- | |- | ||
|ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം | |<big>ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം</big> | ||
നവംബർ 7: സി.വി.രാമൻ.ജന്മദിനം | <big>നവംബർ 7: സി.വി.രാമൻ.ജന്മദിനം</big> | ||
|ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച | |<big>ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച</big> | ||
'''സംഘാടനം : ശാസ്ത്ര ക്ലബ്ബ്''' | '''<big>സംഘാടനം : ശാസ്ത്ര ക്ലബ്ബ്</big>''' | ||
|} | |} | ||