"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ ചുള്ളിക്കരയിൽ പ്രവർത്തിച്ചുവരുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''ജിഎൽപിഎസ് ചുള്ളിക്കര'''. {{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചുള്ളിക്കര | |സ്ഥലപ്പേര്=ചുള്ളിക്കര | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
വരി 19: | വരി 18: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഹോസ്‌ദുർഗ് | |ഉപജില്ല=ഹോസ്‌ദുർഗ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ | |തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ പഞ്ചായത്ത് | ||
|വാർഡ്=12 | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
വരി 32: | വരി 31: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=46 | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |പെൺകുട്ടികളുടെ എണ്ണം 1-10=38 | ||
വരി 53: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=ഗോപി കെ | |പി.ടി.എ. പ്രസിഡണ്ട്=ഗോപി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=12304.png | |സ്കൂൾ ചിത്രം=12304.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചുള്ളിക്കരയിൽനിന്ന് അല്പം മാറി | [[ചുള്ളിക്കര|ചുള്ളിക്കരയിൽനിന്ന്]] അല്പം മാറി ഇന്നത്തെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[പ്രമാണം:12304.1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:12304.1.jpg|നടുവിൽ|ലഘുചിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ | പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4 കോൺക്രീറ്റ് കെട്ടിടങ്ങൾ, കഞ്ഞിപ്പുര, ക്ലസ്റ്റർ സെൻറർ, ടോയിലറ്റ്, ലൈബ്രറി, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഇൻറർലോക്ക് ഓപ്പൺ അസംബ്ലിഹാൾ തുടങ്ങി ആകർഷകമായ ഭൗതികസൗകര്യങ്ങളുണ്ട്. | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
*പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, | *പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരം പ്രവർത്തനം, കലാകായിക പ്രവർത്തനങ്ങൾ, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കൽത്തൂണുകൾ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ബർത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ. | ||
== മുൻ പ്രധാനാധ്യാപകർ == | == മുൻ പ്രധാനാധ്യാപകർ == | ||
ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു. | ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ(പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ. | പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ (പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്ണൻ (എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്. | ||
== ചിത്രശാല == | == ചിത്രശാല == | ||
വരി 80: | വരി 76: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം. | കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം. | ||
{{Slippymap|lat=12.41255|lon= 75.23342|zoom=18|width=80%|height=400|marker=yes}} |
21:22, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ ചുള്ളിക്കരയിൽ പ്രവർത്തിച്ചുവരുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജിഎൽപിഎസ് ചുള്ളിക്കര.
ജിഎൽപിഎസ് ചുള്ളിക്കര | |
---|---|
വിലാസം | |
ചുള്ളിക്കര പടിമരുത് പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 30 - 09 - 1954 |
വിവരങ്ങൾ | |
ഫോൺ | 0467 2224499 |
ഇമെയിൽ | 12304glpschullikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12304 (സമേതം) |
യുഡൈസ് കോഡ് | 32010500610 |
വിക്കിഡാറ്റ | Q64398622 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളാർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 84 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ കെ |
പി.ടി.എ. പ്രസിഡണ്ട് | ഗോപി കെ |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ചരിത്രം
ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4 കോൺക്രീറ്റ് കെട്ടിടങ്ങൾ, കഞ്ഞിപ്പുര, ക്ലസ്റ്റർ സെൻറർ, ടോയിലറ്റ്, ലൈബ്രറി, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഇൻറർലോക്ക് ഓപ്പൺ അസംബ്ലിഹാൾ തുടങ്ങി ആകർഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരം പ്രവർത്തനം, കലാകായിക പ്രവർത്തനങ്ങൾ, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കൽത്തൂണുകൾ, ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ബർത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവർത്തനങ്ങൾ.
മുൻ പ്രധാനാധ്യാപകർ
ശ്രീ.ദാമോദരൻ മാസ്റ്റർ, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാർത്യായനി, നളിനി,ഗോപാലൻ എന്നിവർ മുൻ ഹെഡ്മാസ്റ്റർമാരായിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ (പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്ണൻ (എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്.
ചിത്രശാല
വഴികാട്ടി
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12304
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ